Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നവനിതകള്‍ രജിസ്‌ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശനനടപടി സ്വീകരിക്കും അനധികൃത ബോർഡ് നീക്കൽ: പുരോഗതി വിലയിരുത്താൻ നോഡൽ ഓഫീസറെ നിയമിച്ചു സൂര്യാഘാതം; ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം:ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ കാന്‍സറിന് മരുന്ന്: ഗവേഷകരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സദ്ഭരണത്തിന് പൗരസമൂഹത്തിന്റെ സജീവ ഇടപെടൽ വേണം: ഗവർണർ

10/12/2018

തിരു:പൗരസമൂഹത്തിന്റെ സജീവമായ ഇടപെടലിലൂടെ ജനാധിപത്യസ്ഥാപനങ്ങളെ ശക്തിപ്പെടു ത്തിയാലെ സദ്ഭരണം സാധ്യമാവൂ എന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. പൗരസമൂഹത്തിന്റെ ഇട പെടൽ അനുവദിക്കുന്നതിനുള്ള സമ്മതം നമ്മുടെഉള്ളിൽ നിന്ന് തന്നെഉയർന്നുവരേണ്ട നവീ കരണ മാണെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റും കേന്ദ്ര ഭരണപരിഷ്‌ കാരവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സദ്ഭരണത്തെക്കുറിച്ചുള്ള ദ്വിദിന മേഖലാസമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗങ്ങളുടെയും ഭരണകൂടത്തിന്റെയും താത്പര്യങ്ങളെ നിരന്തരജാഗ്രതയോടെയുംസമഭാവ നയോടെയും സേവിക്കാൻ പ്രതിജ്ഞാബദ്ധമായ, പ്രൊഫഷണലായി നിയന്ത്രിക്കപ്പെടുന്ന ഒരു സിവിൽ സർവീസ് സദ്ഭരണത്തിന്റെ അടിസ്ഥാനശിലയാണ്. പൗരരുടെ ക്ഷേമം ഉന്നതമായ ലക്ഷ്യമായ ഭരണകൂട സ്ഥാപനങ്ങളുടെ വിജയകരമായ പ്രവർത്തനത്തിന്റെ പ്രതിഫലനമാണ് സദ്ഭരണം. കേരള സ്ത്രീധന നിരോധനനിയമം 1961 നടപ്പാക്കുന്നതിലെ തടസ്സങ്ങൾ മറികടക്കു ന്നതിന്, സ്ത്രീധനം നൽകുന്നവരെ കുറ്റവാളികൾ എന്നതിനു പകരം ഇരകളായി കണ്ട് അവരെ ശിക്ഷയിൽനിന്ന് ഒഴിവാക്കുന്നതിന് സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷൻ നൽകിയ നിർദേശം ഗവർണർ എടുത്തുപറഞ്ഞു. ഇത്തരം സംസ്ഥാനതല സമിതികളുടെ ശുപാർശകൾ ഇത്തരംസമ്മേ ളനങ്ങളിൽ ചർച്ചാവിഷയമാകണമെന്നും ഗവർണർ പറഞ്ഞു.

ഹോട്ടൽ ഉദയ് സ്യൂട്ട്‌സിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് അ ധ്യക്ഷനായിരുന്നു. രാജ്യത്തിന്റെയും വ്യക്തികളുടെയും താത്പര്യങ്ങൾ സമരസപ്പെടുമ്പോഴാണ് സദ്ഭരണം യാഥാർഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണപരിഷ്്കാര വകുപ്പ് സെക്രട്ട റി കെ.വി. ഈപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഐംഎംജി ഡയറക്ടർ കെ.ജയകുമാർ സ്വാഗത വും കേന്ദ്ര ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ സെക്രട്ടറി വി.ശ്രീനിവാസ് കൃതജ്ഞതയും പറഞ്ഞു.

സദ്ഭരണ ഉദ്യമങ്ങൾ, വികസനം കാംക്ഷിക്കുന്ന ജില്ലകൾ എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ വിഷയം. പശ്ചിമ, ദക്ഷിണ ഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേ ശങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഇന്ന് സമാപിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രളയ മേഖലകളിൽ ഉപജീവന നൈപുണ്യ പരിശീലനം

തിരു:ജെന്റർപാർക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രളയമേഖലകളിൽ ഉപജീവന നൈപുണ്യ പരിശീലനം, ചെറുകിട കച്ചവട നൈപുണ്യ പരിശീലനം എന്നിവ നൽകുന്നു. പരിശീലന പരിപാടി സംഘടിപ്പിക്കാൻ താൽപ്പര്യമുള്ള, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപന ങ്ങൾ, നടത്താനുദ്ദേശിക്കുന്ന വി...തുട൪ന്ന് വായിക്കുക


പച്ചമരുന്നില്‍ നിന്നും ഔഷധവ്യവസായത്തിലേക്കുള്ള പ്രയാണത്തെക്കുറിച്ച് ദ്വിദിനശില്പശാല

തിരു: മെഡിക്കല്‍ കോളേജ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിന്‍റെ ആഭിമുഖ്യത്തില്‍ പച്ചമരുന്നില്‍ നിന്നും ഔഷധവ്യവസായത്തിലേക്കുള്ള പ്രയാണത്തെക്കുറിച്ച് ദ്വിദിനശില്പശാല സംഘടിപ്പിക്കുന്നു. പച്ചമരുന്നില്‍ നിന്നും മരുന്നുവ്യവസായത്തിലേക്കുള്ള മാറ്റം പ്രധാനവിഷയമാകു...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പ് ഹരിതചട്ടപാലനം: പുസ്തകം പ്രകാശനം ചെയ്തു

തിരു:തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കുന്നതിന് സഹായിക്കുന്ന കൈപ്പുസ്തകം മുഖ്യ തിര ഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രകാശനം ചെയ്തു. ഹരിത കേരളം മിഷനാണ് ഹരിതചട്ട പാലനം സംശയങ്ങളും മറുപടികളും എന്ന പുസ്തകം തയ്യാറാക്കിയത്. രാഷ്ട്രീയപാർട്ടികൾക്കും പൊതുജനങ്...തുട൪ന്ന് വായിക്കുക


പി.ഐ.ബിയുടെ തെരഞ്ഞെടുപ്പ് ഇ-ലഘു പുസ്തകം പ്രകാശനം ചെയ്തു

തിരു; ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ ലോകസഭാ തെരഞ്ഞെടുപ്പും കേരളവും; 2014 ലേക്ക്ഒരുതിരിഞ്ഞു നോട്ടം എന്ന ഇ-ലഘു പുസ്തകം സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രകാശനം ചെയ്തു. തിരുവനന്തപു...തുട൪ന്ന് വായിക്കുക


കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സ്

തിരു:കെൽട്രോൺ തൊഴിലധിഷ്ടിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആന്റ് പ്ലംബർ, റഫ്രിജറേ ഷൻ ആന്റ് എയർകണ്ടീഷനിങ്, സി.സി.എൻ.എ., പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ്ഡിസൈൻ ആന്റ് ഡെവലപ...തുട൪ന്ന് വായിക്കുക


കനകോത്സവം ചിത്രരചനാമത്സരം ഏപ്രിൽ 5ന്

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 5 മുതൽ 15 വരെ കനകക്കു ന്നിൽ സംഘടിപ്പിക്കുന്ന മീഡിയ & നേച്വർ എക്സ്പോയുടെ ഭാഗമായി കനകോത്സവം ചിത്ര രചനാ മത്സരം നടത്തുന്നു. ഏപ്രിൽ 5 ന് വൈകിട്ട് 3.30 മുതൽ 5 വരെ കനകക്കുന്ന് വളപ്പിൽ KG, LP, UP, H...തുട൪ന്ന് വായിക്കുക


ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് സുവർണ ജൂബിലി ഏപ്രിൽ 5 ന് വൈകിട്ട് 6 മണിക്ക് ഗവർണ്ണർ ഉദ്‌ഘാടനം ചെയ്യും

തിരു: പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലി ആഘോഷം ഗവർണ്ണർ ജസ്റ്റിസ് പി.സദാശിവം ഉദ്‌ഘാടനം ചെയ്യും. ഏപ്രിൽ 5 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് സൂര്യകാന്തി സ്റ്റേജിൽ നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ഉദ്‌ഘാടനം നിർവഹിക്കുകയെന്ന് പ്...തുട൪ന്ന് വായിക്കുക


വാർഷിക കണക്കെടുപ്പ്: സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല

തിരു:സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യസ്റ്റേഷനറി സ്റ്റോറിൽ വാർഷികസ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ അഞ്ചുവരെ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല....തുട൪ന്ന് വായിക്കുക


തിരു: മലയിൻകീഴ് എം.എം.എസ് ഗവ:കോളേജിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് മാർച്ച് 25ന് അവധി

തിരു: മലയിൻകീഴ് എം.എം.എസ് ഗവ:കോളേജിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് മാർച്ച് 25ന് റഗു ലർ ക്ലാസ് ഉണ്ടാവില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ലോക ജലദിനം - പ്രതിജ്ഞയെടുത്തു

ലോക ജലദിനം - പ്രതിജ്ഞയെടുത്തു...തുട൪ന്ന് വായിക്കുക


കഠിനമായ ചൂട്: അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു

തിരു: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചൂട് വര്‍ധിക്കുന്നതിനാല്‍ അത്തരംപ്രദേശങ്ങളിലെഅങ്ക ണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബജോര്‍ജ് ഐ.എ.എസ്.നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി തീരുമാനത്തോടെ പ്രവര്...തുട൪ന്ന് വായിക്കുക


ക്യാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ റേഡിയോ ആക്ടീവ് സോഴ്‌സ് ഉടന്‍ ലഭ്യമാക്കും

തിരു: തിരു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തില്‍ ഉപയോഗി ക്കുന്ന കൊബാള്‍ട്ട് മെഷീന്റെ റേഡിയോ ആക്ടീവ് സോഴ്‌സ് വാങ്ങുന്നതിനും അതിനാവശ്യമായ 72.02 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുന്നതിനും ആരോഗ്യ വകുപ്പ് ഭരണാനുമതി നല്‍കി. അറ്റോമി ക് എനര്...തുട൪ന്ന് വായിക്കുക


പേരന്റൽ കെയറിനെക്കുറിച്ച് ക്ലാസ്സുകൾ മാർച്ച് 24ന്

തിരു; പോസിറ്റീവ് കമ്മ്യൂണിന്റെ ആഭിമുഖ്യത്തിൽ തിരു.ഹൈലാൻറ് ഹോട്ടലിൽ മാർച്ച് 24ന് നട ത്തുന്ന പരിശീലന പരിപാടിയിൽ പേരന്റൽ കെയറിനെക്കുറിച്ച് പ്രശസ്ത സൈക്കൊളജിക്കൽ കൗൺ സിലർ അജ്ഞലി പ്രസാദും ടൈം മാനേജ്മെന്റിനെക്കുറിച്ച് JCI യുടെ സോൺഅംബാസിഡറായഅനു പമ സന്ദീപും...തുട൪ന്ന് വായിക്കുക


വൈകല്യങ്ങളാൽ പരാജയപ്പെടുന്നവരല്ല ഞങ്ങളെന്ന ആഹ്വാനവുമായി കുരുന്നുകളുടെ ഒത്തുചേരൽ

തിരു: വൈകല്യങ്ങളാൽ പരാജയപ്പെടുന്നവരല്ല ഞങ്ങളെന്ന ആഹ്വാനവുമായി അവർ സംഗമ വേദിയിൽ നിറഞ്ഞു നിന്നു. രക്ഷിതാക്കളുടെ സുരക്ഷാ കരങ്ങളിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന കുഞ്ഞുങ്ങളെ ഏതാനും മണിക്കൂറുകൾ അവരുടെ സർഗവാസന പ്രകടിപ്പിക്കാൻസ്വതന്ത്ര മായി വിട്ടുകൊടുത്തു...തുട൪ന്ന് വായിക്കുക


പൊതുമേഖലാ സ്ഥാപനങ്ങളുടെ പരസ്യം: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരു: പരസ്യങ്ങൾ നൽകുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പുറപ്പെടുവിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാധക മാക്കിയിട്ടുള്ള സാമ്പത്തിക വ്യവസ്ഥകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് സ്ഥാപന ങ്ങൾക്കോ/ഉപഭോക...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.