Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഏപ്രില്‍ 23 ന് വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര,കുന്നുമ്മല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു പോളിംഗ് ബൂത്തായി നിശ്ചയിച്ചിട്ടുള്ള തിരു.ജില്ല യിലെ എല്ലാ സർക്കാർ/അർദ്ധസർക്കാർ/ഇതരസ്ഥാപനങ്ങൾക്കും ഏപ്രിൽ 22 അവധി തിരു.മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വ്യാജ സന്ദേശം: അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അധികൃതർ പോളിംഗ് കേന്ദ്രങ്ങളുടെ 100 മീറ്റർ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം

നിയമകാരൃം

കൂടുതല്‍ 

കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലു ള്ളവരെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്

6/12/2018

കൊച്ചി; കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലു ള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്‌സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലികക്കാര്‍ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. പത്ത് വര്‍ഷത്തില്‍ താഴെ സേവന കാലാവധിയുള്ള മുഴുവന്‍ താല്‍ക്കാലിക (എംപാനല്‍) ജീവനക്കാരെയും പിരിച്ചുവിടാനാണ് നിര്‍ദേശം.അഡ്വൈസ് മെമ്മോ യിലെ സീനിയോറിറ്റി അനുസരിച്ച് നിയമന ഉത്തരവ് നല്‍കി കോടതിയെ അറിയിക്കണം. ഇല്ലെ ങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതിഅറിയിച്ചു.ജസ്റ്റിസ് വി.ചിദംബരേഷ്, ജ,ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്.4051 പേര്‍ പിഎസ്‌സി ലിസ്റ്റില്‍ ഉണ്ടായിരിക്കെ അയ്യായിരം പേര്‍ താല്‍ക്കാലികക്കാരായി തുടരുന്നുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക‌് ഏഴുവർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ

തിരു;മാനസിക വെല്ലുവിളി നേരിടുന്ന പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക‌് ഏഴുവർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. അരുവിക്കര കടമ്പനാട‌് മുറിയിൽ മണമ്പൂർ അജിത‌് ഭവനിൽ ബാബുവിനെയാണ‌് സ‌്ത്രീകൾക്കുംകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണി ക്കു...തുട൪ന്ന് വായിക്കുക


യുവനടിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനെത്തിയ പി സി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി : ലൈംഗികാതിക്രമത്തിന് ഇരയായ യുവനടിയുടെ പേര് വെളിപ്പെടുത്തിയതിനും അവരെ കുറിച്ച് മോശമായി സംസാരിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനെത്തിയ പി സി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സിംഗിള്‍ബെഞ്ചിന്റെ വിമര്‍ശനനത്തെത്തുടർന്നു പി സി ജോര്‍ജ...തുട൪ന്ന് വായിക്കുക


പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.വിനീതാഗിരീഷ്,എ.ആർ.കൃഷ്ണവേണി, ഗിരിജ, ഉമ്മർ പാലത്തിങ്കൽ, കെ.വി.എ.ജബ്ബാർ, കുഞ്ഞുമുഹമ്മദ് റഷീദ്,മുഷ്താഖ് അബ്ദുൾനസീർ, അബ്ദുൾ ഹക്ക...തുട൪ന്ന് വായിക്കുക


യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയ ആലുവ യുസി കോളേജ് പ്രിന്‍സിപ്പല്‍; ഓഫീസ് പൂട്ടി താക്കോലുമായി പോയി

കൊച്ചി: ആലുവ യു സി കോളേജ് പ്രിന്‍സിപ്പല്‍ താരാ കെ സൈമണിനെ മതിയായ യോഗ്യത ഇല്ലെന്ന് ഹൈക്കോടതി നിശ്ചയിച്ച നിരീക്ഷക സമിതി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചെങ്കിലും സ്ഥാനം ഒഴിയാന്‍ തയ്യാറാല്ലെന്ന് പറ...തുട൪ന്ന് വായിക്കുക


:കേരള ബാങ്ക് രൂപീകരണo:തുടർനടപടികൾക്ക് ഹൈക്കോടതി അനുമതി

കൊച്ചി:കേരള ബാങ്ക് രൂപീകരണത്തെ അനുകൂലിച്ച 13 ജില്ലാ സഹകരണ ബാങ്കുകളുടെ ലയനമുൾ പ്പെടെ തുടർനടപടികൾക്ക് ഹൈക്കോടതി അനുമതി നൽകി. ഇത് സംബന്ധിച്ച് റിസർവ‌് ബാങ്കു മായും നബാർഡുമായും സർക്കാരിനും സഹകരണ അധികൃതർക്കും ചർച്ച നടത്താം.കോടതിയുടെ തുടർ ഉത്തരവില്ലാതെ സഹകര...തുട൪ന്ന് വായിക്കുക


പുൽവാമ, ഉറി ഭീകരാക്രമണങ്ങൾക്ക‌് കാരണമായ വീഴ‌്ചകൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന‌് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : പുൽവാമ, ഉറി ഭീകരാക്രമണങ്ങൾക്ക‌് കാരണമായ വീഴ‌്ചകൾ പരിശോധിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ‌്ജിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കണമെന്ന‌് ആവശ്യ പ്പെട്ട‌് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യഹർജി. സമിതിയിൽ സൈന്യത്തിലെയും ഇന്റലിജൻ സിലെയും മുതിർന്ന ഉദ്...തുട൪ന്ന് വായിക്കുക


കൊട്ടിയൂർ പീഡനക്കേസിൽ ഫാ. റോബിൻ വടക്കുംഞ്ചേരിക്ക്‌ 60 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും:ശിക്ഷ 20 വർഷം ഒരുമിച്ച്‌ അനുഭവിച്ചാൽമതി

കൊച്ചി: കൊട്ടിയൂർ പീഡനക്കേസിൽ ഫാ. റോബിൻ വടക്കുംഞ്ചേരിക്ക്‌ 60 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും. മൂന്നു വകുപ്പുകളിലായി 60 വർഷം കഠിന തടവാണ്‌ കോടതി വിധിച്ച തെങ്കിലും ശിക്ഷ 20 വർഷം ഒരുമിച്ച്‌ അനുഭവിച്ചാൽമതി. തലശ്ശേരി പോക്‌സോ കോടതിയാണ്‌ കേസിൽ ശിക്ഷ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ഹൈ ക്കോടതി

കൊച്ചി : സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ഹൈ ക്കോടതി. സീറ്റ‌് ഒഴിവുണ്ടെങ്കിലും ബസുകളിൽ വിദ്യാർഥികളെ ഇരിക്കാൻ അനുവദിക്കാത്തസാഹ ചര്യം എറണാകുളത്ത‌് ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. വിദ്യാർഥികൾക്ക് ഏതെങ്കിലുംതര ത്തിലുള്ള ഇ...തുട൪ന്ന് വായിക്കുക


ശബരിമല;ഹര്‍ജികളില്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റിവെച്ചു

ന്യൂഡല്‍ഹി : ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റിവെച്ചു. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. ഉത്തരവിന്റെ തീയതി കോടതി പിന്നീട് അറിയിക്കും. രാവിലെ പത്തര യോടെ ആരം...തുട൪ന്ന് വായിക്കുക


പിറവം പള്ളിക്കേസ് പരി​ഗണിക്കുന്നതിൽ നിന്ന് ഹെെക്കോടതിയിലെ മറ്റൊരു ഡിവിഷൻ ബെഞ്ചുകൂടി പിന്മാറി

കൊച്ചി: പിറവം പള്ളിക്കേസ് പരി​ഗണിക്കുന്നതിൽ നിന്ന് ഹെെക്കോടതിയിലെ മറ്റൊരു ഡിവിഷൻ ബെഞ്ചുകൂടി പിന്മാറി. ജസ്റ്റിസുമാരായ സി കെ അബ്ദുൽ റഹിം, ടി വി അനിൽകുമാർ എന്നിവരട ങ്ങിയ ബെഞ്ചിനുമുന്നിലാണ് വെള്ളിയാഴ്ച കേസെത്തിയത്. പക്ഷേ, അവർ പിന്മാറുകയാണെന്ന് അറിയിച്ച...തുട൪ന്ന് വായിക്കുക


കോൺട്രാക്ട‌് കാര്യേജുകളിൽ ബഹുവർണ എൽഇഡി ലെെറ്റു കളും ശക്തിയേറിയ ശബ്ദസംവിധാനവും ​ഗ്രാഫിക‌്സും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി : ടൂറിസ്റ്റ് ബസ് അടക്കമുള്ള കോൺട്രാക്ട‌് കാര്യേജുകളിൽ ബഹുവർണ എൽഇഡി ലെെറ്റു കളും ശക്തിയേറിയ ശബ്ദസംവിധാനവും ​ഗ്രാഫിക‌്സും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര- സംസ്ഥാന മോട്ടോർവാഹന ചട്ടങ്ങൾക്കുവിരുദ്ധമായ സൗന്ദര്യവൽക്കരണം ഒഴി വാക...തുട൪ന്ന് വായിക്കുക


മനീതി സംഘത്തെ സ്വകാര്യ വാഹനത്തിൽ കയറ്റി ശബരിമലയിൽ കൊണ്ടുപോയതിനെ ഹൈക്കോടതി വിമര്‍ശിച്ചു

കൊച്ചി: സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ സ്വകാര്യ വാഹനത്തിൽ കയറ്റി ശബരിമലയിൽ കൊണ്ടുപോയതിനെ ഹൈക്കോടതി വിമര്‍ശിച്ചു.ഇത് പോലിസിന്റെ ബോധപുർവ്വമായ നടപടിയാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്...തുട൪ന്ന് വായിക്കുക


നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷണം ആവശ്യമില്ല; ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ അക്രമിച്ച്‌ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യ മില്ലെന്ന്‌ ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ച്‌ പ്രതിയായ നടൻ ദിലീപ്‌ നൽകിയ ഹർജികോടതി തള്ളി. പൊലീസ്‌ അന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണ ഏജൻസിയെ തീരുമാനിക്കാൻ പ്രതിക്ക്‌ അവകാശ...തുട൪ന്ന് വായിക്കുക


റാഫേൽ: സംശയമില്ല: അന്വേഷണം വേണ്ടെന്നു സുപ്രീം കോടതി

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിൽ കോടതിമേൽ നോട്ടത്തിൽ അന്വേഷണം ആവശ്യ പ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. ഇടപാടിൽ ഇടപെടാൻകോടതിവിസമ്മതിച്ചു. റാഫേൽ ഇടപാടിൽ സംശയമില്ല. അന്വേഷണം വേണ്ടെന്നു സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ...തുട൪ന്ന് വായിക്കുക


അഗസ്ത്യാർകൂടത്തിലെ ട്രക്കിങ്ങിൽ സ്ത്രീകളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി : നെയ്യാർ വന്യജീവിസങ്കേതത്തിലെ അഗസ്ത്യാർകൂടത്തിലെ ട്രക്കിങ്ങിൽ സ്ത്രീകളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. ട്രക്കിങ്ങിൽ സ്ത്രീകൾക്കും 14 വയസിനുതാഴെയുള്ള കുട്ടി കൾക്കും പ്രവേശനമില്ലെന്ന വൈൽഡ് ലൈഫ് വാർഡന്റെ സർക്കുലറിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.