Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഏപ്രില്‍ 23 ന് വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര,കുന്നുമ്മല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു പോളിംഗ് ബൂത്തായി നിശ്ചയിച്ചിട്ടുള്ള തിരു.ജില്ല യിലെ എല്ലാ സർക്കാർ/അർദ്ധസർക്കാർ/ഇതരസ്ഥാപനങ്ങൾക്കും ഏപ്രിൽ 22 അവധി തിരു.മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വ്യാജ സന്ദേശം: അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അധികൃതർ പോളിംഗ് കേന്ദ്രങ്ങളുടെ 100 മീറ്റർ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം:ഐടിഐ വിദ്യാര്‍ഥികള്‍ 27.67 ലക്ഷം രൂപ നല്‍കി

6/12/2018

തിരു: മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയിലേക്ക് സംസ്ഥാനത്തെ ഐടിഐ വിദ്യാര്‍ഥി കള്‍ 27,67,945 രൂപ സ്വരൂപിച്ചു നല്‍കി. വ്യാവസായികപരിശീലനവകുപ്പിനു കീഴിലുള്ള സര്‍ ക്കാര്‍ ഐടിഐകളിലെയും സ്വകാര്യ ഐടിഐകളിലെയും ട്രെയിനികള്‍ ദുരിതാശ്വാസനിധി സമാഹരണത്തില്‍ പങ്കാളികളായി. വിവിധ ജില്ലകളില്‍ നി്ന്ന് സ്വരൂപിച്ച തുക

തിരുവനന്തപുരം - 2,53,521 രൂപ കൊല്ലം - 4,05,000 പത്തനംതിട്ട - 63,705 ആലപ്പുഴ - 1,85,315 കോട്ടയം - 2,20,640 ഇടുക്കി - 42,280 എറണാകുളം - 1,36,565 തൃശൂര്‍ - 2,08,238 പാലക്കാട് - 4,44,250 മലപ്പുറം - 1,39,141 കോഴിക്കോട് - 3,04,380 വയനാട് - 34,305 കണ്ണൂര്‍ - 2,54,370 കാസര്‍കോട് - 76,235 പ്രളയബാധിതകേന്ദ്രങ്ങളില്‍ ഐടിഐ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും ഉള്‍പ്പെട്ടനൈപുണ്യകര്‍മ്മ സേന നേരത്തേ നടത്തിയ സേവനപ്രവര്‍ത്തനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.പ്രളയം നാശ നഷ്ടം വിതച്ച മേഖലകളിലെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി നൈപുണ്യ കര്‍മ്മ സേനാംഗ ങ്ങള്‍ കേടായ ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനയോഗ്യമാക്കി.

ഹരിതകേരളമിഷന്റെ സഹകരണത്തോടെയാണ് മൂവായിരത്തിലധികം ട്രെയിനികളും അഞ്ഞൂ റിലധികം ഇന്‍സ്ട്രക്ടര്‍മാരും ഉള്‍പ്പെടു്‌ന നൈപുണ്യകര്‍മ്മസേന സേവനരംഗത്തിറങ്ങിയത്. ഇന്‍സ്ട്ര ക്ടര്‍മാരും ഇലക്ട്രീഷ്യന്‍, വയര്‍മാന്‍,പ്ലംബര്‍,വെല്‍ഡര്‍,കാര്‍പെന്റര്‍,റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍, ഇലക്‌ട്രോണിക്‌സ്,മെക്കാനിക്ക് ട്രേഡുകളിലെ സാങ്കേതികപരിജ്ഞാനമുള്ള ട്രെയി നികളുമാണ് സേനയിലുണ്ടായിരുന്നത്.

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വരൂപിച്ച് നവകേരള നിര്‍മ്മാണ ത്തില്‍ പങ്കാളികളായ ഐടിഐ ട്രെയിനികളെ തൊഴിലും നൈപുണ്യവും മന്ത്രി ടി.പി.രാമ കൃഷ്ണന്‍ അഭിനന്ദിച്ചു.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പോളിംഗ് ബൂത്തായി നിശ്ചയിച്ചിട്ടുള്ള തിരു.ജില്ല യിലെ എല്ലാ സർക്കാർ/അർദ്ധസർക്കാർ/ഇതരസ്ഥാപനങ്ങൾക്കും ഏപ്രിൽ 22 അവധി

തിരു;ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തായി നിശ്ചയിച്ചിട്ടുള്ള ജില്ല യിലെ എല്ലാ സർക്കാർ/അർദ്ധസർക്കാർ/ഇതരസ്ഥാപനങ്ങൾക്കും ഏപ്രിൽ 22 അവധിയായിരിക്കു മെന്ന് ജില്ലാ കളക്ടർ ഡോ.കെ.വാസുകി അറിയിച്ചു. ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വ്യാജ സന്ദേശം: അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അധികൃതർ

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ വാർഡുകളിലെ ചികിൽസയിൽ കഴിയുന്ന രോഗികളെ നിർബന്ധിച്ച് പേരുകൾ വെട്ടി പറഞ്ഞു വിട്ടതായി സമൂഹമാധ്യമങ്ങളിൽ പരക്കുന്ന വാർത്ത വ്യാജമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ് ആയതിനാലാണ് രോഗികളെ വിടുന്നതെന്ന വ്...തുട൪ന്ന് വായിക്കുക


പോളിംഗ് കേന്ദ്രങ്ങളുടെ 100 മീറ്റർ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം

തിരു; ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ഹരിതചട്ടമനുസരിച്ചു നടത്തുന്നതിന്റെ ഭാഗമായി തിരു. ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും 100 മീറ്റർ പരിധിയിൽ പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.കെ.വാസുകി അറിയിച്ചു.ഏപ്രിൽ 22, ...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ്, നേമം നിയോജകമണ്ഡലങ്ങളിലെ പോളിംഗ് കേന്ദ്രങ്ങളിൽ മാറ്റo

തിരു; വട്ടിയൂർക്കാവ്, നേമം നിയോജകമണ്ഡലങ്ങളിലെ പോളിംഗ് കേന്ദ്രങ്ങളിൽ മാറ്റമുണ്ട്. ഭേദഗതി വരുത്തിയ പോളിംഗ് കേന്ദ്രങ്ങളുടെ പട്ടിക ചുവടെ പോളിംഗ് സ്റ്റേഷൻ നമ്പർ - മുൻപ് പ്രവർത്തിച്ചിരുന്ന പോളിംഗ് സ്റ്റേഷൻ കെട്ടിടം - പുതിയ കെട്ടിടം 50 (വട്ടിയൂർക...തുട൪ന്ന് വായിക്കുക


11 തിരിച്ചറിയൽ രേഖകളിലൊന്ന് ഹാജരാക്കിയാൽ വോട്ടുചെയ്യാം; വോട്ടെടുപ്പ് 23 രാവിലെ എഴുമുതൽ വൈകിട്ട് ആറുവരെ

തിരു;വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വോട്ടർമാർക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയൽരേഖ കളിലൊന്ന് ഹാജരാക്കിയാൽ വോട്ട് ചെയ്യാം. വോട്ടെടുപ്പ് സമയം എപ്രിൽ 23ന് രാവിലെ ഏഴു മുത ൽ വൈകിട്ട് ആറുവരെയാണ്. പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര/ സംസ്ഥാന സർക്കാ...തുട൪ന്ന് വായിക്കുക


അപൂര്‍വ്വ നേട്ടവുമായി തിരു.ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ്

തിരു: തിരു. ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന് അപൂര്‍വ്വ നേട്ടം. ഹോസ്പിറ്റലിലെ പ്രസൂതി തന്ത്ര സ്ത്രീ രോഗ വിഭാഗത്തില്‍പ്പെടുന്ന ആധുനിക സംവിധാനങ്ങളോട് കൂടിയ ലേബര്‍ റൂമില്‍ ഇതിനകം ജനിച്ചു വീണത് നൂറോളം കുട്ടികളാണ്. സി...തുട൪ന്ന് വായിക്കുക


ലോക്‌സഭാ തെരഞ്ഞെടുപ്പ്;തിരു.ജില്ല സമ്പൂര്‍ണ സജ്ജം-ജില്ലാ കളക്ടര്‍

തിരു; ലോക്‌സഭാ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം ജില്ല സമ്പൂർണ സജ്ജ മായതായി ജില്ലാ കളക്ടർ ഡോ.കെ.വാസുകി അറിയിച്ചു.തെരഞ്ഞെടുപ്പ് ചുമ തലയുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനം വിവിധ ഘട്ടങ്ങളിലായി പൂർത്തി യായി.തിരുവനന്തപുരം,ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മുന...തുട൪ന്ന് വായിക്കുക


തിരു.ജില്ലയുടെ തെരഞ്ഞെടുപ്പ് വിവരങ്ങളുമായി ഇലക്ഷന്‍ ഗൈഡ്

തിരു; ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയുടെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഇലക്ഷന്‍ ഗൈഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കി. ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി അസിസ്റ്റന്റ് കളക്ടര്‍ ജി.പ്രിയങ്കയ്ക്ക് നല്‍കിയാണ് പ്രകാശന ചെയ്തത്. തിരുവനന്...തുട൪ന്ന് വായിക്കുക


പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വിതരണം

തിരു; ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്നവരു ടെ ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ തുക ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുള്ളതായി ജില്ലാ ഇന്‍ ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


തിരു.കളക്ടറേറ്റില്‍ മീഡിയാ ഹെല്‍പ്പ് ഡെസ്‌ക്ക്

തിരു;ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഏപ്രില്‍ 22, 23 തീയതികളില്‍ തിരു.കളക്ടറേറ്റില്‍ മീഡിയാ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കും. ഫോണ്‍ നമ്പര്‍ 0471-2731300, 9496003215. ...തുട൪ന്ന് വായിക്കുക


ശംഖുമുഖത്ത് ആറാട്ടോടുകൂടി ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഉത്സവത്തിന് കൊടിയിറങ്ങി

തിരു:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചു ള്ള പള്ളിവേട്ടനടന്നു. രാജകുടുംബസ്ഥാനി മൂലം തിരുനാൾ രാമവർമ പള്ളി വേട്ടയ‌്ക്ക‌് നേതൃത്വം നൽകി. വെള്ളിയാഴ്ച വൈകിട്ട‌് ശംഖുമുഖത്ത് ആറാട്ടോടു കൂടി ഉത്സവത്തിന് കൊടിയിറങ്ങി. ഉത്സവ ശീ...തുട൪ന്ന് വായിക്കുക


രാജ്യം എല്ലാ രീതിയിലും സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരു: രാജ്യം എല്ലാ രീതിയിലും സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കര യിലും ജലത്തിലും ബഹിരാകാശത്ത് പോലും രാജ്യം സുരക്ഷിതമാണ്. എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എൻഡിഎ പൊതുയ...തുട൪ന്ന് വായിക്കുക


എൽ. ഡി. എഫ് കൺവീനർ എ. വിജയരാഘവന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്

ആലത്തൂരിലെ വനിതാ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ എൽ. ഡി. എഫ് കൺവീനർ എ. വിജയരാഘവന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണെന്നും പ്രഥമദൃഷ്ട്യ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്...തുട൪ന്ന് വായിക്കുക


സൗജന്യ പി.എസ്.സി. പരിശീലനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ്ഗൈഡൻസ് ബ്യൂറോ,കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂൺ 15ന് നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാ റെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മേയ് ആറ് മുതൽ 25 ദിവസത്തെ സൗജന്യ പരിശീലന ക്ലാസ്...തുട൪ന്ന് വായിക്കുക


ഓംബുഡ്‌സ്മാൻ സിറ്റിംഗ് മാറ്റിവെച്ചു

തിരു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്മാൻ ജസ്റ്റീസ് കെ.കെ.ദിനേശൻ ഏപ്രി ൽ 24, 25, 26 ദിവസങ്ങളിൽ നടത്തേണ്ടിയിരുന്ന സിറ്റിംഗുകൾ മാറ്റിവച്ചു. അന്നേ ദിവസത്തെ കേസുകളിലെ സ്ഥലവും തിയതിയും പിന്നീട് അറിയിക്കുമെന്ന് ഓംബുഡ്‌സ്മാൻ സെക്രട്ടറി അറി യിച്ച...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.