Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന് ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന് സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു കര്‍ണാടക മാരമ്മ ക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധ; 11 മരണം, 82 പേര്‍ ആശുപത്രിയില്‍

അറിയിപ്പുകള്‍

കൂടുതല്‍ 

ഭംഗിയായി രൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യ ജാലവിദ്യ പോലെയല്ല, ജാലവിദ്യ തന്നെയെന്ന് യു എസ് ടി ഗ്ലോബൽ സി ഇ ഒ സാജൻപിള്ള

6/12/2018

തിരു: സി ഇ ഒ സാജൻപിള്ളയുടെ ഉജ്ജ്വലമായ മുഖ്യ പ്രഭാഷണത്തോടെ യു എസ് ടി.ഗ്ലോബലിന്റെവാർഷികഡെവലപ്പർകോൺഫറൻസായഡി3(ഡിസൈൻ ഡെവലപ്പ് ഡിസ്‌റപ്റ്റ്)ആരംഭിച്ചു.സാങ്കേതികരംഗത്തെ സാധ്യതകളല്ല, അവ പകർന്ന അനുഭവങ്ങളാണ് ഇന്റർനെറ്റിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. അനുഭവങ്ങൾ എന്നതുകൊണ്ട് പ്രോബ്ലം സോൾവിങ്ങിൽ വരുത്തേണ്ടമാറ്റങ്ങൾ എന്നതുകൂടി അർത്ഥമാക്കുന്നുണ്ട്.അനുഭവങ്ങൾ സമ്പന്നമാകണമെങ്കിൽ,മനു ഷ്യരെ അറിയണം. മനുഷ്യരുടെ പെരുമാറ്റങ്ങളെ പ്രചോദിപ്പിക്കുന്നതെന്തെ ന്ന് മനസ്സിലാക്കണം, ഈ വർഷത്തെ ഡി 3 യുടെ മുഖ്യ വിഷയമായ ഇന്റർ ഫേസസ്‌ , സാങ്കേതികവിദ്യയിൽ മനുഷ്യനും മെഷീനിനും ഇടയിലുള്ളഇന്റർ ഫേസുകൾ(എച്ച് എം ഐ)എന്നിവയെപ്പറ്റി സംസാരിച്ച അദ്ദേഹം പറഞ്ഞു.

ഹ്യൂമൻ-മെഷീൻ ഇന്റർഫേസുകൾ വ്യത്യസ്ത വ്യവസായ മേഖലകളിൽ പ്രാവർ ത്തികമാക്കുന്നതി നെപ്പറ്റി സംസാരിച്ച അദ്ദേഹം, യു എസ് ടി ഗ്ലോബലിന്റെ ഒരു ഹെൽത്ത് കെയർ ഉപയോക്താ വിന് വേണ്ടി ചെയ്ത നൂതനമായ ഒരു പദ്ധതിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ജെസ്ചർ റെക്കഗ്നിഷനും (ശരീരാവ യവങ്ങളുടെ ചലനത്തിലൂടെ ആശയം പ്രകടിപ്പിക്കൽ) തോട്ട് കൺട്രോൾടെക്‌ നോളജിയും പ്രായം ചെന്നവരുടെ പരിപാലനത്തിലും ആരോഗ്യചികിത്സാരംഗ ത്തും വലിയ സ്വാധീനം ചെലുത്തുന്നവയാണ്. യു എസ് ടി ഗ്ലോബലിന്റെ ഒരു ഉപയോക്താവിനുവേണ്ടി ഞങ്ങ ളിത് നടപ്പിലാക്കി, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിസൈൻ ഫോർ ഹാപ്പിനെസ്സ് എന്ന ലക്ഷ്യവുമായി എച്ച് എം ഐ (ഹ്യൂമൻ മെഷീൻ ഇന്റർഫേ സ്) ഉപയോഗിക്കുന്ന യു എസ് ടി ഗ്ലോബലിന് ഡിസൈൻ ഫസ്റ്റ് രീതിശാസ്ത്രമാണ് നിലവിലുള്ളത്. മനുഷ്യ-കേന്ദ്രിത ഡിസൈൻ ആധാര മാക്കി വ്യാപാരരംഗത്തെ വെല്ലുവിളികൾ നേരിടാനും നരവംശശാസ്ത്രസങ്കേത ങ്ങൾ പ്രയോജനപ്പെടുത്തി ഉപയോക്താവിന്റെ പെയിൻ പോയിന്റുകൾ കണ്ടെ ത്താനും എൻഡ് യൂസർമാരുടെ പ്രശ്നങ്ങൾ അതുവഴി തിരിച്ചറിയാനുംആറാഴ്ച കൾക്കുള്ളിൽ ഇവയെ ബ്ലിസ് പോയിന്റുകളാക്കി മാറ്റാനും കഴിവുള്ള ഒരു മെത്തഡോളജിയാണ് (രീതിശാസ്ത്രം) ഇതിനായി പ്രയോജനപ്പെടുത്തുന്നത്, അദ്ദേഹം പറഞ്ഞു.

നൂതനമായ ഒരു ആവാസ വ്യവസ്ഥ (ഇക്കോ സിസ്റ്റം) സൃഷ്ടിച്ചെടുക്കേണ്ടതി ന്റെ പ്രാധാന്യത്തെ സാജൻ പിളള ഊന്നിപ്പറഞ്ഞു. മനുഷ്യ-മെഷീൻ അനുഭവ പരിസരം കരുത്തുറ്റതും കാര്യക്ഷമത യുള്ളതുമായി മാറ്റിത്തീർക്കാനും നമു ക്കിനിയും ഏറെ ചെയ്യാനുണ്ട്. നൂതന പങ്കാളികൾ, സ്റ്റാർട്ട് അപ്പുകൾ, അക്കാ ദമിക മേഖല, ഇൻ ഹൌസ് ഹ്യൂമൻ- മെഷീൻ ഇൻക്യൂബേറ്ററുകൾ എന്നിവ വഴി ഞങ്ങൾ ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടുവരും, അദ്ദേഹംവിശ ദമാക്കി.വരും തല മുറയുടെ സ്റ്റാർട്ടപ്പുകൾ എക്സ്പീരിയൻസ് കമ്പനികളാവു മെന്നും അനുഭവാധിഷ്ഠിത സേവനങ്ങളാവും അവ പ്രദാനം ചെയ്യുന്നതെന്നും, ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ,ഇക്കോ സിസ്റ്റംഎന്നിവയെ കുറിച്ച് വിശദീകരിച്ച അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യരുടെയും മെഷീനുകളുടെയും സാധ്യതകളെയും പരിമിതികളെയും കുറിച്ച് വിശദീകരിച്ച സാജൻ പിള്ള യു എസ് ടി ഗ്ലോബലിന് അവയ് ക്കിടയി ലുള്ള വിടവ് നികത്താനും പരസ്പരപൂര കങ്ങളായി പ്രവർത്തിക്കാനാവും കഴി യുമെന്നും വ്യക്തമാക്കി. ഈ രംഗത്ത് യു എസ് ടി ഗ്ലോബലിന് അനന്ത സാധ്യതകളാണ് ഉള്ളത് എന്ന ശുഭാപ്തിവിശ്വാസമാണ് അദ്ദേഹം പ്രകടമാക്കി യത് .സാജൻ പിള്ളക്ക് ശേഷം പ്രമുഖ ഫ്യൂച്ചറിസ്റ്റും ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റുമായ ഗെർഡ് ലിയോൻഹാർഡ് അതിഥികളിലെ മുഖ്യ പ്രഭാഷകനായി. കഴിഞ്ഞ 300 വർഷങ്ങൾക്കുള്ളിൽ ലോകത്ത് നടന്ന മാറ്റങ്ങളെക്കാൾ വലിയ മാറ്റമാണ് വരാനിരിക്കുന്ന 20 കൊല്ലം കൊണ്ട് ലോകത്ത് സംഭവിക്കാനിരിക്കു ന്നത്.ഏറ്റവും വലിയ വ്യതിയാനം എന്നത് ഇന്റർഫേസസ്സ് ആകും. യു എസ് ടി ഗ്ലോബലിനെപ്പോലുള്ള ഡിജിറ്റൽ ടെക്‌നോളജി കമ്പനികൾക്ക് വമ്പിച്ച അവസരങ്ങളാണ് കൈവരുന്നത്. പുലരാനിരിക്കുന്നത് നാം കണക്കു കൂട്ടുന്ന തിനേക്കാൾ മികച്ച ഭാവിയാണ്. സാങ്കേതികവിദ്യയുടെ ശക്തിയെ മെരുക്കി യെടുക്കാ നാവണം, തടയിടാനാവരുത് നമ്മുടെ ശ്രമങ്ങൾ. ഡാറ്റ അഥവാവിവ രശേഖരമാണ് ഇന്നിന്റെ ഇന്ധനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് പുതിയ കാലത്തിന്റെ ഇലക്ട്രിസിറ്റി. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് അഥവാ ഐ ഒ ടി ആണ് പുതിയ കാലത്തിന്റെ നാഡീവ്യൂഹം, സാങ്കേതികവിദ്യയുടെ കരുത്തിനെപ്പറ്റി വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. യു എസ് ടി ഗ്ലോബലിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസ് ആയ ഡി 3 ( ഡ്രീം ഡെവലപ്പ് ഡിസ്‌റപ്റ്റ് ) ഡിജിറ്റൽ സാങ്കേതിക രംഗത്തെ കമ്പനി യിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെല്ലാം ഒത്തു ചേരുന്ന വേദിയാണ്. പരസ്പരമുള്ള ഒത്തുചേരലിനൊപ്പം ഡിജിറ്റൽ സാങ്കേതിക രംഗത്തെ വൈദഗ്ധ്യങ്ങളും പുതിയ പ്രവണതകളും അവതരിപ്പിക്കാനും അവയുടെപഠനത്തിനുംഅതുവഴി യുള്ള വികസന സാധ്യതകൾക്കുമാണ് ഡി 3 വഴിയൊരുക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കി വർക്കല നഗരസഭ

തിരു:വർക്കല നഗരസഭ പരിധിയിലെ നടയറ, പൊയ്ക, കുരക്കണ്ണി എന്നിവിടങ്ങളിലെ സർക്കാർ സ്‌കൂളുകളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാ നങ്ങൾ ഒരുങ്ങുന്നു. പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി വിദ്യാർഥികൾ വളരണം എന്ന ഉദ്ദേശത്തോടെയാണ...തുട൪ന്ന് വായിക്കുക


സിഎജിയെയും എജിയെയും വിളിച്ചുവരുത്താൻ പിഎസികമ്മിറ്റി അംഗങ്ങളോട് ആവശ്യപ്പെടുമെന്ന് ചെയർമാൻ

ന്യൂഡൽഹി: റഫേൽ ഇടപാടുമായി ബന്ധപ്പെട്ട വിധിന്യായത്തിലെ പിഴവുകളുടെ പശ്ചാത്തലത്തി ൽ സിഎജി, അറ്റോണി ജനറൽ എന്നിവരെ വിളിച്ചുവരുത്താൻ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അംഗ ങ്ങളോട് ആവശ്യപ്പെടുമെന്ന് ചെയർമാൻ മല്ലികാർജുൻ ഖർഗെ അറിയിച്ചു. സിഎജി റിപ്പോർട്ട് പി എ സി...തുട൪ന്ന് വായിക്കുക


ജമ്മു കശ്​മീരിലെ പുൽവാമയിൽ വെടിവയ‌്പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്​മീരിലെ പുൽവാമയിൽ പ്രതിഷേധിച്ച നാട്ടുകാർക്കുനേരെ സൈന്യം നടത്തി യ വെടിവയ‌്പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. 12 പേർക്ക്​ പരിക്കേറ്റു. ശനിയാഴ‌്ച​ പുലർച്ചെ പുൽവാമ യിലെ സിർനോയിൽ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു​ ഭീകരരെ വധിച്ചിരുന്നു. പരിക്കേറ്റ ...തുട൪ന്ന് വായിക്കുക


സംരംഭകത്വ വികസന സെമിനാർ ജനുവരി 11 ന്

നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയർ ഡവലപ്‌മെന്റ് സെന്ററിന്റെ ആഭി മുഖ്യത്തിൽ ജനുവരി 11 ന് ഏകദിന സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘ ടിപ്പിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കരിയർ ഡവലപ്‌മെന്റ് സെന്ററിൽ പേര് രജിസ്റ്റർ ചെയ...തുട൪ന്ന് വായിക്കുക


കൊച്ചി പനമ്പള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്‌‌പ്പ്: മുംബൈ അധോലോകമെന്ന് സംശയം

കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്‌‌പ്പ്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവെച്ചത്. ആര്‍ക്കും പരിക്കില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ബ്യൂട്ടിപാര്‍ലര്‍ ഉടമയുമായി ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.ഇതിനെ ത...തുട൪ന്ന് വായിക്കുക


ശിവഗിരിയിൽ ഹരിതചട്ടം: കളക്ടർ ഉത്തരവിട്ടു

തിരു: 86-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിന്റെ മൂന്ന് കി.മീറ്റർ ചുറ്റള വിൽ കർശനമായ ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാകളക്ടർഡോ.കെ.വാസുകിഉത്തരവിട്ടു.ഡിസം ബർ 30,31,ജനുവരി ഒന്ന് തീയതികളിലാണ് തീർഥാടന മഹോത്സവം നടക്കുന്നത്. പേപ്പർ, തെർമോ...തുട൪ന്ന് വായിക്കുക


ജലജീവനത്തിന് ജീവനേകി കാസർഗോഡ് കളക്ടര്‍

കാസർഗോഡ്:ഹരിത കേരളം മിഷന്‍ രണ്ടാം വാര്‍ഷികാചരണത്തിന്റെ ഭാഗമായിഎടനീര്‍മധുവാഹി നിപ്പുഴയില്‍ തടയണ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി .സജിത്ത് ബാബു നിര്‍വഹിച്ചു. 500 ഓളം പേര...തുട൪ന്ന് വായിക്കുക


വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസില്‍ മന്ത്രി പങ്കെടുത്തത് കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയായതിനാല്‍

തിരുവനന്തപുരം: ഡിസംബര്‍ 14 മുതല്‍ 17 വരെ അഹമ്മദാബാദില്‍ വച്ച് നടക്കുന്ന എട്ടാമത് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ ആരോഗ്യ സാമൂഹ്യനീതിവനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പങ്കെടുത്തത് കേന്ദ്ര സര്‍ക്കാറിന്റെ ആഭി മുഖ്യ...തുട൪ന്ന് വായിക്കുക


സൗദി എംബസി അറ്റസ്റ്റേഷൻ സേവനം നോർക്ക റൂട്ട്‌സിൽ തിങ്കളാഴ്ച (ഡിസം.17) മുതൽ

തിരു:സൗദി അറേബ്യയിലേക്ക് പോകുന്ന കേരളത്തിൽനിന്നുള്ള ഉദ്യോഗാർഥികൾക്കായി സൗദി എംബസി സാക്ഷ്യപ്പെടുത്തൽ സേവനം തിങ്കളാഴ്ച (ഡിസം.17) മുതൽ നോർക്ക റൂട്ട്‌സ് മുഖേന ലഭ്യ മാകുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. നോർക്ക റൂട്ട...തുട൪ന്ന് വായിക്കുക


ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

തിരു: 2018ലെ സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.കേരളത്തിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ അവാർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് എനർജി മാനേജ്‌മെന്റ് സെന്ററാണ്.സർക്കാർ നിയോഗിച്ച സംസ...തുട൪ന്ന് വായിക്കുക


കിള്ളിയാര്‍ നദീ തീരത്ത് കയര്‍ ഭൂവസ്ത്രം വിരിച്ചു

തിരു:ഹരിത കേരളം മിഷന്‍ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കിള്ളിയാര്‍ നദീ തീര മായ വഴയിലയില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചു. കിള്ളിയാര്‍ മിഷന്‍ ശുചീകരണ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് പരിപാടി. ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ ഉദ്ഘാ ട...തുട൪ന്ന് വായിക്കുക


കര്‍ണാടക മാരമ്മ ക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധ; 11 മരണം, 82 പേര്‍ ആശുപത്രിയില്‍

ബംഗളുരു : കര്‍ണാടകയിലെ ചാമരാജനഗറില്‍ ഭക്ഷ്യവിഷബാധയേറ്റ് 11 പേര്‍ മരിച്ചു. 82 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരമാണ്. സുല്‍വാദി ജില്ല യിലെ മാരമ്മ ക്ഷേത്രത്തില്‍ നിന്നും വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബ...തുട൪ന്ന് വായിക്കുക


2.3 കോടി രൂപയുടെ സ്വർണം തട്ടിയ കേസിൽ ബാങ്ക‌് അസി. മാനേജരും ഭർത്താവും കസ‌്റ്റഡിയിൽ

ആലുവ: ബാങ്കിൽ പണയംവച്ചിരുന്ന 2.3 കോടി രൂപയുടെ സ്വർണം തട്ടിയ കേസിൽ പിടിയി ലായ ബാങ്ക‌് ഉദ്യോഗസ്ഥയെയും ഭർത്താവ‌ിനെയും പൊലീസ‌് കസ‌്റ്റഡിയിൽ വാങ്ങി. യൂണിയൻ ബാങ്ക‌് ആലുവ ശാഖയിലെ സ്വർണപ്പണയ വിഭാഗം അസിസ‌്റ്റന്റ‌് മാനേജർ അങ്കമാലി പാദുവാപു രം കരുമത്തിവീട്ടിൽ ...തുട൪ന്ന് വായിക്കുക


പാഴ് വസ്തുക്കൾ വിറ്റ് കാരുണ്യ പ്രവർത്തനം

കാഞ്ഞങ്ങാട്: ഹരിതസ്പർശത്തിന് ഞാനും എന്റെ വിദ്യാലയവും പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാ ട് ദുർഗ ഹയർസെക്കന്ററി സ്‌കൂളിലെ കുട്ടികൾ സ്വരൂപിച്ച തുക പ്രളയ ദുരിതാശ്വാസ നിധിയിലേ ക്കായി ജില്ലാ കളക്ടർ ഡോ. ഡി.സജിത്ത് ബാബുവിനു കൈമാറി. പ്രധാനാധ്യാപിക ചന്ദ്രമതി എം. വി,...തുട൪ന്ന് വായിക്കുക


കേരളീയ ആയുര്‍വേദത്തെ അന്തര്‍ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളീയ ആയുര്‍വേദത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയ ശ്രദ്ധയിലേക്കു യര്‍ത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇത്തരത്തില്‍ കേരളീയ ആയുര്‍വേദത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗ മായി...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.