Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന് ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന് സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു കര്‍ണാടക മാരമ്മ ക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധ; 11 മരണം, 82 പേര്‍ ആശുപത്രിയില്‍

വിദ്യാഭ്യാസം

കൂടുതല്‍ 

അമൃത വിശ്വ വിദ്യാപീഠത്തിൽ ബിടെക് അഡ്മിഷൻ ആരംഭിച്ചു

6/12/2018

(2018- ലെ എൻ ഐ ആർ എഫ് റാങ്കിങ് അനുസരിച് ഇന്ത്യയിലെ എട്ടാമത്തെ മികച്ച സർവ കലാശാലയാണ് അമൃത. അമൃതപുരി(കേരളം), ബാംഗ്ലൂർ, അമരാവതി ( ആന്ധ്രാ പ്രദേശ് ), കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് ബിടെക് പ്രോഗ്രാമുകൾ ഉള്ളത്).

കൊച്ചി : അമൃത വിശ്വ വിദ്യാപീഠത്തിലെ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ബിടെക് ഡിഗ്രി കോഴ്‌ സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.2019 ഏപ്രിൽ 22 മുതൽ 26 വരെ ഓൺലൈൻ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം.ഓൺലൈൻ ആയി അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് www.amrita. edu/admissions /btech-2019 എന്ന സൈറ്റ് ലോഗിൻ ചെയ്യാവുന്നതാണ്.

2019 മെയ് മാസത്തിൽ നടക്കേണ്ട കൗൺസിലിംഗിന്റെ സമയവും തീയതിയും സെന്ററും ഇമെയി ൽ വഴി വിജയികളായ വിദ്യാർത്ഥികളെ അറിയിക്കും. കൂടാതെ വിജയികളായവരുടെ കൗൺ സിലിംഗ് തീയതിയും വിശദംശങ്ങളും യൂണിവേഴ്സിറ്റിവെബ്സൈറ്റിലും പ്രസിദ്ധീകരിക്കുo.

വിദ്യാർത്ഥികളുടെ യോഗ്യത മാനദണ്ഡം:

പ്രായം : ജൂലൈ 1, 1998 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം

വിദ്യാഭ്യാസ യോഗ്യത : മാത്തമാറ്റിക്സിൽ 60 % വും ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളിൽ 55 % വും മാർക്ക് ഉണ്ടായിരിക്കണം

ശ്രദ്ധിക്കുക : AEEE 2019 and JEE Mains 2019 ലെ വിദ്യാർത്ഥികൾക്ക് മുൻഗണന ഉണ്ടാകും.

അമൃതപുരി( കേരളം ), ബാംഗ്ലൂർ, അമരാവതി ( ആന്ധ്രാ പ്രദേശ് ), കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് ബിടെക് പ്രോഗ്രാമുകൾ ഉള്ളത്.

ബിടെക് അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

Call at 1800 425 90009 [Toll Free]

Email: btech@amrita.edu


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജഡ്ജിനെ മാറ്റി, കൂടിയാട്ട മത്സരം നാളെ

ആലപ്പുഴ:ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികളുടെ കൂടിയാട്ട മത്സരത്തിൽ ജഡ്ജിനെ മാറ്റുമെ ന്നും മത്സരം നാളെ രാവിലെ പത്തു മണിയോടെ നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും എഡിപിഐ വിദ്യാർത്ഥികളോട് പറഞ്ഞു. വേദി നാളെ അറിയിക്കും.പ്രതിഷേധവുമായി വേദി ഒന്നിലേക്ക് പോ...തുട൪ന്ന് വായിക്കുക


2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരുമാസം മുമ്പേ സ്കൂളുകളിലെത്തി

തിരു: 2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരുമാസം മുമ്പ് തന്നെ സ്കൂളു കളിലെത്തിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നടപടികൾ പൂർത്തീകരിച്ചു.പൊതുമേഖലാ സ്ഥാപനമായ കെ.ബി.പി.എസാണ് പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തീകരിച്ചത്. 66 ടൈറ്റി ലു...തുട൪ന്ന് വായിക്കുക


നാഷണൽ എലിജിബിലിറ്റി കം എൻട്ര ൻസ് ടെസ്റ്റി (നീറ്റ്‌)ന് ഇപ്പോൾ അപേക്ഷിക്കാം

ദേശീയ മെഡിക്കൽ, ഡെന്റൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്ര ൻസ് ടെസ്റ്റി (നീറ്റ്‌)ന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോ ടെക്‌നോളജി ഗ്രൂപ്പെടുത്ത് 50% മാർക്ക് നേടിയവർക്കും പ്ലസ്‌ടു അവസാനവർഷ വിദ്യാർഥികൾ ക്കും അപേക്...തുട൪ന്ന് വായിക്കുക


അധ്യാപകദിനം ആചരിക്കുമ്പോൾ:പ്രൊഫ. സി.രവീന്ദ്രനാഥ്: സെപ്റ്റമ്പർ 5 അദ്ധ്യാപകദിനം

സെപ്റ്റമ്പർ 5 അദ്ധ്യാപകദിനം ഇന്ത്യയുടെ പ്രസിഡന്‍റായിരുന്ന ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപകദിന മായി ആഘോഷിക്കുന്നത്. അറിയപ്പെടുന്ന ദാര്‍ശനികനും ചിന്തകനും രാഷ്ട്രീയ മീമാംസകനുമായി രുന്നു ഡോ.എസ്. രാധാകൃഷ്ണൻ. എന്നാൽ ഇതിനുമെല്ലാമുപരി ...തുട൪ന്ന് വായിക്കുക


സ്കൂൾ തുറക്കുന്നത് സെപ്റ്റംബർ 3 ലേക്ക് മാറ്റണം കെ എസ് യു

തിരു: സംസ്ഥാനം കനത്ത പ്രളയ ഭീഷണി നേരിട്ട ഈ സാഹചര്യത്തിൽ പ്രളയബാധിത മേഖലയിലെ ഭൂരിഭാഗം വിദ്യാർഥികളും രക്ഷിതാക്കളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കുകയാണ് .ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 29 ന് സ്കൂളുകൾ തുറക്കുവാനുള്ള തീരുമാനം ഈ മേഖലകളിൽ അ പ്രായോഗി...തുട൪ന്ന് വായിക്കുക


പ്രളയബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും സജീവമായി പങ്കാളികളാകണം: മന്ത്രി സി.രവീന്ദ്രനാഥ്

തിരു:സമാനതകളില്ലാത്തവിധം കേരളം അഭിമുഖീകരിച്ച പ്രകൃതി ദുരന്തത്തിന്റെ ആഘാതം കുറ യ്ക്കാനും ദുരന്തബാധിതമേഖലകളെ പൂര്‍വസ്ഥിതിയിലാക്കാനുമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ ക്കാർ ഏകോപിപ്പിച്ചുകൊണ്ട് നടപ്പാക്കി വരികയാണ്. സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതി യിൽ ക...തുട൪ന്ന് വായിക്കുക


സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി,മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തി​രു.റീ​ജൺ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. രാ​ജ്യ​ത്താ​ക​മാ​നം 83.01 ശ​ത​മാ​നം വി​ജ​യം രേ​ഖ​പ്പെ​ടു​ത്തി. 97.32 ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം റീ​ജൺ ഒ​ന്നാം സ്...തുട൪ന്ന് വായിക്കുക


കേരളാ യൂണിവേഴ്സിറ്റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

തിരു: 2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം​വ​ർ​ഷ ബി​എ​സ്്സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം​വ​ർ​ഷ ബി​എ​സ്്സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2017 ഒ​ക്ടോ​ബ​റി​ൽ ന​ട​...തുട൪ന്ന് വായിക്കുക


ഐ​സി​എ​സ്ഇയുടെ പത്തും ഐ​എ​സ്‌​സിയുടെ പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് 14ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ​പ്ര​ഖ്യാ​പി​ക്കും

ന്യൂ​ഡ​ൽ​ഹി: ഐ​സി​എ​സ്ഇയുടെ പത്തും ഐ​എ​സ്‌​സിയുടെ പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് 14ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ​പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷാ ഫ​ല​ങ്ങ​ൾ കൗ​ണ്‍സി​ലി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും എ​സ്എം​എ​സ് വഴിയും ല​ഭി​ക്കു...തുട൪ന്ന് വായിക്കുക


ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫി​സി​ക്സ് ​ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി പ​രാ​തി

തൃ​ശൂ​ർ:വ്യാ​ഴാ​ഴ്ച ന​ട​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫി​സി​ക്സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി സൂ​ച​ന. ഫി​സി​ക്സ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു തൃ​ശൂ​ർ ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ വാ​ട്സ്ആ​പ്പി...തുട൪ന്ന് വായിക്കുക


തുടർച്ചയായി പന്ത്രണ്ടാം തവണ കോഴിക്കോടിന് കലാ കിരീടം:ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി

തൃശൂർ: സ്കൂളുകളുടെ കലോത്സവത്തിൽ തുടർച്ചയായി പന്ത്രണ്ടാം തവണ കോഴിക്കോട് കലാ കിരീടം സ്വന്തമാക്കി.പാലക്കാട് ഉയർത്തിയശക്തമായവെല്ലു വിളികളെ തള്ളി 895 പോയിന്‍റോടെ കോഴിക്കോട് നേട്ടം കൈവരിച്ചു. 893പോ യിന്‍റുകളുമായി പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി...തുട൪ന്ന് വായിക്കുക


ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ പ്ര​​​തി​​​ഭാബാ​​​ങ്ക് തു​​​ടങ്ങണമെന്നു സ്പീ​​​ക്ക​​​ർ

തൃ​​​ശൂ​​​ർ: ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ പ്ര​​​തി​​​ഭാബാ​​​ങ്ക് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പ് ആ​​​ലോ​​...തുട൪ന്ന് വായിക്കുക


മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍: 26 മുതല്‍ ഉഷാ ടൈറ്റസിന് ചുമതല

തിരു: മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് കെ. ജയകുമാര്‍ 25ന് ഒഴിയുന്ന സാഹചര്യത്തില്‍ 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ വിജ്ഞാപനമായി. ...തുട൪ന്ന് വായിക്കുക


ഹരിതവിദ്യാലയം പോര്‍ട്ടലില്‍ ഒക്ടോബര്‍ 19 വരെ വിവരങ്ങള്‍ നല്‍കാം

തി​രു​: പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ അവതരിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസറിയാ ലിറ്റി ഷോയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ഒക്ടോബര്‍ 19 ലേക്ക് നീട്ടി.www. harithavidyalayam.in ല്‍ സ്‌കൂളുകള്‍ക്ക് വിവരങ്ങള്‍ നല്‍കാം. അപേക്ഷയും സ്...തുട൪ന്ന് വായിക്കുക


സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി

തി​രു​: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.