ഓൾ ഇന്ത്യ ബാങ്ക് ഓഫീസർസ് കോൺഫെഡറേഷൻ ഡിസം. 21ന് രാജ്യവ്യാപകമായി പണിമുടക്കുo.
5/12/2018
തിരു:ഇന്ത്യൻ ബാങ്ക് ഓഫീസർസ് ഭൂരിപക്ഷ സംഘടനയായ എ.ഐ.ബി.ഓ. സി ഡിസംബർ 21ന് രാജ്യവ്യാപകമായി പണിമുടക്കുമെന്ന് യൂണിയൻബാങ്ക് ഓഫീസർസ് അസോസിയേഷൻ (കേരള) പത്രക്കുറിപ്പിൽ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങളും, ബാങ്ക് ലയന നീക്കങ്ങ ളും,ശമ്പള പരിഷ്കരണ ചർച്ചകളുടെ മെല്ലെപ്പോക്കുമാണ് പ്രധാനകാരണങ്ങൾ.
കഴിഞ്ഞ 2017 നവംബർ മാസം കാലഹരണപ്പെട്ട ശമ്പള വർദ്ധന സെറ്റിൽമെന്റ് നാളിതുവരെയും പുതുക്കി നൽകാതെ വ്യർത്ഥമായ ചർച്ചകളിലൂടെ ബാങ്ക് ജീവനക്കാരെ കബളിപ്പിക്കുന്ന ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ നിലപാടി നോടുള്ള പ്രതിഷേധവും കൂടി ആണ് ഈ പണിമുടക്ക്. കഴിഞ്ഞ ഒന്നരവർഷ ത്തോളമായി ശമ്പള പരിഷ്കരണ ചർച്ചകളിൽ കേവല ശതമാനക്കണക്കിൽവർ ദ്ധനവ് നൽകാം എന്ന് പറഞ്ഞു തൊഴിലാളികളെ പരിഹസിക്കുന്നു.പത്രക്കുറി പ്പിൽ പറയുന്നു.
ഓഫീസർസ് സംഘടനകൾ നൽകിയ ചാർട്ടർഓഫ് ഡിമാൻഡ്സ് (ആവശ്യങ്ങ ളുടെ പട്ടിക)പാടെ അവഗണിച്ചു കേവലം സ്കെയിൽ 3 വരെ മാത്രം ശമ്പളപരി ഷകരണത്തിൽ ഉൾപ്പെടുത്താം എന്നIBA നിലപാട് തീർത്തുംപരിഹാസതുല്യം.
ചരിത്രപരമായ ദേശസാത്കരണ തീരുമാനത്തിലൂടെ സ്വകാര്യ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ബാങ്കു കൾ പൊതു മേഖല സ്ഥാപനങ്ങളാക്കി സാധാരണ ജന ങ്ങൾക് തീണ്ടാപ്പാട് അകലെ ആയിരുന്ന ധനകാര്യ സേവനങ്ങൾ അവരുടെ വീട്ടുപടിക്കൽ എത്തിച്ച പൊതു മേഖല ബാങ്കുകളെ, പരസ്പരം ലയിപ്പിച്ചും, കിട്ടാക്കടത്തിന്റെ പേരിൽ നഷ്ടം ചുമത്തി സ്വകാര്യവത്കരിക്കാനും ഉള്ള കേന്ദ്ര സർ ക്കാർ നീക്കം ഇന്ത്യൻ ജനതയോടുള്ള വെല്ലുവിളി ആണ്.ജനറൽ സെക്ര ട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ വെളിപ്പെടുത്തുന്നു.
കത്തോലിക് സിറിയൻ ബാങ്ക് എന്ന സ്വകാര്യബാങ്ക് മാനേജ്മെന്റ് ക്രൂരതയുടെ പര്യായമായിമാറുന്ന ദയനീയമായ അവസ്ഥ കാലഹരണപ്പെട്ട അടിമ വ്യവസ്ഥ തികൾ തേടിയുള്ള ഒരു തിരിച്ചുപോ ക്കാണ്. ഒരു ന്യായീകരണവും നൽകാ തെ, തീർത്തും നിരുത്തരവാദിത്വത്തോടെ ബാങ്ക് ഓഫീ സർമാരെ പിരിച്ചു വിടുന്ന എം.ഡി & ചെയർമാൻ, ഈ രാജ്യത്തെ ഭരണഘടനയെയും, നിയമ വ്യവസ്ഥിതയെയും പരസ്യമായി വെല്ലുവിളിക്കുന്നു.
ഇത്തരം ചൂഷണങ്ങളോടും, അനീതിയോടും തൊഴിലാളികൾക്കെതിരെ ഉള്ള അക്രമ മനോഭാവ ത്തോടും സമരസപ്പെടാൻ സാധ്യമല്ല എന്ന ഉറച്ചതീരുമാനം കൂടി ആണ് 21 ഡിസംബർ 2018 ന്റെ ഈ സമരം.
കേന്ദ്ര സർക്കാർ ഇന്ന് പരസ്യമായി പുകഴ്ത്തുന്ന പ്രധാനമന്ത്രിയുടെ എല്ലാധന കാര്യ സ്കീമുകളുടെ വിജയത്തിന്റെ പുറകിലും ബാങ്ക് ജീവനക്കാരുടെ വിയർ പ്പും, അനേകം കുടുംബങ്ങളുടെകണ്ണീരും ആണ്. പാവപ്പെട്ടവനും പണക്കാരനും എന്ന ഭേദമില്ലാതെ ഇന്ത്യയിലെ എല്ലാ ജനങ്ങളി ലേക്കും ബാങ്കിംഗ് സേവനങ്ങൾ എത്തിക്കാനും,വായ്പകൾ വിതരണം ചെയ്യാ നും രാപകൽ ഇല്ലാതെഅധ്വാനിച്ച,ഇന്നും അധ്വാനിക്കുന്ന ബാങ്ക് ജീവനക്കാ രോട് കാണിക്കുന്ന ഈ അവഗണന ചരിത്രം മാപ്പുതരാത്ത കൊടും ക്രൂരത യാണ് എന്ന് ഓർമപെടുത്തൽ ആണ് 21 ഡിസംബർ 2018, വെള്ളിയാഴ്ച നടത്തുന്ന പണിമുടക്ക്.
കാഞ്ഞങ്ങാട്: കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യു കയാണ്. കൊലയാളികളെകുറിച്ച് ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമം. കൊല നട...തുട൪ന്ന് വായിക്കുക
തിരു: പരമ്പരാഗത ചികിത്സ തേടുന്നവര്‍ക്ക് ഉത്തമ വഴികാട്ടിയാവുകയാണ് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍്ട്ടപ്പ് സംരംഭമായ ആയുര്‍വേദം ഫോര്‍ യു വെബ്സൈറ്റ്. ഒരു രോഗം വന്നാല്‍ ഏത് ഡോക്ടറെ കാണണമെന്ന് അറിയാന്‍ ഇനി മറ്റുള്ളവരോട് ചോിദിച്ച് നടക്കേണ്...തുട൪ന്ന് വായിക്കുക
തിരു: പുൽവാമ ഭീകരാക്രമണത്തിൽ വീരചരമം പ്രാപിച്ച ഇന്ത്യൻ സൈനികർക്ക് ആദരാജ്ഞലി കൾ അർപ്പിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രത്യേക ചട ങ്ങിൽ കെപിസിസി മുൻ പ്രസിഡന്റ് വി. എം. സുധീരൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് സെക്രട...തുട൪ന്ന് വായിക്കുക
(ശസ്ത്രക്രിയാസമയത്തു വച്ചുപിടിപ്പിച്ച കൃത്രിമക്കാലുമായി സേസയ്യന് ആശുപത്രി വളപ്പില്‍ നടക്കുന്നു)
തിരു: ശസ്ത്രക്രിയ കഴിഞ്ഞ് മയക്കംവിട്ടുണര്‍ന്നപ്പോള്‍ സേസയ്യന് തന്റെ മുറിച്ചുമാറ്റിയ വലതു കാല്‍പ്പാദത്തിലേക്കൊന്നു തലയുയര്‍ത്തിനോക്കി. ഇനി മുതല്‍ താന്‍...തുട൪ന്ന് വായിക്കുക
തിരു: കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതിയായ ആയുര്‍വേദ മേഖല കൂടുതല്‍ മികവുറ്റതാ ക്കാന്‍ അടിസ്ഥാന സൗകര്യങ്ങളും മറ്റും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍ എംപി അഭിപ്രായ പ്പെട്ടു. തെളിവധിഷ്ഠിതമായ പഠനഗ്രന്ഥങ്ങളുടെ അഭാവമാണ് ആയുര്‍വേദ മേഖല നേരിടുന്നപ്...തുട൪ന്ന് വായിക്കുക
തിരു: മെഡിക്കൽ കോളേജിൽ നടന്ന കേരള ആരോഗ്യ സർവ്വകലാശാല ഇൻറർസോൺ ചെസ് ടൂർണമെൻറ് പുരുഷ- വനിതാ വിഭാഗങ്ങളിൽ തിരു. മെഡിക്കൽ കോളേജ് ചാമ്പ്യൻമാരായി. വ്യക്തിഗത വിഭാഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുഹമ്മദ് ഷിബിലി പുരുഷ വിഭാഗത്തിലും നിരുപമ വനിതാവിഭാഗത്തിലു...തുട൪ന്ന് വായിക്കുക
തിരു: ദേശീയ വയോജന ആരോഗ്യപരിപാലന പദ്ധതിയുടെ കീഴില്‍ ദക്ഷിണ മേഖലാ ദ്വിദിനഅവ ലോകന സമ്മേളനം ചൊവ്വാഴ്ച മസ്കറ്റ് ഹോട്ടലില്‍ ആരംഭിക്കും. റീജിയണല്‍ ജീറിയാട്രിക് സെന്റര്‍ നോഡല്‍ ഓഫീസര്‍മാരും ദേശീയ വയോജന ആരോഗ്യപരിപാലന പദ്ധതിയുടെ പ്രോഗ്രാം ഓഫീ സര്‍മാരും പങ്കെട...തുട൪ന്ന് വായിക്കുക
തിരു; 20 തീയതി നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരു. നഗരത്തിൽ 19 ഉച്ചകഴിഞ്ഞ് 02 മണിമുതൽ 20 രാത്രി 08 മണി വരെ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുo.
ഈ ദിവസങ്ങളിൽ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ ഒരു കാരണ വശാലും ടിപ്പർ, ലോറി കൾ, സിമന്റ് മിക്...തുട൪ന്ന് വായിക്കുക
തിരു: ആയുഷ് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ തീരുമാനം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, കെയര്‍ കേരളം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ബയോ നെസ...തുട൪ന്ന് വായിക്കുക
തിരു: മലയാള ഭാഷയുടെ പുരോഗതിക്കും വളര്‍ച്ചയ്ക്കും വേണ്ടി നിലകൊള്ളുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ലോകമാതൃഭാഷാ ദിനം ഫെബ്രുവരി 21ന് വിപുലമായി ആചരിക്കുകയാണ്. ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഉദ്ഘാടനവും കേരള പാണിനി എ.ആര്.രാജരാജവര്‍മയുടെ സമ്പൂര് ണ്ണകൃതിക...തുട൪ന്ന് വായിക്കുക
(അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ എക്സ്പോയിലെ സ്റ്റാളുകള്‍ മന്ത്രി കെ.കെ.ശൈലജ സന്ദര്‍ശിക്കുന്നു)
തിരു: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ആയുഷ് ചികി ത്സാ രീതികളെയും ഔഷധങ്ങളെയും പരിചയപ്...തുട൪ന്ന് വായിക്കുക
കാഞ്ഞങ്ങാട് : പെരിയ കല്യോട്ട് രണ്ട് പേർ വെട്ടേറ്റ് മരിച്ചു. കല്യോട്ടെ കൃഷ്ണന്റെ മകൻ കൃപേഷ് (20), ശരത് ലാൽ എന്ന ജോഷി (22) എന്നിവരാണ് മരിച്ചത്. കല്യോട്ട് റോഡരികിൽ ഞായറാഴ്ച രാത്രി എട്ടോടെയാണ് ഇരുവരെയും വെട്ടേറ്റനിലയിൽ കണ്ടത്. കൃപേഷ് സംഭവ സ...തുട൪ന്ന് വായിക്കുക
തിരു: കനകക്കുന്നില്‍ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് സൗജന്യ മായി ഔഷധസസ്യ വിത്ത് വിതരണം ചെയ്യുന്നു. ഈ ഔഷധസസ്യ വിത്തുകള്‍ നട്ടു വളര്‍ത്തുന്ന തിലൂടെ ഓരോരുത്തരും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും ഔഷധസസ്യ പരിപാലനത്തി ന്റെയും ഭാഗമാകുന...തുട൪ന്ന് വായിക്കുക
തിരു: ആരാഗ്യ ടൂറിസം രംഗത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ടൂറിസം രംഗത്ത് കേരളത്തിന് ഏറെ സാധ്യതകളുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നത് പോരായ്മയാണെ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.