Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാഡ്ജ് ഓഫ് ഓണർ ബഹുമതി വിതരണം ചെയ്തു വിരമിച്ച ബാങ്ക് ജീവനക്കാർ അവകാശ ദിന മാചരിക്കുന്നു അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ യുകെയില്‍; നഴ്‌സ് റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പിട്ടു കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വികസനo രണ്ടാം ഘട്ട ഉദ്ഘാടനം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

സിനിമ

കൂടുതല്‍ 

മീ ടു വെളിപ്പെടുത്തലിനു ശേഷം തന്റെ അവസരങ്ങള്‍നഷ്ടപ്പെടുന്നതായി ചിന്‍മയി

30/11/2018

ചെന്നൈ : തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മീ ടു ക്യാപെയ്‌നിലൂടെ ലൈംഗികാരോപണം ഉന്നയിച്ച ഗായിക ചിന്മയി ശ്രീപദയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാ ക്കുന്നുന്നതായി ചിന്‍മയി തന്നെ തുറന്നു പറഞ്ഞു. മീ ടു വെളിപ്പെടുത്തലിനു ശേഷം തന്റെ അവ സരങ്ങള്‍നഷ്ടപ്പെടുന്നതായി ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയഅഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

മീ ടു ക്യാംപെയ്‌നിലൂടെ ലൈംഗീകാരോപണം ഉന്നയിക്കുന്നതിനു മുമ്പുള്ള സമയത്ത് ദിവസേന മൂന്ന് ഗാനങ്ങള്‍ വരെ സിനിമയ്ക്ക് വേണ്ടി ആലപിച്ചിരുന്നു. ഒട്ടേറെ സിനിമകള്‍ക്ക് ഡബ്ബും ചെയ്തി രുന്നു. എന്നാല്‍ മീ ടു വെളിപ്പെടുത്തലിന് ശേഷം ജീവിതത്തില്‍ ഒരു നിശബ്ദ അവസ്ഥയാണ്. ഒരു മാസത്തില്‍ തമിഴില്‍ മാത്രം 10-15 ഗാനങ്ങള്‍ ആലപിച്ചിരുന്നിടത്ത് ഇപ്പോള്‍ 5 ഗാനങ്ങള്‍ക്കു ള്ള അവസരങ്ങള്‍ മാത്രമെ എന്നെ തേടിയെത്തുന്നുള്ളു. ഇതിനിടയില്‍ ഡബ്ബിങ് യൂണിയന്‍ നിന്നും എന്നെ പുറത്താക്കി. അതോടൊപ്പം ഡബ്ബിങ്ങിനു വേണ്ടി കരാറുറപ്പിച്ചിരുന്ന രണ്ട് ചിത്രങ്ങളില്‍ നിന്നും എന്നെ മാറ്റുകയും ചെയ്തു. ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതല്ലെന്നാണ് ഞാന്‍ വിശ്വ സിക്കുന്നത്. ചിന്‍മയി പറഞ്ഞു. സമാനമായ അവസ്ഥ കേരളത്തില്‍ ഡബ്ലിയുസിസി യിലൂടെ പ്രതി ഷേധം ഉയര്‍ത്തിയവര്‍ക്കുമുണ്ടായി. തെലുങ്കിലും ഇതേ സ്ഥിതിയുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാഹോയുടെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി

സിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി. സൈക്കോ സയാന്‍ എന്നു തുടങ്ങുന്ന ഗാനത്തില്‍ പ്രഭാസും ശ്രദ്ധാ കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ ഇറങ്ങിയതോടെ ആരാധകരും ഏറെ ആവേശത്തി ലാണ്. ...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം സാഹോയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍: രണ്ട് ഗാനങ്ങള്‍ ചിത്രീകരിക്കുന്നത് ഓസ്ട്രിയയില്‍

പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രം സാഹോയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍. ഓസ്ട്രിയയിലെ വിവിധയിടങ്ങളിലായിട്ടാണ് ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. പ്രഭാസ്, ശ്രദ്ധാ കപൂര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം ഇന്‍സ്ബ്രക്കില്‍ എത്തിയിരുന്നു.രണ്ട് ഗാന...തുട൪ന്ന് വായിക്കുക


കശ്മീരി യുവതാരം സൈറ വാസിം പതിനെട്ടാംവയസില്‍ അഭിനയജീവിതം ഉപേക്ഷിക്കുന്നു

ദേശീയപുരസ്‌കാര ജേതാവായ കശ്മീരി യുവതാരം സൈറ വാസിം പതിനെട്ടാംവയസില്‍ അഭിനയ ജീവിതം ഉപേക്ഷിക്കുന്നു. ഫെയ്‌സ്ബുക്കിൽ കുറിച്ച ദീർഘമായ കുറിപ്പിലൂടെയുള്ള താരത്തിന്റെ പ്രഖ്യാപനം ബോളിവുഡിനെ ഞെട്ടിച്ചു. അഭിനയജീവിതവും മതവിശ്വാസവുംതമ്മിൽ ഒത്തുപോകാ ത്തതാണ് തീരുമാന...തുട൪ന്ന് വായിക്കുക


കാജൽ അഗർവാൾ ഇനി ഹോളിവുഡിലേക്ക്

കാജൽ അഗർവാൾ ഇനി ഹോളിവുഡിലേക്ക്. തെലുങ്ക് സംവിധായകനും നിർമാതാവും നടനുമായ വിഷ്ണുമാച്ചു നിർമിക്കുന്ന ബിഗ്ബജറ്റ് തെലുങ്ക്-, ഇംഗ്ലീഷ് സിനിമയിലൂടെയാണ് അന്താരാഷ്ട്ര തല ത്തില്‍ കാജൽ അവതരിക്കുന്നത്.ഹോളിവുഡ് സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. സിനിമ യുടെ ഔദ്യോഗ...തുട൪ന്ന് വായിക്കുക


മാക്‌ട്രോ പിക്‌ചേഴ്‌സിന്റെ ഓർമ്മയിൽ ഒരു ശിശിരം റിലീസിംഗ് ജൂൺ 28-ന്

കൊച്ചി: മാക്‌ട്രോ പിക്‌ചേഴ്‌സിനുവേണ്ടി വിവേക് ആര്യൻ സംവിധാനം ചെയ്യുന്ന ഓർമ്മയിൽ ഒരു ശിശിരം എന്നസിനിമ കേരളത്തിലെ തീയേറ്ററുകളിൽ ജൂൺ 28-ന് റിലീസ് ചെയ്യും. ആദ്യ പ്രണയത്തിന്‍റെ രസങ്ങളുംനിഷ്‌കളങ്കതയും ആഘോഷിക്കുന്ന ചിത്രത്തിൽ ദീപക് പരംബോൽ, അനശ്വര എന്നിവരാണ...തുട൪ന്ന് വായിക്കുക


സാഹോയില്‍ സംഗീത ത്രയം ഇല്ല പകരം എം.ജിബ്രാന്‍

മുന്നൂറ് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കുന്നത് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ മുഹമ്മദ് ജിബ്രാന്‍. സംഗീത ത്രയം ശങ്കര്‍- എസ്ഹാന്‍- ലോയ് സാഹോയില്‍ നിന്ന് പിന്‍മാറിയതോടെയാണ് ജിബ്രാന് നറുക്ക്...തുട൪ന്ന് വായിക്കുക


താമരത്തുമ്പി ജൂണ്‍ 17 മുതല്‍ സൂര്യ ടി.വിയില്‍

സൂര്യ ടിവിക്ക് വേണ്ടി നന്ദു ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമചന്ദ്ര ഭാസ് നിര്‍മ്മിക്കുന്ന പരമ്പരയാണ് താമരത്തുമ്പി . തീക്ഷ്ണവും വൈകാരികവുമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ പരമ്പര സംവിധാനം ചെയ്യുന്നത് വി.അഖിനേഷ് ആണ് . കഥയും തിരക്കഥയും സംഭാഷണവും സെന്തില...തുട൪ന്ന് വായിക്കുക


ഹരംകൊള്ളിപ്പിക്കുന്ന രംഗങ്ങളുമായി സാഹോയുടെ ടീസര്‍ എത്തി

ആരാധകരെ ഹരംകൊളളിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസ് ചിത്രം സാഹോയുടെ ടീസര്‍ എത്തി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും പ്രണയവും ഉള്‍്‌പ്പെടുത്തിയാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ ഒരുക്കിയത്. വേദനിയിലും സന്തോഷത്തിലും എന്നോടു ഷെയര്‍ ചെയ്യാന്‍ ആരുമില്ലെന്ന ശ്രദ്ധാ കപൂറ...തുട൪ന്ന് വായിക്കുക


ആള്‍ ലൈറ്റ്‌സ് ചലച്ചിത്രമേള ; മികച്ച മലയാള ചിത്രങ്ങള്‍ക്ക് അപേക്ഷിക്കാം

എറണാകുളം : 5-ാമത് ആള്‍ ലൈറ്റ്‌സ് ഇന്ത്യ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ സെലിബ്രേറ്റ് മല യാളം സിനിമ വിഭാഗത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം വിഭാഗ ങ്ങളില്‍പ്പെട്ട സിനിമകള്‍ക്ക് ചലച്ചിത്രമേളയുടെ ഭാഗമാകാം. ആഗസ്ത് 31 വരെ എ...തുട൪ന്ന് വായിക്കുക


തോക്കുമായി ശ്രദ്ധാ കപൂര്‍, സോഷ്യല്‍ മീഡിയയില്‍ തരംഗമായി സാഹോയുടെ മൂന്നാം പോസ്റ്റര്‍

ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തുന്ന സാഹോയുടെ ടീസര്‍ ജൂണ്‍ 13 ന് പുറത്തുവിടുമെന്നും അണി യറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതോടെ പ്രഭാസിന്റെ ആരാധകരും ആവേശത്തിലാണ്.പ്രഭാസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. കൂടാതെ, ചിത്രത്തിന്റെ ...തുട൪ന്ന് വായിക്കുക


ജെ.സി ഡാനിയേൽ അവാർഡ് ഷീലയ്ക്ക്

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ജെ.സി ഡാനിയേൽ പുരസ്‌കാര ത്തിന് നടി ഷീലയെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ അറി യിച്ചു. സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേൽ അവാർഡ്. അഞ്ചു ലക്ഷം...തുട൪ന്ന് വായിക്കുക


ആ വാക്ക് വെറും വാക്കായിരുന്നില്ല ; സുജാതയമ്മയ്ക്ക് ഇനി അന്തിയുറങ്ങാം ഈ സ്‌നേഹവീട്ടില്‍

ആലപ്പുഴ : ഒരായുസ്സുകൊണ്ട് സ്വരുക്കൂട്ടിയതൊക്കെയും ഒറ്റയടിക്കില്ലാതാക്കിയ മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ തകഴി സ്വദേശിനി സുജാതയുടെ മനസ്സില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. ഭീതിയുടെ, നിസ്സാഹായതയുടെ ദിനങ്ങളായിരുന്നു അത് . ഒടുവില്‍ പ്രളയജലം ഇറങ്ങിയപ്പോള്‍ സുജ...തുട൪ന്ന് വായിക്കുക


ബൈക്കില്‍ ചീറിപ്പാഞ്ഞ് പ്രഭാസ്: സഹോയുടെ രണ്ടാം പോസ്റ്റര്‍ വന്‍ സ്വീകരണം

ആരാധകരെ ആവേശത്തിലാക്കി ബൈക്കില്‍ ചീറിപ്പായുന്ന പ്രഭാസിന്റെ ചിത്രവുമായി സാഹോ യുടെ രണ്ടാം പോസ്റ്റര്‍ പുറത്തുവിട്ടു. ആദ്യ അരമണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലധികം ലൈ ക്കാണ് പോസ്റ്റര്‍ നേടിയത്. പ്രഭാസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ...തുട൪ന്ന് വായിക്കുക


ജുംബാ ലഹരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ജുംബാ ലഹരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ അഭിനേതാ...തുട൪ന്ന് വായിക്കുക


സാഹോയുടെ ആദ്യ പോസ്റ്റര്‍ എത്തി; വേറിട്ട ലുക്കില്‍ പ്രഭാസ്

പ്രഭാസ്- ശ്രദ്ധാ കപൂര്‍ താര ജോഡികളായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ പോസ്റ്റര്‍ പുറത്തിറക്കി. പ്രഭാസിന്റെ വേറിട്ട ലുക്കിലുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും യുവി ക്രിയേഷന്റെ ട്വിറ്റര്‍ അ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.