Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

രാഷ്ട്രീയം

കൂടുതല്‍ 

കീഴാറ്റൂരിലെ ജനങ്ങളെ ക്രൂരമായി വഞ്ചിക്കുന്നതിൽ സിപിഎം -ബിജെപി സർക്കാരുകൾ ഒരുപോലെത്തന്നെയാണെന്ന് ആവർത്തിച്ച് തെളിയിച്ചിരിക്കുകയാണ്: വി.എം.സുധീരൻ

28/11/2018

തിരു: ന്യായമായ ആവശ്യത്തെ മുൻനിർത്തി സമരരംഗത്ത് വന്ന കീഴാറ്റൂരിലെ വയൽ കിളികൾ വീണ്ടും ചതിക്കപ്പെട്ടു. ആദ്യമേ അവരെ വഞ്ചിച്ചത് സംസ്ഥാന സർക്കാരാണെങ്കിൽ ഇപ്പോൾ അവരെ വഞ്ചിച്ചത് കേന്ദ്രസർക്കാരാണ്.വി.എം.സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.കീഴാറ്റൂരിലെ ജനങ്ങളെ ക്രൂരമായി വഞ്ചിക്കുന്നതിൽ സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാരും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരും ഒരുപോലെത്തന്നെയാണെന്ന് ആവർത്തിച്ച് തെളിയിക്കപ്പെട്ടിരിക്കു കയാണ്.

നിയമപ്രകാരം നടത്തേണ്ട പാരിസ്ഥിതിക പരിശോധനയോ സാമൂഹ്യ ആഘാതപഠനമോ കൃത്യ മായി നടത്താതെ ബദൽ സാധ്യതകളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയിൽ പരിശോ ധിക്കാതെ മുന്നോട്ടുപോകുന്ന കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുടെ തെറ്റായ നിലപാടാണ് വ്യാപ കമായ ജനരോഷത്തിന് ഇടയാക്കിയത്.എല്ലാം തങ്ങൾ നിശ്ചയിക്കും അതെല്ലാം ഏത് വിധത്തിലും നടത്തിയെടുക്കും എന്ന ഏകാധിപത്യ സമീപനമാണ് ബിജെപി- സിപിഎം ഭരണകൂടങ്ങൾ വച്ചു പുലർത്തുന്നതെന്നദ്ദേഹം ആരോപിച്ചു.

പ്രളയാനന്തര കേരളത്തെ പുനർ നിർമ്മിക്കുന്നതിന് പരിസ്ഥിതി സൗഹൃദ സമീപനമാണ് വേണ്ട തെന്ന ശക്തമായ ജനാഭിപ്രായത്തെ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാരു കളുടെ പോക്ക്. ഇത് തികച്ചും ആശങ്കാജനകമാണ്, പ്രതിഷേധാർഹമാണ്.സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കി ബിഎസ‌്പി– സമാജ‌്‌വാദി പാർടി സഖ്യം

ന്യൂഡൽഹി : ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കി ബിഎസ‌്പി– സമാജ‌്‌വാദി പാർടി സഖ്യം. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 സീറ്റിൽ 38 സീറ്റുകളിൽ വീതംബിഎസ‌്പിയുംഎസ‌്പി യും മത്സരിക്കും. ലഖ‌്നൗവിൽ ശനിയാഴ‌്ച സംയുക്ത വാർത്താസമ്മേളനത്തിൽ ബിഎസ‌്പി അധ്യക്ഷ...തുട൪ന്ന് വായിക്കുക


വനിതാ മതിലിനെ പൊതു സമൂഹം തള്ളിക്കളഞ്ഞു: രമേശ് ചെന്നിത്തല.വനിതാ മതില്‍ വമ്പിച്ച പരാജയം ആയിരുന്നെന്ന് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള

തിരു; ഔദ്യോഗിക മെഷിനറി പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തി സി.പി.എം കൊട്ടിഘോഷിച്ചു കൊണ്ടു വന്ന വനിതാ മതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.ചരിത്രത്തിലുണ്ടാകാത്ത വിധം സര്‍ക്കാര്‍ ജീവനക്കാരെയും മറ്റും ഭ...തുട൪ന്ന് വായിക്കുക


വനിതാമതില്‍ ഒരു ചരിത്രസംഭവമാകും: കാനം രാജേന്ദ്രന്‍

തിരു: സ്ത്രീശാക്തീകരണത്തിന് എതിര് നല്‍ക്കുന്ന ബി ജെ പി യും കോണ്‍ഗ്രസും ചില സാമുദായി ക സംഘടനകളും ഉയര്‍ത്തിയ എതിര്‍പ്പുകളെയും നടത്തിയ നുണപ്രചാരണങ്ങളെയും നേരിട്ട് വനി താമതില്‍ ഒരു ചരിത്രസംഭവമായി മാറുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രന്‍ ...തുട൪ന്ന് വായിക്കുക


വനിതാ മതിൽ മതനിരപേക്ഷതയുടെയും മസൗഹാർദ്ദത്തിന്റെയും സംഗമമാകുമെന്ന‌് കോടിയേരി ബാലകൃഷ‌്ണൻ

തിരു:നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സ‌്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതി നും സംഘടിപ്പിക്കുന്ന വനിതാ മതിൽ മതനിരപേക്ഷതയുടെയും മസൗഹാർദ്ദത്തിന്റെയും സംഗ മമാകുമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വാർത്താസമ്മേളന ത്തിൽ വ്യക്...തുട൪ന്ന് വായിക്കുക


ബലിദാനികള്‍ക്കായുള്ള ബിജെപി നീക്കം സംശയാസ്പദമെന്ന് മന്ത്രി കടകംപള്ളി

തിരു:ശബരിമലയിലും സംസ്ഥാനത്ത് പലയിടത്തും അക്രമം ഉണ്ടാക്കി പോലീസിനെ പ്രകോപി പ്പിച്ച് സംഘര്‍ഷത്തിലൂടെ ബലിദാനികളെ സൃഷ്ടിക്കാനുള്ള ബിജെപി നീക്കം സംസ്ഥാന സര്‍ക്കാ രിന്‍റെ സമയോചിതമായ ഇടപെടലും പോലീസിന്‍റെ സംയമനവും കാരണം നടക്കാതെ വന്നതിന്‍റെ നൈരാശ്യമാണ് അനാവശ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ചുമതല രാഹുൽഗാന്ധിക്ക്

ന്യൂഡൽഹി:കോൺഗ്രസ‌് അധികാരത്തിലെത്തിയ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ‌്ഗ ഢിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ചുമതല രാഹുൽഗാന്ധിക്ക് വിട്ടു. മധ്യപ്രദേശിൽ കമൽനാഥിനും രാജസ്ഥാനിൽ അശോക‌് ഗെലോട്ടിനുമാണ‌് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തു ണ. മൂന്നിൽ രണ്ട‌...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം

ന്യൂഡൽഹി:മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം.തെലങ്കാനയിൽ കെ ചന്ദ്രശേഖരറാവു തുടരും. മിസോറമിൽ എംഎൻഎഫ‌് നേതാവ‌് സോറംതാങ്ങ മുഖ്യമന്ത്രിയാകും.മധ്യപ്രദേശിൽ കോ ൺഗ്രസിന‌് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞാൽ മുതിർന്ന നേതാവ‌് കമൽനാഥ‌ു മുഖ്യമന്ത്രിയാ കും. രാജസ്ഥ...തുട൪ന്ന് വായിക്കുക


അഞ്ച‌് നിയമസഭയിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക‌് കനത്ത ആഘാതo

ന്യൂഡൽഹി: അഞ്ച‌് നിയമസഭയിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ‌്,രാജസ്ഥാൻ,ഛത്തീ സ‌്ഗഢ‌് സംസ്ഥാനങ്ങളിൽ ബിജെപിക്ക‌് കനത്ത ആഘാതo. തെലങ്കാനയിൽ ടിആർഎസ‌് മൂന്നിൽ രണ്ട‌് ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. ബിജെപി ബന്ധം ഉപേക്ഷിച്ച‌് മത്സരിച്ച മിസോ നാഷണൽ ഫ്രണ...തുട൪ന്ന് വായിക്കുക


മിസോറാം നാഷണല്‍ ഫ്രണ്ട്

ഐസ്‌വാള്‍ : കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ മിസോറാം നാഷണല്‍ ഫ്രണ്ട് നേടുമെന്ന് ഉറപ്പായി. എംഎന്‍എഫ് 27, കോണ്‍ഗ്രസ് 7, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ആകെ 40 സീറ്റുകളാണുള്ളത്. ...തുട൪ന്ന് വായിക്കുക


ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസ് 50, ബിജെപി 30, മറ്റുള്ളവര്‍ 7

റായ്‌പൂര്‍ : ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസ് 50, ബിജെപി 30, മറ്റുള്ളവര്‍ 7 എന്നിങ്ങനെയാണ് നില വിലെ നില. ഛത്തീസ്ഗഡിലെ 90 അംഗ നിയമസഭയില്‍ 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 49 സീറ്റുകളിലും കോണ്‍ഗസ് 39 സീറ്റുകളിലുമാണ് വിജയിച്ചത്. മറ്റുള്ളവര്‍ക്ക് രണ്ട് സ...തുട൪ന്ന് വായിക്കുക


ചെന്നിത്തലയുടേത് ബിജെപിയോടുള്ള ഐക്യദാര്‍ഢ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: നാടകം ഇന്നും തുടര്‍ന്നു. ഇത് നാലാം ദിവസമാണ് തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ പ്രതിപക്ഷം തടസപ്പെടുത്തുന്നത്. ശബരിമലയെ മറയാക്കി നിയമസഭയില്‍ നിന്ന് ഒളിച്ചോടുക യാണ് പ്രതിപക്ഷം. ശബരിമലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഒരു ആത...തുട൪ന്ന് വായിക്കുക


ഡിസംബർ 9 നു ശേഷം ബി.ജെ.പി രണ്ടാം ഘട്ട സമരം തുടങ്ങും

തിരു:ശബരിമല വിഷയത്തി ഡിസംബർ 9 നു ശേഷം ബി.ജെ.പി രണ്ടാം ഘട്ട സമരം തുടങ്ങും. അമിത്ഷാ ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കളെത്തി ശക്തമായ സമരത്തിന് തുടക്കംകുറിക്കാനാണ്‌ പരിപാടി. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഡിസംബർ 9 നു കഴിയും.അതിനുശേഷം സമരം ശക്തിപ്പെടുത്...തുട൪ന്ന് വായിക്കുക


മാത്യു ടി. തോമസ് രാജിക്കത്തു തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് നേരിട്ട് നല്കുo

തിരു: ജനതാദൾ എസിന്റെ നിർദേശപ്രകാരം മന്ത്രിസ്ഥാനമൊഴിയുന്ന മാത്യു ടി.തോമസ് രാജിക്ക ത്തു തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് നേരിട്ട് നല്കുമെന്നറിയുന്നു. കൃഷ്ണൻകുട്ടി ചൊവ്വാഴ്ച മന്ത്രിയായിസത്യ പ്രതിജ്ഞ ചെയ്യതാധികാരമേൽക്കുമെന്നു ജനതാദൾ എസിന്റെ കേന്ദ്രങ്ങൾ വെ...തുട൪ന്ന് വായിക്കുക


അയോധ്യ പട്ടണത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

അയോധ്യ: എത്രയുംവേഗം രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യമുയർത്തി സംഘപരിവാർ ഞായറാഴ‌്ച ധരം സഭ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതോടെ സംഘർഷസാധ്യത കണക്കിലെടുത്ത‌് അയോധ്യ പട്ടണത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടുലക്ഷത്തോളം പേർ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അവകാ...തുട൪ന്ന് വായിക്കുക


ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും:കൃഷ്ണന്‍കുട്ടി പുതിയ മന്ത്രിയാകും

ബംഗളൂരു : ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും. ജെഡിഎസിലെ നേരത്തെയുള്ള ധാരണപ്രകാരമാണ് തീരുമാനം. ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍കുട്ടി പുതിയ മന്ത്രിയാകും. തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചതായി ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.