|
ന്യൂ സ്വര്‍ണിമ വായ്പ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു |
തിരു: സംസ്ഥാന വനിത വികസന കോര്പറേഷന് പ്രളയബാധിതരായ വനിത സംരഭകര്‍ക്ക് വായ്പ നല്കുന്ന ന്യൂ സ്വര്‍ണിമ പദ്ധതിയുടെ ഉദ്ഘാടനം കനക്കുന്നില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെപ്രളയ ബാധിത പ...തുട൪ന്ന് വായിക്കുക |
|
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന സ്ഥലങ്ങൾ |
തിരു; പൊങ്കാല കഴിഞ്ഞ്ഭക്തജനങ്ങൾ മടങ്ങിപ്പോകുന്ന 20 ഉച്ചക്ക് 02 മണി മുതൽ രാത്രി 08 മണിവരെ തിരുവനന്തപരം നഗരത്തിലേയ്ക്ക് എല്ലാ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഉണ്ടായിരിക്കുo.
ആറ്റിങ്ങൽ ഭാഗത്തുനിന്നും നെയ്യാറ്റിൻകര ഭാഗത്തേയ്ക്ക്...തുട൪ന്ന് വായിക്കുക |
|
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വാഹന പാർക്കിംഗ് |
തിരു: സ്വാകാര്യ വാഹനങ്ങൾ പാപ്പനംകോട് എഞ്ചിനിയറിംഗ് കേളേജ്, നീറമൺകരഎൻ.എസ്. എസ് കോളേജ്, എം.എം.ആർ. എച്ച്.എസ് നീറമൺകര, ശിവാ തീയറ്റർ റോഡ് (ഒരുവശം മാത്രം പാർക്കിംഗ്), കൽപ്പാളയം മുതൽ നീറമൺകര പെട്രോൾ പമ്പ് വരെ (ഒരുവശം മാത്രം പാർക്കിംഗ്), കോവളം ബൈപ്പാസിന് ഇ...തുട൪ന്ന് വായിക്കുക |
|
പുറ്റിങ്ങല്‍ അപകടം:തിരു.മെഡിക്കല്‍ കോളേജ് അലുമ്നി അസോസിയേഷന്റെ സേവനം എടുത്തു പറയേണ്ടത്: ഗവര്‍ണര്‍ |
തിരു: മെഡിക്കല്‍ കോളേജ് അലുമ്നി അസോസിയേഷന്റെ സേവനം സന്തോഷം പകരുന്നതാ ണെന്നും പുറ്റിങ്ങല്‍ അപകടത്തില്‍ അവരുടെ സേവനം എടുത്തു പറയേണ്ടതാണെന്നും ഗവര് ണര് ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ഡോക്ടര്‍മാരുമായി വളരെ അടുത്ത സൗഹൃദമാണുള്ളത്. ജഡ്ജിയായിരുന്നപ്പോള്‍ തന...തുട൪ന്ന് വായിക്കുക |
|
വസ്തുനികുതി കുടിശ്ശിക: മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി |
തിരു;വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്ന ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നികുതിദായകർക്ക് പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി സർക്കാർ ഉത്തരവായി. നിയമപരമായി വസ്തുനികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥരായ മുഴുവൻ വ്യക്തികളും സ്ഥാപന ഉടമകളും ഈ പിഴപ്പ ലിശ ഒഴി...തുട൪ന്ന് വായിക്കുക |
|
അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ്: ഞായറാഴ്ച ബിസിനസ് മീറ്റ്: മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും |
തിരു: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലവിനോട് അനുബന്ധിച്ച് ഫെബ്രുവരി 17 ന് രാവിലെ 9.30 മുതല്‍ കനകക്കുന്ന് പാലസ് ഹാളില്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതാണ്. ആയുഷ് അധിഷ്ഠിത ഹെല്‍ത്ത് ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ച...തുട൪ന്ന് വായിക്കുക |
|
പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം |
തിരു:പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം. ഉത്സവം തുടങ്ങിയശേഷമുള്ള ആദ്യ വെള്ളിയാഴ്ച പതിവിൽ കവിഞ്ഞ തിരക്കിൽ ക്ഷേത്രവും പരി സരവും മുങ്ങി. വെള്ളിയാഴ്ച കുത്തിയോട്ട വ്രതക്കാരുടെ ആദ്യ നമസ്കാര ദിനം കൂടിയായതി നാൽ ക്ഷേ...തുട൪ന്ന് വായിക്കുക |
|
ആറ്റുകാൽ പൊങ്കാല: അഗ്നിസുരക്ഷയ്ക്ക് വിപുല ഒരുക്കങ്ങൾ |
തിരു:ആറ്റുകാൽ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് നാലു മേഖലകളായി തിരിച്ച് വിപുലമായ ഒരുക്കങ്ങളുമായി അഗ്നിസുരക്ഷാ വകുപ്പ്. ആറ്റുകാൽ, കിഴക്കേക്കോട്ട, തമ്പാനൂർ, സ്റ്റാച്യൂ എന്നി ങ്ങനെ തിരിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്.
ഓരോ മേഖലകളിലും ഒരു ജില്ലാ ഓഫീസ...തുട൪ന്ന് വായിക്കുക |
|
സ്കൂൾ ഓഫ് ഹെൽത്ത് പോളിസി ആന്റ് പ്ലാനിംഗിന് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രിവെള്ളിയാഴ്ച നിർവഹിക്കും |
തിരു: കേരളാ ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ അനുബന്ധ സ്ഥാപനമായ സ്കൂൾ ഓഫ് ഹെ ൽത്ത് പോളിസി ആന്റ് പ്ലാനിംഗിന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം തിരു. മെഡിക്കൽ കോളേജ് ക്യാമ്പസിൽ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹി ക്കും. വെള്ളിയാഴ്...തുട൪ന്ന് വായിക്കുക |
|
സൗജന്യ യോഗ പരിശീലനം മ്യൂസിയം റേഡിയോ ക്ലബില്‍ ഫെബ്രു.17.18 തീയതികളില്‍ |
തിരു: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സൗജന്യ യോഗ പരിശീലന ക്ലാസ് സംഘ ടിപ്പിക്കും. മ്യൂസിയം റേഡിയോ ക്ലബില്‍ ഫെബ്രുവരി 17.18 തീയതികളില്‍ നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9496546042 എന്ന നമ്പരില്‍ ബന്ധപ്പെടുക.
...തുട൪ന്ന് വായിക്കുക |
|
തിരു.ജില്ലയിൽ കുടിവെള്ളലഭ്യത സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി |
തിരു.ജില്ലയിൽ കുടിവെള്ളലഭ്യത സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി.കെ കൃഷ്ണൻകുട്ടി പറഞ്ഞു. അരുവിക്കര ഡാം, കാപ്പുകാട് പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമ പ്രവർ ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പേപ്പാറ ഡാമിൽ ജൂൺവരെ വിതരണം ചെയ്യു...തുട൪ന്ന് വായിക്കുക |
|
മെഡിക്കല്‍ കോളേജുകളെ മിനി ക്യാന്‍സര്‍ സെന്ററുകളാക്കും:മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ |
തിരു: പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യമൊരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ വ്യക്തമാക്കി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്...തുട൪ന്ന് വായിക്കുക |
|
കാഴ്ച പരിമിതര്‍ക്ക് ആശ്രയമായി പുനര്‍ജ്യോതി തിരു.കണ്ണാശുപത്രിയില്‍ |
തിരു: കേരള സര്‍ക്കാരിന്റേയും റീജീയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി അലുമ്നി അസോസിയേഷന്റേയും കൂട്ടായ സംരംഭമായ കാഴ്ച പരിമിതര്‍ക്കുള്ള പുനരധിവാസകേന്ദ്രം പുനര്‍ ജ്യോതിയുടെ ഉദ്ഘാടനം കണ്ണാശുപത്രിയില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വ...തുട൪ന്ന് വായിക്കുക |
|
ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു |
തിരു: ജവഹർ ബാലഭവനിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസ്സുകളിലേ ക്കുള്ള പ്രവേശനം ആരംഭിച്ചു. സംഗീത, നൃത്ത സംഗീത വാദ്യോപകരണങ്ങൾ, ചിത്രകല,എയ്റോ മോഡലിംഗ്, കമ്പ്യൂട്ടർ, വ്യക്തിത്വ വികസനം, യോഗ, സ്കേറ്റിംഗ് തുടങ്ങി 27 വിഷയങ്ങളാണ് ക്ലാസ്സുകളിൽ...തുട൪ന്ന് വായിക്കുക |
|
നിയുക്തി ജോബ്ഫെയർ 23ന് വഴുതയ്ക്കാട് ഗവ.വിമൻസ് കോളേജിൽ |
തിരു:എംപ്ലോയ്മെന്റ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നിയുക്തി 2019 മെഗാ ജോബ് ഫെയർ 23ന് രാവിലെ ഒൻപത് മുതൽ തിരു.വഴുതയ്ക്കാട് ഗവ.വിമൻസ് കോളേജിൽആരംഭിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബി.എച്ച്.എം/ഡി.എച്ച്.എം യോഗ്യതയുളളവർക്കാണ് അവസരം. ഹോസ്പ...തുട൪ന്ന് വായിക്കുക |
|