Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലീഗൽ മെട്രോളജി ഓഫീസുകൾ പട്ടത്തേയ്ക്ക് മാറ്റി തിരു.മെഡിക്കല്‍ കോളേജ്: കേടായ ലിഫ്റ്റുകള്‍ ഉടൻ നന്നാക്കാൻ മന്ത്രിയുടെ നിർദ്ദേശം വനിതാ ദിനത്തോടനുബന്ധിച്ച് മതിലുകളിൽ ചുമർചിത്ര രചനാ മത്സരം മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ യൂവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയറ്ററിൽ നടന്നു വന്ന നാടകോൽസവം സമാപിച്ചു വാവ സുരേഷ് ആശുപത്രി വിട്ടു

അറിയിപ്പുകള്‍

കൂടുതല്‍ 

ഗ്രാമ വികസന ബാങ്ക് ഭരണ സമിതിയെ സസ്‌പെൻഡ് ചെയ്തതിനെതിരെ നൽകിയ കോടതി അലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി

8/11/2018

തിരു: ഗുരുതര ക്രമക്കേടുകളെ തുടർന്ന് കേരള സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണ സമിതിയെ സസ്‌പെൻഡ് ചെയ്തതിനെതിരെ നൽകിയ കോടതി അലക്ഷ്യ ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞു. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഓഡിറ്റില്‍ പുറത്തു വന്ന സാമ്പത്തിക ദുരുപയോഗ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് കണ്ടതിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് ഭരണസമിതിയെ സഹകരണസംഘം രജിസ്ട്രാര്‍കഴിഞ്ഞമാസം സസ്പെന്റ് ചെയ്തിരുന്നു. ഇതിനെതിരെ സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ സസ്പെന്റ് ചെയ്യ പ്പെട്ട ഭരണസമിതിയുടെ പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് സോളമന്‍ അലക്സാണ് ഹൈക്കോ ടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗ്രാമവികസന ബാങ്ക് യഥാസമയം സര്‍ക്കാ രിലേക്കുള്ള ഗ്യാരണ്ടി കമ്മീഷന്‍, ഓഹരി തിരിച്ചടവ് എന്നീ കാര്യങ്ങളില്‍ മുടക്കം വരുത്തിയിരു ന്നു. ഇത്തരത്തില്‍ 100 കോടി രൂപയോളം സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള സാഹചര്യം നിലനില്‍ ക്കേ ബാങ്കിലെ പണം നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ നേതൃത്വത്തില്‍ ദുരുപയോഗം ചെ യ്യപ്പെടുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സഹകരണ സംഘം രജിസ്ട്രാര്‍ നടപടിയെടു ത്തത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കാളാണ്ടിത്താഴം കനാൽ ശുചീകരണത്തിനു് തുടക്കം

കോഴിക്കോട് : ദേശീയ ഹരിതസേന നഗരത്തിൽ നടപ്പാക്കുന്ന ശുചിത്യ കർമ്മ-ബോധവത്ക്കരണ പരിപാടിക്ക് ( സ്വഛത ആക്ഷൻ പ്ലാൻ) കാളാണ്ടിത്താഴത്ത് തുടക്കമായി. കനാലിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കി കോഴിക്കോട് കളക്ടർ എസ്.സാംബശിവറാവു പരിപാടി ഉദ്ഘാ ടനം ചെയ്തു. പ...തുട൪ന്ന് വായിക്കുക


തൊഴില്‍ ചെയ്തുകൊണ്ട് പഠനം നടത്താനുള്ള സാഹചര്യമുണ്ടാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനo: മന്ത്രി ടി പി രാമകൃഷ്ണന്‍

തോട്ടുമുക്കം : ഉന്നത പഠന രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍പറഞ്ഞു.കൊടി യത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം ഗവ. യുപി സ്‌കൂളില്‍ നിര്‍മ്മിച്ച പു...തുട൪ന്ന് വായിക്കുക


വയനാട്‌ ചുരം സൈക്കിൾ ചലഞ്ച്‌ സംഘടിപ്പിച്ചു

കോഴിക്കോട്‌ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചാലഞ്ച് ,കാലിക്കറ്റ്‌ ബൈക്കേഴ്സ്‌ ക്ലബ്ബ്, ബോട്ട്‌ റൈഡർ സ്പോട്സ് സംയുക്തമായി വയനാട്‌ ചുരം സൈക്കിൾ ചലഞ്ച്‌ സംഘടിപ്പിച്ചു‌. പരിസ്ഥിതി പ്രവർത്തകനും സൈക്ലിസ്റ്റുമായ ഹാമിദ്‌...തുട൪ന്ന് വായിക്കുക


എല്ലാ മേഖലകളിലും വൈദഗ്ധ്യമുള്ളവരെ സൃഷ്ടിക്കാൻ ഹാക്കത്തോണുകൾക്ക് സാധിക്കും - മന്ത്രി എ.കെ.ശശീന്ദ്രൻ

കോഴിക്കോട് : റീബൂട്ട് ഹാക്കത്തോൺ 2020 സമാപിച്ചു. നാടിന്റെ വളർച്ചക്ക് അനുസൃതമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള വിദഗ്ധർ ഉയർന്നുവരണ മെന്നും അതിന് ഹാക്കത്തോണുകൾ സഹായകമാവുമെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 സമാപന...തുട൪ന്ന് വായിക്കുക


പാഴ് വസ്തുക്കളെയും മാണിക്യമാക്കി മാളിക്കടവിലെ പെണ്‍കുട്ടികള്‍

കോഴിക്കോട് : വല്ലഭന് പുല്ലും ആയുധമെന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കുകയാണ് മാളിക്കടവ് വനിതാ ഐടിഐയിലെ ഒരു സംഘം വിദ്യാര്‍ഥിനികള്‍. അവരുടെ നിഘണ്ടുവില്‍ പാഴ് വസ്തു ക്കള്‍ എന്ന വാക്കില്ല. മറ്റുള്ളവര്‍ ഉപയോഗശൂന്യമെന്നു കരുതുന്നതെല്ലാം അവര്‍ക്ക് വിലയേറിയ താണ്. ...തുട൪ന്ന് വായിക്കുക


യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തിങ്കളാഴ്‌ച അഹമ്മദാബാദിൽ വിമാനമിറങ്ങും

അഹമ്മദാബാദ്‌ : രണ്ടു ദിവസത്തെ സന്ദർശനത്തിന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തിങ്ക ളാഴ്‌ച ഇന്ത്യയിലെത്തും. ഞായറാഴ്ച വൈകുന്നേരം അമേരിക്കയില്‍ നിന്ന്‌ പുറപ്പെട്ടു. തിങ്കളാഴ്ച പകൽ 12.30ന്‌ ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകൻ ജറേഡ്‌ കുഷ്‌നർ എന്നിവരുമൊ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉറ്റ സുഹൃത്താണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉറ്റ സുഹൃത്താണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. മോദി തനിക...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലയിൽ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ വിഭാഗത്തിനു ഡെപ്യൂട്ടി മാനേജർ (സിവിൽ)സ്ഥിരം ഒഴിവ്

എറണാകുളം : ജില്ലയിൽ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ വിഭാഗത്തിനു സംവ രണം ചെയ്തിട്ടുളള ഡെപ്യൂട്ടി മാനേജർ (സിവിൽ) തസ്തിയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. സിവിൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക് ഡിഗ്രിയാണ് യോഗ്യത. പ്രമുഖ വ്യവസായ സ്ഥാപനത്ത...തുട൪ന്ന് വായിക്കുക


പ്രവാസികള്‍ക്ക് ആശ്വാസമായി മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍ വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നടത്തി

മൂവാറ്റുപുഴ : പ്രവാസി പുനരധിവാസ പദ്ധതിയിന്‍ കീഴില്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേത്യത്വത്തില്‍ യുകോ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍ തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസ പദ്ധതി ...തുട൪ന്ന് വായിക്കുക


താലൂക്ക് തല അദാലത്ത് : എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തീര്‍പ്പാക്കിയത് 149 പരാതികള്‍

പെരുമ്പാവൂര്‍: ദീര്‍ഘനാളായി പരിഹരിക്കാതെ കിടന്നിരുന്ന പരാതികള്‍ക്ക് പരിഹാരമേകിഎറ ണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസിന്‍റെ നേതൃത്വത്തില്‍ കുന്നത്തുനാട് താലൂക്കില്‍ സഫലം 2020 പരാതി പരിഹാര അദാലത്ത് നടന്നു. വിവിധ റവന്യൂ ഓഫീസുകളില്‍ തടസപ്പെട്ടു കിടന്നി രുന്...തുട൪ന്ന് വായിക്കുക


മുഹമ്മദ് റാഫി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം 24ന്

കോഴിക്കോട് : തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്ന പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ മുഹമ്മദ് റാഫി റോഡ് (വെള്ളയില്‍ റോഡ്) നവീകരണ പ്രവൃത്തി 24ന് എ.പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വെള്ളയില്‍ വെസ്റ്റ് ഗവ.യു.പി സ്...തുട൪ന്ന് വായിക്കുക


കാഴ്ചപരിമിതര്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും പരിശീലനവും

കാക്കനാട്: സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ കാഴ്ചപരിമിതര്‍ക്കായി സ്മാര്‍ട്ട്‌ഫോണുകളും പരിശീലനവും നല്‍കുന്ന കാഴ്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 27ന് എളംകുന്നപ്പുഴ ക്ഷേത്രനടയിലുള്ള കോസ്റ്റല്‍ മാനാര്‍ ഹോംസ്‌റ്റേ ഹാളില്‍ രാവിലെ 9.30ന് എം.എല്‍.എ ...തുട൪ന്ന് വായിക്കുക


വനിതാ ദിനാചരണം; ചിത്രരചനാ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

കാക്കനാട്: ഈ വര്‍ഷത്തെ വനിതാ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് അടുത്തമാസം ഒന്ന് മുതല്‍ അഞ്ച് വരെ ജില്ലാതലത്തില്‍ നടത്തുന്ന ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. സ്ത്രീകളുടെ ആരോഗ്യവും വിദ്യാഭ്യാസവും സാമൂ ഹ്...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃക്ക രോഗികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നു

കൊല്ലം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനം കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വൃക്ക രോഗികളുടെ ഡോറ്റാബാങ്ക് തയ്യാറാക്കുന്നു. വൃക്ക രോഗികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, വൃക്കദാനം ചെയ്തവര്‍, വൃക്ക സ...തുട൪ന്ന് വായിക്കുക


തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി ചര്‍ച്ചയും സംവാദവും ഫെബ്രുവരി 25 ന്

കൊല്ലം :മൃഗസംരക്ഷണ വകുപ്പ്, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, വിവിധ ഏജന്‍സികള്‍ തുടങ്ങിയവ സംയുക്തമായി നടത്തുന്ന എ ബി സി (തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി) പദ്ധതി ചര്‍ച്ചയും സംവാദവും മേയര്‍ ഹണി ബഞ്ചമിന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 25 ന് രാവിലെ 10.30...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.