Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഐടി ഐ സ്റ്റുഡന്റ്സ് ഡെവല്പ്മെന്റ് പ്രോഗ്രാം; കൂടുതല്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുo ശബരിമലയിൽ അഞ്ചംഗ ഭരണ ഘടനാ ബഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്തില്ല:റിട്ട‌് ഹർജികൾ ജനുവരി 22ന‌് പരിഗണിക്കും ശരണബാല്യം പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ് അന്‍പത്തിയേഴ് ഐടിഐ ട്രെയിനികള്‍ സിംഗപ്പൂരിലേക്ക്

ആരോഗ്യം

കൂടുതല്‍ 

ആരോഗ്യസര്‍വകലാശാലാ സ്റ്റുഡന്‍റ്സ് മെഡിക്കല്‍ റിസര്‍ച്ച് 2018 ദ്വിദിന ദേശീയസമ്മേളനം തിരു.മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച ആരംഭിക്കും

7/11/2018

തിരു: ആരോഗ്യസര്‍വകലാശാലാ സ്റ്റുഡന്‍റ്സ് മെഡിക്കല്‍ റിസര്‍ച്ച് 2018ന്‍റെ ദ്വിദിന ദേശീയസമ്മേ ളനം വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. രാവിലെ 9.30ന് കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്യും.ആരോ ഗ്യസാമൂഹ്യക്ഷേമ വകുപ്പുമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുo. ചടങ്ങില്‍ ആ രോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം കെ സി നായര്‍ ആമുഖപ്രഭാഷണം നട ത്തും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ എ റംലാബീവി സമ്മേളനത്തെ അഭിസംബോ ധന ചെയ്ത് സംസാരിക്കും. ആരോഗ്യസര്‍വകലാശാല ഡീന്‍ (റിസര്‍ച്ച്) ഡോ ഹരികുമാരന്‍നായര്‍ ആശംസാപ്രസംഗം നടത്തും. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു സ്വാഗ തവും മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ പി എസ് ഇന്ദു നന്ദിയും പറയും.

അഞ്ഞൂറിലധികം പ്രതിനിധികളും 215 ഗവേഷണ പ്രബന്ധങ്ങളും

തിരുവനന്തപുരം: സ്റ്റുഡന്‍റ്സ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ ദേശീയ സമ്മേളനത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും. 215 ഗവേഷണ പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്.

യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് അവലോകനവും കേരളത്തിന്‍റെ നിലപാടും എന്ന വിഷയത്തി ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹെല്‍ത്ത്) ഡോ രാജീവ് സദാനന്ദന്‍ ഐ എ എസ് പങ്കെടു ക്കും. ഡോ സി ആര്‍ സോമന്‍ പ്രഭാഷണത്തില്‍ കേരളത്തിലെ പ്രളയം പഠിപ്പിച്ച പാഠങ്ങള്‍, നവകേരളസൃഷ്ടിയിലെ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സോഷ്യല്‍ പ്രോഗ്രസ് അന്താരാഷ്ട്ര പാനല്‍ അംഗമായ ഡോ കെ പി കണ്ണന്‍പങ്കെടുക്കും.അച്യുതമേനോന്‍ സെന്‍റര്‍ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് (ശ്രീചിത്ര) മേധാവി ഡോ വി രാമന്‍കുട്ടി,പ്ലാനിംഗ് ബോര്‍ഡo ഗം ഡോ ബി ഇക്ബാല്‍, കൊച്ചി എ ഐ എം എസിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ കെ വിജയകുമാര്‍ എന്നിവരുടെ അധ്യക്ഷതയിലാണ് പ്രബന്ധാവതരണങ്ങൾ നടക്കുo. 11. 45ന് നിപ വൈറസിനെക്കുറിച്ച് നടക്കുന്ന ശില്‍പശാലയില്‍ സെന്‍റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് മേധാവി ഡോ പി ഒ നമീര്‍, പങ്കെടുക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന നിപ അനുഭവ ത്തിന്‍റെ വെളിച്ചത്തില്‍ ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകള്‍ എന്ന സെമിനാറില്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ ആര്‍ എല്‍ സരിത വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂ ണിറ്റി ഹെല്‍ത്ത് വിഭാഗം മേധാവി ഡോ വിനോദ് എബ്രഹാം എന്നിവര്‍ അധ്യക്ഷരാകും. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ എ എസ് അനൂപ് കുമാര്‍, ഡോ ജി അരുണ്‍കുമാര്‍ (മണിപ്പാല്‍ സെന്‍റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച്), ഹെല്‍ത്ത് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ കെ ജെ റീനയും നിപ മാനേജ്മെന്‍റ് നോഡല്‍ ഓഫീസറും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി വിഭാഗം മേധാവിയുമായ ഡോ ആര്‍ ചാന്ദ്നി, ഡോ മിഥുന്‍ ഹാറോള്‍ഡ് തോമസ് എന്നിവര്‍ ക്ലാസെടുക്കും. രണ്ടാം ഘട്ടത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ സി രാജശേഖരന്‍ എന്നിവര്‍ അധ്യ ക്ഷരാകും. ഡോ ആര്‍ എസ് ഗോപകുമാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ ടി എസ് അനീഷ്, കോഴിക്കോട്, തിരുവനന്ത പുരം മെഡിക്കല്‍ കോളേജുകളിലെ റീജിയണല്‍ പീഡ് സെല്‍ കോഓഡിനേറ്റര്‍മാ രായ ഡോ എം പി ലെലാബി, ഡോ ടോണി ലോറന്‍സ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യ സ് ഡിസീസ് വിഭാഗം മേധാവി ഡോ ആര്‍ അരവിന്ദ് എന്നിവരും പങ്കെടുക്കും. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് സ്റ്റാഫ് നേഴ്സുമാരായ കെ പി ഷീന, എന്‍ ശോഭന എന്നിവര്‍ നിപ കടന്നുവന്ന നാളുകളിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്കായി ഡോ ലിബുവും സംഘവും നയിക്കുന്ന ക്വിസ് മത്സരവും ഉണ്ടാകും. രണ്ടാംദിനം പേപ്പര്‍ പ്രസന്‍റേ ഷനും റിസര്‍ച്ച് പേപ്പറുകളുടെ പ്രസിദ്ധീകരണം സംബന്ധിച്ച് പ്രൊഫ. ഡോ വി രാമന്‍കുട്ടി നയിക്കുന്ന ക്ലാസും ഉണ്ടാകും. ശനിയാഴ്ച വൈകിട്ട് മൂന്നിന് നടക്കുന്ന വിടവാങ്ങല്‍ ചടങ്ങോടെ സമ്മേളനത്തിന് തിരശീല വീഴും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് ദേശീയ അവാര്‍ഡ്

തിരു: ഭിന്നശേഷി നയം 2016 നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയ വ്യക്തികള്‍ക്കും സ്ഥാപന ങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന 2018 ലെ ദേശീയ അവാര്‍ഡ് എന്‍. എച്ച്.എഫ്.ഡി.സി.യുടെ മികച്ച സംസ്ഥാന ചാനലൈസിംഗ് ഏജന്‍സി വിഭാഗത്തില്‍ കേര...തുട൪ന്ന് വായിക്കുക


എസ് എ ടി ആശുപത്രിക്ക് തിലകക്കുറിയായി ഓട്ടിസം നോഡൽ സെന്ററും യാഥാർത്ഥ്യമാകുന്നു

തിരു: എസ് എ ടി ആശുപത്രിയിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കുള്ള ചികിത്സ കൂടുതൽ സൗകര്യപ്രദമാകുന്നു. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിലും ഓട്ടിസം നോഡൽ സെന്ററുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചതോടെ എസ് എ ടി യിലും ഓട്ടിസം നോഡൽ സ...തുട൪ന്ന് വായിക്കുക


സ്‌ട്രോക്കില്‍ നിന്നും രക്ഷനേടാന്‍ മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍

2 മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രം അനുവദിച്ചത് 10 കോടി:സ്‌ട്രോക്ക് ചികിത്സയ്ക്ക് മാത്രമായി പ്രത്യേക കാത്ത്‌ലാബ് തിരു: തലച്ചോറിന്റെ അറ്റാക്കായ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്‌സാ സൗകര്യമൊരുക്കുന്ന കോമ്പ്രിഹെന്‍സീവ് സ്‌ട...തുട൪ന്ന് വായിക്കുക


വാക്കുപാലിച്ച് എസ് എ ടി അധികൃതർ: ഏഴാം വാർഡിൽ നവീകരണം പൂർത്തിയാക്കി രോഗികളെ പ്രവേശിപ്പിച്ചു

(നവീകരിച്ച ഏഴാം വാർഡിൽ രോഗികളെ പ്രവേശിപ്പിച്ചപ്പോൾ) തിരു : അധികൃതർ വാക്കു നൽകിയ പോലെ തിങ്കളാഴ്ച തന്നെ എസ് എ ടി ആശുപത്രിയിലെഏഴാം വാർഡ് നവീകരിച്ച് രോഗികളെ പ്രവേശിപ്പിച്ചു. വാർഡ് നവീകരണം നടന്നതിനാൽ അവിടത്തെ രോഗികളെ സമീപത്തുള്ള മൂന്നു വാർഡിൽ പ്രവേശിപ്പി...തുട൪ന്ന് വായിക്കുക


ആന്റി മൈക്രോബിയല്‍ പ്രതിരോധത്തിന് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍

തിരു: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാക്കുന്ന അത്യാപത്തുകള്‍ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകരേയും ജനങ്ങളേയും സജ്ജമാക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന് (Kerala Antimi...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത‌് ഈ വർഷം എംബിബിഎസ‌് സീറ്റുകൾ നഷ്ടപ്പെടില്ല‌

തിരു: സംസ്ഥാനത്ത‌് ഈ വർഷം എംബിബിഎസ‌് സീറ്റുകൾ നഷ്ടപ്പെടില്ല‌. പരിശോധനകളിൽ പോരാ യ‌്മകളൊന്നും കണ്ടെത്താത്ത സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക‌് എംബിബിഎസ‌് പ്രവേശനാനു മതിക്ക‌് അനുകൂലനിലപാട‌് സ്വീകരിക്കാൻ ആരോഗ്യ സർവകലാശാല ഗവേണിങ്‌ കൗൺസിൽ തീരു മാനിച്ചു. ...തുട൪ന്ന് വായിക്കുക


രാജ്യത്താകമാനം മെഡിക്കല്‍ നൈതിഗത പുനര്‍നിര്‍വ്വചിക്കുവാന്‍ ഐ.എം.എ. രാജ്യാന്തര സെമിനാര്‍ തീരുമാനിച്ചു

തിരു: രാജ്യത്താകമാനം മെഡിക്കല്‍ നൈതിഗത പുനര്‍നിര്‍വ്വചിക്കുവാന്‍ തിരുവനന്തപുരത്ത് ചേര്‍ ന്ന ഐ.എം.എ.യുടെ രാജ്യാന്തര സെമിനാറില്‍ തീരുമാനിച്ചു. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും, നഗരങ്ങളിലുമായി ഐ.എം.എ.യുടെ 3500 ശാഖകള്‍ വഴി നൈതികത ഉറപ്പു വരുത്തുകയും,ചികി ത്...തുട൪ന്ന് വായിക്കുക


കേരളത്തില്‍ കുറഞ്ഞ ചിലവില്‍ ഹൃദ്രോഗ ചികിത്സപദ്ധതിയുമായി മലയാളി ഡോക്ടര്‍

ഹരിയാനയില്‍ പദ്ധതി വിജയത്തിലെത്തിച്ച് ഡോ. പ്രതാപും സംഘവും തിരു: മൂന്നുമാസം മുമ്പ് ഹരിയാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ ചുമതലയില്‍ ഹൃദയ രോഗികള്‍ക്കായി ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതിയില്‍ ചികിത്സതേടി എത്തിയത് പതിനായിരത്തിലധികം വരുന്ന രോഗികള്‍. ഇതി...തുട൪ന്ന് വായിക്കുക


മൂന്നര വയസുകാരിയുടെ ശ്വാസനാളത്തില്‍ തറച്ച രണ്ട് മാസം പഴക്കമുള്ള മുള്ള് പുറത്തെടുത്ത് എസ്.എ.ടി.യിലെ ഡോക്ടര്‍മാര്‍

തിരു: കൊല്ലം കാരംകോട് സ്വദേശികളായ റീന്‍ രാജേന്ദ്രന്റേയും ആതിരയുടേയും മകളായ മൂന്നര വയസുകാരി ആരുഷി റീനിന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ രണ്ട് മാസം പഴക്കമുള്ള വലിയ മീന്‍ മുള്ള് പുറത്തെടുത്ത് ജീവന്‍ രക്ഷിച്ച് മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രി...തുട൪ന്ന് വായിക്കുക


പ്രമേഹബാധിതർക്കു തക്കാളി ചേർത്ത ഭക്ഷണം അത്യുത്തമം,.

പ്രമേഹബാധിതർക്കു രക്‌തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിക്കാൻ തക്കാളി ചേർത്ത ഭക്ഷണം അത്യുത്തമം. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിതമാക്കുന്നു. മുടി യുടെ ആരോഗ്യത്തിനു തക്കാളി യിലെ വിറ്റാമിൻ എയും ഇരുമ്പും ഉത്തമം. മുടിയുടെ കരുത്തും ത...തുട൪ന്ന് വായിക്കുക


കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു പ​പ്പാ​യ അത്യുത്തമം,ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു,പ​പ്പാ​യ​യു​ടെ ക​റ പു​രട്ടി​യാ​ൽ വ​ള​രെ​വേ​ഗം മു​റി​വു​ണ​ങ്ങും

പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ​രു എ​ൻ​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ​പ്പാ​യ​യി​ൽ ...തുട൪ന്ന് വായിക്കുക


ഗ്രീൻ ടീ ചീത്ത കൊളസ്ട്രോൾ കുറക്കുo;യു​വ​ത്വം നി​ല​നി​ർ​ത്തുo

സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ​ണു ഗ്രീ​ൻ ടീ​യ്ക്കു​ള​ള തേ​യി​ല​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. ബ്ലാ​ക്ക് ടീ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല ഫെ​ർ​മ​ൻ​റിം​ഗി​നു വി​ധേ​യ​മാ​ക്കി​ നി​...തുട൪ന്ന് വായിക്കുക


ജന്മനായുള്ള ഹൃദ്രോഗത്തെക്കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു

തിരു: ശിശുമരണ നിരക്ക് കുറയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, യുണിസെഫ്, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്, ചില്‍ഡ്രന്‍സ് ഹാര്‍ട്ട്‌ലിംഗ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജന്മനായുള്ള ഹൃദ്രോഗത്തെക്കുറിച്ച്തിരു.മെഡ...തുട൪ന്ന് വായിക്കുക


വാര്‍ഷിക മെയിന്റനന്‍സ് പ്രമാണിച്ച് തിരു.മെഡി. എ ഓപ്പറേഷന്‍ തീയറ്റര്‍ അടച്ചിടുന്നു

തിരു: വാര്‍ഷിക മെയിന്റനന്‍സ് പ്രമാണിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെc ഓപ്പറേഷന്‍ തീയറ്റര്‍ 3-ാം തീയതി മുതല്‍ അടച്ചിടുന്നു. അത്യാവശ്യ ഓപ്പറേഷനുകള്‍ക്ക് ഒരു തടസവും ഉണ്ടാകാ ത്ത വിധമാണ് തീയറ്റര്‍ അടച്ചിടുന്നത്. ബി തീയറ്ററില്‍ പകരം സംവിധാനം ഏര്‍പ്പെടുത...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ ന്യൂറോകോണ്‍ 2017 ദ്വിദിന ശില്‍പശാല

തിരു: സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയും തിരുവനന്തപുരം നഴ്‌സിംഗ് വിഭാഗവും സംയുക്ത മായി മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ന്യൂറോകോണ്‍ 2017 ദ്വിദിന ശില്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.