Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നവനിതകള്‍ രജിസ്‌ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശനനടപടി സ്വീകരിക്കും അനധികൃത ബോർഡ് നീക്കൽ: പുരോഗതി വിലയിരുത്താൻ നോഡൽ ഓഫീസറെ നിയമിച്ചു സൂര്യാഘാതം; ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം:ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ കാന്‍സറിന് മരുന്ന്: ഗവേഷകരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സിനിമ

കൂടുതല്‍ 

കഥാമോഷണക്കേസ് 30ന് മദ്രാസ് ഹൈക്കോടതി പരി​ഗണിക്കും.

29/10/2018

തമിഴകത്തി‍ന്റെ ഇളയദളപതി വിജയ് ചിത്രം സർക്കാർ റിലീസിനു മുമ്പേ വിവാദത്തിൽ. സിനിമ യ്ക്കെതിരെ കഥാമോഷണ ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് വരുൺ രാജേന്ദ്രൻ. സെങ്കോൽ എന്ന തന്റെ സിനിമയുമായി സർക്കാരിന് സാമ്യമുണ്ടെന്നാണ് ആരോപണം. പരാതി അന്വേഷിച്ച സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷൻ ഇരു തിര ക്കഥയ‌്ക്കും സാമ്യമുണ്ടെന്ന് കണ്ടെത്തി. സിനിമയുടെ സഹ തിരക്കഥാകൃത്തായി വരുൺ രാജേ ന്ദ്രനെ അം​ഗീകരിക്കണമെന്ന അസോസിയേഷൻ പ്രസി‍ഡന്റും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ നിർദേശം മുരുകദോസ് തള്ളി. കഥാമോഷണക്കേസ് 30ന് മദ്രാസ് ഹൈക്കോടതി പരി​ഗണിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഗിന്നസ് പക്രു നായകനായെത്തുന്ന പുതിയ ചിത്രമായ ഇളയരാജയുടെ ട്രെയിലർ പുറത്ത് വിട്ടു

കൊച്ചി: ഗിന്നസ് പക്രു നായകനായെത്തുന്ന പുതിയ ചിത്രമായ ഇളയരാജയുടെ ട്രെയിലർ പുറത്ത് വിട്ടു. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് രാംദാസൻ സംവി ധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. മാര്‍ച്ച് 22 ചിത്രം റിലീസാവുo. മൂവി മ്യൂസിക്കല്‍ കട്...തുട൪ന്ന് വായിക്കുക


ബോബന്‍ സാമുവേല്‍ ഒരുക്കുന്ന അല്‍ മല്ലുവില്‍ അതിഥി താരമായി ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്

ദുബായ് : ക്യാമറയ്ക്കു പിന്നില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തി ശ്രദ്ധേയരായ സംവിധായ കര്‍ നിരവധിയാണ്. ഈ ശ്രേണിയിലേക്ക് ഏറ്റവുമൊടുവിലായി ചുവടു വെച്ചിരിക്കുകയാണ് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയിയും. ചെറിയൊരിടവേളയ്ക്കു ശേഷം പ്രവാസി മലയാളികളുടെ ജീവിതകാഴ്ചകള...തുട൪ന്ന് വായിക്കുക


വീണ്ടും പുരസ്‌ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്‌ ശ്യാമപ്രസാദ്‌

കൊച്ചി : വീണ്ടും പുരസ്‌ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്‌ ശ്യാമപ്രസാദ്‌ പറഞ്ഞു. അഞ്ചാ മത്തെ സംസ്ഥാന അവാർഡാണിത്‌. വ്യത്യസ്‌ത സഹപ്രവർത്തകർ, എഴുത്തുകാർ, അഭിനേതാക്കൾ എല്ലാവരുടേയും കൂട്ടായ യത്നത്തിന്റെ ഭാഗമായിട്ടാണ്‌ സംവിധായകൻ എന്ന നിലയിൽ അംഗീകരിക്ക പ്പെട...തുട൪ന്ന് വായിക്കുക


ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;മികച്ച സിനിമ;കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍,സംവിധായകൻ: ശ്യാമപ്രസാദ്,നടന്‍: ജയസൂര്യ, നടി; നിമിഷ സജയന്‍

തിരു: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി ഷെരീഫ് ഈസ സംവിധാനം ചെയ്ത കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍ തെരഞ്ഞെടുത്തു.മികച്ച സംവി ധായകൻ ശ്യാമപ്രസാദ് (ഒരു ഞായറാഴ്‌ച). മികച്ച നടന്‍ ജയസൂര്യ(ഞാൻ മേരിക്കുട്ടി, ക്യാപ്‌റ്റൻ...തുട൪ന്ന് വായിക്കുക


അനു സിതാര തമിഴിലേക്ക‌്

മലയാളത്തിലെ തിരക്കേറിയ യുവ നായിക അനു സിതാര തമിഴിലേക്ക‌്. അമീറ എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ‌് അനു തമിഴ‌ിൽ രണ്ടാംവരവിന‌് തയ്യാറെടുക്കുന്നത‌്.അനു സിതാരയെ മാത്രം ഉൾപ്പെടുത്തിയുള്ള സിനിമയുടെ ഫസ‌്റ്റ‌് ലുക്ക‌് പോസ‌്റ്റർ പുറത്തിറക്കി. നവാഗതനായ കെ. ...തുട൪ന്ന് വായിക്കുക


നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി ഏരീസില്‍ സര്‍പ്പതത്വം പ്രത്യേക പ്രദര്‍ശനം

തിരു : പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ സര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്സ് ഫ്രീഡം ഡാന്‍സ് ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനം തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തീയേറ്ററില്‍ നടന്നു. ഡോക്യുമെന്ററി വിഭാഗത്തില്‍ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ...തുട൪ന്ന് വായിക്കുക


നയൻതാരയുമൊത്ത‌് ആദ്യമായി നിവിൻ ഒരുമിക്കുന്ന ചിത്രം ഓണത്തിന്

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന നിവിൻ പോളിചിത്രം ലവ‌് ആക‌്ഷൻ ഡ്രാമ ഓണത്തിനെത്തും. നയൻതാരയുമൊത്ത‌് ആദ്യമായി നിവിൻ ഒരുമിക്കുന്ന ചിത്രം സംവിധാനംചെയ്യുന്നത‌് ധ്യാൻ ശ്രീനി വാസനാണ‌്. സിനിമാപ്രവേശത്തിലേക്ക‌് തന്നെ നയിച്ച ഗുരു വിനീത‌് ശ്രീനിവാസന്റെ സഹോദര നൊപ്പ...തുട൪ന്ന് വായിക്കുക


പേരന്‍പ്: ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി

കൊച്ചി: തെന്നിന്ത്യയിൽ ഏറെ കാത്തിരിപ്പുകൾക്കുശേഷം എത്തിയ റാമിന്റെ മമ്മൂട്ടി ചിത്രമായ പേരൻപിനെ ഇരുകൈയ്യും നീട്ടിയാണ‌് സിനിമാലോകം ഏറ്റെടുത്തത‌്. ഒട്ടേറെ പ്രേക്ഷക പ്രശംസ നേടി മുന്നേറുന്ന ചിത്രത്തെ തേടി മറ്റൊരു അംഗീകാരംകൂടി എത്തുകയാണ‌്. ആഗോള ചലച്ചിത്ര വെ...തുട൪ന്ന് വായിക്കുക


തെളിവ് ചിത്രീകരണം പൂർത്തിയായി

അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രവുമായി ആശ ശരത് എത്തുന്നു. പ്രമുഖ തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടിയും സംവിധായകൻ എം എ നിഷാദും വീണ്ടും ഒന്നിക്കുന്ന ചിത്രം തെളിവ് ചിത്രീകരണം പൂർത്തിയായി. ചെറിയൻ കല്പകവാടി തിരക്കഥ ഒരുക്കിയ നിഷാദ് സംവിധാനം ചെ...തുട൪ന്ന് വായിക്കുക


പേരന്‍പിന്റെ പ്രീമിയര്‍ ഷോ കൊച്ചിയില്‍

പേരന്‍പ് കണ്ട് കണ്ണുനിറഞ്ഞ് മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍. ഒരു ദശകത്തിനുശേഷം മമ്മൂട്ടി തമിഴകത്തേക്ക് മടങ്ങിയെത്തുന്ന പേരന്‍പിന്റെ കൊച്ചിയില്‍ നടന്ന പ്രീമിയര്‍ ഷോ കാണാന്‍ മലയാള ചലച്ചിത്രലോകത്തെ പ്രമുഖരുടെ നിരയാണെത്തിയത് .മാനസിക വൈകല്യമുള്ള മകളും അച...തുട൪ന്ന് വായിക്കുക


പന്ത‌്

കൊച്ചി: പന്ത‌് വാങ്ങാൻ കാശ‌് സ്വരൂപിക്കാൻ ആമിനയും കൂട്ടുകാരും കണ്ടെത്തുന്ന മാർഗത്തി ലൂടെയാണ‌് കഥ. ആൺകുട്ടികൾക്കൊപ്പം ഫുട‌്ബോൾ കളിക്കാൻ തയ്യാറാകുന്ന ആമിനയ‌്ക്കു പൂർണ പിന്തുണയായെത്തുന്ന ബാപ്പ(വിനീത‌്). ഫുട‌്ബോളിനെ സ‌്നേഹിക്കുന്ന മലബാറിലെ വീടു കളിലൊന്...തുട൪ന്ന് വായിക്കുക


അമിതാഭ‌് ബച്ചൻ തമിഴ‌് സിനിമയിൽ അഭിനയിക്കുന്നു

ഇന്ത്യൻ സിനിമയിലെ ബിഗ‌്ബി അമിതാഭ‌് ബച്ചൻ തമിഴ‌് സിനിമയിൽ അഭിനയിക്കുന്നു. നടനും സംവിധായകനുമായ എസ‌് ജെ സൂര്യ നായകനാകുന്ന ഉയർന്ത മനിതൻ എന്ന ചിത്രത്തിലാണ‌് ബച്ചൻ അഭിനയിക്കുന്നത‌്. തമിൾവണനാണ‌് സംവിധായകൻ. നായകവേഷത്തിന‌ു തുല്യമായ വേഷ മാണ‌് തമിൾവണൻ ബച്ചനായി ...തുട൪ന്ന് വായിക്കുക


മുന്തിരി മൊ ഞ്ചന്‍ സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി

നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി മുന്തിരി മൊ ഞ്ചന്‍ ഒരു തവള പറഞ്ഞ കഥ സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. വിശ്വാസ് മൂ...തുട൪ന്ന് വായിക്കുക


സുന്ദരി- ബിജിബാല്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം

കൊച്ചി : സംഗീത സംവിധായകന്‍ ബിജിബാല്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷി ക്കുന്നു. നര്‍ത്തകിയും ബിജിബാലിന്റെ ഭാര്യയുമായിരുന്ന ശാന്തി ഹൈസ്‌കൂള്‍ പഠനകാലത്ത് എഴു തിയ സുന്ദരി എന്ന ചെറുകഥയ്ക്കാണ് ബിജിബാല്‍ ദൃശ്യഭാഷ ഒരുക്കിയത്. കഥയുടെ പേരു തന്നെ ച...തുട൪ന്ന് വായിക്കുക


മലയാളത്തിലെ ആദ്യ ത്രീഡി പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി : മലയാളത്തിലെ ആദ്യ ത്രീഡി പോസ്റ്റര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോ നായകനാ കുന്ന തമിയുടെ പോസ്റ്റര്‍ ആണ് ത്രീഡിയായിട്ട് പുറത്തിറക്കിയത്. മമ്മുട്ടിയുടെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇത് ആദ്യമായാണ് ഒരു മലയാള ചിത്ര...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.