Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സോണി യായ്! ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ് ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഐ.എം.എ

കായികം

കൂടുതല്‍ 

മുംബൈ പരമ്പരയിൽ 2–1ന‌് ഇന്ത്യ മുന്നിലെത്തി

29/10/2018

മുംബൈ: മുംബൈ പരമ്പരയിൽ 2–1ന‌് ഇന്ത്യ മുന്നിലെത്തി.224 റണ്ണിന്റെ വമ്പൻജയം.അവസാന മത്സരം നവംബർ ഒന്നിന‌് തിരുവനന്തപുരത്ത‌്. രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറി (137 പന്തിൽ 162) ആണ‌് ഇന്ത്യയുടെ കൂറ്റൻ ജയത്തിന‌ു വഴിയൊരുക്കിയത‌്. ആദ്യം ബാറ്റ‌്ചെയ‌്ത ഇന്ത്യ അഞ്ച‌ു വിക്കറ്റ‌് നഷ്ടത്തിൽ 377 റണ്ണെടുത്തു. അമ്പാട്ടി റായുഡുവും (81 പന്തിൽ 100) സെഞ്ചുറി നേടി. മറുപടിക്കെത്തിയ വിൻഡീസ‌് 36.2 ഓവറിൽ 153ന‌് പുറത്തായി. രോഹിതാണ‌് കളിയിലെ താരം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ അടുത്ത വര്‍ഷം നവംബറില്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ അടുത്ത വര്‍ഷം നവംബറില്‍ ആരംഭിക്കും. നവംബര്‍ രണ്ട് മുതല്‍ 21 വരെയായിരിക്കും മത്സരം. ഫിഫയുടെ സംഘാടക സമിതി യോഗത്തില്‍ തിയതി സംബന്ധിച്ച അന്തിമ തീരുമാനമായി.വേദി കളുടെ കാര്യ...തുട൪ന്ന് വായിക്കുക


ബീച്ച് ഗെയിംസ് ലോഗോ പ്രകാശനം ചെയ്തു

തിരു: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ്-2019ന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കായിക മന്ത്രി ഇ പി ജയരാജന്‍ സന്നിഹിതനായിരുന്നു. തീര ദേശങ്ങളില...തുട൪ന്ന് വായിക്കുക


കായിക മന്ത്രിക്ക് നന്ദി അറിയിച്ച് താരങ്ങള്‍

തിരു: ബുധനാഴ്ച സെക്രട്ടറിയേറ്റിന്റെ പടികയറുമ്പോള്‍ അവര്‍ അത്യാഹ്ലാദത്തിലായിരുന്നു. എല്ലാ വരുടെയും കണ്ണുകളില്‍ സ്വപ്‌നസാഫല്യത്തിന്റ തിളക്കം കാണാമായിരുന്നു. 35ാമത് ദേശീയ ഗെയിംസില്‍ ടീമിനങ്ങളില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ താരങ്ങള്‍ മന്ത്രി ഇ പി ജ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ജില്ലയിലെ സിവില്‍ സര്‍വീസസ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 18,19 തീയതികളില്‍ നടക്കും

തിരുവനന്തപുരം ജില്ലയിലെ സിവില്‍ സര്‍വീസസ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 18,19 തീയതികളില്‍ നടക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍...തുട൪ന്ന് വായിക്കുക


കിക്കോഫ് : പെണ്‍കുട്ടികള്‍ക്ക് 14 കേന്ദ്രങ്ങള്‍ കൂടി

തിരു: സംസ്ഥാന കായികവകുപ്പ് കായിക യുവജന കാര്യാലയം വഴി നടപ്പാ ക്കുന്ന കിക്കോഫ് ഫുട്‌ബോള്‍ പരിശീലന പദ്ധതിയില്‍ പെണ്‍കുട്ടികള്‍ക്കായി 14 കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുന്നു. കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട് (2 കേന്ദ്രം),മലപ്പുറം,തൃശൂര്‍ (2),എറണാകുളം, ഇടുക്കി...തുട൪ന്ന് വായിക്കുക


പി.വി.സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി

ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി ഭാരതത്തിന്റെ അഭിമാനം പി.വി.സിന്ധു. ലോക മൂന്നാം നമ്പര്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ ഫൈനലില്‍ സിന്ധു കീഴടക്കി സ്വര്‍ണമെഡല്‍ സ്വന്തമാക്കി (21-7, 21-7). നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്ന...തുട൪ന്ന് വായിക്കുക


ഇന്‍ഡല്‍ മണി കേരളയെ തോല്‍പ്പിച്ച് സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികള്‍

തിരു: ഗവ. ചില്‍ഡ്രന്‍സ് ഹോം തിരുവനന്തപുരവും ഇന്‍ഡല്‍ മണി പ്രൈവറ്റ് ലിമിറ്റഡ് കേരള ടീമും തമ്മില്‍ തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തില്‍ തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോം ജേതാക്കളായി. മത്സരത്തിലെ മികച്ച താരമായി തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോമില...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ കോളെജ്, സർവകലാശാല വിദ്യാർഥികൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തോൺ ഡി3കോഡ് സംഘടിപ്പിക്കുന്നു

ഫൈനലിലെത്തുന്ന 20 ടീമിലെയും അംഗങ്ങൾക്ക് യു എസ് ടി ഗ്ലോബലിൽ ജോലി തിരു: വിഖ്യാതമായ ഡി 3 വാർഷിക ഡെവലപ്പർ കോൺഫറൻസിന് മുന്നോടിയായി കോളെജ്, സർവകലാശാല വിദ്യാർഥികൾക്കായി ഡി3കോഡ് (d3code) എന്ന പേരിൽ രാജ്യത്തെ ഏറ്റവും വലിയ ഹാക്കത്തോൺ സംഘടിപ്പിക്കാനൊരുങ്...തുട൪ന്ന് വായിക്കുക


ഇംഗ്ലണ്ടിന‌് ലോകകപ്പ്

(ലോകകപ്പുമായി ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ ഇയോവിൻ മോർഗനും സംഘവും) ലോർഡ‌്സ‌് : ബൗണ്ടറികളുടെ എണ്ണത്തിൽ ഒരു ലോക ചാമ്പ്യൻ. ആ ചരിത്ര നിമിഷം ഇംഗ്ലണ്ടിന‌് അവകാശപ്പെട്ടു. ലോകകപ്പിന‌് പുതിയൊരു ചാമ്പ്യൻ. കിരീടമില്ലെങ്കിലും ഹൃദയം കൊണ്ട‌് കളിച്ച ന്യൂസിലൻഡിനും നിറഞ്ഞ...തുട൪ന്ന് വായിക്കുക


ഇന്ത്യ ശ്രീലങ്കയെ ഏഴു വിക്കറ്റിന്‌ തോൽപ്പിച്ചു

ഇന്ത്യ ശ്രീലങ്കയെ ഏഴു വിക്കറ്റിന്‌ തോൽപ്പിച്ചു. തുടർച്ചയായ മൂന്നാം സെഞ്ചുറിയുമായി രോഹിത‌് നയിച്ചു. രണ്ട‌് കൂറ്റൻ സിക‌്സറും 14 ബൗണ്ടറികളുൾമുൾപ്പെടെ 94 പന്തിൽ 103. ലോകേഷ്‌ രാഹുൽ കന്നി സെഞ്ചുറി കുറിച്ചു (118 പന്തിൽ 111). ഒരു സിക്‌സറും 11 ബൗണ്ടറികളും.265...തുട൪ന്ന് വായിക്കുക


മഴ മഹോത്സവം: മഡ് ഫുട്ബോൾ ശനിയാഴ്ച തുടങ്ങും

കൽപ്പറ്റ: വയനാട് ടൂറിസം ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സ്പ്ലാഷ് 2019 മഴ മഹോത്സവ ത്തിന്റെ ഭാഗമായി നടത്തുന്ന കായിക മത്സരങ്ങൾ ശനിയാഴ്ച തുടങ്ങും. മഡ് ഫുട്ബോൾ മത്സരങ്ങ ളാണ് ആദ്യം തുടങ്ങുന്നത്. രാവിലെ 9 മണി മുതൽ വളളിയൂർക്കാവ് കണ്ണിവയലിലും പനമരം നട വയൽ റോഡിലെ വ...തുട൪ന്ന് വായിക്കുക


രോഹിത് ശർമ്മ റെക്കോഡിലേക്ക്

കൊച്ചി: ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ടൂർണമെന്റിലെ നാലാം സെഞ്ച്വറി സ്വന്തമാക്കി രോഹിത് ശർമ്മ റെക്കോഡിലേക്ക്. ലോകകപ്പിലെ ഒരു ടൂർണമെന്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് ആണ് രോഹിത് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ കുമാർ സംഗക്കാരാ യാണ് ഇതിനുമു...തുട൪ന്ന് വായിക്കുക


യു.എച്ച്.സിദ്ധിഖിന് ജി.വി.രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ്

തിരു: കായിക രംഗത്തെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2017ലെ ജി.വി. രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ് സുപ്രഭാതം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച്. സിദ്ധി ഖിന്. ഉയരങ്ങള്‍ കീഴടക്കിയ കേരളത്തിലെ പാരാലിംമ്പിക് കായിക താരങ്ങള്...തുട൪ന്ന് വായിക്കുക


ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി:തുടർച്ചയായ ഏഴാം ജയം

മാഞ്ചസ‌്റ്റർ : രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. ലോകകപ്പിൽ പാകിസ്ഥാനെതിരായ തുടർച്ചയായ ഏഴാം ജയം. 89 റണ്ണിനാണ‌് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത‌്. പാകിസ്ഥാനെതിരെ ലോകകപ്പിൽ ഏറ്റവും മികച്ച സ‌്കോർ ഒരുക്കിയാണ‌്...തുട൪ന്ന് വായിക്കുക


ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മത്സരo ഞായറാഴ്ച

മാഞ്ചസ‌്റ്റർ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നാളെ മത്സരo. കളിക്കാനിറങ്ങുമ്പോൾ ഫീൽഡിങ‌് മികവാണ‌് പ്രധാന ഘടകം. ഇരു ടീമുകളെയും വേർതിരിക്കുന്നത‌് കളത്തിലെ അച്ചടക്കമാണ‌്. നിലവിൽ ഇന്ത്യക്കാണ‌് ആ മേഖലയിൽ മുൻതൂക്കം.ഓസ‌്ട്രേലിയയുമായുള്ള മത്സരമായിരുന്നു ഇരു ടീമു...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.