Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു 3500 കോടി രൂപ ചെലവില്‍ മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ജി.സുധാകരന്‍ പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്

അറിയിപ്പുകള്‍

കൂടുതല്‍ 

ലോകപ്രശസ്ത ഐ.ടി കമ്പനി ഫുജിട്സു മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി

11/10/2018

ലോകപ്രശസ്ത ഐ.ടി കമ്പനിയായ ഫുജിട്സു ലിമിറ്റഡ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് വച്ചാണ് കൂടി ക്കാഴ്ചനടന്നത്. നിസാന്‍റെ ഏറ്റവും പ്രധാനപ്പെട്ട സേവനദാതാവ് കൂടിയാണ് ഫുജിട്സു. ആഗോളതല ത്തില്‍ പ്രവര്‍ത്തിക്കുന്ന 500 കമ്പനികളില്‍ ഒന്നാണ് ടോക്യോ ആസ്ഥാനമായുളള ഫുജിട്സുലിമിറ്റഡ്. കേരളത്തില്‍ വരാനുളള ഇവരുടെ സന്നദ്ധതയെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ഫുജിട്സു ആഗോള വൈസ് പ്രസിഡന്‍റും ഇന്ത്യന്‍ മേധാവിയുമായ ശ്രീകാന്ത് വാഴെ, ഇന്ത്യയിലെ ഉപമേധാവി മാനോജ് നായര്‍, നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടോണി തോമസ് എന്നി വര്‍ സന്നിഹിതരായിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി

പുൽപ്പള്ളി: ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ കരുതലിൽ നിർദ്ധനയായ വത്സലയുടെ കുടും ബത്തിന് വീടൊരുങ്ങി. വീടിന്റെ താക്കോൽദാനം പുൽപ്പള്ളി സീതാദേവി ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. അറുപതുകാരിയായ കോട്ടൂർ തെക്കേതിൽ വത്സലയ്ക്കാണ്...തുട൪ന്ന് വായിക്കുക


തോട്ടപ്പള്ളി പൊഴിമുഖം മണൽ ചാക്ക് അടുക്കി അടച്ചു

ആലപ്പുഴ: പുറക്കാട് കരിനിലവികസന ഏജൻസിയുടെ നേതൃത്വത്തിൽ കരിനില പാടശേഖരങ്ങളി ലെ കർഷകർ സംയുക്തമായി തോട്ടപ്പള്ളി പൊഴിമുഖം മണൽ ചാക്ക് അടുക്കി അടച്ചു.ആലപ്പുഴ കളക്ടറേറ്റിൽ കൂടിയ പുറക്കാട് കരിനില വികസന ഏജൻസിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി നെൽ കൃഷി സംരക്ഷിക്കു...തുട൪ന്ന് വായിക്കുക


യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു

കൊല്ലം; സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ 26 പരാതികള്‍ പരിഗണിച്ചു. ആറു പരാ തികള്‍ തീര്‍പ്പാക്കി. 14 കേസുകള്‍ മറ്റു വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ടു തേടുന്നതിന...തുട൪ന്ന് വായിക്കുക


പുന്നപ്ര പോലീസ് സ്റ്റേഷനിലെ കമ്മ്യൂണിറ്റി കൗൺസിലിങ് ജനകീയമാകുന്നു

പുന്നപ്ര : പുന്നപ്ര പോലീസ് സ്റ്റേഷനിലെ കൗൺസിലിങ് കേന്ദ്രം കൂടുതൽ ജനപ്രിയമാകുന്നു. ജില്ല യിലെ ആദ്യ മാതൃക പോലീസ് സ്റ്റേഷനായ പുന്നപ്രയിൽ കുടുംബശ്രീയാണ് കമ്മ്യൂണിറ്റി കൗൺ സിലിങ് നടത്തുന്നത്. കൗമാര പ്രശ്നങ്ങൾ, ലഹരി വസ്തുക്കളുടെ ദുരുപയോഗം, കരിയർ ഗൈഡൻ സ്, ...തുട൪ന്ന് വായിക്കുക


ഹൈടെക്കാകാന്‍ തയ്യാറായി തിരു.മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം

(തിരു.മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷ ന്‍ വിഭാഗം) തിരു: മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷന്‍ വിഭാഗം ഹൈ ടെക്കാകുന്നു. ഇതിനായി ഒന്നരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍അനുവദിച്ചു.ഫിസിക്കല്‍മെഡി സിന് കീ...തുട൪ന്ന് വായിക്കുക


3500 കോടി രൂപ ചെലവില്‍ മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ജി.സുധാകരന്‍

കാസര്‍കോട്: കേരള ജനതയുടെ സ്വപ്ന സാക്ഷാത്കാര പദ്ധതിയായ മലയോര ഹൈവെ 3500 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കോളിച്ചാല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ മലയോര ഹൈവെയായ കോളിച്ചാല്‍- ഇടപറ മ്പയുടെ പ്രവൃത്തി...തുട൪ന്ന് വായിക്കുക


ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്; 15 കേസുകള്‍ പരിഗണിച്ചു

കണ്ണൂര്‍:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ പരിഗണിച്ച 15 കേസുകളില്‍ രണ്ടെണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ച് ഉത്തരവായി. കമ്മീഷന്‍ അംഗം അഡ്വ.ടി എ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്. കണ്...തുട൪ന്ന് വായിക്കുക


മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസർഗോഡ് ;മലയോര മേഖലയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്ലാവിധ സൗകര്യ ങ്ങളോടും ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമുണ്ടാകുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 31-ാമത് സംസ്ഥാന ജൂനിയര്‍ ...തുട൪ന്ന് വായിക്കുക


കാലിക്കറ്റ്‌യൂനിവേഴ്സിറ്റിസുവര്‍ണ്ണജൂബിലിആഘോഷ സമാപനം ഡിസം. 17 രാവിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും

കാലിക്കറ്റ്‌യൂനിവേഴ്‌സിറ്റിയുടെ സുവര്‍ണ്ണ ജൂബിലിആഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസം ബര്‍ 17 വിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകു പ്പ്മന്ത്രി ഡോ.കെ.ടിജലീല്‍ അധ്യക്ഷനാവും. യൂനിവേഴ്‌സിറ്റി ഇ.എം.എസ്‌സെമിനാര്‍ഹാളില്‍...തുട൪ന്ന് വായിക്കുക


ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്

മലപ്പുറo: ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്. ഭരണ പരി ഷ്‌കാര കമ്മിഷന്റെ പൗരകേന്ദ്രിതസേവനങ്ങള്‍ സംബന്ധിച്ച പബ്ലിക്ഹിയറിങ് ഡിസംബര്‍ 20 ന് മല പ്പുറംകലക്ടറേറ്റ്‌കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. രാവിലെ 10 ന് കമ്മിഷന്‍ ചെയര്‍മാന...തുട൪ന്ന് വായിക്കുക


പട്ടികവർഗ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം

തിരു: എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾ ക്ക് തൊഴിലധിഷ്ഠിത സങ്കേതിക കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിനായി സെന്റർ ഫോർ എക്‌സലൻസിയുമായി ചേർന്ന് പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന പരിശീലന പരിപാടി യിലേയ്ക്കുള്ള ഇന്റ...തുട൪ന്ന് വായിക്കുക


പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

തിരു: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതി വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്യദേവന്റെ അധ്യ ക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ,ഗ്രാമപഞ്ചായത്ത് പ്രസ...തുട൪ന്ന് വായിക്കുക


അട്ടപ്പാടി സാക്ഷരത

അട്ടപ്പാടി സാക്ഷരത ...തുട൪ന്ന് വായിക്കുക


ശബരിമലയുടെ പ്രധാന ജലസ്രോതസായ തടയണ സ്ഥിതി ചെയ്യുന്ന കുന്നാർ

ശബരിമലയുടെ പ്രധാന ജലസ്രോതസായ തടയണ സ്ഥിതി ചെയ...തുട൪ന്ന് വായിക്കുക


ജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കി വർക്കല നഗരസഭ

തിരു:വർക്കല നഗരസഭ പരിധിയിലെ നടയറ, പൊയ്ക, കുരക്കണ്ണി എന്നിവിടങ്ങളിലെ സർക്കാർ സ്‌കൂളുകളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാ നങ്ങൾ ഒരുങ്ങുന്നു. പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി വിദ്യാർഥികൾ വളരണം എന്ന ഉദ്ദേശത്തോടെയാണ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.