Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യുവതികൾ കയറിയാൽ ശ്രീകോവിൽ അടക്കുമെന്നു തന്ത്രി ഐജിയെ അറിയിച്ചതനുസരിച്ച്‌ യുവതികൾ മലയിറങ്ങി മാധ്യമപ്രവർത്തകയും എറണാകുളം സ്വദേശിനിയും പൊലീസ്‌ സംരക്ഷണത്തിൽ സന്നിധാനത്തിലേക്ക്‌ മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ റോഡില്‍ സമയം ലാഭിക്കരുത്: ഓര്‍മ്മപ്പെടുത്തി ആംബുലന്‍സ് റാലി പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവ ത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ലോക കാഴ്ച ദിനം: ഒക്‌ടോബര്‍ 11ന് :നേത്രചികിത്സ എല്ലായിടത്തും: കണ്ണിനെ കണ്ണുപോലെ സൂക്ഷിക്കാം

10/10/2018

തിരു: എല്ലാവര്‍ഷവും ഒക്‌ടോബര്‍ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ച ദിനം ആചരിച്ചു വരുന്നു. ഈ വര്‍ഷം ഒക്‌ടോബര്‍ 11നാണ് ലോക കാഴ്ച ദിനം ആചരിക്കുന്നത്. നേത്രചികിത്സ എല്ലായിടത്തും എന്നതാണ് ഈ വര്‍ഷത്തെ സന്ദേശമായി ഇന്റനാഷണല്‍ ഏജന്‍സി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്‌നസ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്ധത ഉണ്ടാക്കുന്ന ഗ്ലൂക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ ചില അസുഖങ്ങളെങ്കിലും നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ അന്ധത ഒഴിവാക്കാന്‍ സാധിക്കും.

ചില അന്ധതകള്‍ നമുക്ക് പ്രവചിക്കാന്‍ കഴിയില്ല എങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പല അന്ധതകളും പ്രതിരോധിക്കാന്‍ കഴിയുന്നതാണ്. ആരംഭത്തില്‍ കണ്ടുപിടിച്ചാല്‍ അന്ധത ഒഴിവാക്കാന്‍ സാധിക്കുന്നതിനാല്‍ അതിനാണ് പ്രാധാന്യം നല്‍കേണ്ടത്. കണ്ണിലുണ്ടാകുന്ന ക്ഷതങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളില്‍ കളിസ്ഥലങ്ങളിലും മുതിര്‍ന്നവരില്‍ ജോലി സ്ഥലങ്ങളിലും അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന കണ്ണിന്റെ മുറിവ് പലപ്പോഴും അന്ധതയ്ക്ക് കാരണമായിത്തീരാം. ഇത് പലപ്പോഴും ഒഴിവാക്കാവുന്നതാണ്. അതിനാല്‍ തന്നെ ബോധവല്‍ക്കരണം അത്യാവശ്യമാണ്.

പ്രമേഹ രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അന്ധതയ്ക്ക് വളരെയധികം കാരണമാകുന്ന ഈ രോഗം തുടക്കത്തിലേ കണ്ടെത്തേണ്ടതാണ്. ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പില്‍ നൂതന സംവിധാനം ഏര്‍പ്പെടുത്തിവരികയാണ്. കണ്ണുള്ളപ്പോള്‍ തന്നെ കണ്ണിന്റെ വിലയറിഞ്ഞ് അതിനെ സംരക്ഷിക്കണം. അതിനായുള്ള ബോധവത്ക്കരണത്തിനായി നമുക്ക് ഒന്നിക്കാം.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംആന്ധ്രയിൽനിന്നുള്ള മാധ്യമപ്രവർത്തകയും എറണാകുളം സ്വദേശിനിയും പൊലീസ്‌ സംരക്ഷണത്തിൽ സന്നിധാനത്തിലേക്ക്‌

നിലയ്‌ക്കൽ : ആന്ധ്രയിൽനിന്നുള്ള മാധ്യമപ്രവർത്തകയും എറണാകുളം സ്വദേശിനിയും പൊലീസ്‌ സംരക്ഷണത്തിൽ സന്നിധാനത്തിലേക്ക്‌ പോയി.മോജോ ടിവി പ്രവർത്തക കവിതയുംഎറണാകുളം സ്വദേശിനി രഹ്ന ഫാത്തിമയും സന്നിധാനത്തേക്ക്‌ പോയത്‌. ഇരുമുടികെട്ടുമായാണ്‌ മലകലറുന്നത്‌. ഇരുവരും ...തുട൪ന്ന് വായിക്കുക


തിരു.നഗരത്തിലെ ഭൂമിയുള്ള ഭവനരഹിതർക്ക‌് ലൈഫ‌് പദ്ധതിയിൽ ഉൾപ്പെടുത്തി വീട‌് നിർമിക്കുo

തിരു: നഗരത്തിലെ ഭൂമിയുള്ള ഭവനരഹിതർക്ക‌് ലൈഫ‌് പദ്ധതിയിൽ ഉൾപ്പെടുത്തി വീട‌് നിർമിക്കു ന്നതിന‌ുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു.തിരു.നഗരത്തിൽ 7,775 പേർ സ്വന്തമായി ഭൂമിയുണ്ടാ യിട്ടും വീടില്ലാതെ ബുദ്ധിമുട്ടുന്നു.ഇതിൽ 5500 പേരുടെ ഭവന നിർമാണം ആരംഭിച്ചു. ബാക...തുട൪ന്ന് വായിക്കുക


തിരു.നഗരസഭയുടെ സ‌്മാർട‌്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി മാനവീയം സാംസ‌്കാരിക വീഥി നവീക രിക്കും

തിരു: നഗരസഭയുടെ സ‌്മാർട‌്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി മാനവീയം സാംസ‌്കാരിക വീഥി നവീക രിക്കും. ഇതിനുള്ള ചർച്ചകൾ ആരംഭിച്ചു. വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാനവീ യം വീഥി സംരക്ഷിക്കുമെന്ന‌് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, സ‌്മാർട‌്സിറ്റിയിൽ ഇ...തുട൪ന്ന് വായിക്കുക


ഇന്ത്യ–വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ്‌ വിൽപ്പന തുടങ്ങി

തിരു:നവംബർ ഒന്നിന‌് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ–വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സ രത്തിന്റെ ഓൺലൈൻ ടിക്കറ്റ്‌ വിൽപ്പന കായികമന്ത്രി ഇ.പി.ജയരാജൻ ഉദ‌്ഘാടനം ചെയ‌്തു‌. ഗ്രീൻ ഫീൽഡ‌് സ‌്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മേയർ വി.കെ.പ്രശാന്ത്, കെ.സി.എ പ്രസിഡ...തുട൪ന്ന് വായിക്കുക


ആർദ്ര സ്പർശം-2.0പ്രദർശനം ഒക്ടോബർ 22 മുതൽ 28 വരെ കോളേജ് ഓൾഡ് ഓഡിറ്റോറിയത്തിൽ

തിരു: മെഡിക്കൽ കോളേജ് സ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആർദ്രസ്പർശം 2.0 എക്സിബിഷൻ സംഘടിപ്പിക്കുന്നു. ഒക്ടോബർ 22 മുതൽ 28 വരെ കോളേജ് ഓൾഡ് ഓഡിറ്റോറി യത്തിലാണ് പ്രദർശനം. കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും പൂർവ വിദ്യാർത്ഥികളും തയ്യാറാക്കിയ പെയ...തുട൪ന്ന് വായിക്കുക


തിരു.പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം:ബിരുദാനന്തര ഡിപ്ലോമ പരീക്ഷ ഫലം പ്രഖ്യാപിച്ചു

തിരു : തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം 2018 ജൂലൈയിൽ നടത്തിയ ബിരുദാനന്തര ഡിപ്ലോമ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.പ്രിന്റ് ജേർണലിസം പരീക്ഷയിൽ ആദർശ് ടി. ആർ. ഒന്നാം റാങ്കും, വികാസ് ഗോവിന്ദ് രണ്ടാം റാങ്കും, സുഹ മുഹമ്മദ് മൂന്നാം റ...തുട൪ന്ന് വായിക്കുക


ശബരിമല സങ്കർഷ ഭൂമിയാക്കിയതിന്റെ ഉത്തരവാദിത്വം സർക്കാരിനും ബോർഡിനും - വി.എസ്.ശിവകുമാർ എംഎൽഎ

തിരു; സുപ്രീംകോടതി വിധി വന്നതിനുശേഷം ഫലപ്രദമായ സമവായ ചർച്ചകൾക്ക് സമയമുണ്ടാ യിട്ടും തുലാംമാസ പൂജയുടെ തലേദിവസം ചർച്ചയ്ക്ക് തെരഞ്ഞെടുത്തതിൽ ബോർഡിനും സർക്കാ രിനുമുള്ള വിരുദ്ധനിലപാടാണ് വ്യക്തമാകുന്നതെന്ന് മുൻദേവസ്വം മന്ത്രി വി.എസ്.ശിവകുമാർ എംഎൽഎ പറഞ്ഞു. ...തുട൪ന്ന് വായിക്കുക


ഐ എം എ ലോക ഭക്ഷണദിനം ആചരിച്ചു

തിരു: ലോക ഭക്ഷണ ദിനത്തിന്റെ ഭാഗമായി ഐ എം എ നഗരത്തിലെ സ്‌കൂളുകളില്‍ സുരക്ഷിത ഭക്ഷണത്തെക്കുറിച്ചുള്ള ശില്പശാലകള്‍ സംഘടിപ്പിച്ചു. സംസ്ഥാന ഐ.എം.എ ഭക്ഷ്യ സുരക്ഷ ദിന ത്തിന്റെ ഉദ്ഘാടനം ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ നിര്‍വ...തുട൪ന്ന് വായിക്കുക


ആത്മാഭിമാനത്തോടെ ജീവിക്കുവാനുള്ള അവകാശം വിദ്യാർത്ഥി സമൂഹത്തിനുൾപ്പെടെ യുണ്ടെന്ന് ജില്ലാ ജഡ്ജി സി.ജയചന്ദ്രൻ

തിരു: ആത്മാഭിമാനത്തോടെ ജീവിക്കുവാനുള്ള അവകാശം വിദ്യാർത്ഥി സമൂഹത്തിനുൾപ്പെടെ യുണ്ടെന്ന് ജില്ലാ ജഡ്ജി സി.ജയചന്ദ്രൻ പറഞ്ഞു. റാഗിംഗിനെതിരായ നിയമങ്ങളെക്കുറിച്ച് അവബോ ധം സൃഷ്ടിക്കാനായി തിരു.മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയ...തുട൪ന്ന് വായിക്കുക


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രനടത്തിപ്പിനുള്ള ചെലവ് 678 കോടി രൂപ:വരുമാനം 683 കോടി

ശമ്പളത്തിനും പെന്‍ഷനുമായി മാത്രം വേണ്ടിവരുന്നത് 487 കോടി രൂപ;1249 ക്ഷേത്രങ്ങളില്‍ വരുമാനമുള്ളത് ശബരിമല ഉള്‍പ്പെടെ 61 ക്ഷേത്രങ്ങള്‍ മാത്രം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരു:ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളം, പെൻഷൻ ഇനത്തിൽ വേണ്ടി വരുന്ന 487 ക...തുട൪ന്ന് വായിക്കുക


ഐ.എം.എ.ലോക ഭക്ഷണദിനം ആചരിക്കുന്നു

തിരു: ലോക ഭക്ഷണ ദിനത്തോടനുബന്ധിച്ച്,ഒക്‌ടോബര്‍ 16 സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണത്തെക്കുറിച്ചുള്ള വിപുലമായ ആരോഗ്യ പരിപാടികള്‍ ഐ.എംഎ. ഭക്ഷ്യ സുരക്ഷാ വകു പ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്നു. രാവിലെ 8 മണിക്ക് ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ വച്ച് ഐ. എം. എ...തുട൪ന്ന് വായിക്കുക


ലോക ട്രോമദിനത്തില്‍ ആംബുലന്‍സ് റാലിയും സെമിനാറും

തിരു: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള പോലീസ്, രമേഷ് കുമാര്‍ ഫൗണ്ടേഷന്‍, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ എന്നിവ സംയുക്തമായി തുടങ്ങിയിരിക്കുന്ന ട്രോമ റിസ്‌ക്യൂ ഇന്‍ഷേറ്റീവിന്റെ നേതൃ ത്വത്തില്‍ ഒക്‌ടോബര്‍ 17 ബുധനാഴ്ച ലോക ട്രോമ ദിനം പ്രമാണിച്ച് ...തുട൪ന്ന് വായിക്കുക


തിരു:മെഡിക്കൽ കോളേജ് ഇ.എൻ ടി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ദക്ഷിണേന്ത്യാ പുരസ്കാരം

തിരു:മെഡിക്കൽ കോളേജ് ഇ.എൻ ടി വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ഡോ. പർവീൺ ബാബിക്ക് മികച്ച പ്രബന്ധത്തിനുള്ള ഡോ.ദ്വാരക നാദറെഡ്ഢി ഗോൾഡ് മെഡലും ഡോ. നിഖില രാജേന്ദ്രൻ, ഡോ.വിഷ്ണു വിനയ കുമാർ എന്നിവർക്ക് ക്വിസിനുള്ള ഡോ. കിഷോർ ചന്ദ്ര പ്രസാദ് ഗോൾഡ് മെഡ ...തുട൪ന്ന് വായിക്കുക


സ്വസ്ത് ഭാരത് അഖിലേന്ത്യ സൈക്ലത്തോണ്‍:7500 സൈക്കിള്‍ യാത്ര ക്കാര്‍, 150 ദിവസo സൈക്കിള്‍ യാത്ര നടത്തിന്യൂഡല്‍ഹിയിലെത്തുo

തിരു: ദേശീയ ഭക്ഷ്യസുരക്ഷാ സ്റ്റാന്റേര്‍ഡ് അതോറിറ്റി യുടെ നേതൃത്വത്തിലും കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഏകോപനത്തിലും ഭക്ഷ്യ സുരക്ഷയ്‌ക്കൊപ്പം ആരോഗ്യം എന്ന ആശയം മുന്‍നിര്‍ത്തിയും ഗാന്ധിയന്‍ മൂല്യങ്ങള്‍ പുതുതല മുറയെ ഓര്‍മ്മപ്പെടുത്താനുമായി ഒക്‌...തുട൪ന്ന് വായിക്കുക


പൊതുവിദ്യാലയങ്ങൾക്ക‌് ബുധനാഴ‌്ച അവധി

തിരു: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാ‌ഴ‌്ച അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചു. പകരം ക്ലാസ്സ്‌ എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.