Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി എന്‍ഡിഎ യോഗത്തെ അഭിസംബോധന ചെയ്തു രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മനസികാരോഗ്യ ദിനാചരണം:മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു

10/10/2018

(മെഡിക്കൽ കോളേrജ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ലോക മാനസികാരോഗ്യ ദിനാചരണം മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുന്നു)

തിരു : ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗവും സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയും കോളേജ് യൂണിയനും സംയുക്തമായി മനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ (ഓൾഡ് ഓഡിറ്റോറിയം) നടന്ന ചടങ്ങ് മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.

സ്വന്തം കഴിവുകളെ വിശ്വസിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നവർക്ക് നല്ല മാനസികാരോഗ്യവും ജീവിതത്തിൽ വിജയവും ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തോമസ് മാത്യു അധ്യക്ഷനായി. സൈക്യാട്രി വിഭാഗം പ്രൊഫ ടി വി അനിൽകുമാർ വിഷയാവതരണം നടത്തി. എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി റാസി നൗഷാദ്, കമ്യൂണിറ്റി മെഡിസിൻ മേധാവി പി എസ് ഇന്ദു എന്നിവർ പങ്കെടുത്തു. സൈക്യാട്രി വിഭാഗം മേധാവി ഡോ അനിൽ പ്രഭാകരൻ സ്വാഗതവും ഡോ കെ ടി ജയപ്രകാശ് നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അറിവിനെ ആയുധമാക്കുക: കടകംപള്ളി സുരേന്ദ്രൻ

തിരു;അറിവിനെ ആയുധമാക്കി മുന്നേറണ്ടവരാണ് കുട്ടികളെന്ന് സഹകരണ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.ജില്ലാ ശിശുക്ഷേമ സമിതിയുടെ ചങ്ങാതി സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത സംസാരിക്കുക യായിരുന്നു അദ്ദേഹം. അറിവ്‌ സമ്പത്താണ്‌, അത്‌ എല്ലാക്കാലവും നിശ...തുട൪ന്ന് വായിക്കുക


റീജിയണൽ കാൻസർ സെന്റർ ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ: അപേക്ഷ ക്ഷണിച്ചു

തിരു: റീജിയണൽ കാൻസർ സെന്റർ ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ (അനസ്‌തേഷ്യ) അപ്രെ ന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 10 ന് വൈകിട്ട് നാലു മണിക്കകം അപേക്ഷ ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.rcctvm.org/www.rcctvm.gov.in ൽ ലഭിക...തുട൪ന്ന് വായിക്കുക


തിരു.സർക്കാർ വനിത കോളേജിൽ ഹോം സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ജൂൺ 6ന്

തിരു: സർക്കാർ വനിത കോളേജിൽ ഹോം സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂജൂൺ 6ന് രാവിലെ 11 മുതൽ നടക്കും.കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോ ഗ്യ...തുട൪ന്ന് വായിക്കുക


ലാബുകൾക്ക് അപേക്ഷിക്കാം

തിരു;സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഭക്ഷണ/കുടിവെള്ള സാമ്പിളുകൾ പരിശോധിക്കു ന്നതിനു എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള കേരളത്തിലെ ലാബുകളിൽ നിന്നും അപേക്ഷ ക്ഷ ണിച്ചു. വിശദവിവരങ്ങൾ www.education.kerala.gov.in ൽ ലഭ്യമാണ്. ജൂൺ ഒന്നിന് ഉച്ചയ്ക്കു രണ്ടി ന് മു...തുട൪ന്ന് വായിക്കുക


തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്

തിരു:കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടാകുന്നത് വ്യാപകമായ സാഹചര്യത്തിൽ വൈദ്യുത സംവിധാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥാപന മേധാവികൾ, ഉടമകൾ, പൊതുജനങ്ങൾ എന്നിവർ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് അറിയിച്ചു. കെട...തുട൪ന്ന് വായിക്കുക


ടെക്‌നിക്കൽ ഹയർസെക്കൻഡറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരു:ഐ.എച്ച്.ആർ.ഡിയുടെ കീഴിലുളള 15 ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ടെക്‌നിക്കൽ ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം സ്‌കൂളിൽ നിന്നും www.ihrd.ac.inൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട സ്‌കൂളിൽ നേരിട്ട് സമർപ്പി...തുട൪ന്ന് വായിക്കുക


തീരദേശ പോലീസ് സ്റ്റേഷനുകളിൽ താത്ക്കാലിക നിയമനം: ജൂൺ 12 വരെ അപേക്ഷിക്കാം

തിരു:പൂവാർ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ ബോട്ടുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് കമാൻഡർ, അസിസ്റ്റന്റ ബോട്ട് കമാൻഡർ, സ്‌പെഷ്യൽ മറൈൻ ഹോം ഗാർഡ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബ...തുട൪ന്ന് വായിക്കുക


ജഗതി ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താത്ക്കാലിക ഒഴിവ്

തിരുവനന്തപുരം ജഗതി ഗവ.ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ മലയാളം(എച്ച്.എസ്.എ), പ്ലംബിംഗ് ഇൻസ്ട്രക്ടർ, ഡ്രോയിംഗ് ടീച്ചർ, തയ്യൽ ടീച്ചർ, ആയ, കുക്ക് തസ്തികകളിലാണ് ഒഴിവ്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ മെയ...തുട൪ന്ന് വായിക്കുക


റംസാൻ മെട്രോഫെയർ 27 മുതൽ

തിരു:ഉത്സവകാലത്തെ കമ്പോള ഇടപെടൽ ശക്തമാക്കി ഗുണനിലവാരമുളള ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെയുളള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും പൊതുവിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം സപ്ലൈകോ റംസാൻ മെട്രോ ഫെയറുകൾ ആരംഭിക്ക...തുട൪ന്ന് വായിക്കുക


കഴക്കൂട്ടത്ത് കരിയര്‍ ഗെയിഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യഭ്യാസ പദ്ധതി യായ പ്രകാശം പദ്ധതിയുടെ ഭാഗമായി ഇനിയെന്ത് പഠിക്കണം? കരിയർ ഗെയിഡൻസ് വർക്ക്ഷോ പ്പ് സംഘടിപ്പിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് മണ്ഡലത്തിലെ പത്ത്, +2 ക്ലാസുകളിൽ വിജ യിച...തുട൪ന്ന് വായിക്കുക


ഫാർമസിസ്റ്റ് ഗ്രേഡ്-2(ആയൂർവേദം) തസ്തികയിൽ വാക്-ഇൻ ഇന്റർവ്യൂ

തിരു: ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് - 2 (ആയൂർവേദം) തസ്തികയിൽ ഉണ്ടാകാനിടയുള്ള ഒഴിവു കളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനു ഭാരതീയചികിത്സാ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഗവ. അംഗീകൃത ഫാർമസിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസയവർക്ക് വാക്-ഇൻ ഇ...തുട൪ന്ന് വായിക്കുക


എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റിൽ(കിക്മ) എം.ബി.എ.(ഫുൾ ടൈം) 2019 - 21 ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. മേയ് 28ന് കിക്മകാംപസിൽ വച്ചാണ് അഡ്മിഷൻ. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇതുവരേ അപേക്ഷാ ഫോം സ...തുട൪ന്ന് വായിക്കുക


ചെറുവയ്ക്കൽ ജങ്ഷനിലെ കലുങ്ക് പുതുക്കിപ്പണിയുന്നതിനാൽ മേയ് 27 മുതൽ ജൂൺ 11 വരെ ഗതാഗത നിയന്ത്രണം

ശ്രീകാര്യം - ആക്കുളം റോഡിൽ ചെറുവയ്ക്കൽ ജങ്ഷനിലെ കലുങ്ക് പുതുക്കിപ്പണിയുന്നതിനാൽ മേയ് 27 മുതൽ ജൂൺ 11 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഈ വഴിയുള്ള വാഹനങ്ങൾ പ്രശാന്ത് നഗറിലൂടെ ത...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആർ.വി.റ്റി.ഐ, കഴക്കൂട്ടം ടൗൺ, വെട്ടുറോഡ്, അപ്പാപ്പൻ റോഡ്, സെന്റ് ആന്റണീസ് എന്നിവിടങ്ങളിൽ മേയ് 25 രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയും പുത്തൻചന്ത സെക്ഷൻ പരിധിയിൽ ആയൂർവേദ കോളജ്, ചിറക്കുളം എന്നിവിട ങ്ങളിൽ മേയ് ...തുട൪ന്ന് വായിക്കുക


സിവിൽ സർവീസ‌് പരിശീലനത്തിന‌് അപേക്ഷ ക്ഷണിച്ചു

തിരു:സിവിൽ സർവീസ‌് പരിശീലനത്തിന‌് ആഗ്രഹിക്കുന്ന ബിരുദധാരികളിൽനിന്ന‌ും അവസാന വർഷ ഡിഗ്രി വിദ്യാർഥികളിൽനിന്നും സ‌്കോളർഷിപ്പിന‌് അപേക്ഷ ക്ഷണിച്ചു. ഗ്രാമനികേതൻ സെ ന്റർ ഫോർ അക്കാദമിക‌് റിസർച്ച‌് ആൻഡ‌് റൂറൽ ഡെവലപ‌്മെന്റും എഡ്യൂസോൺ സിവിൽ സർവീസ‌് അക്കാദമിയും ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.