Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന് ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന് സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു കര്‍ണാടക മാരമ്മ ക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധ; 11 മരണം, 82 പേര്‍ ആശുപത്രിയില്‍

അറിയിപ്പുകള്‍

കൂടുതല്‍ 

ശബരിമല സ‌്ത്രീപ്രവേശനവിധിക്കെതിരായ പുനഃപരിശോധനാ ഹർജി ഉടൻ പരിഗണി ക്കാനാകില്ലെന്ന‌് സുപ്രീംകോടതി

9/10/2018

ന്യൂഡൽഹി;ശബരിമല സ‌്ത്രീപ്രവേശനവിധിക്കെതിരായ പുനഃപരിശോധനാ ഹർജി ഉടൻ പരിഗണി ക്കാനാകില്ലെന്ന‌് സുപ്രീംകോടതി ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അറിയിച്ചു. നടപടിക്രമം പാലിച്ച‌് സാധാരണരീതിയിലേ ഹര്‍ജി പരിഗണിക്കൂ.പൂജ അവധിക്ക‌് വെള്ളിയാഴ‌്ച കോടതി അടയ‌്ക്കുന്നതി നാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.തുലാമാസ പൂജകൾക്കായി നട 16ന‌് തുറക്കുന്നതിനാല്‍ ഹര്‍ജി അടിയന്തരമായി ലിസ്റ്റ‌് ചെയ്യണമെന്നാവശ്യപ്പെട്ട‌് രജിസ‌്ട്രാർക്ക‌് കത്ത‌് നൽകിയെന്നും അഭിഭാഷകന്‍ അറിയിച്ചു.എന്നാൽ, സാധാരണ നടപടിക്രമം അനുസരിച്ചേ പുനഃപരിശോധനാഹർജിയും പരിഗണിക്കുകയുള്ളൂവെന്ന‌് ജസ്റ്റിസുമാരായ എസ‌് കെ കൗളും കെ എം ജോസഫും അംഗങ്ങളായ ബെഞ്ച‌് വ്യക്തമാക്കി.

കേസിൽ നേരത്തെ കക്ഷി ചേരാത്തവർക്ക‌് പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ അനുമതി നൽകരുതെന്ന‌് ശബരിമല ആചാരസംരക്ഷണ ഫോറം ആവശ്യപ്പെട്ടു.വിധി പുനഃപരിശോധിക്കണ മെന്നാവശ്യപ്പെട്ട‌് നായർ സർവീസ‌് സൊസൈറ്റി, നാഷണൽ അയ്യപ്പ ഡിവോട്ടീസ‌് അസോസിയേ ഷൻ (വിമൺ), പീപ്പിൾ ഫോർ ധർമ, ചേതന, പന്തളം രാജകുടുംബം തുടങ്ങിയവരാണ‌് ഹർജി സമർപ്പിച്ചിട്ടുള്ളത‌്.

പുനഃപരിശോധനാ ഹർജികളിൽ തുറന്ന കോടതികളിൽ വാദംകേൾക്കാറില്ല. എന്നാല്‍, കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത‌് തുറന്നകോടതിയിൽ വാദംകേൾക്കണമെന്ന‌് എൻഎസ‌്എസ‌് ആവശ്യ പ്പെട്ടിട്ടുണ്ട‌്. സുപ്രീംകോടതി ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്, നേരത്തെ കേസ‌് പരിഗണിച്ച ജസ്റ്റിസു മാരായ എ എം ഖാൻവിൽക്കർ, ആർ എഫ‌് നരിമാൻ, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദുമൽഹോത്ര എന്നി വരടങ്ങിയ ബെഞ്ചാകും പുനഃപരിശോധനാ ഹർജി പരിഗണിക്കുക.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്; 15 കേസുകള്‍ പരിഗണിച്ചു

കണ്ണൂര്‍:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ പരിഗണിച്ച 15 കേസുകളില്‍ രണ്ടെണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ച് ഉത്തരവായി. കമ്മീഷന്‍ അംഗം അഡ്വ.ടി എ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്. കണ്...തുട൪ന്ന് വായിക്കുക


മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസർഗോഡ് ;മലയോര മേഖലയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്ലാവിധ സൗകര്യ ങ്ങളോടും ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമുണ്ടാകുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 31-ാമത് സംസ്ഥാന ജൂനിയര്‍ ...തുട൪ന്ന് വായിക്കുക


കാലിക്കറ്റ്‌യൂനിവേഴ്സിറ്റിസുവര്‍ണ്ണജൂബിലിആഘോഷ സമാപനം ഡിസം. 17 രാവിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും

കാലിക്കറ്റ്‌യൂനിവേഴ്‌സിറ്റിയുടെ സുവര്‍ണ്ണ ജൂബിലിആഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസം ബര്‍ 17 വിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകു പ്പ്മന്ത്രി ഡോ.കെ.ടിജലീല്‍ അധ്യക്ഷനാവും. യൂനിവേഴ്‌സിറ്റി ഇ.എം.എസ്‌സെമിനാര്‍ഹാളില്‍...തുട൪ന്ന് വായിക്കുക


ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്

മലപ്പുറo: ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്. ഭരണ പരി ഷ്‌കാര കമ്മിഷന്റെ പൗരകേന്ദ്രിതസേവനങ്ങള്‍ സംബന്ധിച്ച പബ്ലിക്ഹിയറിങ് ഡിസംബര്‍ 20 ന് മല പ്പുറംകലക്ടറേറ്റ്‌കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. രാവിലെ 10 ന് കമ്മിഷന്‍ ചെയര്‍മാന...തുട൪ന്ന് വായിക്കുക


പട്ടികവർഗ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം

തിരു: എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾ ക്ക് തൊഴിലധിഷ്ഠിത സങ്കേതിക കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിനായി സെന്റർ ഫോർ എക്‌സലൻസിയുമായി ചേർന്ന് പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന പരിശീലന പരിപാടി യിലേയ്ക്കുള്ള ഇന്റ...തുട൪ന്ന് വായിക്കുക


പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

തിരു: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതി വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്യദേവന്റെ അധ്യ ക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ,ഗ്രാമപഞ്ചായത്ത് പ്രസ...തുട൪ന്ന് വായിക്കുക


അട്ടപ്പാടി സാക്ഷരത

അട്ടപ്പാടി സാക്ഷരത ...തുട൪ന്ന് വായിക്കുക


ശബരിമലയുടെ പ്രധാന ജലസ്രോതസായ തടയണ സ്ഥിതി ചെയ്യുന്ന കുന്നാർ

ശബരിമലയുടെ പ്രധാന ജലസ്രോതസായ തടയണ സ്ഥിതി ചെയ...തുട൪ന്ന് വായിക്കുക


ജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കി വർക്കല നഗരസഭ

തിരു:വർക്കല നഗരസഭ പരിധിയിലെ നടയറ, പൊയ്ക, കുരക്കണ്ണി എന്നിവിടങ്ങളിലെ സർക്കാർ സ്‌കൂളുകളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാ നങ്ങൾ ഒരുങ്ങുന്നു. പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി വിദ്യാർഥികൾ വളരണം എന്ന ഉദ്ദേശത്തോടെയാണ...തുട൪ന്ന് വായിക്കുക


സിഎജിയെയും എജിയെയും വിളിച്ചുവരുത്താൻ പിഎസികമ്മിറ്റി അംഗങ്ങളോട് ആവശ്യപ്പെടുമെന്ന് ചെയർമാൻ

ന്യൂഡൽഹി: റഫേൽ ഇടപാടുമായി ബന്ധപ്പെട്ട വിധിന്യായത്തിലെ പിഴവുകളുടെ പശ്ചാത്തലത്തി ൽ സിഎജി, അറ്റോണി ജനറൽ എന്നിവരെ വിളിച്ചുവരുത്താൻ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അംഗ ങ്ങളോട് ആവശ്യപ്പെടുമെന്ന് ചെയർമാൻ മല്ലികാർജുൻ ഖർഗെ അറിയിച്ചു. സിഎജി റിപ്പോർട്ട് പി എ സി...തുട൪ന്ന് വായിക്കുക


ജമ്മു കശ്​മീരിലെ പുൽവാമയിൽ വെടിവയ‌്പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്​മീരിലെ പുൽവാമയിൽ പ്രതിഷേധിച്ച നാട്ടുകാർക്കുനേരെ സൈന്യം നടത്തി യ വെടിവയ‌്പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. 12 പേർക്ക്​ പരിക്കേറ്റു. ശനിയാഴ‌്ച​ പുലർച്ചെ പുൽവാമ യിലെ സിർനോയിൽ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു​ ഭീകരരെ വധിച്ചിരുന്നു. പരിക്കേറ്റ ...തുട൪ന്ന് വായിക്കുക


സംരംഭകത്വ വികസന സെമിനാർ ജനുവരി 11 ന്

നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയർ ഡവലപ്‌മെന്റ് സെന്ററിന്റെ ആഭി മുഖ്യത്തിൽ ജനുവരി 11 ന് ഏകദിന സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘ ടിപ്പിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കരിയർ ഡവലപ്‌മെന്റ് സെന്ററിൽ പേര് രജിസ്റ്റർ ചെയ...തുട൪ന്ന് വായിക്കുക


കൊച്ചി പനമ്പള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്‌‌പ്പ്: മുംബൈ അധോലോകമെന്ന് സംശയം

കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്‌‌പ്പ്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവെച്ചത്. ആര്‍ക്കും പരിക്കില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ബ്യൂട്ടിപാര്‍ലര്‍ ഉടമയുമായി ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.ഇതിനെ ത...തുട൪ന്ന് വായിക്കുക


ശിവഗിരിയിൽ ഹരിതചട്ടം: കളക്ടർ ഉത്തരവിട്ടു

തിരു: 86-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിന്റെ മൂന്ന് കി.മീറ്റർ ചുറ്റള വിൽ കർശനമായ ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാകളക്ടർഡോ.കെ.വാസുകിഉത്തരവിട്ടു.ഡിസം ബർ 30,31,ജനുവരി ഒന്ന് തീയതികളിലാണ് തീർഥാടന മഹോത്സവം നടക്കുന്നത്. പേപ്പർ, തെർമോ...തുട൪ന്ന് വായിക്കുക


ജലജീവനത്തിന് ജീവനേകി കാസർഗോഡ് കളക്ടര്‍

കാസർഗോഡ്:ഹരിത കേരളം മിഷന്‍ രണ്ടാം വാര്‍ഷികാചരണത്തിന്റെ ഭാഗമായിഎടനീര്‍മധുവാഹി നിപ്പുഴയില്‍ തടയണ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി .സജിത്ത് ബാബു നിര്‍വഹിച്ചു. 500 ഓളം പേര...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.