Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത് മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പട്ടം ബസ്സ്റ്റാന്‍റിന് ശാപമോക്ഷം പ്രീത-ഷാജി ദമ്പതിമാർ ഗവർണർക്ക് നിവേദനം നൽകി ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ കെ.എല്‍.എഫ് വേദിയില്‍ പങ്കുവയ്ക്കും

സിനിമ

കൂടുതല്‍ 

ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

7/10/2018

ഷാഫിയും റാഫിയും ഒന്നിക്കുന്ന ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. കൊ ച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മാണം. ചിത്ര ത്തിന്റെ പേരു സൂചിപ്പിക്കുംപോലെ തന്നെ കുട്ടികളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഒരു പഴയ ബോംബ് കഥ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഷാഫി ഒരുക്കുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ എഴുപത്തഞ്ചോളം കുട്ടികള്‍ക്കു പുറമെ വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരും ,മധു, റാഫി, ധര്‍മജന്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. മൂന്ന് നായികമാരായി ഗായത്രി സുരേഷ്, മാനസ രാധാ കൃഷ്ണന്‍, സൗമ്യ മേനോനും എത്തുന്നു.

ഛായാഗ്രഹണം ഫൈസല്‍ അലി, ആര്‍ട്ട് അര്‍ക്കന്‍, എഡിറ്റിംഗ് സാജന്‍, കോസ്റ്റ്യും സമീറ സനീ ഷ്, മേക്കപ്പ് പട്ടണം റഷീദ്, സ്റ്റില്‍സ് ജയപ്രകാശ്, ഡിസൈന്‍സ് കോളിന്‍സ്, പ്രോഡക്ഷന്‍ കണ്‍ ട്രോളര്‍ ബാദുഷ, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



23–--ാമത് രാജ്യാന്തര ചലച്ചിത്രമേള വ്യാഴാഴ‌്ച സമാപിക്കും

തിരു; 23–--ാമത് രാജ്യാന്തര ചലച്ചിത്രമേള വ്യാഴാഴ‌്ച സമാപിക്കും. ഹോപ്പ് ആന്റ് റീബിൽഡിംഗ് ഉൾപ്പെടെ 11 വിഭാഗങ്ങളിലായി 480ലധികം പ്രദർശനങ്ങൾ ഒരുക്കിയ മേളയ്ക്കാണ് തിരശ്ശീല വീഴു ന്നത്. ലോക സിനിമാവിഭാഗത്തിൽ അഞ്ച് ഭൂഖണ്ഡങ്ങളിലെ തൊണ്ണൂറിലധികം ചിത്രങ്ങൾനിറഞ്ഞ സ...തുട൪ന്ന് വായിക്കുക


ഇംഗ്മർ ബർഗ്മാന്റെ ചിത്രങ്ങൾക്ക‌് മേളയിൽ തിരക്ക്

തിരു:ലോക സിനിമയിലെ വിസ്മയ പ്രതിഭ ഇംഗ്മർ ബർഗ്മാന്റെ ചിത്രങ്ങൾക്ക‌് മേളയിൽ തിരക്ക്. അഭ്രപാളിയിൽ യൗവനമുള്ള ചിത്രങ്ങൾ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ ഏറ്റുവാങ്ങു ന്നത്. സമ്മർ വിത്ത് മോണിക്ക, സമ്മർ ഇന്റർല്യൂഡ്ഓട്ടം സൊനാറ്റ, ക്രൈസ് ആൻഡ‌് വിസ്‌പേഴ്‌സ് എന്നിവ...തുട൪ന്ന് വായിക്കുക


നിലവാരമുള്ള സിനിമകളും ചർച്ചകളുമായി നിഫിന്റെ മൂന്നാം ദിനം

തിരു : രണ്ടാമത് കാഴ്ച്ച -നിവ് ചലച്ചിത്രമേളയുടെ മൂന്നാം ദിവസം കാലത്ത് 8 മണിക്ക് കോഫി ചാറ്റിലൂടെ ആരംഭിച്ചു. പ്രശസ്ത വെറ്ററൻ സംവിധായകൻ കെ.പി.കുമാരൻ മുഖ്യാതിഥിആയിരുന്നു. 10 മണിക്ക് ഇന്ദ്രസിസ് ആചാര്യ സംവിധാനം ചെയ്ത പ്യൂപ്പ എന്ന സിനിമ പ്രദർശിപ്പിച്ചു. അമ്...തുട൪ന്ന് വായിക്കുക


ചലച്ചിത്രമേളയുടെ മൂന്നാം ദിനo ഈ.മ.യൗ ഉള്‍പ്പടെ ആറ് മത്സര ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും

തിരു: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനo ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ ഉള്‍പ്പടെ ആറ് മത്സര ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.ആകെ 63 പ്രദര്‍ശനങ്ങളാണ് ള്ളത്. 22 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും നടക്കും. ലോക സിനിമാ വിഭാഗത്തില്‍ മലയാളിക...തുട൪ന്ന് വായിക്കുക


ശ്രദ്ധേയമായ സിനിമകളും ചർച്ചകളുമായി നിഫിന്റെ രണ്ടാം ദിനം

തിരു: രണ്ടാമത് കാഴ്ച - നിവ് ചലച്ചിത്രമേളയുടെ രണ്ടാം ദിവസം രാജസ്ഥാനി സിനിമ ആയ കദ് പുറ്റ്ലിയോട്കൂടി ആരംഭിച്ചു. ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന സ്ത്രീയുടെ വേദനയും വികാര മാണ് സിനിമ പറഞ്ഞത്. അതിന് ശേഷം സംവിധായകൻ സിൽ റിതേഷ് കാണികളുമായി സംവാ ദം നടത്തി....തുട൪ന്ന് വായിക്കുക


കാഴ്ച-നിവ് ഇൻഡി ഫിലിം ഫെസ്റ്റിനുഅനന്തപുരിയിൽ തുടക്കo

രണ്ടാം വർഷത്തിലേക്ക് കടക്കുന്ന Kniff 2018, കാഴ്ച-നിവ് ഇൻഡി ഫിലിം ഫെസ്റ്റിനു അനന്തപുരി യിൽ തുടക്കമാവുകയാണ്. സിനിമയെന്ന കലയെയും, ആവിഷ്കാര സ്വാതന്ത്ര്യത്തെയും, പൗരന്റെ വിയോജിക്കാനുള്ള അവകാശത്തെയും ആഘോഷിക്കുന്ന ഈ സാംസ്‌കാരിക സിനിമാമേള കലാ കാരനും കാഴ്ചക്ക...തുട൪ന്ന് വായിക്കുക


മീ ടു വെളിപ്പെടുത്തലിനു ശേഷം തന്റെ അവസരങ്ങള്‍നഷ്ടപ്പെടുന്നതായി ചിന്‍മയി

ചെന്നൈ : തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മീ ടു ക്യാപെയ്‌നിലൂടെ ലൈംഗികാരോപണം ഉന്നയിച്ച ഗായിക ചിന്മയി ശ്രീപദയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാ ക്കുന്നുന്നതായി ചിന്‍മയി തന്നെ തുറന്നു പറഞ്ഞു. മീ ടു വെളിപ്പെടുത്തലിനു ശേഷം തന്റെ അവ സരങ്ങള്‍...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്ര മേളയുടെ പാസിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ ഏഴ‌് വരെ നീട്ടി

തിരു: 23-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പാസിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ ഏഴ‌് വരെ നീട്ടി. ഡെലിഗേറ്റ്, മീഡിയ, ഫിലിം ആൻഡ് ടി വി പ്രൊഫഷണൽ, വിദ്യാർഥികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തെ ഓഫീസ് വഴിയും ഓൺലൈ നിലൂടെയും രജിസ്...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചല ച്ചിത്രമേളയുടെ പ്രതിനിധി രജിസ്ട്രേഷന് തീയതി 30 വരെ നീട്ടി

തിരു: ഡിസംബർ ഏഴു മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 23 –-ാമത് രാജ്യാന്തര ചല ച്ചിത്രമേളയുടെ പ്രതിനിധി രജിസ്ട്രേഷന് അപേക്ഷിക്കാവുന്ന അവസാന തീയതി 30 വരെ നീട്ടി. വിദ്യാർഥികൾക്ക് അനുവദിച്ചിരുന്ന ക്വോട്ട കഴിഞ്ഞിരുന്നെങ്കിലും വിവിധ സ്ഥാപനങ്ങളിൽ നിന്നു...തുട൪ന്ന് വായിക്കുക


എം.ടി.ചലച്ചിത്രോത്സവം 20 മുതൽ 24 വരെ വൈകിട്ട‌് 5.30ന‌് തിരു.ഭാരത‌് ഭവനിൽ

തിരു:ഭാരത‌് ഭവനും വയലാർ രാമവർമ സാംസ‌്കാരികവേദിയും ചലച്ചിത്ര അക്കാദമിയും സംയുക്ത മായി സംഘടിപ്പിക്കുന്ന എം ടി ചലച്ചിത്രോത്സവം 20 മുതൽ 24 വരെ വൈകിട്ട‌് 5.30ന‌് തിരുവനന്ത പുരം ഭാരത‌് ഭവനിൽ നടക്കും. 45–-ാം വർഷം ആഘോഷിക്കുന്ന സിനിമയായ നിർമാല്യമാണ‌് ഉദ‌്ഘാട...തുട൪ന്ന് വായിക്കുക


ജരു ഗണ്ടി കേരള ത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മലയാളി നായിക നടി റെബാ മോണിക്ക ജോണിന്റെ തമിഴ് അരങ്ങേറ്റ ചിത്രo ജരു ഗണ്ടി കേരള ത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. യുവ നടന്‍ ജയ് ആണ് നായകന്‍.വെങ്കട് പ്രഭുവിന്റെ സ...തുട൪ന്ന് വായിക്കുക


അറം- രണ്ടാംഭാ​ഗം ഫെബ്രുവരിയിൽ ചിത്രീകരണം

നയൻതാരയുടെ ശ്രദ്ധേയചിത്രം അറം- രണ്ടാംഭാ​ഗം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. നയൻ കലക്ടറുടെ വേഷത്തിൽ എത്തിയ അറം ഒന്നാംഭാ​ഗം മികച്ചപ്രതികരണം ഉണ്ടാക്കിയിരുന്നു. നവംബറിൽ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യയിൽ മികച്ച വിജയംനേടി. ജനാധിപത്യത്തിന്റെ പ്രതിസന്...തുട൪ന്ന് വായിക്കുക


തിമിരു പുടിച്ചവന്‍ നവംബര്‍ 16 മുതല്‍ കേരളത്തില്‍

കൊച്ചി : വിജയ് ആന്റണിയുടെ ആദ്യത്തെ മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായ തിമിരു പുടിച്ചവന്‍ നവംബര്‍ 16 മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വിജയ് ആന്റണി നായകനായി അഭി നയിക്കുന്നതോടൊപ്പം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ...തുട൪ന്ന് വായിക്കുക


നീളം കുറഞ്ഞ മനുഷ്യനായി ഷാരൂഖ്

ഷാരൂഖ് ഖാൻ ചിത്രം സീറോയുടെ പോസ്റ്ററുകൾ സൂപ്പർതാരം ട്വിറ്ററിലൂടെ പുറത്തുവിട്ടു. പ്രമുഖ സംവിധായകൻ ആനന്ദ് എൽ റായ് ഒരുക്കുന്ന ചിത്രത്തിൽ നീളം കുറഞ്ഞ മനുഷ്യനായി ഷാരൂഖ് എത്തുന്നു .ഷാരൂഖിന്റെ അതിശയകരമായ രൂപമാറ്റം വെളിപ്പെടുത്തുന്നതാണ് പോസ്റ്ററുകൾ.ഡിംസ ബർ 21...തുട൪ന്ന് വായിക്കുക


റിമ ദാസ് ഇക്കുറിയും തിളങ്ങി

മുംബൈ രാജ്യാന്തരചലച്ചിത്രോത്സവത്തിൽ(മാമി) റിമ ദാസ് ഇക്കുറിയും തിളങ്ങി. വില്ലേജ് റോക്ക് സ്റ്റാറിലൂടെ കഴിഞ്ഞവർഷം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ അസമീസ് സംവിധായിക റിമ ദാസിന്റെ പുതിയ ചിത്രം ബബുൽ കാൻ സിങ് മേളയിലെ പ്രധാനപുരസ്കാരം നേടി. മികച്ച സിനിമ യ്ക്ക...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.