Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യുവതികൾ കയറിയാൽ ശ്രീകോവിൽ അടക്കുമെന്നു തന്ത്രി ഐജിയെ അറിയിച്ചതനുസരിച്ച്‌ യുവതികൾ മലയിറങ്ങി മാധ്യമപ്രവർത്തകയും എറണാകുളം സ്വദേശിനിയും പൊലീസ്‌ സംരക്ഷണത്തിൽ സന്നിധാനത്തിലേക്ക്‌ മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ റോഡില്‍ സമയം ലാഭിക്കരുത്: ഓര്‍മ്മപ്പെടുത്തി ആംബുലന്‍സ് റാലി പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവ ത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു

നിയമകാരൃം

കൂടുതല്‍ 

ലൈംഗികാതിക്രമ കേസുകൾ മാധ്യമങ്ങൾ പൊടിപ്പുംതൊങ്ങലും ചേർത്ത് റിപ്പോർട്ട് ചെയ്യരുതെന്ന് സുപ്രീംകോടതി

20/9/2018

ന്യൂഡൽഹി : ലൈംഗികാതിക്രമ കേസുകൾ മാധ്യമങ്ങൾ പൊടിപ്പുംതൊങ്ങലും ചേർത്ത് റിപ്പോർട്ട് ചെയ്യരുതെന്ന് സുപ്രീംകോടതി. ബിഹാറിലെ മുസഫർപുർ ബാലമന്ദിരത്തിൽ വിദ്യാർഥിനികൾലൈംഗി കാതിക്രമങ്ങൾക്ക് വിധേയരാക്കപ്പെട്ടതുമായിബന്ധപ്പെട്ടകേസ് പരിഗണിക്കവെയാണ് കോടതിനിർദേശം.

കേസുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന പട്ന ഹൈക്കോടതിയുടെ ഉത്തരവ് സു പ്രീം കോടതി റദ്ദാക്കി. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന‌് മാധ്യമങ്ങളെപൂർണമായുംവിലക്കി ഉത്തരവ് പുറപ്പെടുവിക്കാനാകില്ല. മാധ്യമങ്ങൾതന്നെ ഇക്കാര്യത്തിൽ ജാഗ്രതയും സംയമനവും പുലർ ത്തണം. ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവരുടെ ചിത്രങ്ങൾ മോർഫ് ചെയ്തോ മറച്ചോപോലും പ്രസിദ്ധീകരിക്കരുതെന്ന നിർദേശം കോടതിനൽകി. മുസഫർപുർ കേസിലെ സിബിഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നും ജസ്റ്റിസുമാരായ മദൻ ബി ലോക്കുർ, ദീപക് ഗുപ്ത എന്നിവർ അംഗങ്ങളായ ബെഞ്ച് അറിയിച്ചു. നാലാഴ‌്ചയ‌്ക്കു ള്ളിൽ അന്വേഷണത്തിന്റെ പുതിയ തൽസ്ഥിതിറിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടു.

ഹരിയാനയിലെ റെവാഡിയിൽ 19 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മാധ്യ മങ്ങൾ ഇരയെ തിരിച്ചറിയാവുന്ന രീതിയിൽ വാർത്തകൾ നൽകിയ സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്ന് കേസ് പരിഗണിക്കവെ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വാചാ പരീക്ഷ)യുടെ മാർക്ക‌് മാത്രം അടിസ്ഥാനമാക്കി പ്രവേശനം നടത്താമെന്ന യുജിസി റഗുലേഷൻ 2016 ലെ വ്യവസ്ഥ ഡൽഹി ഹൈക്കോടതി റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എംഫിൽ, പിഎച്ച‌്ഡി പഠനത്തിന‌് വൈവ (വാചാ പരീക്ഷ)യുടെ മാർക്ക‌് മാത്രം അടിസ്ഥാനമാക്കി പ്രവേശനം നടത്താമെന്ന യുജിസി റഗുലേഷൻ 2016 ലെ വ്യവസ്ഥ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച‌് റദ്ദാക്കി.എസ‌്എഫ‌്ഐ ഡൽഹി സംസ്ഥാന ...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി നടപടികള്‍ ഇനി മുതല്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : സുപ്രീംകോടതി നടപടികള്‍ ഇനി മുതല്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി വിധി. പ്രധാന കേസുകളിലെ നടപടികള്‍ സംപ്രേക്ഷണം ചെയ്യാം. ഇതിനുള്ള ചട്ടങ്ങള്‍ രൂപീ കരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി എന...തുട൪ന്ന് വായിക്കുക


ആധാർ നിയമo മാറ്റങ്ങളോടെ സുപ്രീംകോടതി അംഗീകരിച്ചു

ന്യൂഡൽഹി: ആധാർ നിയമo മാറ്റങ്ങളോടെ സുപ്രീംകോടതി അംഗീകരിച്ചു . നിയമത്തിലെ മൂന്ന് വകുപ്പുകൾ സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ കമ്പനികൾക്കടക്കം ആധാർ വിവരങ്ങൾ കൈമാറാ ൻ നൽകുന്ന 57ാം വകുപ്പം ദേശീയ സുരക്ഷയുടെ പേരിൽ ആധാർ വിവരങ്ങൾ പുറത്തുവിടാൻ അധികാരം നൽകുന്ന...തുട൪ന്ന് വായിക്കുക


ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ കോടതികൾ കേസിന്റെ ന്യായാന്യായത്തെ ക്കുറിച്ച് കൂടുതൽ വിശകലനം ചെയ്യേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ കോടതികൾ കേസിന്റെ ന്യായാന്യായത്തെ ക്കുറിച്ച് കൂടുതൽ വിശകലനം ചെയ്യേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി. ആരോപണവിധേയന്റെ സമൂഹത്തിലെ സ്വാധീനം, ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമു ള്ള ...തുട൪ന്ന് വായിക്കുക


നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: കെട്ടിച്ചമച്ച ഐഎസ്ആർഒ ചാരക്കേസിൽ പീഡന മേറ്റുവാങ്ങേണ്ടിവന്നശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്.ചീഫ് ജസ്റ്റിസ് ദീപക‌് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെ ഞ്ചിന...തുട൪ന്ന് വായിക്കുക


പ്രളയദുരന്തം ഉണ്ടായ പ്രദേശങ്ങളിലെ ജലവിതാനം രേഖപ്പെടുത്തിയ ഉപഗ്രഹചിത്രങ്ങള്‍ ശേഖരിക്കാന്‍ ഹൈക്കോടതി

കൊച്ചി : പ്രളയദുരന്തം ഉണ്ടായ പ്രദേശങ്ങളിലെ ജലവിതാനം രേഖപ്പെടുത്തിയ ഉപഗ്രഹചിത്രങ്ങള്‍ ശേഖരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഭാവിയില്‍ ദുരന്തനിവാരണത്തിനായി ഇത് ഉപകരിക്കു മെന്ന് കോടതി ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്കക്കെടുതിക്ക് കാരണം ഡാമുകള്‍ കൈകാര്യംചെയ്ത...തുട൪ന്ന് വായിക്കുക


സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:പ്രായപൂർത്തി ആകാത്തവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതിവിധിച്ചു. സ്വവര്‍ഗരതി കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറഞ്ഞു. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐ പി സി 377 ാം വകുപ്പ് ഭാഗിക മായി...തുട൪ന്ന് വായിക്കുക


കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

ന്യൂഡല്‍ഹി : പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. ...തുട൪ന്ന് വായിക്കുക


വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതില്‍ മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നുവെന്നു ഹൈക്കോടതി

കൊച്ചി :വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചെന്ന് ഹൈക്കോടതി. മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നുവെന്നും ഈ ആര്‍ജവം തുടര്‍ന്നുകൊണ്ടു പോകണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വാക്കാല്‍ നിര്‍ദേശിച്ചു.ദുരന...തുട൪ന്ന് വായിക്കുക


ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ രണ്ട് പൊലീസുകാർക്ക് വധ ശിക്ഷ

തി​രു​: ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ രണ്ട് പൊലീസുകാർക്ക് വധ ശിക്ഷ. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ മ​ല​യി​ൻ​കീ​ഴ് ക​മ​ലാ​ല​യ​ത്തി​ൽ ഡി.​സി.​ആ​ർ.​ബി എ.​എ​സ്.ഐ, കെ. ​ജി​ത​കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യും നാ​ർ​ക്കോ​ട്ടി​ക്​ സെ​ല്ല...തുട൪ന്ന് വായിക്കുക


ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു

തിരു: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു . ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞതായും കോടതി പറഞ്ഞു. മറ്റുനാലു പ്രതികള്‍ തെളിവ് നശിപ്പിച്ചതിന് കുറ്റക്കാരാണെന്നും സിബിഐ കോടതികണ്ടെ...തുട൪ന്ന് വായിക്കുക


സമാധാനപരമായ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : സമാധാനപരമായ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി ഉത്തരവ‌്. മധ്യഡൽഹിയിൽ പൊതുയോഗവും ധർണയും പ്രതിഷേധസമരങ്ങളും വിലക്കി യതിനെ ചോദ്യംചെയ്തുള്ള പൊതുതാൽപര്യഹർജിയിലാണ‌് കോടതി ഉത്തരവ‌്. നിയമപ്രകാരം പ്രതിഷേധസമരത്തിന‌് ജ...തുട൪ന്ന് വായിക്കുക


വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി

മും​​​​ബൈ: വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി വിധിച്ചു. എ​​​​സ്ബി​​​​ഐ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ് ഉ​​​​ട​​​​മ​​​​യും ബാ​​​​ങ്കു...തുട൪ന്ന് വായിക്കുക


സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ പ്ര​മോ​ഷ​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക അ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ പ്ര​മോ​ഷ​ന് പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക അ​നു​മ​തി. പ്ര​മോ​ഷ​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​വു​മോ​യെ​ന്ന വി​ഷ​യം നേ​...തുട൪ന്ന് വായിക്കുക


പതിനെട്ടു വയസുകാരനും പത്തൊൻപതു വയസുകാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതി

കൊച്ചി: പതിനെട്ടു വയസുകാരനും പത്തൊൻപതു വയസുകാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഒന്നി ച്ചു കഴിയുന്നതിന് നിയമ തടസമില്ലെന്ന സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഹ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.