Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന് ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന് സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു കര്‍ണാടക മാരമ്മ ക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധ; 11 മരണം, 82 പേര്‍ ആശുപത്രിയില്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കല്ലറ–പാങ്ങോട് സമരത്തിന്റെ 80–ാം വാർഷികം വിപുലമായി ആഘോഷിക്കും

16/9/2018

വെഞ്ഞാറമൂട്:സ്വാതന്ത്ര്യസമര ചരിത്രത്തിൽ തിരുവിതാംകൂറിലെ പ്രമുഖ സമരമായ കല്ലറ–പാങ്ങോട് സമരത്തിന്റെ 80–ാം വാർഷികം വിപുലമായി ആഘോഷിക്കും.29ന് കല്ലറയിലും 30ന് പാങ്ങോട്ടും അനുസ്മരണപരിപാടികൾ നടക്കും. കല്ലറ, പാങ്ങോട് പഞ്ചായത്തുകൾ സംയുക്തമായി നേതൃത്വം നൽകും.

കല്ലറ, വെഞ്ഞാറമൂട്, നന്ദിയോട് ചന്തകളിലെ അന്യായമായ നികുതിപിരിവിനെതിരെയുള്ള പൊട്ടി ത്തെറിയാണ് കല്ലറ–പാങ്ങോട് സമരത്തിന‌് തുടക്കം. വാർഷികാചരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിഷയത്തെ ആധാരമാക്കി കലാപരിപാടികൾ, കല്ലറ–പാങ്ങോട് സമര ചരിത്ര– ചിത്രപ്രദർശനം, കായിക മത്സരങ്ങൾ, സമരനായകരുടെ കുടുംബാംഗങ്ങളെ ആദരിക്കൽ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന്

തിരു: സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഡിസംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം ഡിസംബർ 27ലേക്ക് മാറ്റിയതായി ജോയൻറ് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. രാവി ലെ 11ന് വഴുതക്കാട് ട്രാൻസ് ടവറിലെ ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം. ...തുട൪ന്ന് വായിക്കുക


ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന്

തിരു: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനത്തിന്റെ ഉദ്ഘാടനവും ഡിസംബർ 18 ന് നടക്കും. ശാസ്തമംഗലത്തെ കമ്മീഷൻ ഓഫീസിൽ നടക്കുന്ന ചടങ്ങ് രീവിലെ 10.30 ന് ഉന്നത വിദ്യാഭ്യാസ-ന്യൂനപഷ ക്ഷേമ മന്ത്രി ഡോ കെ...തുട൪ന്ന് വായിക്കുക


സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം

തിരു: ഡിസംബർ 14-ന് അടയ്ക്കേണ്ടിയിരുന്ന സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി അധിക നികുതിയില്ലാതെ ഡിസംബർ 17വരെഅടയ്ക്കുന്നതിന് അനുവദിച്ച് സർക്കാർഉത്തരവായി....തുട൪ന്ന് വായിക്കുക


ആർ.സി.സി.യിൽ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം

തിരു: റീജിയണൽ ക്യാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 31 ന് വൈകിട്ട് നാല് മണി വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org/www.rcctvm.gov.in സന്ദർശിക്കുക. ...തുട൪ന്ന് വായിക്കുക


സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷന് 10 പുതിയ ഉപജില്ലാ ഓഫീസുകൾ

തിരു:സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 10 പുതിയ ഉപജില്ലാ ഓഫീസുകൾ കൂടി ആരംഭിക്കുന്നതിന് സർക്കാർ അനുമതി. ഇതിലേയ്ക്കായി 40 പുതിയ തസ്തികകൾ സൃഷ്ടി ക്കാനും ഉത്തരവായിട്ടുണ്ട്. നെയ്യാറ്റിൻകര, കരുനാഗപ്പള്ളി, പത്തനാപുരം, ചേർത്തല, ദേവികുളം, മൂവാറ്റുപുഴ...തുട൪ന്ന് വായിക്കുക


തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ: അന്യത്രസേവനത്തിന് 31 വരെ അപേക്ഷിക്കാം

തിരു; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലെ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമ നത്തിന് ഇറിഗേഷൻ/ പൊതുമരാമത്ത് (റോഡ്‌സ് ആന്റ് ബിൽഡിംഗ്‌സ്)/ തദ്ദേശസ്വയംഭരണ(എഞ്ചി നീയറിംഗ് വിംഗ...തുട൪ന്ന് വായിക്കുക


സംസ്ഥാന സർക്കാർ 1000 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നു

തിരു:സംസ്ഥാന സർക്കാർ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഡിസംബർ 18ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സിസ്റ്റത്തിലൂടെയാണ് ലേലം. ലേലം സംബന്ധിച്ച വിജ്ഞാപനവും (ഉത്തരവ് നമ്പർ: എസ്.എസ്.1/447/...തുട൪ന്ന് വായിക്കുക


മുത്തൂറ്റ് ഫിനാന്‍സ് സമരം ഒത്തുതീര്‍ന്നു

എറണാകുളം:മുത്തൂറ്റ് ഫിനാന്‍സില്‍ നടന്നുവന്ന സമരം ഒത്തുതീര്‍പ്പായി. ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടറിന്റെ അധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി നടത്തിയ സമരമാണ് രാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തു വെള്ളിയാഴ്ച ബി.ജെ.പി.സംസ്ഥാന ഹർത്താൽ

തിരു: സംസ്ഥാനത്തു വെള്ളിയാഴ്ച ബി.ജെ.പി. ഹർത്താൽ.രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ.ശരണം വിളിച്ചുകൊണ്ടു സെക്രട്ടറിയേറ്റിനു മുന്നിലെ ബി.ജെ.പി.സമരപ്പന്തലിനു മു ന്നിൽ ആത്‌മഹത്യക്കു ശ്രമിച്ച വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ചാണ് ബി. ജെ.പി ഇന്ന് ...തുട൪ന്ന് വായിക്കുക


സർഫാസി: പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് പഠിക്കുന്നതിന് നിയമസഭയുടെ പ്രത്യേക സമിതി രൂപീകരിക്കപ്പെട്ടത് സ്വാഗതാർഹം: വി.എം.സുധീരൻ

തിരു:നിയമഭീകരതയുടെ പ്രതീകമായ സർഫാസി നിയമത്തിൻ്റെ കുരുക്കിൽ പെട്ട് കടക്കെണിയി ലായവരുടേയും ജപ്തിഭീഷണി നേരിടുന്നവരുടേയും പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് പഠിക്കുന്നതിന് സം സ്ഥാന നിയമസഭയുടെ ഒരു പ്രത്യേകസമിതി രൂപീകരിക്കപ്പെട്ടത് അങ്ങേയറ്റം സ്വാഗതാർഹമാണെ ന്ന്...തുട൪ന്ന് വായിക്കുക


അന്വേഷണങ്ങള്‍ക്ക് നൊടിയിടയില്‍ മറുപടിയുമായി ലേബര്‍ കാള്‍സെന്റര്‍

തിരു: തൊഴില്‍ സംബന്ധിയായ എല്ലാ അന്വേഷണങ്ങള്‍ക്കും നൊടിയിടയില്‍ മറുപടിയുമായി ലേബര്‍ കാള്‍സെന്റര്‍. വിവിധതരത്തിലുള്ള തൊഴില്‍ പ്രശ്‌നങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ലേബര്‍ കമ്മിഷണറേറ്റിലെ കാള്‍സെന്ററിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു. അന്വേഷണങ്ങ...തുട൪ന്ന് വായിക്കുക


മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റി യോഗം 26ന് തിരു.ലേബര്‍ കമ്മിഷണറേറ്റില്‍

തിരു:സംസ്ഥാനത്തെ . കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, പ്രൈവറ്റ് എഡ്യൂക്കേഷന്‍(നോണ്‍ടീച്ചിംഗ്) മേഖ ലയിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ഡിസംബര്‍ 26ന് യഥാക്രമം ഉച്ചയ്ക്ക...തുട൪ന്ന് വായിക്കുക


പകർച്ചവ്യാധി പ്രതിരോധം: തിരു.മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കും

തിരു: മെഡിക്കൽ കോളേജ് വളപ്പിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തരമായി ക്യാമ്പസ് ക്ലീനിംഗ് നടത്താൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ പി...തുട൪ന്ന് വായിക്കുക


കലോത്സവ മാന്വൽ പരിഷ്കരിക്കുന്നതിനു നിർദ്ദേശം

തിരു: 2018-19 അദ്ധ്യയന വർഷത്തെ ജില്ലാ-സംസ്ഥാന കലോത്സവ­ങ്ങളുടെ അനുഭവങ്ങൾ പരിഗ ണിച്ച് കലോത്സവ മാന്വൽ പരിഷ്കരിക്കുന്നതിനും, 2019-20 വർഷത്തെ ജില്ലാ-സംസ്ഥാന കലോത്സവ ങ്ങൾ­ക്കാവശ്യമായ ജഡ്ജസ് പാനൽ കലോത്സവാ­രംഭത്തിന് ഒരു മാസം മുമ്പെങ്കിലും തയ്യാറാക്കുന്ന തിന...തുട൪ന്ന് വായിക്കുക


ശൈത്യകാല പച്ചക്കറി കൃഷിയുമായി ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്.എസ്

തിരു: കൃഷിയിൽ വേറിട്ട രീതിയ്ക്ക് തുടക്കം കുറിക്കുകയാണ് ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്. എസ്. ശൈത്യകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈ സ്‌കൂളിലെ വിദ്യാർഥി കൾ. കോളിഫ്‌ളവർ, കാബേജ് എന്നീ ശൈത്യകാല പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. 60...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.