Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സെക്രട്ടേറിയറ്റ് നടയിലെ സമരവേദി മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സായാഹ്ന ധര്‍ണ്ണ മണ്ഡല- മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറന്നു ഭരണഘടനാ ബഞ്ച‌് വിധി നടപ്പാക്കുന്നതിന‌് ദേവസ്വം ബോർഡ് സാവകാശം തേടുമെന്ന് പ്രസിഡന്റ‌് ശബരിമല ദര്‍ശനം നടത്താനെത്തിയ തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി ശബരിമലയും പിറവം പള്ളി വിധിയും സമാനമല്ലെന്ന്‌ ഹൈക്കോടതി

അറിയിപ്പുകള്‍

കൂടുതല്‍ 

ചങ്ങാതിപ്പൊതി വണ്ടി പുറപ്പെടുന്നു

14/9/2018

തിരു: പ്രളയത്തില്‍ പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടമായ പത്തനംതിട്ട ജില്ലയിലെ കുട്ടി കള്‍ക്കായി പുസ്തകങ്ങളും പഠനോപകരണങ്ങളുമായി ചങ്ങാതിപ്പൊതി വണ്ടി പുറപ്പെടുന്നു. ഫ്ലാഗ് ഓഫ് - മന്ത്രി കടകംപളളി സുരേന്ദ്രന്‍ - രാവിലെ 8 മണി - സ്ഥലം.-മന്ത്രിയുടെ ഔദ്യോഗിക വസതി യായ തൈക്കാട് ഹൗസ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശബരിമല ദര്‍ശനം നടത്താനെത്തിയ തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി

കൊച്ചി : ശബരിമല ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി. 12മണിക്കൂറോളം തൃപ്‌തിക്കും സംഘത്തിനും വിമാനത്താവളത്തിനു ള്ളില്‍ കഴിയേണ്ടി വന്നു. തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നം ഒഴിവാക്കുന്നതിനായി പൊലീസിന്റെ നിര്‍ദേശ...തുട൪ന്ന് വായിക്കുക


ഭരണഘടനാ ബഞ്ച‌് വിധി നടപ്പാക്കുന്നതിന‌് ദേവസ്വം ബോർഡ് സാവകാശം തേടുമെന്ന് പ്രസിഡന്റ‌് എ.പത്മകുമാർ

പമ്പ:ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഭരണഘടനാ ബഞ്ച‌് വിധി നടപ്പാക്കുന്നതിന‌് ദേവസ്വം ബോർഡ് സാവകാശം തേടുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ‌് എ.പത്മകുമാർ പറഞ്ഞു. ഇതിനായി ശനിയാഴ‌്ചയോ തിങ്കളാഴ‌്ചയോ സുപ്രീംകോടതിയിൽ ഹർജി നൽകുo.ഉച്ചകഴിഞ്ഞ് പമ്പ യിൽ ചേർന്ന ദേവസ്വം...തുട൪ന്ന് വായിക്കുക


മണ്ഡല- മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറന്നു

പമ്പ; മണ്ഡല- മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി...തുട൪ന്ന് വായിക്കുക


ട്രാന്‍ജെന്‍ഡര്‍മാര്‍ക്ക് സ്വയംതൊഴില്‍ ധനസഹായം: 30 ലക്ഷത്തിന്റെ ഭരണാനുമതി

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ സാമൂഹ്യ പുനര്‍സംയോജനം സാദ്ധ്യമാക്കുന്ന തരത്തിലുള്ള സ്വയം തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നതിന് 30 ലക്ഷം രൂപ വനിതാ വികസന കോര്‍പ്പറേഷന് കൈമാറുന്നതിനുള്ള ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവിക...തുട൪ന്ന് വായിക്കുക


റീറ്റെയ്ൽ വ്യാപാര മേഖലയിൽ വ്യക്തിഗത അനുഭവങ്ങൾ കാര്യക്ഷമമാക്കി എവർഗേജ്- യു എസ് ടി ഗ്ലോബൽ പങ്കാളിത്തം

തിരു: മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കമ്പനിയായ യു എസ് ടി ഗ്ലോബലും, വൺ-റ്റു-വൺ പ്ലാറ്റ്ഫോം കമ്പനിയായ എവർഗേജും തന്ത്രപരമായ പങ്കാളിത്തത്തിന് ധാരണയായി. എവർഗേജിന്റെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച പേഴ്സണലൈസേഷൻ ആൻഡ് കസ്റ്റമർ ഡാറ്റ പ്ലാറ്റ്‌ഫോമും (സി ഡി പി) യു എ...തുട൪ന്ന് വായിക്കുക


ശബരിമല അവലോകനയോഗത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ

ശബരിമല അവലോകനയോഗത്തിൽ പത്തനംതിട്ട ജില്ലാ കളക്ട...തുട൪ന്ന് വായിക്കുക


പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്‌റ പമ്പയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ

പമ്പ: പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്‌റ പ...തുട൪ന്ന് വായിക്കുക


അടുത്ത വള്ളം കളിയാകുമ്പോഴേയ്ക്കും 1500 കോടിയുടെ പശ്ചാത്തല സൗകര്യ പ്രവർത്തനങ്ങൾ ആലപ്പുഴ പട്ടണത്തിൽ ആരംഭിക്കും

ആലപ്പുഴ: അടുത്ത വള്ളം കളിയാകുമ്പോഴേയ്ക്കും 15...തുട൪ന്ന് വായിക്കുക


നെടുമ്പാശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായി: പ്രതിഷേധവുമായി ബിജെപി- ആര്‍ എസ്എസ് സംഘo

നെടുമ്പാശേരി : ശബരിമല ദര്‍ശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘ ത്തിനുമെതിരെ പ്രതിഷേധം.വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധവുമായി ബിജെപി- ആര്‍ എസ്എസ് സംഘമാ...തുട൪ന്ന് വായിക്കുക


തമിഴ്‌നാടില്‍ ഗജ ചുഴലിക്കൊടുങ്കാറ്റ്:13 മരണം:81,000 പേരെ ഒഴിപ്പിച്ചു

ചെന്നൈ : തമിഴ്‌നാടില്‍ ഗജ ചുഴലിക്കാറ്റില്‍ 13 മരണം.വ്യാഴാഴ്ച അര്‍ധരാത്രി യോടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ചുഴലിക്കൊടുങ്കാറ്റ് വീശി. കടലൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. വിരുതാ ചലത്ത് മതില്‍ ഇടിഞ്ഞുവീണു സ്ത്രീ മരിച്ചു....തുട൪ന്ന് വായിക്കുക


ശബരിമലയിൽ നവം ബർ 22ന് അർധരാത്രിവരെ നിരോധനാജ്ഞ

പത്തനംതിട്ട : ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ച് ജില്ലാ മജിസ്‌ ട്രേട്ടും ജില്ലാ കലക്...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്‌ച ശക്തമായ കാറ്റ് വീശാൻ സാധ്യത

തിരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറിൽ 30 മുതൽ 40 കി.മീ.വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവ സ്ഥാ നി...തുട൪ന്ന് വായിക്കുക


സ്‌പെക്ട്രം പദ്ധതി ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്ക് തുടക്കമാകും: മുഖ്യമന്ത്രി

തിരു: ആഗോളതലത്തില്‍ തന്നെ ഓട്ടിസം ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന ഈ കാലഘട്ട ത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മിഷനിലൂടെ ആരംഭിക്കുന്ന സ്‌പെക്ട്രം പദ്ധതി ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്ക് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞു....തുട൪ന്ന് വായിക്കുക


അമൃത് വിശ്വ വിദ്യാപീഠവും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടും ഗവേഷണത്തിനായി സഹകരിക്കും

(രോഗാണുക്കൾക്ക്‌ നിലവിലുള്ള മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ്‌ ലഭിക്കുന്ന പ്രതിഭാസ മാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ എ.എം.ആർ. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ ജനിറ്റിക്‌സ്ആ ന്റ്‌ സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന ഈസംരം ഭത്തിൽ ലോക ആരോഗ്യ സംഘ...തുട൪ന്ന് വായിക്കുക


കേരളം ഒന്നാമത്: നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളെ ചേര്‍ത്ത സംസ്ഥാനം

തിരു: നാഷണല്‍ ട്രസ്റ്റിന്റെ നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടു തല്‍ ഗുണഭോക്താ ക്കളെ ചേര്‍ത്തതും ലീഗല്‍ ഗാര്‍ഡിയനെ നിയമിച്ചതും ആയ സംസ്ഥാനമായി കേരളം മാറി. 33,000 അംഗങ്ങളെ ചേര്‍ത്താണ് കേര ളം ഒന്നാം സ്ഥാനത്തെത്തിയത്. കേരളം ഈ വര്‍ഷം 4,000 നിയമാന...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.