Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

അറിയിപ്പുകള്‍

കൂടുതല്‍ 

നീലക്കുറിഞ്ഞി കാണാൻ എറണാകുളം ഡിടിപിസിയും ട്രാവൽമേറ്റ് സൊല്യൂഷനും സംയു ക്തമായി പ്രത്യേക ഏകദിന മൂന്നാർ ടൂർ പാക്കേജ് നടപ്പിലാക്കും

13/9/2018

കൊച്ചി: നീലക്കുറിഞ്ഞി കാണാൻ എറണാകുളം ഡിടിപിസിയും ട്രാവൽമേറ്റ് സൊല്യൂഷനും സംയു ക്തമായി പ്രത്യേക ഏകദിന മൂന്നാർ ടൂർ പാക്കേജ് നടപ്പിലാക്കും. 15ന‌് പാക്കേജ‌് ആരംഭിക്കും. രാവിലെ 6.45നു വൈറ്റിലയിൽനിന്ന് ആരംഭിച്ച് വാളറ വെള്ളച്ചാട്ടം (9.30 ), ചീയപ്ര വെള്ളച്ചാട്ടം (10.15 ), ഫോട്ടോ പോയിന്റ് (11.30 ) എന്നീ സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഇരവികുളം നാഷണൽ പാർക്കിൽ നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശിക്കും. പകൽ രണ്ടുമുതൽ അഞ്ച‌ുവരെ സഞ്ചാരികൾക്ക് നാഷണൽ പാർക്കിൽ സമയം ചെലവഴിക്കാം. അഞ്ചിന‌ുശേഷം മടക്കയാത്ര.

എസി വാഹനത്തിൽ പുഷ്ബാക്ക് സീറ്റും ഗൈഡിന്റെ സേവനവും എല്ലാ പ്രവേശനടിക്കറ്റുകളും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്.975 രൂപയാണ് ഒരാൾക്ക‌് ചെലവ‌്. സംഘം ചേർന്ന‌് ബുക്ക് ചെയ്യു ന്നവർക്ക് (കുറഞ്ഞത‌് 12 പേർ) പ്രത്യേക സൗജന്യവും അവർക്ക‌് ഇഷ്ടാനുസരണമുള്ള സ്ഥലങ്ങളിൽ നിന്ന‌് കയറാമെന്ന പ്രത്യേകതയുമുണ്ട‌്. വൈറ്റില, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം, ആലുവ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്,അങ്കമാലി എന്നിവിടങ്ങളിൽനിന്നും കയറാം.കൂടുതൽ വിവരങ്ങൾക്ക‌് ഫോൺ: 918893998888, 91 8893858888, 91 4842367334.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാ ടന ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎമാരെ ഒഴിവാക്കിയെന്നു പരാതി

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്‌ത കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാ ടന ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎമാരെ ഒഴിവാ ക്കിയെന്നു പരാതി. ഇടതു മുന്നണിയിലെ ഇരവിപുരം എംഎൽഎ എം. നൗഷാദ്, ചവറ എംഎൽഎ വിജയൻപിള്ളഎന്നി വരെ ഉദ്ഘാടന ചടങ്ങിൽ നിന്നും...തുട൪ന്ന് വായിക്കുക


കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു

കൊല്ലം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു.ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം,മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു,ജി.സുധാകരന്‍ എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു.കേരളത്തിന്റെ ...തുട൪ന്ന് വായിക്കുക


വീട്ടില്‍ പച്ചക്കറികൃഷി - മാതൃകയായി എം.എല്‍.എ

മലപ്പുറം: സ്വന്തം വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്തു മാതൃകയാവു കയാണ് ടി.വി.ഇബ്രാഹീം എം.എല്‍.എ. സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി യുടെ ഭാഗമായി ജനപ്രതിനിധികളുടെ വീട്ടില്‍ മാതൃകാ പച്ചക്കറി തോട്ടം എന്ന പദ്ധതി ഉപയോ...തുട൪ന്ന് വായിക്കുക


മകരജ്യോതി തെളിഞ്ഞു; ദര്‍ശന പുണ്യം നേടി അയ്യപ്പന്മാര്‍ മലയിറങ്ങി

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞതോടെ ദി...തുട൪ന്ന് വായിക്കുക


പുണ്യംപൂങ്കാവനം കേവലം ശുചീകരണപ്രവര്‍ത്തനം എന്നതിലുപരി ഒരു സംസ്‌കാരമായി വളര്‍ന്നു:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല; പുണ്യംപൂങ്കാവനം കേവലം ശുചീകരണപ്രവര്...തുട൪ന്ന് വായിക്കുക


സന്നിധാനത്ത് ദർശനം നടത്തുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സന്നിധാനത്ത് ദർശനം നടത്തുന്ന മന്ത്രി കടകംപള്...തുട൪ന്ന് വായിക്കുക


സന്നിധാനത്ത് തിരുവാഭരണം

സന്നിധാനത്ത് തിരുവാഭരണം ...തുട൪ന്ന് വായിക്കുക


നെയ്‌തേങ്ങയുമായി കവടിയാര്‍ കൊട്ടാരത്തിന്റെ പ്രതിനിധി യായ കന്നി അയ്യപ്പന്‍ സന്നിധാനത്ത്

മകരസംക്രമ അഭിഷേകത്തിനുള്ള നെയ്‌തേങ്ങയുമായി ക...തുട൪ന്ന് വായിക്കുക


ആദ്യമായി വനിതകൾക്ക‌് യാത്രാനുമതി നൽകിയ അഗസ‌്ത്യകൂടത്തിലേക്കുള്ള യാത്രതുടങ്ങി

തിരു: ആദ്യമായി വനിതകൾക്ക‌് ഔദ്യോഗിക യാത്രാനുമതി നൽകിയ അഗസ‌്ത്യകൂടത്തിലേക്കുള്ള യാത്രയ‌്ക്ക‌് തുടക്കമായി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതി രോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക‌് റിലേഷൻസ‌് ഓഫീസറുമായ ധന്യ സനലാണ‌് അഗസ്ത്യ കൂടത...തുട൪ന്ന് വായിക്കുക


മത്സ്യബന്ധന ബോട്ടിൽ ഓസ്‌ട്രേലിയയ്‌ക്കു പുറപ്പെട്ട 43 അംഗ സംഘത്തെ കണ്ടെത്തുന്നതിനായികടലിൽ തെരച്ചിൽ

കൊച്ചി: മുനമ്പം ഹാർബർ വഴി മത്സ്യബന്ധന ബോട്ടിൽ ഓസ്‌ട്രേലിയയ്‌ക്കു പുറപ്പെട്ട 43 അംഗ സംഘത്തെ കണ്ടെത്തുന്നതിനായി നാവിക സേനയും കോസ‌്റ്റ‌് ഗാർഡും കടലിൽ തെരച്ചിൽ ആരം ഭിച്ചു. കോസ‌്റ്റ‌് ഗാർഡിന്റെ രണ്ടും നാവിക സേനയുടെ ഒരു കപ്പലുമാണ‌് തെരച്ചിൽ നടത്തുന്നത‌്. സ...തുട൪ന്ന് വായിക്കുക


ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ അശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായി രുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രം വേനല്‍ ആയിരുന്നു. മീനമാസത്തിലെ സൂര്യന്‍,...തുട൪ന്ന് വായിക്കുക


സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമബോധവല്‍ക്കരണം അനിവാര്യം- മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്ന കര്‍ശനമായ നിയമ ങ്ങള്‍ നിലവിലുണ്ടങ്കിലും നിയമങ്ങളെ കുറിച്ചുള്ള അജ്ഞത മൂലം ഇരകളാക്കപ്പെടുന്നവര്‍ക്ക് പ്രയോജനം ലഭിക്കാറില്ല. പരാതി ലഭിച്ച് കഴിഞ്ഞാല്‍ സര്‍ക്കാറും വനിതാ കമ്മീഷനും ശക്...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി ജനു.15ന് കേരളത്തിൽ: കൊല്ലത്തും തിരുവനന്തപുരത്തും പരിപാടികളിൽ പങ്കെടുക്കും

തിരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദർശനത്തിന് ജനു.15ന് കേരളത്തിലെത്തും. കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം പരിപാടികളിൽ പങ്കെടുക്കും.ജനു. 15 വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന അദ്ദേഹം, അവിടെ...തുട൪ന്ന് വായിക്കുക


പ്രായമായവർക്ക് ജീവിത പ്രതീക്ഷ നൽകാൻ വയോജന വിശ്രമ കേന്ദ്രങ്ങളിലൂടെ സാധിക്കും; മന്ത്രി ഇ പി ജയരാജൻ

കണ്ണൂർ: മക്കളും കൊച്ചുമക്കളും ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മായി പുറത്ത് പൊകുമ്പോൾ വീട്ടിൽ ഒറ്റപ്പെടുന്ന വയോജനങ്ങൾക്ക് ജീവിത ത്തോട് പ്രതീക്ഷ നൽകാൻ വയോജന വിശ്രമ കേന്ദ്രങ്ങളിലൂടെ സാധിക്കു മെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഇരിട്ടി...തുട൪ന്ന് വായിക്കുക


പച്ചക്കറി കൃഷിയിൽ മാതൃക: ചെറുപുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും വിഷ രഹിത പച്ചക്കറി ലഭ്യമാക്കാൻ; ടൗണിൽ ഹരിതവീഥി തീർക്കാൻ വ്യാപാരികൾ

കണ്ണൂർ: ചെറുപുഴ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരളവ്യാപാരി വ്യവസായി സമിതി, യൂത്ത് വിംഗ് ചെറുപുഴ എന്നി വരുടെ നേതൃത്വത്തിൽ നടത്തുന്നഹരിതവീഥി പച്ചക്കറി വികസന പദ്ധതി സി കൃഷ്ണൻ എംഎൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജാൻസി ജോൺ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.