Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

അറിയിപ്പുകള്‍

കൂടുതല്‍ 

കാണാമറയത്തെ മുത്തുകളെ തിരിച്ചറിയണം.തയ്യാറക്കിയത് - മോഹൻ കെ.ജോർജ്ജ്, പ്രത്യേക ലേഖകൻ

10/9/2018

കാലാവസ്ഥ വ്യതിയാനത്തിനും, ആഗോള താപനത്തിനും എതിരെ ഒരു ചെറുത്ത്നില്പ് അനിവാ ര്യമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കൻ പശ്ചാത്തലമൊരുക്കിയ കമ്പനിയുടെ തലവൻശ്രീ.ജോർജ്ജ് മാത്യുവിനെ നാം അറിയാതെ പോകരുത്. മെക്കാനിക്കൽ എഞ്ചിനിയറിംഗ് ബിരുദധാരിയായ ഇദ്ദേ ഹം കഴിഞ്ഞ 22 വർഷമായി ഗ്രീൻ എനർജി വിഭാഗത്തിൽ പ്രവർത്തിച്ച് 600 ൽ പരം പദ്ധതികൾ വിജയകരമായി പൂർത്തിയക്കിയ എറണാകുളത്തെ കാക്കനാട്ടുള്ള “റ്റീം സസ്റ്റൈൻ” എന്ന കമ്പനി യുടെ സ്ഥാപക വ്യക്തി കൂടിയാണു.

ഈ കഴിഞ്ഞ ഓഗസ്റ്റ് 15നു ജല പ്രളയം ആരംഭിച്ചപ്പോൾ പ്രളയത്തിൽ കുടുങ്ങിയവരെ എങ്ങനെയും കരക്കെത്തിക്കുക എന്ന ലക്ഷ്യമാണു ആദ്യമായി ഏറ്റെടുക്കണ്ടിയതായി ജോർജ്ജ് മാത്യു തിരിച്ചറി ഞ്ഞു. അതിനായി തനിക്ക് സ്വന്തമായി ഉണ്ടായിരുന്ന വായു നിറച്ച് പ്രവർത്തിപ്പിക്കാവുന്ന ഏക സ്പീട് ബോട്ട് ആയിരുന്നു. ഈ ബോട്ട് പ്രവർത്തനക്ഷമമാക്കി തലയോലപറമ്പ് അഗ്നിശമന വിഭാഗ ത്തിനു കൈമാറി. ആദ്യ രക്ഷാപ്രവർത്തനത്തിനു ഈ സ്ഥലത്ത് തുടക്കം കുറിച്ചത് ജോർജ്ജ് മാത്യു വിന്റെ കമ്പനി ഉദ്യോഗസ്ഥ സംഘവും, റോട്ടറി ക്ളബ് “കൊച്ചിൻ ഗ്ലോബൽ” പ്രതിനിധികളും, ഇദ്ദേഹത്തിന്റെ വാട്സ് ആപ്പ് മെംബെറന്മാരും ചേർന്നയിരുന്നു. തുടർന്ന് ഈ സംഘംകൊച്ചിഷിപ്പി യാർഡിൽ നിന്നും രണ്ട് ബോട്ട് കൂടി തരപ്പെടുത്തി രക്ഷാപ്രവർത്തനം വിപുലീകരിച്ചു. ജോർജ്ജ് മാത്യുവിന്റെ നേത്രുത്വത്തിൽ 108 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതിൽ രണ്ടു മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. ദുരിത്തിൽ പെട്ട ഒരു നായയെയും രക്ഷപ്പെടുത്തി.

രക്ഷാപ്രവർത്തനതിന്റെ വ്യാപ്തി കൂട്ടുവാനായി ജോർജ്ജ് മാത്യുവിന്റെ സ്വന്തം ഫൊൺ നമ്പർ ഹെൽപ്പ് ലൈൻ നമ്പരാക്കുകയും തുടർന്ന് പ്രസ്തുത നമ്പർ ഉപയോഗിച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചതിനാൽ കൂടുതൽ പേരെ ഇത്തരത്തിൽ ദുരിത കയത്തിൽ നിന്ന് രക്ഷിക്കാനായി. ബോട്ടു കളും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും രക്ഷാപ്രവർത്തനത്തെ കാര്യക്ഷമമാക്കിയതിനാൽ കേന്ദ്ര സേന കളും പോലീസുമായി ഒരുമിച്ചുള്ള പ്രവർത്തനത്തിനു കൂടുതൽ സാദ്ധ്യതകൾ തെളിഞ്ഞു. മഞ്ഞളി മെഡിക്കൽ കോളെജ് ആശുപത്രീയിൽ നിന്നു കിടപ്പ് രോഗികളെയും, ഐ.സി.യു രോഗികളടക്കം 36 പേരെ സമയോചിതമായി രക്ഷിക്കാനായാത് പ്രശംസനീയമാണു. വളരെ സാഹസീകമായി ഇവിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് പാമ്പുകളെയും, പഴുതാരകളെയും, തേളുകളേയും നേരി ടേണ്ടതായും വന്നിരുന്നു. ജോർജ്ജ് മാത്യുവിനൊപ്പം സ്ഥാപനത്തിലെ പ്രധാനി അരുണും മറ്റ് പതി നഞ്ചിൽപരം ഉദ്യോഗസ്തരും അക്ഷീണം പ്രവർത്തിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സംഖത്തിലെ രക്ഷാ പ്രവർത്തകരും ഇദ്ദേഹം പങ്കാളിയായി പ്രവർത്തിച്ച് വരുന്ന റോട്ടറിക്ളബ് “കൊച്ചിൻഗ്ളോബലും” ചേർന്ന് നെടുമ്പാശ്ശേരി, ഗോതുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിര ത്തിലധികം പേർക്ക് 26 വിധക്ത ഡോക്ടറന്മാരെ ഉൾപ്പെടുത്തി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഇതിലൂടെ മൂന്ന് ലക്ഷത്തിലധികം രൂപ വില വരുന്ന മരുന്നുകളും വിതരണം ചെയ്യുകയുണ്ടായി. ഇതിനു പുറമെ ദുരിത ബാധിതർക്കായി ആഹാരം, വസ്ത്രം, മറ്റ് മരുന്നുകൾ, സാനിട്ടറി നാപ്കി ൻസ്, ടയപ്പേർസ്, അടിവസ്ത്രങ്ങൾ, ഷീറ്റുകൾ എന്നിവയും യധാസമയം എത്തിച്ചിരുന്നു. ആലുവ ദുരിത ബാധിത ക്യാമ്പിലും പ്രകട്മായി സഹായം എത്തിച്ചിരുന്നു.

അതിജീവനത്തോടൊപ്പം എന്തെല്ലം ക്രമീകരിക്കണം എന്ന ചോദിച്ചപ്പോൾ ? പ്രതികരിച്ചത്....!

1) നമുക്ക് ഒരു ദുരന്ത നിവാരണ മാപ്പിംഗ് നടത്തി പ്രവർത്തനം കാര്യക്ഷമമാക്കണം. ഇതിനായി ജിയോ ഫെൻസിംഗ് സിസ്റ്റം ഉണ്ടാക്കണം.

2) സിറ്റിസൺ ബാൻഡ് ( എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള അപകട സൂചന അറിയിപ്പ് നല്കാനുള്ള മാദ്ധ്യമം)

3) ദുരന്ത നിവാരണ അവബോധം നൽകുന്നതിനായി സ്കൂൾ തലം മുതൽ വിഷയാധിഷ്ടിത പരിശീ ലനം നൽകണം.

4) കേരളത്തിലെ എല്ലാ ഡാമുകളുടെയും പരിസരപ്രദേശങ്ങളും അനുബണ്ഡമായിട്ടുള്ള താഴ്ന്നപ്രദേ ശങ്ങളും ഉൾപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിർബണ്ഡമായും ദുരന്ത നിവാരണ സേനക്ക് ആവശ്യമായ ബോട്ടുകളും മറ്റ് അനുബണ്ഡ സൗകര്യങ്ങളും, 5 കിലോമീറ്റർ ചുറ്റളവിൽ ഒരു ഹെലി പ്പാട് ടവർ എന്ന അനുപാതത്തിൽ ക്രമീകരിക്കണം.

5) 30 വയസ്സിൽ താഴെ ഉള്ള എല്ലാ വർക്കും ദുരന്തനിവാരണ പരിശീലനം നൽകണം.

ദുരന്തങ്ങൾ മറ്റ് രാജ്യങ്ങളിലെപോലെ തന്നെ ഇവിടെയും ആവർത്തിച്ചെന്നിരിക്കാം. അതിജീവി ക്കാൻ ജനങ്ങളെ സജ്ജരാക്കുന്നതിനോടൊപ്പം മുൻപ് പരാമർശിച്ച വിവരങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ ഉണ്ടായിരിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാ ടന ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎമാരെ ഒഴിവാക്കിയെന്നു പരാതി

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്‌ത കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാ ടന ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎമാരെ ഒഴിവാ ക്കിയെന്നു പരാതി. ഇടതു മുന്നണിയിലെ ഇരവിപുരം എംഎൽഎ എം. നൗഷാദ്, ചവറ എംഎൽഎ വിജയൻപിള്ളഎന്നി വരെ ഉദ്ഘാടന ചടങ്ങിൽ നിന്നും...തുട൪ന്ന് വായിക്കുക


കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു

കൊല്ലം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു.ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം,മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു,ജി.സുധാകരന്‍ എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു.കേരളത്തിന്റെ ...തുട൪ന്ന് വായിക്കുക


വീട്ടില്‍ പച്ചക്കറികൃഷി - മാതൃകയായി എം.എല്‍.എ

മലപ്പുറം: സ്വന്തം വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്തു മാതൃകയാവു കയാണ് ടി.വി.ഇബ്രാഹീം എം.എല്‍.എ. സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി യുടെ ഭാഗമായി ജനപ്രതിനിധികളുടെ വീട്ടില്‍ മാതൃകാ പച്ചക്കറി തോട്ടം എന്ന പദ്ധതി ഉപയോ...തുട൪ന്ന് വായിക്കുക


മകരജ്യോതി തെളിഞ്ഞു; ദര്‍ശന പുണ്യം നേടി അയ്യപ്പന്മാര്‍ മലയിറങ്ങി

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞതോടെ ദി...തുട൪ന്ന് വായിക്കുക


പുണ്യംപൂങ്കാവനം കേവലം ശുചീകരണപ്രവര്‍ത്തനം എന്നതിലുപരി ഒരു സംസ്‌കാരമായി വളര്‍ന്നു:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല; പുണ്യംപൂങ്കാവനം കേവലം ശുചീകരണപ്രവര്...തുട൪ന്ന് വായിക്കുക


സന്നിധാനത്ത് ദർശനം നടത്തുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സന്നിധാനത്ത് ദർശനം നടത്തുന്ന മന്ത്രി കടകംപള്...തുട൪ന്ന് വായിക്കുക


സന്നിധാനത്ത് തിരുവാഭരണം

സന്നിധാനത്ത് തിരുവാഭരണം ...തുട൪ന്ന് വായിക്കുക


നെയ്‌തേങ്ങയുമായി കവടിയാര്‍ കൊട്ടാരത്തിന്റെ പ്രതിനിധി യായ കന്നി അയ്യപ്പന്‍ സന്നിധാനത്ത്

മകരസംക്രമ അഭിഷേകത്തിനുള്ള നെയ്‌തേങ്ങയുമായി ക...തുട൪ന്ന് വായിക്കുക


ആദ്യമായി വനിതകൾക്ക‌് യാത്രാനുമതി നൽകിയ അഗസ‌്ത്യകൂടത്തിലേക്കുള്ള യാത്രതുടങ്ങി

തിരു: ആദ്യമായി വനിതകൾക്ക‌് ഔദ്യോഗിക യാത്രാനുമതി നൽകിയ അഗസ‌്ത്യകൂടത്തിലേക്കുള്ള യാത്രയ‌്ക്ക‌് തുടക്കമായി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതി രോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക‌് റിലേഷൻസ‌് ഓഫീസറുമായ ധന്യ സനലാണ‌് അഗസ്ത്യ കൂടത...തുട൪ന്ന് വായിക്കുക


മത്സ്യബന്ധന ബോട്ടിൽ ഓസ്‌ട്രേലിയയ്‌ക്കു പുറപ്പെട്ട 43 അംഗ സംഘത്തെ കണ്ടെത്തുന്നതിനായികടലിൽ തെരച്ചിൽ

കൊച്ചി: മുനമ്പം ഹാർബർ വഴി മത്സ്യബന്ധന ബോട്ടിൽ ഓസ്‌ട്രേലിയയ്‌ക്കു പുറപ്പെട്ട 43 അംഗ സംഘത്തെ കണ്ടെത്തുന്നതിനായി നാവിക സേനയും കോസ‌്റ്റ‌് ഗാർഡും കടലിൽ തെരച്ചിൽ ആരം ഭിച്ചു. കോസ‌്റ്റ‌് ഗാർഡിന്റെ രണ്ടും നാവിക സേനയുടെ ഒരു കപ്പലുമാണ‌് തെരച്ചിൽ നടത്തുന്നത‌്. സ...തുട൪ന്ന് വായിക്കുക


ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ അശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായി രുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രം വേനല്‍ ആയിരുന്നു. മീനമാസത്തിലെ സൂര്യന്‍,...തുട൪ന്ന് വായിക്കുക


സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമബോധവല്‍ക്കരണം അനിവാര്യം- മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്ന കര്‍ശനമായ നിയമ ങ്ങള്‍ നിലവിലുണ്ടങ്കിലും നിയമങ്ങളെ കുറിച്ചുള്ള അജ്ഞത മൂലം ഇരകളാക്കപ്പെടുന്നവര്‍ക്ക് പ്രയോജനം ലഭിക്കാറില്ല. പരാതി ലഭിച്ച് കഴിഞ്ഞാല്‍ സര്‍ക്കാറും വനിതാ കമ്മീഷനും ശക്...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി ജനു.15ന് കേരളത്തിൽ: കൊല്ലത്തും തിരുവനന്തപുരത്തും പരിപാടികളിൽ പങ്കെടുക്കും

തിരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദർശനത്തിന് ജനു.15ന് കേരളത്തിലെത്തും. കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം പരിപാടികളിൽ പങ്കെടുക്കും.ജനു. 15 വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന അദ്ദേഹം, അവിടെ...തുട൪ന്ന് വായിക്കുക


പ്രായമായവർക്ക് ജീവിത പ്രതീക്ഷ നൽകാൻ വയോജന വിശ്രമ കേന്ദ്രങ്ങളിലൂടെ സാധിക്കും; മന്ത്രി ഇ പി ജയരാജൻ

കണ്ണൂർ: മക്കളും കൊച്ചുമക്കളും ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മായി പുറത്ത് പൊകുമ്പോൾ വീട്ടിൽ ഒറ്റപ്പെടുന്ന വയോജനങ്ങൾക്ക് ജീവിത ത്തോട് പ്രതീക്ഷ നൽകാൻ വയോജന വിശ്രമ കേന്ദ്രങ്ങളിലൂടെ സാധിക്കു മെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഇരിട്ടി...തുട൪ന്ന് വായിക്കുക


പച്ചക്കറി കൃഷിയിൽ മാതൃക: ചെറുപുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും വിഷ രഹിത പച്ചക്കറി ലഭ്യമാക്കാൻ; ടൗണിൽ ഹരിതവീഥി തീർക്കാൻ വ്യാപാരികൾ

കണ്ണൂർ: ചെറുപുഴ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരളവ്യാപാരി വ്യവസായി സമിതി, യൂത്ത് വിംഗ് ചെറുപുഴ എന്നി വരുടെ നേതൃത്വത്തിൽ നടത്തുന്നഹരിതവീഥി പച്ചക്കറി വികസന പദ്ധതി സി കൃഷ്ണൻ എംഎൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജാൻസി ജോൺ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.