Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

കാര്ഷികം

കൂടുതല്‍ 

കൊട്ടിയം അപകടം: അടിയന്തര വിദഗ്ധ ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

13/8/2018

തിരു: കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ചു ണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയിലേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും സൂപ്രണ്ടുമാര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അന്തിക്കാട് നിറവ് 2018 സഹവാസ പരിപാടിയുടെ ഉദ്‌ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു

അന്തിക്കാട് നിറവ് 2018 സഹവാസ പരിപാടിയുടെ ഉദ്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ജനു.3ന് നടക്കുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് അസോയിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈസേഷന്സ് ഇന്ത്യ (അറ്റോയി)

തിരു: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശരിമല കർമ്മ സമിതി ജനുവരി 3ന് നടത്താൻ തീരുമാനിച്ച ഹർത്താലിനോട് സഹകരിക്കല്ലെന്ന് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈ സേഷന്സ് ഇന്ത്യ അറിയിക്കുന്നു. അടിക്കടിയുണ്ടാകുന്ന ഹർത്താലുകളെ ടൂറിസം മേഖലയ്ക്ക് ക...തുട൪ന്ന് വായിക്കുക


കര്‍ഷക കൂട്ടായ്മയിലൂടെ ശുദ്ധമായ തേനും വരുമാനവും കുറുമാത്തൂര്‍ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍: കര്‍ഷകര്‍ക്ക് അര്‍ഹമായ വരുമാനം ഉറപ്പാക്കുന്നതോടൊപ്പം സാധാരണക്കാര്‍ക്ക് ശുദ്ധ മായ തേന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുറുമാത്തൂര്‍ ഹണി ആന്‍ഡ് ഇനൊ വേറ്റേഴ്സ് ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി ജെയിംസ് മാത്യു എം എല്‍ എ ഉദ്ഘാടനം ചെയ്തു...തുട൪ന്ന് വായിക്കുക


ഭാരത് ഭവന്റെ കളമച്ചലിൽ നടക്കുന്ന ഓർഗാനിക് തീയറ്ററിന്റെ റിഹേഴ്സൽ ക്യാംപ്

തിരു: ഭാരത് ഭവന്റെ നേതൃത്വത്തിൽ വാമനപുരം കളമച്ചലിൽ നടക്കുന്ന ഓർഗാനിക് തീയറ്ററിന്റെ റിഹേഴ്സൽ ക്യാംപ്. നാടക ക്യമ്പിനൊപ്പം വയലിലെ കൃഷിപ്പണികളും കലാകാരന്മാരാണ് ചെയ്യു ന്നത്. ഇവിടത്തെ കൊയ്ത്തുത്സവവും ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകത്തിന്റെ അവതരണ വും ഒക്...തുട൪ന്ന് വായിക്കുക


കാശ്മീര്‍ ഇല്ലാത്ത ഭൂപടം:പോലീസ് അന്വേഷണം ആരംഭിച്ചു:എബി ജെ. ജോസ്

കോട്ടയം: കാശ്മീരിനെ പാകിസ്ഥാനില്‍ ഉള്‍പ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേ ഷണം ആരം...തുട൪ന്ന് വായിക്കുക


2.8 ലക്ഷം കർഷകരുടെ 46000 ഹെക്ടർ കൃഷിയും 1050കോടി യുടെ നാശനഷ്ടവുമാണ് പ്രാഥമിക വിവരശേഖരണത്തിൽ ലഭ്യമായി

തിരു: സംസ്ഥാനത്ത് കാർഷികമേഖലയിലുണ്ടായിട്ടുള്ള കനത്ത നഷ്ടം പരിഗണിച്ച് കാർഷിക കടങ്ങൾ ക്ക് മേലുള്ള പലിശയ്ക്ക് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിച്ചു. കാർഷിക കടങ്ങളുടെ തിരിച്ച ടവ് അഞ്ച‌് വർഷത്തേക്ക് പുനഃക്രമീകരണം ചെയ്തതായും കൃഷിമന്ത്രി വി എസ് സുനിൽകുമാർ അറിയ...തുട൪ന്ന് വായിക്കുക


നീ​ര പൊ​തു​ബ്രാ​ൻ​ഡി​ൽ വി​പ​ണി​യി​ലി​റ​ക്കും:കൃ​​​ഷി​​​മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാർ

തി​​​രു​​​: നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച 29 ഉ​​​ത്പാ​​​ദ​​​ക ക​​​ന്പ​​​നി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​നാ​​​യി സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​...തുട൪ന്ന് വായിക്കുക


ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച കെ.ജനാർദ്ദനൻ പിള്ളയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

തിരു: കേരള ഗാന്ധി സ്മാരകനിധി സ്ഥാപകനേതാവും മുൻ ചെയർമാനുമായ കെ.ജനാർദ്ദനൻപിള്ള യുടെ ജീവചരിത്രം –ഗാന്ധിപഥത്തിലെ കർമയോഗി - കവയിത്രി സുഗതകുമാരി മലയാളം സർവകലാ ശാല മുൻ വൈസ് ചാൻസലർ കെ.ജയകുമാറിനു നല്കി പ്രകാശനം ചെയ്തു. ഡോ.ഡി.മായ എഴുതി ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ...തുട൪ന്ന് വായിക്കുക


കേ​ര​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഫ​ലം ച​ക്ക

തി​രു​: ഇ​ന്നു മു​ത​ൽ കേ​ര​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഫ​ലം ച​ക്ക. ഇ​തു സം​ബ​ന്ധി​ച്ച് കൃ​ഷി​മ​ന്ത്രി വി.​എ​സ് സു​നി​ൽ കു​മാർ നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ച​ക്ക​യു​ടെ ഉ​ല്‍​പാ​ദ​ന​വും വി​ല്‍​പ​ന​യും കൂ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ...തുട൪ന്ന് വായിക്കുക


ഇ​ന്ത്യ​യി​ലെ കൃ​ഷ​ഭൂ​മി​യി​ൽ ദ​ളി​ത​ർ​ക്ക് അ​വ​കാ​ശ​മില്ലെന്ന് ​സെ​ൻ​സ​സ് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കൃ​ഷ​ഭൂ​മി​യി​ൽ ദ​ളി​ത​ർ​ക്ക് അ​വ​കാ​ശ​മില്ലെന്ന് ക​ഴി​ഞ്ഞ ആ​ഴ്ച പു​റ​ത്തു​വി​ട്ട 2011 ലെ ​സെ​ൻ​സ​സ് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.രാ​ജ്യ​ത്തെ ക​ർ​ഷ​ക​രി​ൽ ഭൂ​രി​പ​ക്ഷ​വും സ്വ​ന്തം ഭൂ​മി​യി​ൽ കൃ​ഷി ന​ട​ത്തു​മ്പോ​ൾ‌ ദ​...തുട൪ന്ന് വായിക്കുക


കു​ട്ട​നാ​ട് പാ​ക്കേ​ജ് കാ​ല​ഹ​ര​ണ​പെ​ട്ട​താ​യി കൃ​ഷിമ​ന്ത്രി വി ​എ​സ് സു​നി​ൽ​കു​മാ​ർ

കായംകുളം: കു​ട്ട​നാ​ട് പാ​ക്കേ​ജ് കാ​ല​ഹ​ര​ണ​പെ​ട്ട​താ​യി കൃ​ഷിമ​ന്ത്രി വി ​എ​സ് സു​നി​ൽ​കു​മാ​ർപറഞ്ഞു. മാ​വേ​ലി​ക്ക​ര മാ​ങ്കാം​കു​ഴി​യി​ൽ ന​ട​ന്ന ക​ർ​ഷ​ക സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേഹം. കു​ട്ട​നാ​ട് പാ​ക്കേ​ജു​കൊ​ണ്ട് കാ​ർ​...തുട൪ന്ന് വായിക്കുക


ദേശിയ വാഴ മഹോത്സവം 2018: കല്ലിയൂർ ഗ്രാമം ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു

സുരേഷ് ഗോപി എം പി പത്രസമ്മേളനത്തിൽ തിരു: ഇന്ത്യയിലാദ്യമായി ഒരു ദേശീയ മഹോത്സവത്തിന് ഒരു ഗ്രാമം വേദിയാകുന്നു. സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പി ക്കപ്പെടുന്ന ദേശിയ വാഴ മഹോത്സവം 2018 നാണ് തിരുവനന്തപുര...തുട൪ന്ന് വായിക്കുക


ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

തിരു: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള ഗവർണർ ജസ്റ്റീസ് പി.സദാ ശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. കേന്ദ്രനയങ്ങളെ വിമർശിച്ചും സംസ്ഥാനത്തെ വിക സന പ്രവർത്തനങ്ങളെ പ്രശംസിച്ചുo അദ്ദേഹം പ്രസംഗം ആരംഭിച്ചു. ജിഎസ്ടിയും നോട്ട് ...തുട൪ന്ന് വായിക്കുക


ഡൽഹിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്കു തീപിടിച്ച് 17 പേ​​​​ർ മ​​​​രി​​​​ച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഔ​​​​ട്ട​​​​ർ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ബാ​​​​വ​​​​ന വ്യ​​​​വ​​​​സാ​​​​യ എസ്റ്റേറ്റിൽ പ്ലാ​​​​സ്റ്റി​​​​ക് ഫാ​​​​ക്ട​​​​റി​​​​ക്കു തീ​​​​പി​​​​ടി​​​​ച്ച് 17 പേ​​​​ർ മ​​​​രി​​​​ച്ചു. ഇ​​ന്നു​ വൈ​​​​കു​​​​ന്നേ​​​​രം 6.20 ഓ​​​​ടെ​​​...തുട൪ന്ന് വായിക്കുക


ര​ജ​നീ​കാ​ന്ത് എം. ​ക​രു​ണാ​നി​ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ചെ​ന്നൈ: ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നീ​കാ​ന്ത് ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം. ​ക​രു​ണാ​നി​ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.ക​രു​ണാ​നി​ധി​യു​ടെ അ​നു​ഗ്ര​ഹം തേ​ടാ​നാ​ണ് താ​ൻ എ​ത്തി​യ​തെ​ന്ന് ചെ​ന്നൈ​യി​ലെ ക​രു​ണാ​നി​ധി​യു​ടെ വ​സ​തി​യി​ലെ​ത്തി​ കൂ​ടി​ക്കാ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.