Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന് ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന് സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു കര്‍ണാടക മാരമ്മ ക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധ; 11 മരണം, 82 പേര്‍ ആശുപത്രിയില്‍

അറിയിപ്പുകള്‍

കൂടുതല്‍ 

സിസ്സയുടെ ആഭിമുഖ്യത്തില്‍ കാര്‍ബണ്‍ വിമുക്ത ക്യാമ്പസുകള്‍ക്കായി ഏകദിന ശില്‍പശാല

9/8/2018

സിസ്സയുടെ ആഭിമുഖ്യത്തില്‍ കാര്‍ബണ്‍ വിമുക്ത ക്യാമ്പസുകള്‍ക്കായി ഏകദിന ശില്‍പശാലകേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വിറോണ്മെന്റിന്റെ സഹകരണത്തോ ടെ ആഗസ്റ്റ് 10 ന്. തിരു : തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളില്‍ കാര്‍ബണ്‍ സാന്നിധ്യ നിര്‍ണയത്തിനും, കാര്‍ബ ണ്‍ വിമുക്ത ക്യാമ്പസുകള്‍ സൃഷ്ടിക്കുന്നതും സംബന്ധിച്ച പദ്ധതിയുടെ ഭാഗമായി, സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) യുടെ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10 (വെള്ളിയാഴ്ച) രാവിലെ 9.30ന് തിരു വെങ്ങാനൂര്‍ ഗേള്‍സ് എച്ച് എസ് എസ്സില്‍ നടക്കുന്ന ശില്‍പശാല എം വിന്‍സെന്റ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വിറോണ്മെ ന്റിന്റെ (കെ എസ് സി എസ് ടി ഇ) സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

ഭാവിയില്‍ നേതൃസ്ഥാനത്ത് എത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാലാവസ്ഥാ വ്യതിയാനം ലഘൂ കരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും അത് വഴി സ്‌കൂളുകളിലെ കാര്‍ബണ്‍ സാന്നിധ്യം കുറയ്ക്കുകയുമാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ജില്ലയിലെ മൂന്നു സ്‌കൂളുകളെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുവാനായി തിരഞ്ഞെ ടുത്തിട്ടുണ്ട്. അതിന്റെ ഔദ്യോഗിക ഭാഗമായാണ് വെങ്ങാനൂര്‍ ഗേള്‍സ് എച്ച് എസ് എസ്സില്‍ ശില്‍ പ്പശാല സംഘടിപ്പിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. പദ്ധതി വിശദമാക്കുന്നതിനും പ്രവര്‍ത്തന മാതൃക പ്രദര്‍ശിപ്പിക്കുന്നതിനുമായാണ് അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമായി ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.

ശാസ്ത്ര വൈവിധ്യത്തെ സമൂഹവുമായി ബന്ധിപ്പിക്കുവാന്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍ കുന്ന ശാസ്ത്രജ്ഞരും സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രൊഫഷനലുകളും ഉള്‍പ്പെടുന്ന സംഘടനയാണ് യു എന്‍ യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള റീജിയണല്‍ സെന്റര്‍ ഫോര്‍ എക്‌സ്‌ പെര്‍ടീസിന്റെ തിരുവനന്തപുരം ആസ്ഥാനം കൂടിയായ സിസ്സ. യുണൈറ്റഡ് നേഷന്‍സ് ഡെക്കേഡ് ഓണ്‍ ബയോ ഡൈവേഴ്സിറ്റി, ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് സോയില്‍സ് (2015), ഇന്റര്‍നാഷ ണല്‍ പി ഒ പി എലിമിനേഷന്‍ നെറ്റ്വര്‍ക്ക് എന്നിവയുമായി സിസ്സ പങ്കാളിത്തത്തിലാണ്.

വെങ്ങാനൂര്‍ ഗേള്‍സ് എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് ശ്രീമതി ബി ശ്രീലത സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍, സിസ്സ എനര്‍ജി & ക്ലീന്‍ ടെക്‌നോളജീസ് ഡയറക്ടറും ബി ഇ ഇ എനര്‍ജി ഓഡിറ്ററുമായ എഞ്ചിനീയര്‍ ബി വി സുരേഷ് ബാബു ആമുഖ പ്രഭാഷണം നടത്തും. ഡോ. സി കെ പീതാംബരന്‍, ഡയറക്ടര്‍, കാര്‍ഷിക വിഭാഗം, സിസ്സ, അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ എസ് സി എസ് ടി ഇ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കമലാക്ഷന്‍ കോക്കല്‍ പ്രത്യേക പ്രഭാഷണം നടത്തും. വെങ്ങാനൂര്‍ ഗേള്‍സ് എച്ച് എസ് എസ് മാനേജര്‍ ദീപ്തി ഗിരീഷ്, പി ടി എ പ്രസിഡന്റ് ഹരീ ന്ദ്രന്‍ നായര്‍ എസ് എന്നിവര്‍ ആശംസകളര്‍പ്പിക്കുo.സുനില്‍ ജി എസ് കൃതജ്ഞത രേഖപ്പെടുത്തുo.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്; 15 കേസുകള്‍ പരിഗണിച്ചു

കണ്ണൂര്‍:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ പരിഗണിച്ച 15 കേസുകളില്‍ രണ്ടെണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ച് ഉത്തരവായി. കമ്മീഷന്‍ അംഗം അഡ്വ.ടി എ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്. കണ്...തുട൪ന്ന് വായിക്കുക


മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസർഗോഡ് ;മലയോര മേഖലയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്ലാവിധ സൗകര്യ ങ്ങളോടും ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമുണ്ടാകുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 31-ാമത് സംസ്ഥാന ജൂനിയര്‍ ...തുട൪ന്ന് വായിക്കുക


കാലിക്കറ്റ്‌യൂനിവേഴ്സിറ്റിസുവര്‍ണ്ണജൂബിലിആഘോഷ സമാപനം ഡിസം. 17 രാവിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും

കാലിക്കറ്റ്‌യൂനിവേഴ്‌സിറ്റിയുടെ സുവര്‍ണ്ണ ജൂബിലിആഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസം ബര്‍ 17 വിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകു പ്പ്മന്ത്രി ഡോ.കെ.ടിജലീല്‍ അധ്യക്ഷനാവും. യൂനിവേഴ്‌സിറ്റി ഇ.എം.എസ്‌സെമിനാര്‍ഹാളില്‍...തുട൪ന്ന് വായിക്കുക


ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്

മലപ്പുറo: ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്. ഭരണ പരി ഷ്‌കാര കമ്മിഷന്റെ പൗരകേന്ദ്രിതസേവനങ്ങള്‍ സംബന്ധിച്ച പബ്ലിക്ഹിയറിങ് ഡിസംബര്‍ 20 ന് മല പ്പുറംകലക്ടറേറ്റ്‌കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. രാവിലെ 10 ന് കമ്മിഷന്‍ ചെയര്‍മാന...തുട൪ന്ന് വായിക്കുക


പട്ടികവർഗ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം

തിരു: എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾ ക്ക് തൊഴിലധിഷ്ഠിത സങ്കേതിക കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിനായി സെന്റർ ഫോർ എക്‌സലൻസിയുമായി ചേർന്ന് പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന പരിശീലന പരിപാടി യിലേയ്ക്കുള്ള ഇന്റ...തുട൪ന്ന് വായിക്കുക


പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

തിരു: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതി വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്യദേവന്റെ അധ്യ ക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ,ഗ്രാമപഞ്ചായത്ത് പ്രസ...തുട൪ന്ന് വായിക്കുക


അട്ടപ്പാടി സാക്ഷരത

അട്ടപ്പാടി സാക്ഷരത ...തുട൪ന്ന് വായിക്കുക


ശബരിമലയുടെ പ്രധാന ജലസ്രോതസായ തടയണ സ്ഥിതി ചെയ്യുന്ന കുന്നാർ

ശബരിമലയുടെ പ്രധാന ജലസ്രോതസായ തടയണ സ്ഥിതി ചെയ...തുട൪ന്ന് വായിക്കുക


ജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കി വർക്കല നഗരസഭ

തിരു:വർക്കല നഗരസഭ പരിധിയിലെ നടയറ, പൊയ്ക, കുരക്കണ്ണി എന്നിവിടങ്ങളിലെ സർക്കാർ സ്‌കൂളുകളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാ നങ്ങൾ ഒരുങ്ങുന്നു. പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി വിദ്യാർഥികൾ വളരണം എന്ന ഉദ്ദേശത്തോടെയാണ...തുട൪ന്ന് വായിക്കുക


സിഎജിയെയും എജിയെയും വിളിച്ചുവരുത്താൻ പിഎസികമ്മിറ്റി അംഗങ്ങളോട് ആവശ്യപ്പെടുമെന്ന് ചെയർമാൻ

ന്യൂഡൽഹി: റഫേൽ ഇടപാടുമായി ബന്ധപ്പെട്ട വിധിന്യായത്തിലെ പിഴവുകളുടെ പശ്ചാത്തലത്തി ൽ സിഎജി, അറ്റോണി ജനറൽ എന്നിവരെ വിളിച്ചുവരുത്താൻ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അംഗ ങ്ങളോട് ആവശ്യപ്പെടുമെന്ന് ചെയർമാൻ മല്ലികാർജുൻ ഖർഗെ അറിയിച്ചു. സിഎജി റിപ്പോർട്ട് പി എ സി...തുട൪ന്ന് വായിക്കുക


ജമ്മു കശ്​മീരിലെ പുൽവാമയിൽ വെടിവയ‌്പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്​മീരിലെ പുൽവാമയിൽ പ്രതിഷേധിച്ച നാട്ടുകാർക്കുനേരെ സൈന്യം നടത്തി യ വെടിവയ‌്പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. 12 പേർക്ക്​ പരിക്കേറ്റു. ശനിയാഴ‌്ച​ പുലർച്ചെ പുൽവാമ യിലെ സിർനോയിൽ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു​ ഭീകരരെ വധിച്ചിരുന്നു. പരിക്കേറ്റ ...തുട൪ന്ന് വായിക്കുക


സംരംഭകത്വ വികസന സെമിനാർ ജനുവരി 11 ന്

നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയർ ഡവലപ്‌മെന്റ് സെന്ററിന്റെ ആഭി മുഖ്യത്തിൽ ജനുവരി 11 ന് ഏകദിന സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘ ടിപ്പിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കരിയർ ഡവലപ്‌മെന്റ് സെന്ററിൽ പേര് രജിസ്റ്റർ ചെയ...തുട൪ന്ന് വായിക്കുക


കൊച്ചി പനമ്പള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്‌‌പ്പ്: മുംബൈ അധോലോകമെന്ന് സംശയം

കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്‌‌പ്പ്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവെച്ചത്. ആര്‍ക്കും പരിക്കില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ബ്യൂട്ടിപാര്‍ലര്‍ ഉടമയുമായി ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.ഇതിനെ ത...തുട൪ന്ന് വായിക്കുക


ശിവഗിരിയിൽ ഹരിതചട്ടം: കളക്ടർ ഉത്തരവിട്ടു

തിരു: 86-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിന്റെ മൂന്ന് കി.മീറ്റർ ചുറ്റള വിൽ കർശനമായ ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാകളക്ടർഡോ.കെ.വാസുകിഉത്തരവിട്ടു.ഡിസം ബർ 30,31,ജനുവരി ഒന്ന് തീയതികളിലാണ് തീർഥാടന മഹോത്സവം നടക്കുന്നത്. പേപ്പർ, തെർമോ...തുട൪ന്ന് വായിക്കുക


ജലജീവനത്തിന് ജീവനേകി കാസർഗോഡ് കളക്ടര്‍

കാസർഗോഡ്:ഹരിത കേരളം മിഷന്‍ രണ്ടാം വാര്‍ഷികാചരണത്തിന്റെ ഭാഗമായിഎടനീര്‍മധുവാഹി നിപ്പുഴയില്‍ തടയണ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി .സജിത്ത് ബാബു നിര്‍വഹിച്ചു. 500 ഓളം പേര...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.