Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആശ്വാസം പദ്ധതി നടപ്പിലാക്കുന്നതിന് 3 കോടിയുടെ ഭരണാനുമതി 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇനി വൈകുന്നേരം വരെ ഒപി തോട്ടപ്പള്ളി പൊഴിമുഖം മണൽ ചാക്ക് അടുക്കി അടച്ചു കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

സമ്പുഷ്ട കേരളം പദ്ധതി നടപ്പിലാക്കുന്നതിന് 23.82 കോടി അനുവദിച്ചു

9/8/2018

ഈ വര്‍ഷം കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍

തിരു: സ്ത്രീകളുടെയും കൂട്ടികളുടെയും പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെനാഷ ണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ച സമ്പുഷ്ട കേരളം പദ്ധതി നടപ്പിലാക്കുന്നതിന് 23,81,86,000 രൂപ യുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഈ പദ്ധതിഈവര്‍ഷം നടപ്പിലാക്കുന്നത്. ഈ ജില്ലകളിലെ 8534 അങ്കണവാടികളാണ് ഗുണഭോക്താക്കള്‍. ബാക്കിയുള്ള 10 ജില്ലകളില്‍ അടുത്ത വര്‍ഷം പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര സംസ്ഥാന സഹകരണത്തോടെയാണ് സമ്പുഷ്ട കേരളം പദ്ധതി നടപ്പിലാക്കുന്നത്. പൂജ്യംമുതല്‍ ആറു വയസു വരെയുള്ള കുട്ടികള്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂ ട്ടുന്ന അമ്മമാര്‍ എന്നിവരെ 3 വര്‍ഷത്തിനുള്ളില്‍ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്തിക്കുകയാണ് പോഷ ണ്‍ അഭിയാന്റെ ലക്ഷ്യം. പൂജ്യം മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പ്രായത്തിന് അനുസരി ച്ചുള്ള പൊക്കമില്ലായ്മയും പോഷണക്കുറവും (തൂക്കക്കുറവ്) വര്‍ഷത്തില്‍ 2% വീതം 6% തടയുക യും കുറയ്ക്കുകയും ചെയ്യുക, 6 മാസം മുതല്‍ 59 മാസം വരെയുള്ള കുട്ടികളിലെ നിലവിലുള്ള വിളര്‍ച്ചാ നിരക്ക് വര്‍ഷത്തില്‍ 3% വീതം 9% കുറയ്ക്കുക, 15 വയസ്സ് മുതല്‍ 49 വയസുവരെയുള്ള സ്ത്രീകളിലും കൗമാരക്കാരിലും വിളര്‍ച്ചാ നിരക്ക് വര്‍ഷത്തില്‍ 3% വീതം 9% കുറയ്ക്കുക, ജനനതൂ ക്കക്കുറവ് വര്‍ഷത്തില്‍ 2% വീതം 6% കുറയ്ക്കുക എന്നിവയാണ് ആ ലക്ഷ്യങ്ങള്‍. ഇതിനുപുറമെ രണ്ടു ലക്ഷ്യങ്ങള്‍കൂടി കേരളത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുലപ്പാല്‍ മാത്രം നല്‍കല്‍ നിരക്ക് 53.3%ല്‍ നിന്നും 65% ആയി വര്‍ദ്ധിപ്പിക്കുക, സ്ത്രീകളിലേയും കുട്ടികളിലേയുംഅമിതഭാരവുംഅമിത വണ്ണവും 4% കുറയ്ക്കുക എന്നിവയാണവ.

പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെ മുഴുവന്‍ അങ്കന്‍വാടി വര്‍ക്കര്‍മാര്‍ക്കുംഐ.സി.ഡി.എസ്.സൂപ്പര്‍ വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കും. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവര ണങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴി വര്‍ക്കര്‍ നല്‍കേണ്ടതുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്ന തോടെ അങ്കണവാടിയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന 11 രജിസ്റ്ററുകളും നിര്‍ത്തലാക്കും. കേരളത്തില്‍ ഇതിനായി ആദ്യഘട്ടത്തില്‍ 8500 ഫോണുകളാണ് വാങ്ങുന്നത്. കുട്ടികളുടെ തൂക്കവും ഉയരവുംഎടു ക്കാനുള്ള സ്റ്റെഡിയോ മീറ്റര്‍ നല്‍കുകയും ചെയ്യുന്നു. ഇതനുസരിച്ച് അതാതു ദിവസം ക്രമാനുഗത മായി കുട്ടികളുടെ ഭാരമെടുത്ത് കേന്ദ്രീകൃത സര്‍വറിലേക്ക് അപ് ലോഡ് ചെയ്യുന്നു.

വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, ആയുഷ്, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, കൃഷി, പട്ടികജാതി പട്ടിക വര്‍ഗ വികസനം, കുടും ബശ്രീ, ഭക്ഷ്യസുരക്ഷ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്., ശുചിത്വ മിഷന്‍, വാട്ടര്‍ അതോറിറ്റിഎന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് സമ്പുഷ്ട കേരളം നടപ്പിലാക്കുന്നത്.

ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഒരു സംസ്ഥാന ഏകോപന കമ്മിറ്റിയാണ് പ്രസ്തുത പ്ലാന്‍ തയ്യാറാക്കുന്നത്. മറ്റു വകുപ്പ് സെക്രട്ടറിമാരെ ല്ലാം കമ്മിറ്റിയിലെ അംഗങ്ങളായിരിക്കും. സമാനമായ കമ്മിറ്റികള്‍ ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിലും രൂപീകരിക്കുന്നതാണ്.

സംസ്ഥാനതലത്തിലുള്ള സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യുണിറ്റ് (എസ്.എം.പി.യു.)സംസ്ഥാന ന്യൂ ട്രിഷന്‍ റിസോഴ്‌സ് സെന്ററായി പ്രവര്‍ത്തിക്കും. നടപ്പിലാക്കുന്ന ന്യൂട്രിഷന്‍ പരിപാടികളുടെ നിലവാരം വര്‍ദ്ധിപ്പിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നതും സംസ്ഥാനത്തെ പ്രവര്‍ത്തന ങ്ങള്‍ നിരീക്ഷിക്കുന്നതും സംസ്ഥാന ന്യൂട്രിഷന്‍ റിസോഴ്‌സ് സെന്ററായിരിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫെബ്രുവരി പകുതിയോടെ കേരള ബാങ്ക് യാഥാർത്ഥ്യമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു;ഫെബ്രുവരി പകുതിയോടെ കേരളബാങ്ക് യാഥാർത്ഥ്യമാകുമെന്ന് കരുതുന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്റെ ആധുനിക ബാങ്കിംഗ് സേവനങ്ങൾ മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ ആധുനികമാക്കി ...തുട൪ന്ന് വായിക്കുക


60 വയസ‌് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും ഉപാധിരഹിത പെൻഷൻ അനുവദിക്ക ണമെന്ന‌് പ്രവാസി സംഘം

പടന്നക്കാട്‌ :60 വയസ‌് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും ഉപാധിരഹിത പെൻഷൻ അനുവദിക്ക ണമെന്ന‌് പ്രവാസി സംഘം ജില്ലാസമ്മേളനം സർക്കാരിനോട‌് ആവശ്യപ്പെട്ടു.പടന്നക്കാട‌് കാർഷിക കോളേജ‌് ഓഡിറ്റേറിയത്തിൽ കൂട്ടക്കനി കുഞ്ഞിരാമൻ നഗറിൽ നടന്ന സമ്മേളനം കേരളാ പ്രവാ സി സ...തുട൪ന്ന് വായിക്കുക


കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി

പുൽപ്പള്ളി: ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ കരുതലിൽ നിർദ്ധനയായ വത്സലയുടെ കുടും ബത്തിന് വീടൊരുങ്ങി. വീടിന്റെ താക്കോൽദാനം പുൽപ്പള്ളി സീതാദേവി ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. അറുപതുകാരിയായ കോട്ടൂർ തെക്കേതിൽ വത്സലയ്ക്കാണ്...തുട൪ന്ന് വായിക്കുക


തോട്ടപ്പള്ളി പൊഴിമുഖം മണൽ ചാക്ക് അടുക്കി അടച്ചു

ആലപ്പുഴ: പുറക്കാട് കരിനിലവികസന ഏജൻസിയുടെ നേതൃത്വത്തിൽ കരിനില പാടശേഖരങ്ങളി ലെ കർഷകർ സംയുക്തമായി തോട്ടപ്പള്ളി പൊഴിമുഖം മണൽ ചാക്ക് അടുക്കി അടച്ചു.ആലപ്പുഴ കളക്ടറേറ്റിൽ കൂടിയ പുറക്കാട് കരിനില വികസന ഏജൻസിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി നെൽ കൃഷി സംരക്ഷിക്കു...തുട൪ന്ന് വായിക്കുക


യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു

കൊല്ലം; സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ 26 പരാതികള്‍ പരിഗണിച്ചു. ആറു പരാ തികള്‍ തീര്‍പ്പാക്കി. 14 കേസുകള്‍ മറ്റു വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ടു തേടുന്നതിന...തുട൪ന്ന് വായിക്കുക


പുന്നപ്ര പോലീസ് സ്റ്റേഷനിലെ കമ്മ്യൂണിറ്റി കൗൺസിലിങ് ജനകീയമാകുന്നു

പുന്നപ്ര : പുന്നപ്ര പോലീസ് സ്റ്റേഷനിലെ കൗൺസിലിങ് കേന്ദ്രം കൂടുതൽ ജനപ്രിയമാകുന്നു. ജില്ല യിലെ ആദ്യ മാതൃക പോലീസ് സ്റ്റേഷനായ പുന്നപ്രയിൽ കുടുംബശ്രീയാണ് കമ്മ്യൂണിറ്റി കൗൺ സിലിങ് നടത്തുന്നത്. കൗമാര പ്രശ്നങ്ങൾ, ലഹരി വസ്തുക്കളുടെ ദുരുപയോഗം, കരിയർ ഗൈഡൻ സ്, ...തുട൪ന്ന് വായിക്കുക


ഹൈടെക്കാകാന്‍ തയ്യാറായി തിരു.മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം

(തിരു.മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷ ന്‍ വിഭാഗം) തിരു: മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷന്‍ വിഭാഗം ഹൈ ടെക്കാകുന്നു. ഇതിനായി ഒന്നരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍അനുവദിച്ചു.ഫിസിക്കല്‍മെഡി സിന് കീ...തുട൪ന്ന് വായിക്കുക


3500 കോടി രൂപ ചെലവില്‍ മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ജി.സുധാകരന്‍

കാസര്‍കോട്: കേരള ജനതയുടെ സ്വപ്ന സാക്ഷാത്കാര പദ്ധതിയായ മലയോര ഹൈവെ 3500 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കോളിച്ചാല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ മലയോര ഹൈവെയായ കോളിച്ചാല്‍- ഇടപറ മ്പയുടെ പ്രവൃത്തി...തുട൪ന്ന് വായിക്കുക


ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്; 15 കേസുകള്‍ പരിഗണിച്ചു

കണ്ണൂര്‍:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ പരിഗണിച്ച 15 കേസുകളില്‍ രണ്ടെണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ച് ഉത്തരവായി. കമ്മീഷന്‍ അംഗം അഡ്വ.ടി എ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്. കണ്...തുട൪ന്ന് വായിക്കുക


മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസർഗോഡ് ;മലയോര മേഖലയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്ലാവിധ സൗകര്യ ങ്ങളോടും ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമുണ്ടാകുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 31-ാമത് സംസ്ഥാന ജൂനിയര്‍ ...തുട൪ന്ന് വായിക്കുക


കാലിക്കറ്റ്‌യൂനിവേഴ്സിറ്റിസുവര്‍ണ്ണജൂബിലിആഘോഷ സമാപനം ഡിസം. 17 രാവിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും

കാലിക്കറ്റ്‌യൂനിവേഴ്‌സിറ്റിയുടെ സുവര്‍ണ്ണ ജൂബിലിആഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസം ബര്‍ 17 വിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകു പ്പ്മന്ത്രി ഡോ.കെ.ടിജലീല്‍ അധ്യക്ഷനാവും. യൂനിവേഴ്‌സിറ്റി ഇ.എം.എസ്‌സെമിനാര്‍ഹാളില്‍...തുട൪ന്ന് വായിക്കുക


ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്

മലപ്പുറo: ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്. ഭരണ പരി ഷ്‌കാര കമ്മിഷന്റെ പൗരകേന്ദ്രിതസേവനങ്ങള്‍ സംബന്ധിച്ച പബ്ലിക്ഹിയറിങ് ഡിസംബര്‍ 20 ന് മല പ്പുറംകലക്ടറേറ്റ്‌കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. രാവിലെ 10 ന് കമ്മിഷന്‍ ചെയര്‍മാന...തുട൪ന്ന് വായിക്കുക


പട്ടികവർഗ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം

തിരു: എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾ ക്ക് തൊഴിലധിഷ്ഠിത സങ്കേതിക കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിനായി സെന്റർ ഫോർ എക്‌സലൻസിയുമായി ചേർന്ന് പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന പരിശീലന പരിപാടി യിലേയ്ക്കുള്ള ഇന്റ...തുട൪ന്ന് വായിക്കുക


പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

തിരു: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതി വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്യദേവന്റെ അധ്യ ക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ,ഗ്രാമപഞ്ചായത്ത് പ്രസ...തുട൪ന്ന് വായിക്കുക


അട്ടപ്പാടി സാക്ഷരത

അട്ടപ്പാടി സാക്ഷരത ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.