Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു 3500 കോടി രൂപ ചെലവില്‍ മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ജി.സുധാകരന്‍ പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്

അറിയിപ്പുകള്‍

കൂടുതല്‍ 

48ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

8/8/2018

തിരു: 48ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.വിനോദവ്യവസായത്തിന്റെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോള്‍ തന്നെ സിനിമ എന്ന കലയെ ആത്മാര്‍ത്ഥമായും സത്യസന്ധമായും സര്‍ഗാത്മകമായും സമീപിച്ച കലാ കാരന്‍മാരാണ് പൊതുവില്‍ ഈ വര്‍ഷം സംസ്ഥാന പുരസ്‌കാരത്താല്‍ ആദരിക്കപ്പെടുന്നത്. ഇത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആസ്വാദക താത്പര്യങ്ങളെയാകെ മറന്നാല്‍ സിനിമ എന്ന വ്യവസായം തകര്‍ന്നുപോകും. കലയുടെ താത്പര്യങ്ങള്‍ ആകെ കയ്യൊഴിഞ്ഞാല്‍ സിനിമ ഒരു കലാരൂപം അല്ലാതെയുമാകും. രണ്ടിന്റയും ഇടയിലൂടെയുള്ള യാത്ര ശ്രമകരമാണ്.പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടും വ്യവസ്ഥാപിത കലാ സങ്കല്‍പങ്ങളെ പുരോഗമനപരമായി മാറ്റിയെഴുതിയും ആസ്വാദകന്റെ മനോഭാവങ്ങളെ പുതുക്കി പ്പണിതും നമ്മുടെ ചലച്ചിത്രകല സ്വയം നവീകരിച്ചുപോരുന്നുണ്ട്.ഇത്തവണത്തെ അവാര്‍ഡുകള്‍ പൊതുവില്‍ സാഹസികമായ ഈ ദൗത്യം ഏറ്റെടുത്ത കലാകാരന്‍ മാരെ ആദരിക്കുന്ന വിധത്തി ലുള്ളതാണ്. ഇത് തീര്‍ച്ചയായും സിനിമ രംഗത്തെ പുരോഗമന സ്വഭാവ ത്തിനുള്ള അംഗീകാരം കൂടിയായി മാറുകയാണെന്നും മുഖ്യന്ത്രി ചൂണ്ടിക്കാട്ടി.

കലയിലെ സൗന്ദര്യം എന്താണെന്ന് സംബന്ധിച്ച ഒരു പുത്തന്‍ നിര്‍വ്വചനം ഈ പുരസ്‌കാരംമുന്നോട്ടു വയ്ക്കുന്നുണ്ട്. തിരശീലയുടെ ഓരത്ത് ഒതുക്കിനിര്‍ത്തപ്പെട്ടവര്‍ മികച്ച പ്രതിഭകളാണെന്ന് ഊന്നി പ്പറയുകയാണ് ഈ അവാര്‍ഡ് നിര്‍ണയത്തിലൂടെ ജൂറി ചെയ്തത്. മലയാള ചലച്ചിത്രം അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നതിന്റെ സൂചനയാണ് അഞ്ച് പുരസ്‌കാരം നേടിയ ടേക്ക് ഓഫ്.ടിവി ചന്ദ്ര ന്റെ നേതൃത്വത്തിലുള്ള ജൂറി നിഷ്പക്ഷമായി തന്നെ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തു. അതില്‍ ജൂറിയെ അഭിനന്ദിക്കുന്നു.ചലച്ചിത്ര താരമെന്ന പരിവേഷത്തിലല്ല, മറിച്ച് ഇന്ത്യയിലെ അഭി നയ പ്രതിഭകളുടെ ആദ്യ നിരയില്‍ തന്നെ സ്ഥാനമുള്ള പ്രഗല്‍ഭനായ കലാകാരന്‍ എന്ന നിലയിലാ ണ് മോഹന്‍ലാലിനെ വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍ ക്ഷണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫെബ്രുവരി പകുതിയോടെ കേരള ബാങ്ക് യാഥാർത്ഥ്യമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു;ഫെബ്രുവരി പകുതിയോടെ കേരളബാങ്ക് യാഥാർത്ഥ്യമാകുമെന്ന് കരുതുന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്റെ ആധുനിക ബാങ്കിംഗ് സേവനങ്ങൾ മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ ആധുനികമാക്കി ...തുട൪ന്ന് വായിക്കുക


60 വയസ‌് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും ഉപാധിരഹിത പെൻഷൻ അനുവദിക്ക ണമെന്ന‌് പ്രവാസി സംഘം

പടന്നക്കാട്‌ :60 വയസ‌് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും ഉപാധിരഹിത പെൻഷൻ അനുവദിക്ക ണമെന്ന‌് പ്രവാസി സംഘം ജില്ലാസമ്മേളനം സർക്കാരിനോട‌് ആവശ്യപ്പെട്ടു.പടന്നക്കാട‌് കാർഷിക കോളേജ‌് ഓഡിറ്റേറിയത്തിൽ കൂട്ടക്കനി കുഞ്ഞിരാമൻ നഗറിൽ നടന്ന സമ്മേളനം കേരളാ പ്രവാ സി സ...തുട൪ന്ന് വായിക്കുക


കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി

പുൽപ്പള്ളി: ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ കരുതലിൽ നിർദ്ധനയായ വത്സലയുടെ കുടും ബത്തിന് വീടൊരുങ്ങി. വീടിന്റെ താക്കോൽദാനം പുൽപ്പള്ളി സീതാദേവി ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. അറുപതുകാരിയായ കോട്ടൂർ തെക്കേതിൽ വത്സലയ്ക്കാണ്...തുട൪ന്ന് വായിക്കുക


തോട്ടപ്പള്ളി പൊഴിമുഖം മണൽ ചാക്ക് അടുക്കി അടച്ചു

ആലപ്പുഴ: പുറക്കാട് കരിനിലവികസന ഏജൻസിയുടെ നേതൃത്വത്തിൽ കരിനില പാടശേഖരങ്ങളി ലെ കർഷകർ സംയുക്തമായി തോട്ടപ്പള്ളി പൊഴിമുഖം മണൽ ചാക്ക് അടുക്കി അടച്ചു.ആലപ്പുഴ കളക്ടറേറ്റിൽ കൂടിയ പുറക്കാട് കരിനില വികസന ഏജൻസിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി നെൽ കൃഷി സംരക്ഷിക്കു...തുട൪ന്ന് വായിക്കുക


യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു

കൊല്ലം; സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ 26 പരാതികള്‍ പരിഗണിച്ചു. ആറു പരാ തികള്‍ തീര്‍പ്പാക്കി. 14 കേസുകള്‍ മറ്റു വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ടു തേടുന്നതിന...തുട൪ന്ന് വായിക്കുക


പുന്നപ്ര പോലീസ് സ്റ്റേഷനിലെ കമ്മ്യൂണിറ്റി കൗൺസിലിങ് ജനകീയമാകുന്നു

പുന്നപ്ര : പുന്നപ്ര പോലീസ് സ്റ്റേഷനിലെ കൗൺസിലിങ് കേന്ദ്രം കൂടുതൽ ജനപ്രിയമാകുന്നു. ജില്ല യിലെ ആദ്യ മാതൃക പോലീസ് സ്റ്റേഷനായ പുന്നപ്രയിൽ കുടുംബശ്രീയാണ് കമ്മ്യൂണിറ്റി കൗൺ സിലിങ് നടത്തുന്നത്. കൗമാര പ്രശ്നങ്ങൾ, ലഹരി വസ്തുക്കളുടെ ദുരുപയോഗം, കരിയർ ഗൈഡൻ സ്, ...തുട൪ന്ന് വായിക്കുക


ഹൈടെക്കാകാന്‍ തയ്യാറായി തിരു.മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം

(തിരു.മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷ ന്‍ വിഭാഗം) തിരു: മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷന്‍ വിഭാഗം ഹൈ ടെക്കാകുന്നു. ഇതിനായി ഒന്നരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍അനുവദിച്ചു.ഫിസിക്കല്‍മെഡി സിന് കീ...തുട൪ന്ന് വായിക്കുക


3500 കോടി രൂപ ചെലവില്‍ മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ജി.സുധാകരന്‍

കാസര്‍കോട്: കേരള ജനതയുടെ സ്വപ്ന സാക്ഷാത്കാര പദ്ധതിയായ മലയോര ഹൈവെ 3500 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കോളിച്ചാല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ മലയോര ഹൈവെയായ കോളിച്ചാല്‍- ഇടപറ മ്പയുടെ പ്രവൃത്തി...തുട൪ന്ന് വായിക്കുക


ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്; 15 കേസുകള്‍ പരിഗണിച്ചു

കണ്ണൂര്‍:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ പരിഗണിച്ച 15 കേസുകളില്‍ രണ്ടെണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ച് ഉത്തരവായി. കമ്മീഷന്‍ അംഗം അഡ്വ.ടി എ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്. കണ്...തുട൪ന്ന് വായിക്കുക


മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസർഗോഡ് ;മലയോര മേഖലയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്ലാവിധ സൗകര്യ ങ്ങളോടും ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമുണ്ടാകുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 31-ാമത് സംസ്ഥാന ജൂനിയര്‍ ...തുട൪ന്ന് വായിക്കുക


കാലിക്കറ്റ്‌യൂനിവേഴ്സിറ്റിസുവര്‍ണ്ണജൂബിലിആഘോഷ സമാപനം ഡിസം. 17 രാവിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും

കാലിക്കറ്റ്‌യൂനിവേഴ്‌സിറ്റിയുടെ സുവര്‍ണ്ണ ജൂബിലിആഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസം ബര്‍ 17 വിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകു പ്പ്മന്ത്രി ഡോ.കെ.ടിജലീല്‍ അധ്യക്ഷനാവും. യൂനിവേഴ്‌സിറ്റി ഇ.എം.എസ്‌സെമിനാര്‍ഹാളില്‍...തുട൪ന്ന് വായിക്കുക


ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്

മലപ്പുറo: ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്. ഭരണ പരി ഷ്‌കാര കമ്മിഷന്റെ പൗരകേന്ദ്രിതസേവനങ്ങള്‍ സംബന്ധിച്ച പബ്ലിക്ഹിയറിങ് ഡിസംബര്‍ 20 ന് മല പ്പുറംകലക്ടറേറ്റ്‌കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. രാവിലെ 10 ന് കമ്മിഷന്‍ ചെയര്‍മാന...തുട൪ന്ന് വായിക്കുക


പട്ടികവർഗ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം

തിരു: എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾ ക്ക് തൊഴിലധിഷ്ഠിത സങ്കേതിക കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിനായി സെന്റർ ഫോർ എക്‌സലൻസിയുമായി ചേർന്ന് പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന പരിശീലന പരിപാടി യിലേയ്ക്കുള്ള ഇന്റ...തുട൪ന്ന് വായിക്കുക


പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

തിരു: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതി വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്യദേവന്റെ അധ്യ ക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ,ഗ്രാമപഞ്ചായത്ത് പ്രസ...തുട൪ന്ന് വായിക്കുക


അട്ടപ്പാടി സാക്ഷരത

അട്ടപ്പാടി സാക്ഷരത ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.