Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഏപ്രില്‍ 23 ന് വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര,കുന്നുമ്മല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു പോളിംഗ് ബൂത്തായി നിശ്ചയിച്ചിട്ടുള്ള തിരു.ജില്ല യിലെ എല്ലാ സർക്കാർ/അർദ്ധസർക്കാർ/ഇതരസ്ഥാപനങ്ങൾക്കും ഏപ്രിൽ 22 അവധി തിരു.മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വ്യാജ സന്ദേശം: അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അധികൃതർ പോളിംഗ് കേന്ദ്രങ്ങളുടെ 100 മീറ്റർ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം

വിദേശം

കൂടുതല്‍ 

രണ്ടുവർഷത്തിനുള്ളിൽ 25 ഹൈപ്പർമാർക്കറ്റുകൾ വിവിധ രാജ്യങ്ങളിൽ ആരംഭി ക്കുമെന്ന് യൂസഫലി

29/7/2018

മസ്കറ്റ് :അടുത്ത രണ്ടുവർഷത്തിനുള്ളിൽ 25 ഹൈപ്പർമാർക്കറ്റുകൾ വിവിധ രാജ്യങ്ങളിൽ ആരംഭി ക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. ഒമാനിലെ ഇബ്രിയിൽ ലുലുവി ന്റെ 151‐ാ മത്തെ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനവേളയിൽഅറിയിച്ചതാണ് ഇക്കാര്യം.ഇബ്രിബവാദി മാളിൽ 75,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള പുതിയ ഹൈപ്പർമാർക്കറ്റ് ഇബ്രി ഗവർണർ ഖലാഫ് ബിൻ സാലിം അൽ ഇഷാഖിയാണ് ഉദ്ഘാടനം ചെയ്തത്. ഒമാനിലെ ഇരുപത്തിയൊന്നാമ ത്തേതാണിത്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഒമാൻ ഡയറക്ടർ ആനന്ദ് എ.വി.എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. 2020 ഡിസംബർ അവസാനത്തോടെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 175 ആകും. ഇപ്പോൾ 46,300 ലധികം ജീവനക്കാരാണ് ലുലുവിലുള്ളത്. ഇതിൽ മലയാളികളായ 25,000 ആളുകളടക്കം 28,500 ലധികം പേരും ഇന്ത്യയിൽനിന്നാണ്. കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നതോ‌ ടെ ജീവനക്കാരുടെ എണ്ണം രണ്ടുവർഷത്തിനുള്ളിൽ 70,000 ആകുമെന്നും യൂസഫലി പറഞ്ഞു.കൂടുതൽ മലയാളികൾക്ക് ഇതിലൂടെ തൊഴിൽ നൽകാൻ സാധിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളികളിൽ ഉൾപ്പെടെ എട്ടിടത്ത് ബോംബ് സ്ഫോടനo: മരണം ഇരുനൂറിലധികം

കൊളംബോ; ലോകത്തിലെങ്ങുമുള്ള ക്രിസ്ത്യൻ സമൂഹം ഈസ്റ്റർ ആഘോഷിക്കുന്ന വേളയിൽ ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളികളിൽ ഉൾപ്പെടെ എട്ടിടത്ത് ബോംബ് സ്ഫോടനമുണ്ടായി. ഇരുനൂ റിലധികം പേരുടെ ജീവനെടുത്ത അതിദാരണുമായ സംഭവം. കാസർകോട് സ്വദേശി ഉൾപ്പെടെ 35 വിദേശികളും കൊല്ലപ്പെട...തുട൪ന്ന് വായിക്കുക


ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ ഫ്രാൻസിസ‌് മാർപാപ്പ അപലപിച്ചു

വത്തിക്കാൻ സിറ്റി:ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ ഫ്രാൻസിസ‌് മാർ പാപ്പ അപലപിച്ചു. സ‌്ഫോടന പരമ്പര അതിക്രൂരമാണെന്നും ശ്രീലങ്കയിലെ ക്രിസ‌്ത്യൻ വിശ്വാസികളു മായി തനിക്ക‌് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മാർപാപ്പ പറഞ്ഞു. ...തുട൪ന്ന് വായിക്കുക


നടി രാധിക രക്ഷപ്പെട്ടത‌് തലനാരിഴയ‌്ക്ക‌്

കൊളംബോ:ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്‌ഫോടനത്തിൽനിന്ന് തലനാരിഴയ‌്ക്കാണ് രക്ഷപ്പെട്ടതെന്ന് നടി രാധിക ശരത്കുമാർ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ശ്രീലങ്ക സന്ദർശിക്കാൻ പോയ രാധിക താമസിച്ചിരുന്നത് സിന്നമൺ ഗ്രാൻഡ് ഹോട്ടലിലായിരുന്നു. ഹോട്ടലിൽ നിന്നിറങ്ങ...തുട൪ന്ന് വായിക്കുക


യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരെ ട്രംമ്പ്‌ നടത്തിയ വര്‍ഗീയ പരാമര്‍ശത്തിൽ വ്യാപക വിമര്‍ശനം

വാഷിങ്ടണ്‍ : യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണൾഡ്‌ ട്രംമ്പ്‌ നടത്തിയ വര്‍ഗീയ പരാമര്‍ശത്തിൽ വ്യാപക വിമര്‍ശനം. മുസ്ലിം സിവില്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇല്‍ഹാന്‍ ഒമര്‍ പങ്കെടുത്തതാണ് ട്രംപി...തുട൪ന്ന് വായിക്കുക


ബ്രെക‌്സിറ്റ‌് വിടുതൽ കരാർ മൂന്നാം തവണയും വോട്ടിനിട്ടു തള്ളി;തെരേസ മേ രാജി വയ‌്ക്കണമെന്ന ആവശ്യം ശക‌്തമായി

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്ന‌് ബ്രിട്ടൻ വേർപെടുന്ന ബ്രെക‌്സിറ്റ‌് വിടുതൽ കരാർ മൂന്നാം തവണയും വോട്ടിനിട്ടു തള്ളി. 58 വോട്ടിനാണ‌് കരാർ പരാജയപ്പെട്ടത‌്. ഇതോടെ തെരേസ മേ രാജി വയ‌്ക്കണമെന്ന ആവശ്യം ശക‌്തമായി. ലേബർ പാർടി നേതാവ‌്‌ ജെറമി കോർബിൻ തെരേസമേരാജി ...തുട൪ന്ന് വായിക്കുക


നീരവ‌് മോഡിക്ക‌് ബ്രിട്ടീഷ‌് കോടതി ജാമ്യം നിഷേധിച്ചു

ലണ്ടൻ; വജ്രവ്യാപാരിയുo പിഎൻബി തട്ടിപ്പ‌ുകേസിലെ പ്രതിയുമായ നീരവ‌് മോഡിക്ക‌് ബ്രിട്ടീഷ‌് കോടതി ജാമ്യം നിഷേധിച്ചു. ലണ്ടനിലെ കോടതി നീരവിന‌് ജാമ്യം നിഷേധിക്കുന്നത‌് ഇത‌് രണ്ടാം തവണയാണ‌്. കേസ‌് ഇനി ഏപ്രിൽ 26 ന് പരിഗണിക്കുo. അന്ന‌് വിഡിയോ കോൺഫറൻസിലൂടെ നീര...തുട൪ന്ന് വായിക്കുക


സൗദി അറേബ്യയില്‍ നിന്ന് നാട്ടിലയച്ചപത്തനംതിട്ടസ്വദേശിയുടെ മൃതദേഹം മാറിയത് സ്ഥിരീകരിച്ചു

മനാമ: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ നിന്ന് നാട്ടിലയച്ചപത്തനംതിട്ടസ്വദേ ശിയുടെ മൃതദേഹം മാറിയത് സ്ഥിരീകരിച്ചു. കോന്നി കുമ്മണ്ണൂര്‍ ഈട്ടി മൂട്ടില്‍ അബ്ദുല്‍ റസാഖി ന്റെ മകന്‍ റഫീഖി(27)ന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കന്‍ യുവതി ബന്ദാര മനേകി ബാലേജി...തുട൪ന്ന് വായിക്കുക


നീരവ് മോഡി ലണ്ടനിൽ അറസ്റ്റിൽ

ലണ്ടൻ : ബാങ്കുകളെ വഞ്ചിച്ചു ഇന്ത്യയിൽ നിന്ന് നാടുവിട്ട നീരവ് മോഡി ലണ്ടനിൽ അറസ്റ്റിൽ. ഇന്ത്യ മോഡിയെ വിട്ടുകിട്ടണമെന്ന് ആവശ്യപെട്ടതിനെത്തുടർന്ന് ലണ്ടനിലെവെസ്റ്റ് മിൻസ്റ്റർകോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.വെസ്റ്റ് എൻഡിലെ ...തുട൪ന്ന് വായിക്കുക


നീരവ് മോഡിക്ക് ലണ്ടണ്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്.

ന്യൂഡല്‍ഹി: വായ്‌പാ തട്ടിപ്പ് കേസ് പ്രതിയും വിവാദ വ്യവസായിയുമായ നീരവ് മോഡിക്ക് ലണ്ടണ്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25ന് നീരവ് മോഡിയെ കോടതിയില്‍ ഹാജരാക്കണമെ ന്നാണ് കോടതി ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിന്‍മേലാണ് കോടതി നടപട...തുട൪ന്ന് വായിക്കുക


ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട വരുടെ എണ്ണം 40

ക്രൈസ്റ്റ് ചര്‍ച്ച് : ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട വരുടെ എണ്ണം 40 ആയി. ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്‌. മധ്യ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലാണ് ആദ്യം വെടിവയ്പ്പ് ഉണ്ടായത...തുട൪ന്ന് വായിക്കുക


സിംഗപ്പൂരും ഓസ‌്ട്രേലിയയും ബോയിങ‌് വിമാനം നിരോധിച്ചു

സിംഗപ്പൂർ / കാൻബറ : ഇന്തോനേഷ്യയെ തുടർന്ന‌് എത്യോപ്യയിലും ബോയിങ‌് 737 ‌മാക‌്സ‌് വിമാനം തകർന്നുവീണതോടെ സിംഗപ്പൂരും ഓസ‌്ട്രേലിയയും ഈ മാതൃകയിലുള്ള വിമാനം നിരോധിച്ചു. ഈ വിഭാഗത്തിലുള്ള വിമാനം ഉപയോഗിച്ച‌് രാജ്യത്തിന‌് അകത്തേക്കും പുറത്തേക്കുമുള്ള ഗതാഗത...തുട൪ന്ന് വായിക്കുക


യുഎഇ പത്ത‌് വർഷം കാലാവധിയുള്ള വിസ അനുവദിക്കും

മനാമ : വിവിധ മേഖലകളിൽ വ്യവസ്ഥകൾക്കു വിധേയമായി യുഎഇ ദീർഘകാല വിസ അനു വദിക്കും. മന്ത്രിസഭ അംഗീകാരം നൽകിയതോടെ വിസയ‌്ക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. വൻകിട നിക്ഷേപകർ, സംരംഭകർ തുടങ്ങിയ വിഭാഗങ്ങളിലായി പത്ത‌്, അഞ്ച‌് വർഷം കാലാ വധിയുള്ളതാണ‌് വിസകൾ. നിക്ഷേപ...തുട൪ന്ന് വായിക്കുക


അനധികൃത താമസക്കാര്‍ക്കായി സൗദിയില്‍ നടക്കുന്ന റെയ്ഡില്‍ 27,48,020 വിദേശികള്‍ പിടിയില്‍

മനാമ : അനധികൃത താമസക്കാര്‍ക്കായി സൗദിയില്‍ നടക്കുന്ന റെയ്ഡില്‍ പതിനാറു മാസത്തി നിടെ 27,48,020 വിദേശികള്‍ പിടിയില്‍. ഇതില്‍ 21,41,312 പേര്‍ ഇഖാമ നിയമ ലംഘകരും 4,20,668 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. 1,86,040 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറിയ തിനാണ് പി...തുട൪ന്ന് വായിക്കുക


എത്യോപ്യൻ വിമാനപകടം: 157 യാത്രക്കാരും മരിച്ചു

അഡിസ് അബാബ : എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്ന സംഭവത്തിൽ വിമാനത്തി ലുണ്ടായിരുന്ന 157 യാത്രക്കാരും മരിച്ചതായി സ്ഥിതീകരിച്ചു . 737– 800 എംഎഎക്സ് വിമാനമാണ് അപകടത്തിൽപെട്ടത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. 149 യാത്രക്കാരും 8 ക്രൂ അംഗ ങ്ങളും വിമാനത...തുട൪ന്ന് വായിക്കുക


മസൂദ‌് അസറിന്റെ സഹോദരനും മകനുമടക്കം 44 ഭീകരർ പാകിസ്ഥാനിൽ തടവിൽ

ന്യൂഡൽഹി:ജയ‌്ഷെ മുഹമ്മദ‌് തലവൻ മസൂദ‌് അസറിന്റെ സഹോദരനും മകനുമടക്കം 44 ഭീകരർ പാകിസ്ഥാനിൽ തടവിലായി. അസറിന്റെ സഹോദരൻ മുഫ‌്തി അബ‌്ദുർ റൗഫ‌്, മകൻ ഹമ്മദ‌് അസർ എന്നിവരടക്കം 44 ഭീകരരെ അറസ്റ്റ‌് ചെയ‌്തതായി പാക് ആഭ്യന്തരമന്ത്രി ഷെഹർയാർ ഖാൻ അഫ്രീദി യും സെക്രട...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.