Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

നായികാനിര്‍മിതി വഴിയും പൊരുളും, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

21/7/2018

തിരു: അധ്യാപികയും എഴുത്തുകാരിയുമായ ഡോ.രാജശ്രീ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസി ദ്ധീകരിച്ച നായികാ നിര്‍മ്മിതി വഴിയും പൊരുളും എന്ന പുസ്തകം സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി എം.ആര്‍.ജയഗീതയ്ക്ക് നല്‍കിയും റിസര്‍ച്ച് ഓഫീസറും എഴുത്തുകാരിയുമായ ശ്രീകല ചിങ്ങോലി രചിച്ച് കേരള ഭാഷാ ഇന്‍ സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്ന പുസ്തകം ആകാശവാണി അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടര്‍ ലീലാമ്മ മാത്യൂ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഗിരിജ സേതു നാഥിന് നല്‍കിയും പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍.വി.ഹാളില്‍ നടന്ന പ്രകാശനത്തില്‍ ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ.പി.എസ്.ശ്രീകല, എം.ആര്‍.ജയഗീത, ലീലാമ്മ മാത്യൂ,ഗിരിജ സേതുനാഥ്, കവയത്രി ടി.ഗിരിജ എന്നിവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍ ശ്രീകല ചിങ്ങോലി സ്വാഗതവും എഡിറ്റോറിയല്‍ അസിസ്റ്റന്റ് ദീപ്തി.കെ.ആര്‍ നന്ദിയും പഞ്ഞു. നായികാ നിര്‍മ്മിതി വഴിയും പൊരുളും എന്ന പുസ്തകം 150രൂപയ്ക്കും ചെമ്പൈ വൈദ്യനാഥ ഭാഗ വതര്‍ എന്ന പുസ്തകം 40 രൂപയ്ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് വില്പനശാലകളില്‍ ലഭ്യമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിർമാണപ്രവർത്തനങ്...തുട൪ന്ന് വായിക്കുക


ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്

തിരു;ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്. ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻടെക്‌നോളജിയിൽ ബിരുദ വും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ആപ്ലിക്കേഷൻ ഡവലപ്‌മെന്...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തില്‍ ചിരിയില്‍ ചാലിച്ച ഒരു ഉഡായിപ്പ് കലണ്ടര്‍

തിരു: നര്‍മ്മ കൈരളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തില്‍ ഡോ.തോമസ് മാത്യു രചന യും സംവിധാനവും നിര്‍വഹിച്ച ഒരു ഉഡായിപ്പ് കലണ്ടര്‍ എന്ന ഹാസ്യ നാടകം സമകാലിക വിഷ യങ്ങളിലെ ചിരിക്കാഴ്ചകള്‍ സമ്മാനിച്ചു. വിവിധ കാരണങ്ങളാല്‍ അവധിയില്‍ മുങ്ങിയ ഒരു ഉടായി പ്പ് ക...തുട൪ന്ന് വായിക്കുക


പാലിയേറ്റീവ് കെയറിന് രൂപരേഖയുണ്ടാക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സംസ്ഥാന തലത്തില്‍ പാലിയേറ്റീവ് കെയറിന് ഒരു രൂപരേഖയുണ്ടാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.എന്‍.ജി. ഒ.കളെക്കൂടി പാലിയേറ്റീവ് പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നാണ്. ഇതിനായി ഒരു ശില്‍പശാല സംഘടിപ്പി...തുട൪ന്ന് വായിക്കുക


സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സാധന 16ന് ആരംഭിക്കും

തിരു: സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തുന്ന മൂന്നു ദിവസത്തെ അക്കാഡമിക് പരിപാടിയായ സാധന 16 ന് ആരംഭിക്കും. രാവിലെ 9.30ന് കോളേജ് ഓഡിറ്രോറിയത്തില്‍ പ്രിന്‍സിപ്പല്‍ ആര്‍.ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ സുരേഷ് ഗോപി എം. പി ...തുട൪ന്ന് വായിക്കുക


തിരു.കാർമൽ സ്‌ക്കൂളിന് കിരീടം

തിരുവനന്തപുരം ജവഹർ ബാലഭവൻ സംഘടിപ്പിച്ച ബാലമേളയിൽ വഴുതക്കാട് കാർമൽ ഗേൾസ് സ്‌ക്കൂൾ പ്രൈമിനിസ്റ്റേഴ്‌സ് ട്രോഫി നേടി. രണ്ടാം സ്ഥാനം കവടിയാർ ക്രൈസ്റ്റ് നഗർ സ്‌ക്കൂളും മൂന്നാം സ്ഥാനം പട്ടം സെന്റ് മേരീസ് സ്‌ക്കൂളും കരസ്ഥമാക്കി. ജവഹർ ബാലഭവനിൽ നടന്ന സമാ...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം

തിരു: സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം വകുപ്പുകളിലെ ജീവനക്കാരുടെ വാർഷിക സ്വത്തുവിവരങ്ങളുടെ പത്രിക ഓൺലൈനായി സമർപ്പിക്കാനുള്ള സമയം ജനുവരി 31 വരെ നീട്ടി. www.spark.gov.in/webspark മുഖേനയാണ് സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ ഡിസംബർ 27 ലെ 750/എസ്....തുട൪ന്ന് വായിക്കുക


ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

തിരു; ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ജനുവരി 21,22 തിയതികളിൽ തിരുവനന്ത പുരത്തെത്തും. ഗ്രാമവികസന മന്ത്രാലയം നടപ്പാക്കിയ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വില യിരുത്തുന്നതിനാണ് എത്തുന്നത്.25 എം.പിമാർ സംഘത്തിലുണ്ടാവും....തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫ സർ ഒഴിവിൽ കരാർ നിയമനം നടത്തുന്നു. ഡി.എം/ഡി.എൻ.ബി എൻഡോക്രൈനോളജി, പി.ജി ലഭിച്ചതിനുശേഷമുള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 54200 രൂപ. വാക്ക് ...തുട൪ന്ന് വായിക്കുക


അഗസ‌്ത്യാർകൂട യാത്ര തിങ്കളാഴ‌്ചമുതൽ:ഇത്തവണ സ‌്ത്രീകൾ പ്രവേശിക്കുo

തിരു: പ്രശസ‌്തമായ അഗസ‌്ത്യാർകൂട യാത്ര തിങ്കളാഴ‌്ചമുതൽ തുടങ്ങും. ചരിത്രത്തിലാദ്യമായി അഗസ‌്ത്യാർകൂടത്തിലേക്ക‌് സ‌്ത്രീകൾ പ്രവേശിക്കുന്നുവെന്നതാണ‌് ഈ വർഷത്തെ പ്രത്യേകത. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക‌്ടറും പ്രതിരോധവകുപ്പിന്റെ കേരള ...തുട൪ന്ന് വായിക്കുക


കേരള നിയമസഭയുടെ പതിനാലാം സമ്മേളനo 25ന‌് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങും.

തിരു: കേരള നിയമസഭയുടെ പതിനാലാം സമ്മേളനo 25ന‌് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങും. 28,29,30 തീയതികളിൽ നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച. 2019–-20 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ‌് 31ന്‌ അവതരിപ്പിക്കും. ഫെബ്രുവരി നാല‌് മുതൽ ആറുവരെ ബജറ...തുട൪ന്ന് വായിക്കുക


രക്ത സാക്ഷ്യം - മഹാത്മാസംഗമം തിങ്കളാഴ‌്ച വൈകിട്ട് നാലിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും.

തിരു:ഗാന്ധിജി വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിച്ചതിന്റെ 82–-ാം വാർഷികം രക്ത സാക്ഷ്യം - മഹാത്മാസംഗമം എന്ന പേരിൽ തിങ്കളാഴ‌്ച മുതൽ മൂന്നുദിവസങ്ങളിലായി വെങ്ങാനൂർ അയ്യൻകാളി സ്മാരക വിദ്യാലയാങ്കണത്തിൽ നടക്കും. സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടി...തുട൪ന്ന് വായിക്കുക


എയ്റോബിക് ബിന്നുകൾ കാര്യക്ഷമ മായി പ്രവർത്തിപ്പിക്കുന്ന ജേർണലിസ്റ്റ് കോളനി

തിരു:നഗരസഭയുടെ വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിലെ എയ്റോബിക് ബിന്നുകൾ കാര്യക്ഷമ മായി പ്രവർത്തിപ്പിക്കുന്ന ജേർണലിസ്റ്റ് കോളനി അസോസിയേഷന്റെ അനുഭവങ്ങൾ നഗരത്തിലെ മറ്റ് റസിഡന്റ‌്സ‌് അസോസിയേഷനുകൾ മാതൃകയാക്കണമെന്ന‌് മേയർ വി കെ പ്രശാന്ത് പറഞ്ഞു. നഗ രസഭ ജേർണലി...തുട൪ന്ന് വായിക്കുക


ബി എസ‌് രാജീവ‌് ഓർമയായി

തിരു:അന്തരിച്ച സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബി എസ‌് രാജീവിന‌് സിപിഐ എം സം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കടകംപള്ളി സുരേ ന്ദ്രൻ, സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ, കോൺഗ്രസ‌് നേതാവ‌് വി എം സുധീരൻ, സിപിഐ എം സം സ്ഥാന സെക്രട്...തുട൪ന്ന് വായിക്കുക


വസന്തോത്‌സവം ഡിസംബറിലെ ക്രിസ്മസ് അവധിക്കാലത്ത്:പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: വസന്തോത്‌സവം ഡിസംബറിലെ ക്രിസ്മസ് അവധിക...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.