Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഒരേക്കര്‍ സ്ഥലo മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യുന്ന സ്വാഹയും സഹോദൻ ബ്രഹ്‌മയും വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതില്‍ മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നുവെന്നു ഹൈക്കോടതി കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പകര്‍ച്ചവ്യാധി പ്രതിരോധം: കരുതലുമായി ആരോഗ്യ വകുപ്പ് എല്ലാ എംപിമാരും ഒരു മാസത്തെ ശമ്പളം നൽകണമെന്ന് ഉപരാഷ്ട്രപതിയും ലോക്സഭ സ്പീക്കറും

അറിയിപ്പുകള്‍

കൂടുതല്‍ 

കനത്ത മഴയെതുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അവധി

15/7/2018

കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അവധിയായി രിക്കും. എട്ട് ജില്ലകളിലെയും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കുo ജില്ലാ കളക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ശക്തമായ മഴയെ തുടര്‍ന്ന് ജനജീവിതം ദുസഹമായതായും വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നതായും തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ ട്ടിന്റെ അടിസ്ഥാനത്തിലാണ് അവധി.

ആലപ്പുഴ ജില്ലയില്‍ അങ്കണവാടികളില്‍ നിന്നും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധര്‍ക്കും നല്‍കുന്ന സമീകൃത ആഹാരവിതരണത്തിന് തടസമുണ്ടാകാതിരിക്കാന്‍ ഐ.സി.ഡി.എസ്.അധികൃതര്‍പ്രത്യേകം ശ്രദ്ധിക്കണമെന്ന് കളക്‌ടറുടെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ 11ന് അവധി നല്‍കിയ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലങ്ങള്‍ക്ക് 21ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്നത് പിന്‍വലിച്ചിട്ടുണ്ട്. ഇതിനു പകരം ഈമാസം 28നും ഇന്നത്തെ അവധിക്കു പകരം ഓഗസ്ത് നാലിനും പ്രവൃത്തിദിനമായിരിക്കുമെന്ന് ആലപ്പുഴ ജില്ല കളക്‌ടര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അമ്പത് ലക്ഷം രൂപ വിലവരുന്ന ഒരേക്കര്‍ സ്ഥലo മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യുന്ന സ്വാഹയും സഹോദൻ ബ്രഹ്‌മയും

കണ്ണൂർ: കോറോം ശ്രീനാരായണ എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ ഏകദേശം അമ്പത് ലക്ഷം രൂപ വിലവരുന്ന ഒരേക്കര്‍ (100 സെന്റ്‌) സ്ഥലo സ്വാഹയും സഹോദൻ ബ്രഹ്‌മയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യുന്നു.കൃഷിക്കാരനായ അച്ഛന്‍ തനിക്കും അനുജന്‍ ബ്ര...തുട൪ന്ന് വായിക്കുക


എല്ലാ എംപിമാരും ഒരു മാസത്തെ ശമ്പളം നൽകണമെന്ന് ഉപരാഷ്ട്രപതിയും ലോക്സഭ സ്പീക്കറും

ന്യൂഡൽഹി: എല്ലാ എംപിമാരും ഒരു മാസത്തെ ശമ്പളം പ്രളയക്കെടുതി നേരിടുന്ന കേരളത്തിനുസഹാ യമായി നൽകണമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭഅധ്യക്ഷനുമായഎം.വെങ്കയ്യനായിഡുവുംലോക്സഭ സ്പീക്കർ സുമിത്ര മഹാജനും അഭ്യർഥിച്ചു. ദുരിതാശ്വാസ‐പുനരധിവാസ പ്രവർത്തനങ്ങൾക്കായിഎം പിമാരു...തുട൪ന്ന് വായിക്കുക


ഇന്‍കം സപ്പോര്‍ട്ട് സ്‌കീം: 28 കോടി രൂപ കൂടി അനുവദിച്ചു

തിരു; സംസ്ഥാനത്തെ പരമ്പരാഗതമേഖലയിലെ തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ സാമ്പത്തിക സഹായപദ്ധതിപ്രകാരം 28 കോടി രൂപ കൂടി അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തര വ് പുറപ്പെടുവിച്ചു. 42 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. വിവിധ മേഖലകളിലേക്ക് അനു വദിച്ച...തുട൪ന്ന് വായിക്കുക


72 മണിക്കൂര്‍ മിഴി ചിമ്മാതെ തിരു.മെഡിക്കല്‍ കോളേജിലെ ഫ്ലഡ് റിലീഫ് ക്യാമ്പ്, 30 ലക്ഷം രൂപയുടെ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു

(തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ 24 മണിക്കൂർ ഫ്ലഡ് റിലീഫ് ക്യാമ്പിൽ മരുന്നുകൾ തരം തിരിക്കുന്നു) തിരു; സംസ്ഥാനത്ത് പ്രളയക്കെടുതി കാരണം ലക്ഷക്കണത്തിന് പേര്‍ ദുരിതത്തിലായപ്പോള്‍ ആതുരാ സേവന രംഗത്ത് മാതൃകയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇത് വരെ മ...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാരെ വ്യോമമാര്‍ഗേന എത്തിച്ചു

തിരു: ദുരിതാശ്വാസ മേഖലകളില്‍ എത്താന്‍ സാധിക്കാത്ത മെഡിക്കല്‍ സംഘത്തെ വ്യോമമാര്‍ഗേന എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഞായറാഴ്ച 5 ഡോക്ട ര്‍മാരും 2 പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ 7 പേരെയാണ് എത്തിച്ചത്. ചെങ്ങന്ന...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴി ലാളികള്‍ക്കു സ്വീകരണം നല്‍കും : ദിവ സം 3000 രൂപവീതം നല്‍കും: മുഖ്യമന്ത്രി

തിരു: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച നാട്ടില്‍ സ്‌തുത്യര്‍ഹ സേവനം നടത്തിയ മത്സ്യത്തൊഴി ലാളികള്‍ക്കു അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നാട്ടില്‍ സ്വീകരണം നല്‍കും. രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകാപരമായ പങ്ക് വഹിച്ചതിന് ബോട്ടിന് ഇന്ധനത്...തുട൪ന്ന് വായിക്കുക


പത്തനംതിട്ടയില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

തിരുവല്ലയിലും പത്തനംതിട്ടയിലും കണ്‍ട്രോള്‍ റൂം; ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് തുടങ്ങും തിരു: പത്തനംതിട്ട കളക്‌ട്രേറ്റില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. തിരുവല്ലയിലും പത്തനംതിട്ടയിലും കണ്‍ട്രോള്‍ റൂം തുടങ്ങാന...തുട൪ന്ന് വായിക്കുക


ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം:ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല

തിരു: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. വിവിധ ക്യാമ്പുകളിലേക്കാവശ്യമായ മരുന്നുകളും ജീവനക്കാരേയുമെല്ലാം ...തുട൪ന്ന് വായിക്കുക


ദുരിത ബാധിതരോടൊപ്പം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

* വിവിധ ക്യാമ്പുകളായി ആയിരത്തിലേറെ ഡോക്ടര്‍മാര്‍. * ചെങ്ങന്നൂരിലെ കണ്‍ട്രോള്‍ റൂം തുടരും. * ആലുവയില്‍ പുതിയ കണ്‍ട്രോള്‍ റൂം തിരു; സംസ്ഥാനത്തെ പിടിച്ചു കുലിക്കിയ ദുരന്തത്തില്‍പെട്ടവരെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍...തുട൪ന്ന് വായിക്കുക


ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ടുടമകളെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലു പേരെ മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ്‌ചെയ്തു. ലേക്ക്‌സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്...തുട൪ന്ന് വായിക്കുക


കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍

തിരു; പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെ ത്തി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്യുകയായിരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാന 25 ...തുട൪ന്ന് വായിക്കുക


തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുന്നു. തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഇവിടങ്ങളില്‍ ഹെലികോപ്റ്റര്‍ മുഖാന്തരം ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നു.ജില്ലയില്‍ 516 ക്യാമ്പുകളിലായ...തുട൪ന്ന് വായിക്കുക


സർക്കാർ സംവിധാനങ്ങൾക്ക‌് ശക്തമായ പിന്തുണയുമായി നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തു

തിരു: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസും റവന്യൂവകുപ്പും കലക്ടറേറ്റുകളും പൊലീ‌സ‌്, ഫയർ ആൻഡ‌് റെസ‌്ക്യൂ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ‌്. കര‐ വ്യോമ‐ നാവിക സേനകളും തീര രക്ഷാസേനയും അതിർത്തി രക്ഷാസേനയും രംഗത്തുണ്ട‌്. ഓരോ ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു

കൊച്ചി:കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയത്തിൽ മരിച്ചുപോയവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റ വർക്ക് 50,000 രൂപ വീതവും പ്രാധാനമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകും.ഭ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊച്ചി : സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥല ങ്ങളില്‍ മാത്രമെ സംസ്ഥാനാത്ത് മഴയുണ്ടാകൂവെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴകുറയുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ മാത്രമായിരിക്കും റെഡ് അലര്‍ട്ട്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.