Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ടൂറിസം മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടൂറിസംമന്ത്രി നിപ പ്രതിരോധം കേരളത്തിന് യു.പി.യില്‍ ആദരം:അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി വീട്ടമ്മയെ പീഡിപ്പിപ്പ കേസിലെ ഒന്നാം പ്രതി വൈദികൻ പള്ളിയിലെത്തിയതിനെ തുടർന്ന്‌ സംഘർഷം ചിൽ ബസ‌് പദ്ധതിയുടെ പരീക്ഷണ ഓട്ടം തിങ്കളാഴ‌്ച മുതൽ ആരംഭിക്കും മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ‌് 113.57 മീറ്ററിലെത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

മധ്യപ്രദേശില്‍ അമ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി ബൈക്കില്‍ കെട്ടിവെച്ച്മകന്‍ പോസ്റ്റ്മോര്‍ട്ടം കേന്ദ്രത്തിലെത്തിച്ചു

11/7/2018

ഭോപ്പാല്‍ : ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയുടെ മൃത ദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി ബൈക്കില്‍ കെട്ടിവെച്ച്മകന്‍ പോസ്റ്റ്മോര്‍ട്ടം കേന്ദ്രത്തിലെ ത്തിച്ച സംഭവം മധ്യപ്രദേശിലുണ്ടായി.മധ്യപ്രദേശിലെ തിക്കംഗര്‍ഹ് ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം.

രാജേഷ് എന്ന യുവാവിന്റെ അമ്മ കുന്‍വാര്‍ ഭായ് ശനിയാഴ്ച പാമ്പുകടിയേറ്റ് മരിച്ചു. പാമ്പ് കടി യേറ്റ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി മോണന്‍ഗര്‍ഹിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടു.

മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിക്കുന്നതിന് വേണ്ടി ആശുപത്രി അധികൃതരോട് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണ് യുവാവ് അമ്മയുടെ മൃതദേഹം അടുത്തബന്ധുവിന്റെ സഹായത്തോടെ ബൈക്കില്‍ കെട്ടിവെച്ച് 35 കിലോ മീറ്റര്‍ ദൂരയുള്ള പോസ്റ്റ്മോര്‍ട്ടം കേന്ദ്രത്തിലെത്തി ച്ചത്.

ബൈക്കില്‍ കെട്ടിവെച്ച് അമ്മയുടെ മൃതദേഹം യുവാവ് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവം വിവാദമായതിന് പിന്നാലെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ‌് 113.57 മീറ്ററിലെത്തി

പാലക്കാട‌് :മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ‌് 113.57 മീറ്ററിലെത്തി. രണ്ടാമത്തെ ജാഗ്രതാ നിർദേശം കൊടുക്കാൻ ഇനി ജലനിരപ്പ‌് 0.43 മീറ്റർ മാത്രം ഉയർന്നാൽ മതി. രണ്ടാമത്തെ ജാഗ്രതാ നിർദേശത്തിനു ശേഷം വെള്ളം ഉയരുന്നതിനനുസരിച്ച‌് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. ര...തുട൪ന്ന് വായിക്കുക


എസി ലോ ഫ‌്ളോർ ബസുകൾ സർവീസ‌് നടത്താനുള്ള ചിൽ ബസ‌് പദ്ധതിയുടെ പരീക്ഷണ ഓട്ടം തിങ്കളാഴ‌്ച മുതൽ ആരംഭിക്കും

തിരുവനന്തപുരംമുതൽ കാസർകോടുവരെ എസി ലോ ഫ‌്ളോർ ബസുകൾ സർവീസ‌് നടത്താനുള്ള ചിൽ ബസ‌് പദ്ധതിയുടെ പരീക്ഷണ ഓട്ടം തിങ്കളാഴ‌്ച മുതൽ ആരംഭിക്കും. തിരുവനന്തപുരത്തു നിന്ന‌് എറണാകുളത്തേക്കും എറണാകുളത്തുനിന്ന‌് തിരുവനന്തപുരത്തേക്കും രാവിലെ മുതൽ പരീ ക്ഷണ സർവീസ‌് തുടങ...തുട൪ന്ന് വായിക്കുക


വീട്ടമ്മയെ പീഡിപ്പിപ്പ കേസിലെ ഒന്നാം പ്രതി വൈദികൻ പള്ളിയിലെത്തിയതിനെ തുടർന്ന്‌ സംഘർഷം

ഇരവിപേരൂർ (പത്തനംതിട്ട): കുമ്പസാര രഹസ്യം പുറത്താക്കുമെന്ന്‌ ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിപ്പ കേസിലെ ഒന്നാം പ്രതി വൈദികൻ പള്ളിയിലെത്തിയതിനെ തുടർന്ന്‌ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഞായറാഴ്‌ച രാവിലെ പത്ത്‌ മണിയോടെയാണ്‌ സംഭവം. കേസിലെ ഒന്നാം പ്...തുട൪ന്ന് വായിക്കുക


രാഷ്‌ട്രീയ ദംഷ്‌ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ പുരോഗമന ജനാധിപത്യവാദികളും മുന്നോട്ടുവരണമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരു: വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും രാഷ്‌ട്രീയ ദംഷ്‌ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ പുരോഗമന ജനാധിപത്യവാദികളും മുന്നോട്ടുവരണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഘപരിവാറിന്റെ ഭീഷണികള്‍ക്കു മുന്നില്...തുട൪ന്ന് വായിക്കുക


ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള സംഘടിത ആക്രമണമാണെന്ന് കാനം

തിരു: നോവലിസ്റ്റ് ഹരീഷിനും കുടുംബത്തിനും എതിരായ സംഘപരിവാര്‍ ഭീഷണി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള സംഘടിത ആക്രമണമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കെതിരെ സംഘപരിവാര...തുട൪ന്ന് വായിക്കുക


നിപ പ്രതിരോധം കേരളത്തിന് യു.പി.യില്‍ ആദരം:അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി

തിരു: എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് 2018 (ഇ.എം.എ.ലീഡര്‍ ഷിപ്പ് അവാര്‍ഡ് 2018) ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റു വാ ങ്ങി. ഉത്തര്‍ പ്രദേശിലെ വാരണാസി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കെ.എന്‍. ഉടുപ ആഡി റ...തുട൪ന്ന് വായിക്കുക


ആക്കുളം ചിൽഡ്രൻസ് പാർക്കിൽ ഓണം ആഘോഷിക്കാനെത്തുന്ന കുട്ടികൾക്ക് ഇത്തവണ ആകർഷകമായ കളിപ്പാട്ടങ്ങളും മറ്റ് സംവിധാനങ്ങളും

തിരു: ആക്കുളം ചിൽഡ്രൻസ് പാർക്കിൽ ഓണം ആഘോഷിക്കാനെത്തുന്ന കുട്ടികൾക്ക് ഇത്തവണ ആകർഷകമായ കളിപ്പാട്ടങ്ങളും മറ്റ് സംവിധാനങ്ങളും ഉണ്ടാകും. 72 കുട്ടികൾക്ക് ഒരേസമയം കളി ക്കാൻ കഴിയുന്ന കളിപ്പാട്ടങ്ങളും സൈക്കിളിങ‌് പാർക്കും എല്ലാം തയ്യാറാകുന്നു. മന്ത്രി കടകംപ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള 24 നു സമാപിക്കും

തിരു: രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള 24 നു സമാപിക്കും. 36 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങളുടെ ദൃശ്യവിസ്മയ കാഴ്ചയ്ക്കാണ് 24 നു തിരശ്ശീല വീഴുന്നത്. അഞ്ചു ദിവസം നീണ്ടു നിന്ന മേളയില്‍ ഇറാന്‍, പലസ്തീന്‍, ശ്രീലങ്ക, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യ...തുട൪ന്ന് വായിക്കുക


ഇത്തവണ ഓണാഘോഷയാത്ര വീക്ഷിക്കുന്നതിനായി ആയിരം വിദേശവിനോദ സഞ്ചാരികളെ പങ്കെടുപ്പിക്കും

തിരു: ഇത്തവണ ഓണാഘോഷയാത്ര വീക്ഷിക്കുന്നതിനായി ആയിരം വിദേശവിനോദ സഞ്ചാരികളെ യെ ങ്കിലും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആഗസ‌്ത‌് 24ന‌് ഓണം വാരാഘോഷo ആരംഭിക്കുo. ഘോഷയാത്ര 30 ന‌് ആണ‌്. അന്ന‌് കേരളത്തിലുള്ള വിദേശ സഞ്ചാ...തുട൪ന്ന് വായിക്കുക


ആയുഷ് കോണ്‍ക്ലേവ്: ഗുഡ് ഫുഡ് പ്രീ കോണ്‍ക്ലേവ് ശില്‍പശാല സംഘടിപ്പിച്ചു

തിരു: കേരള സര്‍ക്കാരിന്റെ ആയുഷ് വകുപ്പ് സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ കൊച്ചിയില്‍ സംഘടി പ്പിക്കുന്ന ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി പൊന്നാനിയില്‍ ഗുഡ് ഫുഡ് പ്രീ കോണ്‍ക്ലേവ് ശില്‍പശാല സംഘടിപ്പിച്ചു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ...തുട൪ന്ന് വായിക്കുക


ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം: സ്വയംതൊഴില്‍ സംരംഭത്തിന് സബ്‌സിഡി നിരക്കില്‍ 3 ലക്ഷം വരെ വായ്പ

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്പ നല്‍കുവാന്‍ തീരുമാനം. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുയോ ജ...തുട൪ന്ന് വായിക്കുക


നക്ഷത്ര ആമയുമായി നാലു പേർ വനം വകുപ്പിന്റെ പിടിയിൽ

വെഞ്ഞാറൂട് : നക്ഷത്ര ആമയുമായി നാലു പേർ വനം വകുപ്പിന്റെ പിടിയിലായി. ആലംകോട് കുന്നുവാരം സിയാദ് മൻസിലിൽ സിയാദ്(37), വർക്കല ചരുവിള പുത്തൻ വീട്ടിൽ മുസമ്മിൽ(39), വർക്കല അരിവാളൂർ താഴെ വെട്ടൂർ മക്ക ഹൗസിൽ ജാഫർ(30), കന്യാകുമാരി വെള്ളച്ചിപ്പാറകുഞ്ചി മൂട് പാലത്ത...തുട൪ന്ന് വായിക്കുക


നരേന്ദ്രമോഡി സർക്കാരിനെ തിരായ അവിശ്വാസ പ്രമേയം തള്ളി

ന്യൂഡൽഹി :പന്ത്രണ്ടു മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ലോക്സഭാ നരേന്ദ്ര മോഡി സർക്കാരിനെ തിരായ അവിശ്വാസ പ്രമേയം തള്ളി.തെലുങ്കുദേശം കൊണ്ടു വന്ന അവിശ്വാസം 126 പേർ അനുകൂലി ച്ചു. 325 പേർ എതിർത്തു. അതോടെ അവിശ്വാസം സഭ തള്ളി.ആകെ 451 പേർ വോട്ട് ചെയ്തു. ഉച്ച...തുട൪ന്ന് വായിക്കുക


പത്തു വർഷത്തിന് മുമ്പ് തലസ്ഥാനത്തെ ഞെട്ടിച്ച കവർച്ചക്കേസിലെ മുഖ്യപ്രതി ഇൻഡോറിൽ പിടിയിൽ

തിരു:പത്തു വർഷത്തിന് മുമ്പ് തലസ്ഥാനത്തെ ഞെട്ടിച്ച കവർച്ചക്കേസിലെ മുഖ്യപ്രതി ഇൻഡോറിൽ പിടിയിൽ. കണ്ണമ്മൂല നാലുമുക്ക‌് റോഡിന‌് സമീപത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയെ കട്ടിലിൽ കെട്ടിയിട്ട് ബെൻസ് കാറും പണവും സ്വർണവും കവർന്ന സംഘത്തിലെ മുഖ്യപ്രതി മഹാരാഷ്...തുട൪ന്ന് വായിക്കുക


പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്‌ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി

തിരു: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്‌ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. വെള്ളിയാഴ്‌ച സംസ്ഥാന സർ ക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ധാരണാപത്രം ഒപ്പിടുമെന്ന്‌ വ്യക്തമാക്കി ഉത്തരവിറങ്ങി....തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.