|
പ്രത്യേക മിനിസ്റ്റേഴ്സ് ട്രോഫി സംസ്ഥാന സഹകരണ ബാങ്കിന് |
10/7/2018 |
സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ക്ക്/സഹകരണ ബാങ്കുകള്‍ക്ക് പ്രവര്‍ത്തന മികവിനുള്ള 2016-17 വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപിച്ചു
I) ജില്ലാസഹകരണ ബാങ്ക് 1) കോഴിക്കോട് ജില്ലാസഹകരണ ബാങ്ക് - ഒന്നാം സ്ഥാനം 2) വയനാട് ജില്ലാസഹകരണബാങ്ക് - രണ്ടാം സ്ഥാനം 3) ഇടുക്കി ജില്ലാസഹകരണ ബാങ്ക് - മൂന്നാം സ്ഥാനം
II) പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് (PCARDB) 1) പീരുമേട് താലൂക്ക് പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്റ് റൂറല്‍ ഡവലപ്മെന്റ് ബാങ്ക് Ltd. I – 273, ഏലപ്പാറ- -ഇടുക്കി, - ഒന്നാംസ്ഥാനം 2) കുന്നത്തുനാട് താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ക്ലിപ്തം നമ്പര്‍ ഇ -982, എറണാകുളം, - രണ്ടാം സ്ഥാനം. 3) ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ക്ലിപ്തം നമ്പര്‍ പി-620, പാലക്കാട്- - മൂന്നാം സ്ഥാനം
III) അര്‍ബന്‍ സഹകരണ ബാങ്ക് 1) പീപ്പിള്‍സ് അര്‍ബന്‍ സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 51, തൃപ്പൂണിത്തുറ, എറണാകുളം - ഒന്നാം സ്ഥാനം 2) തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 394, ഇടുക്കി - രണ്ടാം സ്ഥാനം 3) കൊല്ലം സഹകരണ അര്‍ബന്‍ ബാങ്ക് ക്ലിപ്തം നമ്പര്‍ 960, കൊല്ലം - മൂന്നാം സ്ഥാനം
IV) പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്ക് (PACS) 1) മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ പി-922, പാലക്കാട് - ഒന്നാം സ്ഥാനം 2) ബാലരാമപുരം സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം ടി -14, തിരുവനന്തപുരം - രണ്ടാം സ്ഥാനം 3) പൂവരണി സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം -2882, കോട്ടയം - മൂന്നാം സ്ഥാനം
V) വനിതാ സഹകരണസംഘങ്ങള്‍ 1) നെല്ലിമൂട് വനിതാസഹകരണസംഘം ക്ലിപ്തം നമ്പര്‍ ടി 1334, തിരുവനന്തപുരം- ഒന്നാം സ്ഥാനം 2) ബേഡടുക്ക വനിത സഹകരണസംഘം ക്ലിപ്തം നമ്പര്‍ S-348, കാസര്‍ഗോഡ്- ഒന്നാം സ്ഥാനം 3) കട്ടപ്പന ബ്ലോക്ക് വനിത സഹകരണ സംഘം ക്ലിപ്തം നമ്പര്‍ (i) 584, ഇടുക്കി- രണ്ടാം സ്ഥാനം 4) മാറാടി പഞ്ചായത്ത് വനിതാ സഹകരണസംഘം ക്ലിപ്തം നമ്പര്‍ ഇ 1156, എറണാകുളം- മൂന്നാം സ്ഥാനം 5) ചക്കിട്ടപ്പാറ വനിത സഹകരണസംഘം ക്ലിപ്തം നമ്പര്‍ ഡി-2931, കോഴിക്കോട് - മൂന്നാം സ്ഥാനം
VI) SC/ST സഹകരണ സംഘങ്ങള്‍ 1) വള്ളിച്ചിറ പട്ടികജാതി സര്‍വ്വീസ് സഹകരണസംഘം ടി.1071, തിരുവനന്തപുരം- ഒന്നാം സ്ഥാനം 2) നെടുംമ്പന പഞ്ചായത്ത് എസ്.സി സഹകരണസംഘം ക്ലിപ്തം നമ്പര്‍ Q- 864, കൊല്ലം- രണ്ടാം സ്ഥാനം 3) മറവന്തുരുത്ത്- വടയാര്‍ പട്ടികജാതി സര്‍വ്വീസ് സഹകരണസംഘം ക്ലിപ്തം K676, കോട്ടയം - മൂന്നാം സ്ഥാനം
സംസ്ഥാനത്തെ Apex സഹകരണ സ്ഥാപനമായ കേരള സംസ്ഥാന സഹകരണ ബാങ്ക് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമികവാണ് കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ കാഴ്ച വച്ചിട്ടുള്ളത്. ഈ പ്രവര്‍ത്തന മികവ് പരി ഗണിച്ച് സഹകരണമന്ത്രിയുടെ പ്രത്യേക മിനിസ്റ്റേഴ്സ് ട്രോഫി സംസ്ഥാന സഹകരണ ബാങ്കിന് നല്കു ന്നതിന് തീരുമാനിച്ചു
|