Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യൂത്ത് കോണ്‍. പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ ശരണബാല്യം: മൂന്ന് മാസത്തിനുളളില്‍ 35 കുട്ടികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈനികർക്ക് തലസ്ഥാന മാധ്യമ സമൂഹ ശ്രദ്ധാഞ്ജലി ന്യൂ സ്വര്‍ണിമ വായ്പ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സൗജന്യ ടിക്കറ്റുകൾ നിർത്തലാക്കിയപ്പോൾ തൊഴിലാളി സമരത്തിന് നീക്കം;ഇരുപത്തിയഞ്ച് ശതമാനം വേതന വർദ്ധനവ് നൽകി ഏരീസ് ഗ്രൂപ്പ്

10/7/2018

(എല്ലാവരും മാതൃകയാക്കേണ്ട മികച്ച മാനേജ്‌മെന്റ് തന്ത്രവുമായി രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽദാതാവ്.ടിക്കറ്റ് നിരക്ക് കുറച്ചാണ് ജീവനക്കാരുടെ വേതന വർദ്ധനവ് നടപ്പിലാക്കി. തൊഴിലാളി സമരം ഉടൻ ഒത്തുതീർപ്പായതിൽ ആശ്വസിച്ചു വാണിജ്യ ലോകം)

തിരു: രാജ്യത്തെ ഏറ്റവും മികച്ച മൾട്ടിപ്ലെക്സായ ഏരീസ് പ്ലെക്സിൽസൗജന്യ ടിക്കറ്റുകൾ അനുവദിക്കുന്നത് നിർത്തലാക്കിയപ്പോൾ തൊഴിലാളിസമരംആരംഭി ക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം രമ്യമായി പരിഹരിച്ച് ഏരീസ് ഗ്രൂപ്പ് മാനേജ്മെന്റ്. ഇരുപത് ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ട് ഒരു വിഭാ ഗം തൊഴിലാളികൾ മുൻപോട്ടു വന്നപ്പോൾ ഇരുപത്തിയഞ്ച് ശതമാനം നൽകി ആശ്ചര്യപ്പെടുത്തുകയായിരുന്നു യുഎഇ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ മാനേജ്മെന്റ്.

സിനിമ വ്യവസായത്തെ തകർക്കാൻ ശ്രമിക്കുന്ന നീക്കങ്ങൾ ഇനിഅനുവദിക്കുക യില്ല. വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചാണ് തീയേറ്റർ നടത്തികൊണ്ടുപോ കുന്നത്. എന്നിരുന്നാലും നമ്മുടെ ജന ങ്ങൾക്ക് ലോകനിലവാരത്തിൽ സിനിമ ആസ്വദിക്കാൻ വേണ്ടിയാണ് തീയേറ്റർ നിലനിർത്തുന്നത്. അതിനിടയിൽ സൗജ ന്യ ടിക്കറ്റുകൾ പോലുള്ള സമ്പ്രദായങ്ങൾ സിനിമ വ്യവസായത്തെ തകർക്കും ഏരീസ് ഗ്രൂപ്പ് സിഇഓയും ചെയർമാനുമായ സോഹൻറോയ് അഭിപ്രായപ്പെട്ടു.

ഏരീസ് ഗ്രൂപ്പിന്റെ ബ്രാൻഡിംഗ് തീയേറ്ററാണ് ഏരീസ് പ്ലെക്സ്. പ്രേക്ഷകർക്ക് മികച്ച രീതിയിൽ സിനിമയും അന്താരാഷ്ട്ര കായിക മത്സരങ്ങളും ആസ്വദിക്കാ നുള്ള പദ്ധതികൾ അവസാന ഘട്ടത്തി ലാണ്. ഫുട്ബോൾ ആരാധകർക്കായി ഇപ്പോൾ ലോകകപ്പ് മത്സരങ്ങൾ 4കെ ദൃശ്യമികവോടെ പ്രദർ ശിപ്പിക്കുന്നുണ്ട്. ടി10 ക്രിക്കറ്റ്, റ്റ്യുഷൻ തീയേറ്റർ എന്നീ നൂതനമായ പല പദ്ധതികളും വരും മാസ ങ്ങളിൽ ഏരീസിൽ നടപ്പിലാക്കും. ഇപ്പോൾ ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്. അവധി ദിവസങ്ങളിൽ സിനിമ കാണാൻ കുടുംബങ്ങൾക്ക് പ്രത്യേക നിരക്ക് നൽകുന്ന കാര്യവും പരിഗണയിലുണ്ട് ജീവന ക്കാർക്ക് ഇനിയും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകും അദ്ദേഹം കൂട്ടിച്ചേർത്തു.

2016 ലെ രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽദാതാവിനുള്ള ആചാര്യ ഹസ്തി കരുണ പുരസ്‌കാരം ലഭിച്ച ഏരീസ് ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് തന്ത്രം വാണിജ്യ ലോകത്തിന് വലിയ ഒരു ആശ്വാസമായി രിക്കുകയാണ്.

രാജ്യത്ത് ജീവനക്കാർക്ക് ക്ഷേമ പെൻഷൻ നൽകുന്ന ചുരുക്കം ചില കോർപ്പറേ റ്റുകളിൽ ഒന്നാണ് ഏരീസ് ഗ്രൂപ്പ്. കൂടാതെ ജീവനക്കാരുടെമാതാപിതാക്കൾക്കും കമ്പനി പെൻഷൻ നൽകി വരുന്നു ണ്ട്. സാമൂഹിക പ്രതിബദ്ധതയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഭാഗമായി സ്വന്തം നാടായ പുനലൂരിൽ സോഹൻ റോയ് ഏകദേശം മുപ്പതിനാലോളം സ്ത്രീകൾക്ക് തൊഴിൽ നൽകുന്നുമുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ന്യൂ സ്വര്‍ണിമ വായ്പ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരു: സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ പ്രളയബാധിതരായ വനിത സംരഭകര്‍ക്ക് വായ്പ നല്‍കുന്ന ന്യൂ സ്വര്‍ണിമ പദ്ധതിയുടെ ഉദ്ഘാടനം കനക്കുന്നില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെപ്രളയ ബാധിത പ...തുട൪ന്ന് വായിക്കുക


ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന സ്ഥലങ്ങൾ

തിരു; പൊങ്കാല കഴിഞ്ഞ്ഭക്തജനങ്ങൾ മടങ്ങിപ്പോകുന്ന 20 ഉച്ചക്ക് 02 മണി മുതൽ രാത്രി 08 മണിവരെ തിരുവനന്തപരം നഗരത്തിലേയ്ക്ക് എല്ലാ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഉണ്ടായിരിക്കുo. ആറ്റിങ്ങൽ ഭാഗത്തുനിന്നും നെയ്യാറ്റിൻകര ഭാഗത്തേയ്ക്ക്...തുട൪ന്ന് വായിക്കുക


ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വാഹന പാർക്കിംഗ്

തിരു: സ്വാകാര്യ വാഹനങ്ങൾ പാപ്പനംകോട് എഞ്ചിനിയറിംഗ് കേളേജ്, നീറമൺകരഎൻ.എസ്. എസ് കോളേജ്, എം.എം.ആർ. എച്ച്.എസ് നീറമൺകര, ശിവാ തീയറ്റർ റോഡ് (ഒരുവശം മാത്രം പാർക്കിംഗ്), കൽപ്പാളയം മുതൽ നീറമൺകര പെട്രോൾ പമ്പ് വരെ (ഒരുവശം മാത്രം പാർക്കിംഗ്), കോവളം ബൈപ്പാസിന് ഇ...തുട൪ന്ന് വായിക്കുക


പുറ്റിങ്ങല്‍ അപകടം:തിരു.മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ സേവനം എടുത്തു പറയേണ്ടത്: ഗവര്‍ണര്‍

തിരു: മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ സേവനം സന്തോഷം പകരുന്നതാ ണെന്നും പുറ്റിങ്ങല്‍ അപകടത്തില്‍ അവരുടെ സേവനം എടുത്തു പറയേണ്ടതാണെന്നും ഗവര്‍ ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ഡോക്ടര്‍മാരുമായി വളരെ അടുത്ത സൗഹൃദമാണുള്ളത്. ജഡ്ജിയായിരുന്നപ്പോള്‍ തന...തുട൪ന്ന് വായിക്കുക


വസ്തുനികുതി കുടിശ്ശിക: മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

തിരു;വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്ന ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നികുതിദായകർക്ക് പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി സർക്കാർ ഉത്തരവായി. നിയമപരമായി വസ്തുനികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥരായ മുഴുവൻ വ്യക്തികളും സ്ഥാപന ഉടമകളും ഈ പിഴപ്പ ലിശ ഒഴി...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ്: ഞായറാഴ്ച ബിസിനസ് മീറ്റ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

തിരു: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലവിനോട് അനുബന്ധിച്ച് ഫെബ്രുവരി 17 ന് രാവിലെ 9.30 മുതല്‍ കനകക്കുന്ന് പാലസ് ഹാളില്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതാണ്. ആയുഷ് അധിഷ്ഠിത ഹെല്‍ത്ത് ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ച...തുട൪ന്ന് വായിക്കുക


പൊങ്കാല ഉത്സവത്തോട‌് അനുബന്ധിച്ച‌് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം

തിരു:പൊങ്കാല ഉത്സവത്തോട‌് അനുബന്ധിച്ച‌് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം. ഉത്സവം തുടങ്ങിയശേഷമുള്ള ആദ്യ വെള്ളിയാഴ്ച പതിവിൽ കവിഞ്ഞ തിരക്കിൽ ക്ഷേത്രവും പരി സരവും മുങ്ങി. വെള്ളിയാഴ്ച കുത്തിയോട്ട വ്രതക്കാരുടെ ആദ്യ നമസ്‌കാര ദിനം കൂടിയായതി നാൽ ക്ഷേ...തുട൪ന്ന് വായിക്കുക


ആറ്റുകാൽ പൊങ്കാല: അഗ്നിസുരക്ഷയ്ക്ക് വിപുല ഒരുക്കങ്ങൾ

തിരു:ആറ്റുകാൽ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് നാലു മേഖലകളായി തിരിച്ച് വിപുലമായ ഒരുക്കങ്ങളുമായി അഗ്നിസുരക്ഷാ വകുപ്പ്. ആറ്റുകാൽ, കിഴക്കേക്കോട്ട, തമ്പാനൂർ, സ്റ്റാച്യൂ എന്നി ങ്ങനെ തിരിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. ഓരോ മേഖലകളിലും ഒരു ജില്ലാ ഓഫീസ...തുട൪ന്ന് വായിക്കുക


സ്കൂൾ ഓഫ് ഹെൽത്ത് പോളിസി ആന്റ് പ്ലാനിംഗിന് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രിവെള്ളിയാഴ്ച നിർവഹിക്കും

തിരു: കേരളാ ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ അനുബന്ധ സ്ഥാപനമായ സ്കൂൾ ഓഫ് ഹെ ൽത്ത് പോളിസി ആന്റ് പ്ലാനിംഗിന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം തിരു. മെഡിക്കൽ കോളേജ് ക്യാമ്പസിൽ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹി ക്കും. വെള്ളിയാഴ്...തുട൪ന്ന് വായിക്കുക


സൗജന്യ യോഗ പരിശീലനം മ്യൂസിയം റേഡിയോ ക്ലബില്‍ ഫെബ്രു.17.18 തീയതികളില്‍

തിരു: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സൗജന്യ യോഗ പരിശീലന ക്ലാസ് സംഘ ടിപ്പിക്കും. മ്യൂസിയം റേഡിയോ ക്ലബില്‍ ഫെബ്രുവരി 17.18 തീയതികളില്‍ നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9496546042 എന്ന നമ്പരില്‍ ബന്ധപ്പെടുക. ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ കുടിവെള്ളലഭ്യത സംബന്ധിച്ച‌് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന‌് മന്ത്രി കെ കൃഷ‌്ണൻകുട്ടി

തിരു.ജില്ലയിൽ കുടിവെള്ളലഭ്യത സംബന്ധിച്ച‌് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന‌് മന്ത്രി.കെ കൃഷ‌്ണൻകുട്ടി പറഞ്ഞു. അരുവിക്കര ഡാം, കാപ്പുകാട‌് പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമ പ്രവർ ത്തകരോട‌് സംസാരിക്കുകയായിരുന്നു മന്ത്രി. പേപ്പാറ ഡാമിൽ ജൂൺവരെ വിതരണം ചെയ്യു...തുട൪ന്ന് വായിക്കുക


മെഡിക്കല്‍ കോളേജുകളെ മിനി ക്യാന്‍സര്‍ സെന്ററുകളാക്കും:മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യമൊരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ വ്യക്തമാക്കി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്...തുട൪ന്ന് വായിക്കുക


കാഴ്ച പരിമിതര്‍ക്ക് ആശ്രയമായി പുനര്‍ജ്യോതി തിരു.കണ്ണാശുപത്രിയില്‍

തിരു: കേരള സര്‍ക്കാരിന്റേയും റീജീയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി അലുമ്‌നി അസോസിയേഷന്റേയും കൂട്ടായ സംരംഭമായ കാഴ്ച പരിമിതര്‍ക്കുള്ള പുനരധിവാസകേന്ദ്രം പുനര്‍ ജ്യോതിയുടെ ഉദ്ഘാടനം കണ്ണാശുപത്രിയില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വ...തുട൪ന്ന് വായിക്കുക


ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

തിരു: ജവഹർ ബാലഭവനിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസ്സുകളിലേ ക്കുള്ള പ്രവേശനം ആരംഭിച്ചു. സംഗീത, നൃത്ത സംഗീത വാദ്യോപകരണങ്ങൾ, ചിത്രകല,എയ്‌റോ മോഡലിംഗ്, കമ്പ്യൂട്ടർ, വ്യക്തിത്വ വികസനം, യോഗ, സ്‌കേറ്റിംഗ് തുടങ്ങി 27 വിഷയങ്ങളാണ് ക്ലാസ്സുകളിൽ...തുട൪ന്ന് വായിക്കുക


നിയുക്തി ജോബ്‌ഫെയർ 23ന് വഴുതയ്ക്കാട് ഗവ.വിമൻസ് കോളേജിൽ

തിരു:എംപ്ലോയ്‌മെന്റ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നിയുക്തി 2019 മെഗാ ജോബ് ഫെയർ 23ന് രാവിലെ ഒൻപത് മുതൽ തിരു.വഴുതയ്ക്കാട് ഗവ.വിമൻസ് കോളേജിൽആരംഭിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബി.എച്ച്.എം/ഡി.എച്ച്.എം യോഗ്യതയുളളവർക്കാണ് അവസരം. ഹോസ്പ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.