Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നെഞ്ചു വേദനയത്തുടർന്നു ഫ്രാങ്കോ മുളയ്‌ക്കലിനെ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു പാണമ്പ്ര ദേശീയപാതയിൽ വെള്ളിയാഴ്ച പുലര്‍ച്ചെ പാചകവാതക ടാങ്കർ മറിഞ്ഞ്,വെള്ളമടിച്ച് അപകടംഒഴി വാക്കി വാഹന യാത്രകളില്‍ രേഖകള്‍ ഡിജിറ്റലായി സൂക്ഷിച്ചാല്‍ മതി കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് അമേരിക്കൻ മലയാളികളോട്‌ സഹായമഭ്യർത്ഥിച്ച്‌ മുഖ്യമന്ത്രി ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബിഷപ്പ് കുറ്റം ചെയ്‌തതായി കണ്ടെത്തിയെന്ന് കോട്ടയം എസ്‌പി

വിദേശം

കൂടുതല്‍ 

പതിനെട്ടാം ഫൊക്കാനാ കണ്‍വെന്‍ഷന് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

7/7/2018

ഫിലഡല്‍ഫിയ : പതിനെട്ടാം ഫൊക്കാനാ(ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക) അന്തര്‍ദേശീയ കണ്‍വെന്‍ഷന് സൗഹൃദ നഗറില്‍ (ഫിലഡല്‍ ഫിയാ വാലീ ഫോര്‍ജ് കണ്‍ വെന്‍ഷന്‍ സെന്റര്‍) കേരള സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എംഎല്‍എമാരായ രാജൂ ഏബ്രാഹം, മോന്‍സ് ജോസഫ്, ചിറ്റയം ഗോപകുമാര്‍, വി പി സജീന്ദ്രന്‍, മുന്‍ എംഎല്‍എ ജോസഫ് വാഴയ്‌ക്കന്‍, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, നോവലിസ്റ്റ് കെ പി രാമനുണ്ണി,നോര്‍ക്കാ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ നായര്‍, തുടങ്ങിയവരും പങ്കെടുത്തു. ഫൊക്കാ നാ പ്രസിഡന്റ് തമ്പി ചാക്കോ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, ഫൊക്കാനാ റീജിയണല്‍വൈസ് പ്രസിഡന്റ് ദാസ് കണ്ണങ്കുഴിഎന്നിവരും സംസാരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച്ച വൈകിട്ട് സമാപന സമ്മേളനത്തില്‍ സംസാരിക്കും.പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കുo.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫിലിപ്പീൻസിനെ ആഞ്ഞടിച്ച മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരണസംഖ്യ 81 ആയി

മനില: ഫിലിപ്പീൻസിനെ ആഞ്ഞടിച്ച മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരണസംഖ്യ 81 ആയി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിൽ തെരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ നൂറ‌് കടക്കുമെന്ന‌് ഔ ദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.വടക്കൻ ഫിലിപ്പീൻസിൽ വൻതോതിൽ കൃഷിനാശം ഉണ്ടായി. നിര...തുട൪ന്ന് വായിക്കുക


മണിക്കൂറിൽ 285 കിലോ മീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന മംഖൂട്ട‌് ചുഴലിക്കാറ്റ‌് ഫിലിപ്പീൻസ‌്, ചൈന, ഹോങ്കോങ‌് തീരങ്ങളിലേക്കു

മനില : ഫിലിപ്പീൻസിനെ കടുത്ത ആശങ്കയിലാക്കി മണിക്കൂറിൽ 285 കിലോ മീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന മംഖൂട്ട‌് ചുഴലിക്കാറ്റ‌് ഫിലിപ്പീൻസ‌്, ചൈന, ഹോങ്കോങ‌് തീരങ്ങളിലേക്കു നീങ്ങുന്നു. ചുഴലിക്കാറ്റ‌് ഏറ്റവുമധികം ബാധിക്കുക ഫിലിപ്പീൻസിനെ ആയിരിക്കുo. മംഖൂട്ട‌് ചുഴ...തുട൪ന്ന് വായിക്കുക


പ്രളയക്കെടുതി:കുവൈറ്റ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുo:: മുഴുവന്‍ തുകയും ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുo

കുവൈറ്റ് : പ്രളയക്കെടുതിയില്‍ കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം ചേരു വാനും ഒരു കൈത്താങ്ങായും മാറുക എന്ന ലക്ഷ്യത്തോട് കൂടി യുഎഫ്എം എഫ് ബി ഫ്രണ്ട്‌സ് കുവൈറ്റ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കുവാന്‍ തീരുമാനിച്ച തായ...തുട൪ന്ന് വായിക്കുക


രണ്ടുവർഷത്തിനുള്ളിൽ 25 ഹൈപ്പർമാർക്കറ്റുകൾ വിവിധ രാജ്യങ്ങളിൽ ആരംഭി ക്കുമെന്ന് യൂസഫലി

മസ്കറ്റ് :അടുത്ത രണ്ടുവർഷത്തിനുള്ളിൽ 25 ഹൈപ്പർമാർക്കറ്റുകൾ വിവിധ രാജ്യങ്ങളിൽ ആരംഭി ക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. ഒമാനിലെ ഇബ്രിയിൽ ലുലുവി ന്റെ 151‐ാ മത്തെ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനവേളയിൽഅറിയിച്ചതാണ് ഇക്കാര്യം.ഇബ്രിബവാദി മാളിൽ...തുട൪ന്ന് വായിക്കുക


പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയവുംഅറസ്റ്റില്‍

ലാഹോര്‍ : പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്‌തു. ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസ് ഷെരീഫിനെയും മകള്‍ മറിയവുംഅറസ്റ്റിലായത്.ഇരു വരുടെയും പാസ്‌‌‌പോര്‍ട്ട് പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇ...തുട൪ന്ന് വായിക്കുക


തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു

ബാങ്കോക്ക് : തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു. ഒരു കുട്ടിയെയും കോച്ചിനെയുമാണ് അവസാനം പുറത്തെത്തിച്ചത്. 18 ദിവസത്തിനു ശേഷമാണ് 13 അംഗ സംഘം ഗുഹയില്‍ നിന്നും പുറത്തെത്തിയത്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളുടെ ജീവന്...തുട൪ന്ന് വായിക്കുക


തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി

ചിയാങ് റായ് : തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നിന്നും മൂന്നു കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ ആകെ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി. ഇനി നാല്‌ കുട്ടികളും കോച്ചുo ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നു. ഇവരെ പുറത്തെ...തുട൪ന്ന് വായിക്കുക


കേരളത്തിലെ ഗവേഷണങ്ങളില്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സഹകരണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

മാനന്തവാടിയില്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും തിരു: കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കാന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ വ്യക്തമ...തുട൪ന്ന് വായിക്കുക


അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്

ഇസ്‌‌‌ളാമാബാദ് : അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷമാണ് തടവ് വിധിച്ചിരിക്കുന്നത്. പാകിസ്ഥാന്‍...തുട൪ന്ന് വായിക്കുക


അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ദുബായില്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴഅനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ദുബായില്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ

മനാമ : ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഓഫീസില്‍ കരഞ്ഞിരുന്നയാളുടെവീഡി യോ ചിത്രീകരിച്ചയാളെ പൊലിസ് അറസ്റ്റു ചെയ്‌തു. സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയത ഈ വീഡിയോ വൈറലായിരുന്നു. വീഡിയോ ചിത്രീകരിച്ച സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്‌തയ...തുട൪ന്ന് വായിക്കുക


ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു

സമാര : ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു.പ്രീക്വാര്‍ട്ടര്‍ഒന്നാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ഛ് കൊളംബിയ പ്രീക്വാര്‍ട്ടറില്‍പ്രവേ ശിച്ചു. ഗ്രൂപ്പ് എച്ച് ചാംപ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ...തുട൪ന്ന് വായിക്കുക


കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിയെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍

ദോഹ: കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിയെന്നും സംസ്ഥാനത്തിന്റെ ആവാസവ്യവ സ്ഥയ്ക്കനുയോജ്യമായ എല്ലാ നിക്ഷേപവും സ്വാഗതം ചെയ്യുമെന്നും തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഖത്തറിലെ ബിസിനസ് സമൂഹവുമായി കൂടി ക്കാഴ്ചയില്‍ സംസാരിക്കുക...തുട൪ന്ന് വായിക്കുക


മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ നട ത്തിയ വ്യാജ കമ്പനി ബഹ്റൈനില്‍ കോടികളുടെ തട്ടിപ്പ് നടത്തി

മനാമ: വ്യാജ ഗ്യാരണ്ടി ചെക്കും വണ്ടി ചെക്കും നല്‍കി മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ നട ത്തിയ വ്യാജ കമ്പനി ബഹ്റൈനില്‍ കോടികളുടെ തട്ടിപ്പ് നടത്തി. 35 ഓളം കമ്പനികളില്‍ നിന്നായി പത്തു കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്.തട്ടിപ്പിനിരയായ കമ്പനി...തുട൪ന്ന് വായിക്കുക


വേള്‍ഡ് മലയാളി കൗണ്‍സില്‍ ഈദ് ആഘോഷവും മാപ്പിളപാട്ട് മത്സരവും ജൂണ്‍ അവസാനവാരം

മനാമ : വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്‍റെ ചെറിയ പെരുന്നാള്‍ ആഘോ ഷവും, മെംബെര്‍ഷിപ്‌ ക്യാംപയിനും ജൂണ്‍ അവസാനവാരം വിപുലമായ രീതിയില്‍ നടത്താന്‍ എക്സികൃുട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. അംഗങ്ങള്‍ക്ക് വേണ...തുട൪ന്ന് വായിക്കുക


ഫ്രാ​ൻ​സി​ലെ ക്രും​പെ​റിൽ വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി

ക്രും​പെ​റിs(ഫ്രാ​ൻസ്) വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​c​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി. ഫ്രാ​ൻ​സി​ലെ ക്രും​പെ​റി​ലാ​യി​രു​ന്നു സം​ഭ​വം.വീ​ട് പൊ​ളി​ച്ചു​നീ​ക്കാ​നെ​ത്തി​യ സം​ഘ​o വീ​ടി​ന്‍റെ സ്റ്റോ​ർ റൂ​മി​ൽ​നി​ന്ന്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.