Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നെഞ്ചു വേദനയത്തുടർന്നു ഫ്രാങ്കോ മുളയ്‌ക്കലിനെ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു പാണമ്പ്ര ദേശീയപാതയിൽ വെള്ളിയാഴ്ച പുലര്‍ച്ചെ പാചകവാതക ടാങ്കർ മറിഞ്ഞ്,വെള്ളമടിച്ച് അപകടംഒഴി വാക്കി വാഹന യാത്രകളില്‍ രേഖകള്‍ ഡിജിറ്റലായി സൂക്ഷിച്ചാല്‍ മതി കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് അമേരിക്കൻ മലയാളികളോട്‌ സഹായമഭ്യർത്ഥിച്ച്‌ മുഖ്യമന്ത്രി ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബിഷപ്പ് കുറ്റം ചെയ്‌തതായി കണ്ടെത്തിയെന്ന് കോട്ടയം എസ്‌പി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വിജെടി ഹാളിലെ പുസ്തകമേള പുസ്തക കോർണർ ശ്രദ്ധേയമാകുന്നു

7/7/2018

തിരു:വിജെടി ഹാളിലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിജ്ഞാനവസന്തംപുസ്തകമേളയിലെപുസ്തക കോർണർ ശ്രദ്ധേയമാകുന്നു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആദ്യകാലത്ത് പ്രസിദ്ധീകരിച്ച അമൂല്യ പുസ്ത കങ്ങൾ പൂർണമായും സൗജന്യമായി തെരഞ്ഞെടുക്കാൻ വിദ്യാലയങ്ങൾക്കും വായന ശാല കൾക്കും അധ്യാപകർക്കും ഗവേഷകർക്കും പൊതുവായനക്കാർക്കും അവസരമൊരുക്കിരിക്കുക യാണ്. പലപ്രദേശ ങ്ങളിൽ നിന്നും ആളുകൾ പുസ്തക കോർണറിലേക്ക് എത്തുന്നു.

വിജ്ഞാനവസന്തത്തിൽ മറ്റ് വൈജ്ഞാനികപുസ്തകങ്ങൾ 20മുതൽ 60 ശതമാനംവരെ വിലക്കിഴി വിലും ലഭ്യമാണ്. 4500ൽപ്പരം മികച്ച ഗ്രന്ഥങ്ങളാണ് വിവിധ വൈജ്ഞാനിക ശാഖകളിലായി ഇവി ടെ ഒരുക്കിയിട്ടുള്ളത്.ശബ്ദാവലികൾ, പദകോശം,നിഘണ്ടുക്കൾ,ഉപനിഷത്തുകൾ, വിദ്യാഭ്യാസം, മനശാസ്ത്രം, തത്വശാസ്ത്രം, ജീവചരിത്രങ്ങൾ, സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, എഞ്ചിനിയറിങ‌്, ഗണിതം, കൃഷി തുടങ്ങിയ വിഷയങ്ങളിലുള്ള പുസ‌്തകങ്ങൾ ലഭ്യമാണ‌്.

കേരള ചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം, സ്‌പോർട്‌സ്, ഗെയിംസ്,ഫുട്‌ബോൾ ഇതിഹാസ ങ്ങളും പ്രതിഭകളും, മാർക്‌സ്@ 200 സമൂഹം സംസ്‌കാരം ചരിത്രം, സഹകരണ നിയമങ്ങളും ചട്ട ങ്ങളും, അമർത്യാസെന്നിന്റെ വികസനം തന്നെ സ്വാതന്ത്ര്യം, എറിക് ഹോബ്സ്ബാം ചരിത്ര രചന യിലെ വിസ്മയം, രാജാരവിവർമ്മയുടെ വിഖ്യാതങ്ങളായ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച ഗ്രന്ഥം, ഇർ ഫാൻ ഹബീബിന്റെ വിവർത്തനം ചെയ്ത ചരിത്ര പുസ്തകങ്ങൾ, ഡോ.അംബേദ്കർ സമ്പൂർണ കൃതികൾ, ഒഎൻവി കുറുപ്പിന്റെ സമ്പൂർണകൃതികളുടെ സമഗ്ര പഠനഗ്രന്ഥമായ ഒഎൻവി കാവ്യ സംസ്‌കൃതി തുടങ്ങിയ നിരവധി പുസ‌്തകങ്ങൾ മേളയിൽ ലഭ്യമാണ്. 250 രൂപയ്ക്ക് വിജ്ഞാന കൈരളി മാസികയുടെ വാർഷിക വരിക്കാരാവാനുള്ള അവസരവുമുണ്ട്. 10ന് വിജ്ഞാന വസന്തം സമാപിക്കും. ദിവസവും രാവിലെ 10മുതൽ രാത്രി 8.30വരെയാണ് പുസ്തകമേള. ഫോൺ: 9746980872.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വെഞ്ഞാറമൂട്ടിലെ മത്സ്യമൊത്തവ്യാപാര കേന്ദ്രത്തില്‍ തീപിടിത്തം

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിലെ മത്സ്യമൊത്തവ്യാപാര കേന്ദ്രത്തില്‍ തീപിടിത്തം.ആറ്‌ ലക്ഷത്തില ധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നൂറുകണക്കിന് മീന്‍പെട്ടികള്‍ കത്തിനശിച്ചു. കിഴക്കേ റോ ഡില്‍ സ്വകാര്യബസ് ‌സ‌്റ്റാൻഡിനായുള്ള സ്ഥലത്താണ് മത്സ്യമൊത്തവില്‍പ്പനകേന...തുട൪ന്ന് വായിക്കുക


കല്ലറ–പാങ്ങോട് സമരത്തിന്റെ 80–ാം വാർഷികം വിപുലമായി ആഘോഷിക്കും

വെഞ്ഞാറമൂട്:സ്വാതന്ത്ര്യസമര ചരിത്രത്തിൽ തിരുവിതാംകൂറിലെ പ്രമുഖ സമരമായ കല്ലറ–പാങ്ങോട് സമരത്തിന്റെ 80–ാം വാർഷികം വിപുലമായി ആഘോഷിക്കും.29ന് കല്ലറയിലും 30ന് പാങ്ങോട്ടും അനുസ്മരണപരിപാടികൾ നടക്കും. കല്ലറ, പാങ്ങോട് പഞ്ചായത്തുകൾ സംയുക്തമായി നേതൃത്വം നൽകും. ...തുട൪ന്ന് വായിക്കുക


ആറ്റിങ്ങലിൽ കാട്ടുപന്നി ദേശീയപാതയിൽ വാഹനമിടിച്ച് ചത്തു

ആറ്റിങ്ങൽ: ഞായറാഴ്ച പുലർച്ചെ ആറ്റിങ്ങലിൽ കാട്ടുപന്നി ദേശീയപാതയിൽ വാഹനമിടിച്ച് ചത്തു. കാട്ടുപന്നി പൂവൻപാറ പാലത്തിനു സമീപം റോഡിലിറങ്ങിയ സമയത്ത്‌ ചീറിപ്പാഞ്ഞുവന്ന വാഹനം പന്നിയെ ഇടിച്ചിട്ടു. പൊലീസെത്തി കാട്ടുപന്നിയെ വനംവകുപ്പിന് കൈമാറി. മൂന്നാഴ‌്ചയ‌്ക്കു...തുട൪ന്ന് വായിക്കുക


പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ട മൂന്നു നിർധന കുടുംബങ്ങൾക്ക‌് പുതിയ വീട് വച്ചുനൽകാമെന്ന‌് പ്രവാസി മലയാളി

തിരു:വർക്കല : പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ട മൂന്നു നിർധന കുടുംബങ്ങൾക്ക‌് പുതിയ വീട് വച്ചുനൽകാമെന്ന‌് വർക്കലയിലെ പ്രവാസി മലയാളി താഹ. ഇതു സംബന്ധിച്ച സമ്മതപത്രം അദ്ദേഹം മന്ത്രി കടകംപള്ളി സുരേന്ദ്രനു കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള...തുട൪ന്ന് വായിക്കുക


ഷാഹിദ കമാലിന് നേരെയുണ്ടായ കൈയ്യേറ്റത്തില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അപലപിച്ചു.

തിരു: സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന് നേരെയുണ്ടായ കൈയ്യേറ്റത്തില്‍ ആരോ ഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അപലപിച്ചു. ...തുട൪ന്ന് വായിക്കുക


എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ ന്യൂറോ വിഭാഗം മേധാവി ഡോ. മുഹമ്മദ് കുഞ്ഞിന് ദേശീയ പുരസ്കാരം

തിരു:ശിശു ന്യൂറോളജി ചികിത്സയിലും, സ്പെഷ്യാലിറ്റി വികസനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ ന്യൂറോ വിഭാഗം മേധാവി ഡോ.മുഹമ്മദ് കുഞ്ഞിന് ദേശീയ പുരസ്കാരം (ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്) ലഭിച്ചു. ഡൽഹിയിൽ നടന്ന ശിശു ന്യൂറോളജി ...തുട൪ന്ന് വായിക്കുക


സംസ്ഥാന സഹകരണ ബാങ്കിലെ ജീവനക്കാർ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന ചെയ്യും

തിരു: സംസ്ഥാന സഹകരണ ബാങ്കിലെ ജീവനക്കാർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന ചെയ്യും. കേരള സ‌്റ്റേറ്റ‌് കോ‐ഓപ്പറേറ്റിവ‌് ബാങ്ക‌് എംപ്ലോ യീസ‌് ഫെഡറേഷന്റെ അഭ്യർഥനയെത്തുടർന്നാണ‌് തീരുമാനം. ഫെഡറേഷൻ അംഗങ്ങളെല്ലാം പുനർ ന...തുട൪ന്ന് വായിക്കുക


പ്രകൃതി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചർച്ച നടത്തണമെന്ന് എക്കോളജിസ്റ്റ് ഡോ.എ.കെ. ബാലകൃഷ്ണപിള്ള

തിരു: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ പ്രകൃതി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചർച്ച നടത്തണമെന്ന് ഡെവലപ്മെന്റ‌് എക്കോളജിസ്റ്റ് ഡോ.എ.കെ. ബാലകൃഷ്ണപിള്ള വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലകളും കാടുകളും നശിപ്പിച്ചുള്ള വികസനപ്രവർത്തനങ...തുട൪ന്ന് വായിക്കുക


ഹർത്താൽ വിജയിപ്പിക്കാൻ പ്രകടനവും യോഗവും

തിരു: കേന്ദ്രസർക്കാരിന്റെ പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ തിങ്കളാഴ‌്ച നടത്തുന്ന ഹർത്താൽ വിജയിപ്പിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. അന്നേ ദിവസം രാവിലെ 11 ന‌് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രകടനവും ജിപിഒയ്ക്ക് മുന്നിൽ പ്രതിഷേധ യ...തുട൪ന്ന് വായിക്കുക


ചിറയിൻകീഴ്:മുതലപ്പൊഴി ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് ചാകര

തിരു:ചിറയിൻകീഴ്:മുതലപ്പൊഴി ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് ചാകര. ശനിയാഴ്ച രാവി ലെ ആറുമുതൽ ഹാർബറിൽ അടുത്ത ബോട്ടുകളിൽ നിറയെ മത്സ്യങ്ങളായിരുന്നു.നൂറോളം ബോട്ടു കൾ നിറയെ വാള, കൊഴിയാള, അയില, കണവ എന്നീ മീനുകളായിരുന്നു. നിറയെ മത്സ്യങ്ങളുമായി വരുന്ന ബോട്ടുകൾ മ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വിദ്യാർഥിനി ധരിച്ചിരുന്ന കമ്മലൂരി നൽകി

തിരു: ആറ്റിങ്ങൽ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വിദ്യാർഥിനി ജസീന മോൾ താൻ ധരിച്ചിരുന്ന കമ്മലൂരി നൽകി.ആലം കോട്‌ ജമാ അത്ത്‌ ന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരി താശ്വാസ ധന സഹായമായ രണ്ട്‌ ലക്ഷം രൂപ അഡ്വ ബി സത്യൻ എം എൽ എ ഏറ്റുവങ്ങിയ വേദി...തുട൪ന്ന് വായിക്കുക


ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നഗരസഭ നിർമിക്കുന്ന ആദ്യഘട്ട വീടുകളുടെ നിർമാണം അന്തിമ ഘട്ടത്തിൽ

തിരു:ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നഗരസഭ നിർമിക്കുന്ന ആദ്യഘട്ട വീടുകളുടെ നിർമാണം അന്തിമ ഘട്ടത്തിൽ. 100 വീടുമാത്രമാണ‌് പൂർത്തിയാക്കാനുള്ളത‌്. മൂന്ന് ഘട്ടമായാണ് പദ്ധതി പൂർത്തീകരിക്കു ന്നത്. ആദ്യഘട്ടത്തിൽ നിർമാണം ആരംഭിച്ച‌്, പൂർത്തീകരിക്കാത്ത വീടുകളുടെ പൂർ...തുട൪ന്ന് വായിക്കുക


കേരള ക്ഷേത്രവാദ്യകലാ അക്കാദമി കലാകാരന്മാർ കലാപ്രകടനം സംഘടിപ്പിക്കും

തിരു:പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള സംഭാവനകൾസമാഹരിക്കുന്നതിനായിതിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ചിട്ടുള്ള പ്രത്യേക കൗണ്ടർ കലക്ഷൻ പരിപാടിയിലേയ്ക്കുള്ള ധനശേഖരണാർഥം കേരള ക്ഷേത്രവാദ്യകലാ അക്കാദമി തിരുവനന്തപുരം ജില്ലാ ഘടകത്തിലെ കലാകാരന്മാർ ഞായറാഴ്ച്ച വൈ...തുട൪ന്ന് വായിക്കുക


ധാത്രി ആയുര്‍വേദ 20 ലക്ഷം രൂപ സംഭാവന നല്‍കി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാത്രി ആയുര്‍വേദ ആദ്യഘട്ടമായി നല്‍കുന്ന 20 ലക്ഷം രൂപയുടെ ചെക്ക് മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. സജികുമാര്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് കൈമാറി. ധാത്രി സി.ഇ.ഒ. എം.സി. ആനന്ദ് കുമാര്‍, വൈസ് പ്...തുട൪ന്ന് വായിക്കുക


സ്റ്റുഡന്റ്‌സ് ക്ലബ്, വിമെൻസ് ക്ലബ് ഉദ്‌ഘാടനം

(പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള സ്റ്റുഡന്റ്‌സ് ക്ലബ്ബിന്റെയും വിമെൻസ് ക്ലബ്ബിന്റെയും ഉദ്‌ഘാ ടനം മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവഹിക്കുന്നു. ഗായകൻ ജി.വി. ഹരി സമീപം) തിരു: പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള സ്റ്റുഡന്റ്‌സ് ക്ലബ്ബിന്റെയും വിമെൻസ് ക്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.