Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം

വിദേശം

കൂടുതല്‍ 

അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്

6/7/2018

ഇസ്‌‌‌ളാമാബാദ് : അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷമാണ് തടവ് വിധിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ അക്കൗണ്ടബിലിറ്റി കോടതിയുടേതാണ് ഉത്തരവ്.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതിഅയോഗ്യത കല്‍പിച്ചതിനെ തുടര്‍ന്ന് 2017ജൂലൈ യിലാണ് ഷെരീഫ് പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബരജീവിതമാണ് ഷെരീഫും മക്കളും നയിച്ചിരുന്നതെന്നായിരുന്നു ആരോപണം. ഷെരീഫിന്റെ മക്കളായ മറിയം,ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ നാല് ആഡംബര ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയെന്നും മകള്‍ മറിയംവ്യാജ രേഖ ചമച്ചെന്നും കേസുകളുണ്ട്.

2013ലെ പൊതുതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്‌‌‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ ദുബാ യ് കേന്ദ്രീകരിച്ചുള്ള ആസ്‌തികള്‍ മറച്ചുവെയ്‌‌ക്കുകവഴി പ്രധാനമന്ത്രി പാര്‍ലമെന്റിനെയും കോടതി യെയും വഞ്ചിച്ചതായും സുപ്രീംകോടതി പരാമര്‍ശമുണ്ടായിരുന്നു. ഇതിന് പുറമെ, പാനമ പേപ്പറു മായി ബന്ധപ്പെട്ട കേസിലും നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് പാകിസ്ഥാന്‍ സുപ്രീം കോടതി കണ്ടെ ത്തിയിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സൗദി അറേബ്യയില്‍ നിന്ന് നാട്ടിലയച്ചപത്തനംതിട്ടസ്വദേശിയുടെ മൃതദേഹം മാറിയത് സ്ഥിരീകരിച്ചു

മനാമ: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ നിന്ന് നാട്ടിലയച്ചപത്തനംതിട്ടസ്വദേ ശിയുടെ മൃതദേഹം മാറിയത് സ്ഥിരീകരിച്ചു. കോന്നി കുമ്മണ്ണൂര്‍ ഈട്ടി മൂട്ടില്‍ അബ്ദുല്‍ റസാഖി ന്റെ മകന്‍ റഫീഖി(27)ന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കന്‍ യുവതി ബന്ദാര മനേകി ബാലേജി...തുട൪ന്ന് വായിക്കുക


നീരവ് മോഡി ലണ്ടനിൽ അറസ്റ്റിൽ

ലണ്ടൻ : ബാങ്കുകളെ വഞ്ചിച്ചു ഇന്ത്യയിൽ നിന്ന് നാടുവിട്ട നീരവ് മോഡി ലണ്ടനിൽ അറസ്റ്റിൽ. ഇന്ത്യ മോഡിയെ വിട്ടുകിട്ടണമെന്ന് ആവശ്യപെട്ടതിനെത്തുടർന്ന് ലണ്ടനിലെവെസ്റ്റ് മിൻസ്റ്റർകോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.വെസ്റ്റ് എൻഡിലെ ...തുട൪ന്ന് വായിക്കുക


നീരവ് മോഡിക്ക് ലണ്ടണ്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്.

ന്യൂഡല്‍ഹി: വായ്‌പാ തട്ടിപ്പ് കേസ് പ്രതിയും വിവാദ വ്യവസായിയുമായ നീരവ് മോഡിക്ക് ലണ്ടണ്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25ന് നീരവ് മോഡിയെ കോടതിയില്‍ ഹാജരാക്കണമെ ന്നാണ് കോടതി ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിന്‍മേലാണ് കോടതി നടപട...തുട൪ന്ന് വായിക്കുക


ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട വരുടെ എണ്ണം 40

ക്രൈസ്റ്റ് ചര്‍ച്ച് : ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട വരുടെ എണ്ണം 40 ആയി. ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്‌. മധ്യ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലാണ് ആദ്യം വെടിവയ്പ്പ് ഉണ്ടായത...തുട൪ന്ന് വായിക്കുക


സിംഗപ്പൂരും ഓസ‌്ട്രേലിയയും ബോയിങ‌് വിമാനം നിരോധിച്ചു

സിംഗപ്പൂർ / കാൻബറ : ഇന്തോനേഷ്യയെ തുടർന്ന‌് എത്യോപ്യയിലും ബോയിങ‌് 737 ‌മാക‌്സ‌് വിമാനം തകർന്നുവീണതോടെ സിംഗപ്പൂരും ഓസ‌്ട്രേലിയയും ഈ മാതൃകയിലുള്ള വിമാനം നിരോധിച്ചു. ഈ വിഭാഗത്തിലുള്ള വിമാനം ഉപയോഗിച്ച‌് രാജ്യത്തിന‌് അകത്തേക്കും പുറത്തേക്കുമുള്ള ഗതാഗത...തുട൪ന്ന് വായിക്കുക


യുഎഇ പത്ത‌് വർഷം കാലാവധിയുള്ള വിസ അനുവദിക്കും

മനാമ : വിവിധ മേഖലകളിൽ വ്യവസ്ഥകൾക്കു വിധേയമായി യുഎഇ ദീർഘകാല വിസ അനു വദിക്കും. മന്ത്രിസഭ അംഗീകാരം നൽകിയതോടെ വിസയ‌്ക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. വൻകിട നിക്ഷേപകർ, സംരംഭകർ തുടങ്ങിയ വിഭാഗങ്ങളിലായി പത്ത‌്, അഞ്ച‌് വർഷം കാലാ വധിയുള്ളതാണ‌് വിസകൾ. നിക്ഷേപ...തുട൪ന്ന് വായിക്കുക


അനധികൃത താമസക്കാര്‍ക്കായി സൗദിയില്‍ നടക്കുന്ന റെയ്ഡില്‍ 27,48,020 വിദേശികള്‍ പിടിയില്‍

മനാമ : അനധികൃത താമസക്കാര്‍ക്കായി സൗദിയില്‍ നടക്കുന്ന റെയ്ഡില്‍ പതിനാറു മാസത്തി നിടെ 27,48,020 വിദേശികള്‍ പിടിയില്‍. ഇതില്‍ 21,41,312 പേര്‍ ഇഖാമ നിയമ ലംഘകരും 4,20,668 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. 1,86,040 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറിയ തിനാണ് പി...തുട൪ന്ന് വായിക്കുക


എത്യോപ്യൻ വിമാനപകടം: 157 യാത്രക്കാരും മരിച്ചു

അഡിസ് അബാബ : എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്ന സംഭവത്തിൽ വിമാനത്തി ലുണ്ടായിരുന്ന 157 യാത്രക്കാരും മരിച്ചതായി സ്ഥിതീകരിച്ചു . 737– 800 എംഎഎക്സ് വിമാനമാണ് അപകടത്തിൽപെട്ടത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. 149 യാത്രക്കാരും 8 ക്രൂ അംഗ ങ്ങളും വിമാനത...തുട൪ന്ന് വായിക്കുക


മസൂദ‌് അസറിന്റെ സഹോദരനും മകനുമടക്കം 44 ഭീകരർ പാകിസ്ഥാനിൽ തടവിൽ

ന്യൂഡൽഹി:ജയ‌്ഷെ മുഹമ്മദ‌് തലവൻ മസൂദ‌് അസറിന്റെ സഹോദരനും മകനുമടക്കം 44 ഭീകരർ പാകിസ്ഥാനിൽ തടവിലായി. അസറിന്റെ സഹോദരൻ മുഫ‌്തി അബ‌്ദുർ റൗഫ‌്, മകൻ ഹമ്മദ‌് അസർ എന്നിവരടക്കം 44 ഭീകരരെ അറസ്റ്റ‌് ചെയ‌്തതായി പാക് ആഭ്യന്തരമന്ത്രി ഷെഹർയാർ ഖാൻ അഫ്രീദി യും സെക്രട...തുട൪ന്ന് വായിക്കുക


മസൂദ് അസര്‍ മരിച്ചിട്ടില്ലെന്ന്‌ പാക്‌ മാധ്യമങ്ങൾ

ഇസ്‌ലാമാബാദ്: ഭീകര സംഘടനാ ജയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ പാക് മാധ്യമങ്ങൾ തള്ളി. മസൂദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അടുത്ത ബന്ധുക്ക ളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരളിൽ അർബുദ ബാധ മൂലം ...തുട൪ന്ന് വായിക്കുക


സൗദിയില്‍ ഇവന്റ് വിസിറ്റ് വിസ എന്ന പേരില്‍ പുതിയ വിസ അനുവദിക്കുന്നു

റിയാദ്‌ : സൗദിയില്‍ ഇവന്റ് വിസിറ്റ് വിസ എന്ന പേരില്‍ പുതിയ വിസഅനുവദിക്കുന്നു.വ്യത്യസ്ത പരിപാടികള്‍ കാണാനും പരിപാടികളില്‍ പങ്കെടുക്കാനും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണിത്. വിസാ അപേക്ഷരില്‍നിന്ന് പാസ്പോര്‍ട്ടുകള്‍ സ്വീകരിച്ച് 24 മണിക്കൂറിനകംവിദേശങ്ങളില...തുട൪ന്ന് വായിക്കുക


16 വയസ്സിൽ താഴെയുള്ള ആൺകുട്ടി കളെ പീഡിപ്പിച്ചതിന് കർദിനാൾ ജോർജ‌് പെൽ കുറ്റക്കാരനാണെന്ന‌് ഓസ്‌ട്രേലിയൻ കോടതി

മെൽബൺ: മെൽബണിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ 16 വയസ്സിൽ താഴെയുള്ള ആൺകുട്ടി കളെ പീഡിപ്പിച്ചതിന് കർദിനാൾ ജോർജ‌് പെൽ കുറ്റക്കാരനാണെന്ന‌് ഓസ്‌ട്രേലിയൻ കോടതി കണ്ടെത്തി. കത്തോലിക്ക സഭയുടെ ഏറ്റവും ഉയർന്ന പദവിയിലെത്തുന്നവരിൽ മൂന്നാമനാണ‌് കർദിനാൾ ജോർജ‌് പെൽ....തുട൪ന്ന് വായിക്കുക


കുട്ടികള്‍ക്കായി കെ എച്ച് എന്‍ എ ന്യൂജഴ്‌സിയിലെ ചെറിഹില്‍ സാംസ്‌ക്കാരിക മത്സരം സംഘടിപ്പിക്കും

ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷന്റെ ഭാഗമായി കുട്ടികള്‍ക്കായി സാംസ്‌‌ക്കാരിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 18 വയസ്സില്‍ താഴെയും 5 വയസ്സി ന്‌ മുകളിലുള്ളവര്‍ക്കായി വ്യത്യസ്ഥ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരം ക...തുട൪ന്ന് വായിക്കുക


അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കൻ മതി ലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ ഈ നീക്കം. അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇത...തുട൪ന്ന് വായിക്കുക


ഇന്ത്യാക്കാരന്‍ ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ ആയി നിയമിതനായി

(ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ വൈസ് ചെയറായി നിയമി തനായ ബാബു വര്‍ഗീസ്) മയാമി: അമേരിക്കയിലെ ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ വൈസ് ചെയറായി ഇന്ത്യാക്കാരന്‍ നിയമിതനായി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.