Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നവനിതകള്‍ രജിസ്‌ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശനനടപടി സ്വീകരിക്കും അനധികൃത ബോർഡ് നീക്കൽ: പുരോഗതി വിലയിരുത്താൻ നോഡൽ ഓഫീസറെ നിയമിച്ചു സൂര്യാഘാതം; ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം:ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ കാന്‍സറിന് മരുന്ന്: ഗവേഷകരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കായികം

കൂടുതല്‍ 

ബൽജിയത്തിനോട് ആവേശകരമായ പോരിനൊടുവിൽ ജപ്പാൻ തോറ്റു

2/7/2018

മോസ്കോ: ബൽജിയത്തിനോട് ആവേശകരമായ പോരിനൊടുവിൽ ജപ്പാൻ തോറ്റു (3‐2). രണ്ട്ഗോ ളിന് പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ബൽജിയം ക്വാർട്ടറിലേക്ക് മുന്നേറി.അഞ്ച് ഗോളും രണ്ടാം പകുതിയിൽ ആയിരുന്നു. ലോകകപ്പിലെ ഏറ്റവും ആവേശകരമായ അധ്യായം എഴുതിച്ചേർ ത്താണ് ജപ്പാന്റെ മടക്കം.

വലിയ ആവേശങ്ങളില്ലാതെയാണ് ബൽജിയവും ജപ്പാനും ആരംഭിച്ചത്. ആദ്യ 15 മിനിറ്റുകളിൽ ജപ്പാൻ ആക്രമണത്തിന് മുതിർന്നു. ക്രമേണ ബൽജിയം കരുത്തുകാട്ടിത്തുടങ്ങി. ക്യാപ്റ്റൻ ഏദെൻ ഹസാർഡിൽനിന്ന് അവരുടെ ആക്രമണ നീക്കങ്ങൾ ആരംഭിച്ചു. ജപ്പാന്റെ രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാർക്കും നാല് പ്രതിരോധക്കാർക്കുമിടയിലൂടെ ഹസാർഡും ഡ്രെയ്സ് മെർട്ടെൻസും വിടവുകൾ കണ്ടെത്തി.മികച്ചതായിരുന്നു ജപ്പാന്റെ പ്രതിരോധം. മായാ യോഷിദയും നഗാട്ടോമയും ജപ്പാൻ ഗോൾവല യ്ക്ക് മുന്നിൽ മതിലുപോലെ നിലകൊണ്ടു. ആദ്യപകുതി ഗോൾ ഇല്ലാതെ അവ സാനിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ

കോഴിക്കോട് : ഐ ലീഗ‌് ഫുട‌്ബോളിൽ ചെന്നൈ സിറ്റി ചാമ്പ്യൻമാർ. സീസണിലെ അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെ 3–1ന‌് തോൽപ്പിച്ചു ചെന്നൈ സിറ്റി കിരീടം നേടി. ഐ ലീഗ‌് ഫുട‌്ബോളിലെ ചെന്നൈയുടെ ആദ്യ കിരീടമാണിത‌്. ചെന്നെയ്ക്ക‌് 42 പോയിന്റും ...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രത്തിന്റെ ഗോൾ 2019 ഫുട്‍ബോൾ മേളയ്ക്ക് തുടക്കമായി

കൊച്ചി: യു എസ് ടി ഗ്ലോബൽ ൽ കൊച്ചി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറുംനടന്നു വരുന്ന അന്തർ-കമ്പനി ഫുട്‍ബോൾ ടൂർണമെന്റിന്റെ ആറാമത് എഡിഷന് (ഗോൾ 2019) രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.ജില്ലാ കളക്ടർ കെ മുഹമ്മദ്...തുട൪ന്ന് വായിക്കുക


ബീച്ച് കാർണിവൽ - ബീച്ച് ഫുട്‌ബോൾ ടൂർണമെൻറ്

തിരു; പ്രഥമ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് ശംഖുംമുഖത്ത് തിരു.കോർപ്പറേഷനും,തിരു. ജില്ല ടൂറിസം പ്രമോഷൻ കൗണ്സിലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ഫുട്‌ബോൾടൂർണമെന്റിൽ കൊച്ചുവേളി ഫിറെല്ലി സ്പോർട്സ് ക്ലബ് ചാമ്പ്യന്മാരായി. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന...തുട൪ന്ന് വായിക്കുക


ജി.വി രാജ കായികപുരസ്‌കാരങ്ങൾ വിതരണം ചെയ്തു

തിരു:സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ മികച്ച പുരുഷ, വനിതാ കായിക താരങ്ങൾക്കുള്ള ജി.വി.രാജ പുരസ്‌കാരവും കായികപ്രതിഭകൾക്കുള്ള അവാർഡുകളും മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വ്യവ സായ, കായിക,യുവജനകാര്യ...തുട൪ന്ന് വായിക്കുക


ദേശീയ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പ്; സമരേഷിന് ആദ്യസ്വർണ്ണം

തിരുവനന്തപുരത്ത് നടക്കുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ പോലീസ് സ്‌പോർട്‌സ് ഷൂട്ടിങ്ങ് ചാമ്പ്യൻ ഷിപ്പിൽ 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റൽ വിഭാഗത്തിൽ പുരുഷ - വ്യക്തിഗത ഇനത്തിൽ സമരേഷ് ജുങ്ങ് സ്വർണം നേടി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് താരമായ സമരേ...തുട൪ന്ന് വായിക്കുക


അഞ്ചിൽ അഞ്ചും ജയിച്ച‌് വീരൻമാരായി കലിക്കറ്റ‌് ഹീറോസ‌്

കൊച്ചി:അഞ്ചിൽ അഞ്ചും ജയിച്ച‌് വീരൻമാരായി കലിക്കറ്റ‌് ഹീറോസ‌് പ്രഥമ പ്രോ വോളി ലീഗിലെ ഗ്രൂപ്പ‌് മത്സരങ്ങൾ അവസാനിപ്പിച്ച‌ു. അവസാന മത്സരത്തിൽ അഹമ്മദാബാദ‌് ഡിഫൻഡേഴ‌്സിനെ ഒന്നിനെതിരെ നാല‌് സെറ്റുകൾക്കാണ‌് ജെറൊം വിനീതും കൂട്ടരും തകർത്തത‌്. സ‌്കോർ: 15--‐14, ...തുട൪ന്ന് വായിക്കുക


ദേശീയ സ‌്കൂൾ സീനിയർ അത‌്‌ലറ്റിക‌് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു

കൊച്ചി: ദേശീയ സ‌്കൂൾ സീനിയർ (അണ്ടർ 19) അത‌്‌ലറ്റിക‌് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു. പെൺ കുട്ടികളുടെ 36 അംഗസംഘമാണ‌് ജാംനഗർ എക‌്സ‌്പ്രസിൽ യാത്രതിരിച്ചത‌്. ആൺകുട്ടികളുടെ 38അംഗ സംഘം 12ന‌് പുറപ്പെടും. ഗുജറാത്തിലെ നദിയാദിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുട...തുട൪ന്ന് വായിക്കുക


കലിക്കറ്റ‌് മുംബയെ കീഴടക്കി

കൊച്ചി:യു മുംബ വോളിയെയും തകർത്ത‌് കലിക്കറ്റ‌് ഹീറോസ‌് പ്രോ വോ‌ളി ലീഗിൽ മുന്നോട്ട‌്. ആവേശകരമായ പോരാട്ടത്തിലാണ‌് കലിക്കറ്റ‌് മുംബയെ കീഴടക്കിയത‌് (15–-10, 12–-15, 15–-13, 14‐15, 15–-9). കലിക്കറ്റിന്റെ രണ്ടാം ജയമാണിത‌്. പോയിന്റ്‌ പട്ടികയിൽ കലിക്കറ്റ്‌ ...തുട൪ന്ന് വായിക്കുക


പ്രസ് ക്ലബ്ബ് - ന്യൂ രാജസ്ഥാൻ മാർബിൾസ് സോക്കർ ലീഗ് ആരംഭിച്ചു

(തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ് ക്ലബ്ബ് - ന്യൂ രാജസ്ഥാൻ മാർ ബിൾസ് സോക്കർ ലീഗ് മത്സരങ്ങളുടെ ഉദ്‌ഘാടനം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ഡോ.ശശി തരൂർ എംപി നിർവഹിക്കുന്നു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, പ്രസിഡന്റ് ...തുട൪ന്ന് വായിക്കുക


കാസര്‍കോടിന്റെ കായികമേഖലയെ മുന്നോട്ട് നയിക്കാന്‍ താരങ്ങളെത്തുന്നു; പ്രതിഭകളെ വാര്‍ത്തെടുത്ത് ടാലന്റ് ഹണ്ട്

കാസര്‍കോട് : ജില്ലയുടെ കായികരംഗം നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിച്ച് കാസര്‍കോടി നെ മുന്നോട്ട് നയിക്കാന്‍ കായിക താരങ്ങളെത്തുന്നു. കായിക മേഖലയ്ക്ക് നവോന്മേഷം പകര്‍ ന്ന് പ്രതിഭകളെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെആഭി ...തുട൪ന്ന് വായിക്കുക


സന്തോഷ‌് ട്രോഫി ഫുട‌്ബോൾ:ഒമ്പത‌് പുതുമുഖങ്ങളെ ഉൾപ്പെടുത്തി 20 അംഗ ടീമിനെ പ്രഖ്യാപി ച്ചു

കൊച്ചി:സന്തോഷ‌് ട്രോഫി ഫുട‌്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ തിരുവനന്തപുരത്തു കാരൻ എസ‌്.സീസൻ നയിക്കും. ഒമ്പത‌് പുതുമുഖങ്ങളെ ഉൾപ്പെടുത്തി 20 അംഗ ടീമിനെ പ്രഖ്യാപി ച്ചു. കഴിഞ്ഞവർഷം കിരീടം നേടിയ ടീമിലെ പത്തുപേരെ നിലനിർത്തി. തമിഴ‌്നാട്ടിലെ നെയ‌്‌വേലി ...തുട൪ന്ന് വായിക്കുക


ഏഷ്യൻ കപ്പ‌് ഫുട‌്ബോൾ ചാമ്പ്യൻഷിപ്പിൽ യുഎഇയെ നാല‌് ഗോളിന‌് തോൽപ്പിച്ച‌് ഖത്തർ

അബുദാബി: ഏഷ്യൻ കപ്പ‌് ഫുട‌്ബോൾ ചാമ്പ്യൻഷിപ്പിൽ യുഎഇയെ നാല‌് ഗോളിന‌് തോൽപ്പിച്ച‌് ഖത്തർ ഫൈനലിൽ കടന്നു. വെള്ളിയാഴ‌്ചത്തെ കലാശപ്പോരാട്ടത്തിൽ ജപ്പാനാണ‌് എതിരാളി. ആദ്യ പകുതിയിൽ ബൗലം ഖോഖിയും അൽമോസ‌് അലിയും ഗോളടിച്ചു. രണ്ടാംപകുതിയിൽ ഹസ്സൻ അലിയും ഹമീദ‌് ഇസ‌...തുട൪ന്ന് വായിക്കുക


ഓസ‌്ട്രേലിയൻ ഓപ്പൺ ടെന്നീസ‌് പുരുഷവിഭാഗം ഫൈനൽ ഞായറാഴ‌്ച

മെൽബൺ:ഓസ‌്ട്രേലിയൻ ഓപ്പൺ ടെന്നീസ‌് പുരുഷവിഭാഗം ഫൈനലിൽ നൊവാക‌് യൊകോവിച്ച‌് റാഫേൽ നദാലിനെ നേരിടും. സെമിയിൽ ഒന്നാംസീഡ‌് സെർബിയയുടെ യൊകോവിച്ച‌് ഫ്രാൻ സിന്റെ ലുകാസ‌് പൗളിയെ അനായാസം മറികടന്നു. 6–-0, 6–-2, 6–-2. ഒരു മണിക്കൂർ 23 മിനിറ്റിൽ കളി തീർന്നു. സിറ്റ‌...തുട൪ന്ന് വായിക്കുക


ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഓവല്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. 19 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ്‌ നഷ്‌ടമില്ലാതെ 101 റൺസെടുത്തിട്ടുണ്ട്‌. 52(67) റൺസുമായി രോഹിത‌് ശർമയും 47(47) റൺസെടുത്ത ശിഖർ ധവാനുമാണ്‌ ഗ്രീസിൽ. ടീമില്‍ മാറ്റങ്ങളൊ...തുട൪ന്ന് വായിക്കുക


രഞ്ജിട്രോഫി കേരളം-ഗുജറാത്ത‌് ക്വാർട്ടർ പോരാട്ടത്തിന‌് ചൊവ്വാഴ‌്ച തുടക്കം

(കേരള താരങ്ങൾക്ക്‌ നിർദേശം നൽകുന്ന പരിശീലകൻ ഡേവ് വാട്ട്‌മോർ) കൃഷ‌്ണഗിരി (വയനാട‌്):രഞ്ജിട്രോഫി കേരളം-ഗുജറാത്ത‌് ക്വാർട്ടർ പോരാട്ടത്തിന‌് ചൊവ്വാഴ‌്ച തുടക്കം. കൃഷ‌്ണഗിരി സ‌്റ്റേഡിയത്തിൽ രാവിലെ 9.30ന‌ാണ‌് മത്സരം. സ്വന്തം ഗ്രൗണ്ടും അവസാനമത്സരത്തിലെ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.