Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമലയിൽ ഭക്തർ കൂട്ടത്തോടെ ശരണംവിളിച്ചെത്തുന്നത‌് പൊലീസ‌് തടയരുതെന്ന‌് ഹൈക്കോടതി ജമ്മു കാശ്‌മീരില്‍ നിയമസഭ പിരിച്ചുവിട്ടു എം.ഐ. ഷാനവാസിൻ്റെ അകാലത്തിലുള്ള വേർപാടിൽ വി.എം. അനുശോചിച്ചു ഒഡെപെക് മുഖേന നഴ്‌സ്മാര്‍ക്ക് യു.കെയില്‍ അവസരം: കരാര്‍ ഒപ്പിട്ടു വി.പ്രഭാകരന്‍ നായര്‍ രചിച്ച പണം കല്‍നാണയം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ പുസ്തകം പ്രകാശനം ചെയ്തു

അറിയിപ്പുകള്‍

കൂടുതല്‍ 

ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ ആ​ലു​വ മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് കേ​സി​ൽ പ്ര​തി​യാ​വി​ല്ല

17/6/2018

തി​രു​: വ​രാ​പ്പു​ഴ ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ ആ​ലു​വ മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് കേ​സി​ൽ പ്ര​തി​യാ​വി​ല്ല. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ(​ഡി​ജി​പി) ഇ​തു​സം​ബ​ന്ധി​ച്ചു നി​യ​മോ​പ​ദേ​ശം ന​ൽ​കി.എ.​വി.​ജോ​ർ​ജി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കൈ​വ​ശ​മി​ല്ലാ​ത്ത​തി​നാ​ൽ, ജോ​ർ​ജി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് നി​യ​മ​പ​ര​മാ​കി​ല്ലെ​ന്നാ​ണു ല​ഭി​ച്ചി​രി​ക്കു​ന്ന നി​യ​മോ​പ​ദേ​ശം. ക്ര​മ​വി​രു​ദ്ധ​മാ​യി റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചു എ​ന്ന​ല്ലാ​തെ ക്രി​മി​ന​ൽ കു​റ്റ​ത്തി​ൽ പ​ങ്കു​ള്ള​തി​നു തെ​ളി​വി​ല്ലെ​ന്നും ഡി​ജി​പി ചൂ​ണ്ടി​ക്കാ​ട്ടി.

എ.​വി. ജോ​ർ​ജി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ് (ആ​ർ​ടി​എ​ഫ്) അം​ഗ​ങ്ങ​ളാ​ണു വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ട​ത്തെ വീ​ട്ടി​ൽ​നി​ന്നു രാ​ത്രി ശ്രീ​ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷ​മാ​ണു വീ​ട്ടി​ൽ​നി​ന്നു ശ്രീ​ജി​ത്തി​നെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്. റൂ​റ​ൽ എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ദേ​വ​സ്വം​പാ​ട​ത്ത് എ​ത്തി​യ​തെ​ന്ന് ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

കേ​സി​ൽ ഒ​ന്പ​തു പോ​ലീ​സു​കാ​രാ​ണു പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ശ്രീ​ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത ആ​ർ​ടി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യും വ​രാ​പ്പു​ഴ എ​സ്ഐ ജി.​എ​സ്. ദീ​പ​ക്കി​നെ​തി​രേ​യുംകൊ​ല​ക്കു​റ്റo​ ചു​മ​ത്തി​. പ​റ​വൂ​ർ സി​ഐ ക്രി​സ്പി​ൻ സാ​മി​നെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ടു. ഇ​യാ​ൾ​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​ട്ടി​ല്ല. എ.​വി. ജോ​ർ​ജി​ൽ​നി​ന്നു കേ​സി​ൽ ര​ണ്ടി​ലേ​റെ ത​വ​ണ മൊ​ഴി​യെ​ടു​ത്തി​രു​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംജമ്മു കാശ്‌മീരില്‍ നിയമസഭ പിരിച്ചുവിട്ടു

ശ്രീനഗര്‍ : ജമ്മു കാശ്‌മീരില്‍ നിയമസഭ പിരിച്ചുവിട്ടു. സര്‍ക്കാരുണ്ടാക്കാനുള്ള പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് നടപടി. ബിജെപി വിരുദ്ധ വിശാലസഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങിയിരുന്നു. പിഡിപി നാഷണല്‍- കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യമാണ് രൂപീക...തുട൪ന്ന് വായിക്കുക


ന്യൂനമർദത്തെ തുടർന്ന്‌ സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്തമഴ

തിരു:ന്യൂനമർദത്തെ തുടർന്ന്‌ സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്തമഴ തുടങ്ങി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതു തായി രൂപംകൊണ്ട ന്യൂനമർദം അതിന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക...തുട൪ന്ന് വായിക്കുക


ഒഡെപെക് മുഖേന നഴ്‌സ്മാര്‍ക്ക് യു.കെയില്‍ അവസരം: കരാര്‍ ഒപ്പിട്ടു

തിരു: കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നഴ്‌സ്മാര്‍ക്ക് യു.കെ.യിലെ പ്രമുഖ ആശു പത്രികളില്‍ മൂന്നുവര്‍ഷം ജോലിചെയ്യുന്നതിനും ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുമുള്ള പദ്ധതിയുടെ കരാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന് കൂടുതല്‍ സൗകര്യം

തിരു: ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ ലൈന്‍ ടിക്കറ്റ് സര്‍വ്വീസിന് കൂടുതല്‍ പരിഷ്‌കാരം. തീര്‍ത്ഥാടകര്‍ക്ക് 30 ദിവസം മുന്‍പ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ലഭ്യമാക്കുന്ന തരത്തില്‍ ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ ബസ...തുട൪ന്ന് വായിക്കുക


അസ്ത്മ, സി.ഒ.പി.ഡി. ചികിത്സകള്‍ക്കായുള്ള ശ്വാസ് ക്ലിനിക്കുകള്‍ മറ്റുള്ള ആശുപത്രികളില്‍ കൂടി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരു: അസ്ത്മ, സി.ഒ.പി.ഡി. ചികിത്സകള്‍ക്കായുള്ള ശ്വാസ് ക്ലിനിക്കുകള്‍ മറ്റുള്ള ആശുപത്രി കളില്‍ കൂടി വ്യാപിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ അനുവദിച്ച 170കുടുംബാ രോഗ്യ കേന്ദ്രങ്ങളില്‍ 100 കേന്ദ്രങ്ങലും 14 ...തുട൪ന്ന് വായിക്കുക


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്- വിജ്ഞാനവസന്തം 2018 സമാപനവും പുസ്തകപ്രകാശനവും മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു

തിരു: വി.ജെ.ടി ഹാളില്‍ കേരളഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചുവരുന്ന വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്കാരിക പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും പുസ്തക പ്രകാശനവും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. ...തുട൪ന്ന് വായിക്കുക


വി.ജെ.ടി ഹാളില്‍ കാവ്യ സംഗീതിക ശ്രദ്ധേയമായി

തിരു: വി.ജെ.ടി ഹാളില്‍ വിജ്ഞാന വസന്തം 2018ന്റെ ഭാഗമായി യുവകവികളായ ഡോ.ബിജു ബാലകൃഷ്ണനും സുമേഷ് കൃഷ്ണനും ചേര്‍ന്നവതരിപ്പിച്ച കാവ്യസംഗീതിക ശ്രദ്ധേയമായി. പലതല മുറകളില്‍പ്പെട്ട മഹാകവികളുടെ മലയാള കവിതകള്‍ കോര്‍ത്തിണക്കി ഷമീര്‍ അഴിക്കോടിന്റെ ഓടക്കുഴല്‍ നാദത...തുട൪ന്ന് വായിക്കുക


കലക്ടറേറ്റിനെ വില്ലേജ് ഓഫീസുകളുമായി കൂട്ടിയിണക്കി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം നിലവില്‍ വന്നു

സംസ്ഥാനത്ത് ആദ്യമായി റവന്യൂ ഭരണരംഗത്ത് നൂതന ...തുട൪ന്ന് വായിക്കുക


ബുധനാഴ്ച ശക്തമായ മഴയുണ്ടാകും,ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു

തിരു:തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ്യരേഖക്കും അടുത്തു രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് രാത്രി 8.30 ഓടെ വടക്കുകിഴക്ക്‌ ശ്രീലങ്കയിലേയ്ക്കു നീങ്ങി.അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി രൂപംകൊള്ളുമെന്നു കാലാവസ്ഥ നിരീ ക്ഷണ...തുട൪ന്ന് വായിക്കുക


സന്നിധാനത്ത്‌ പ്രതിഷേധത്തിനെത്തിയ എട്ടുപേർ കസ്റ്റഡിയിൽ

പമ്പ : സന്നിധാനത്ത്‌ പ്രതിഷേധത്തിനെത്തിയ എട്ടുപേർ കസ്റ്റഡിയിൽ.ശബരിമലയിൽ സംഘർഷം സൃഷ്‌ടിക്കാനെത്തിയവരാണ്‌ കസ്റ്റഡിയിൽ ഉള്ളത്‌. കസ്റ്റഡിയിൽ ഉള്ളവരിൽ പൊലീസ്‌ മുൻപ്‌ പുറത്തിറക്കിയ ലുക്ക്‌ ഔട്ട്‌ നോട്ടീസിൽ ഉൾപ്പെട്ടവരാണെന്നും സൂചനയുണ്ട്‌. ...തുട൪ന്ന് വായിക്കുക


ശബരിമലയിൽ സംഘർഷമുണ്ടാക്കിയ ആയുർവേദ ഡിസ‌്പൻസറി ഫാർമസിസ‌്റ്റുമായ ആർ. രാജേഷിനെ സർവ്വീസിൽ നിന്ന‌് സസ‌്പെന്റു ചെയ‌്തു

കൊച്ചി : ശബരിമലയിൽ സംഘർഷമുണ്ടാക്കിയ ആയുർവേദ ഡിസ‌്പൻസറി ഫാർമസിസ‌്റ്റുമായ ആർ. രാജേഷിനെ സർവ്വീസിൽ നിന്ന‌് സസ‌്പെന്റു ചെയ‌്തു. സർക്കാർ സർവ്വീസിലിരിക്കുന്ന ഉദ്യോഗ സ്ഥൻ സർക്കാർ വിരുദ്ധ പ്രവർത്തനം നടത്തുകയും ക്രമസമാധാന നില തകർക്കും വിധം പ്രവർ ത്തിക്കുകയും ...തുട൪ന്ന് വായിക്കുക


കളത്തിന്റെ ഏകദിന സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല

തിരു: പ്രശാന്ത് നാരായണന്‍ കളത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല സംഘടിപ്പിച്ചു. കളം കണ്ണമ്മൂല ക്യാമ്പസില്‍ നടന്ന ശില്‍പ്പശാലയ്ക്കു തിയറ്റര്‍ ആക്ടിവിസ്റ്റും പ്രമുഖ ചാനലിലെ മേയ്ക്കപ്പ് ഹെഡ്ഡുമായ ഭാനുമതി അജിത് നേതൃത്വം നല്‍കി....തുട൪ന്ന് വായിക്കുക


തിരു.മെഡി.ആശുപത്രിയുടെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം 29 ന്

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഭിമാന പദ്ധതികളിൽ ഒന്നായ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നവംബർ 29 ന് നാടിനു സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന പുതിയ കെട്ടിടത്തിൽ ഉൾപ്പെടുന്ന ആറ് വിഭാഗങ്ങളും പൂർണമായും പ്രവർത്തന സജ്...തുട൪ന്ന് വായിക്കുക


ഭാരത് ജ്യോതി അവാര്‍ഡ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക്

തിരു: ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡിന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ തെരഞ്ഞെടുത്തു. ഡിസംബര്‍ 4-ാം തീയതി ന്യൂഡല്‍ഹി മാക്‌സ്മുള്ളര്‍ മാര്‍ഗ് ലോദി ഗാര്‍ഡനില്‍ വച്ച് നടക്കു...തുട൪ന്ന് വായിക്കുക


നവംബർ 21- വേൾഡ് ഫിഷറീസ് ഡേ:ഇന്ത്യയിലെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും ദിനാചരണം നടത്തുന്നു

തിരു : വേൾഡ് ഫിഷറീസ് ഡേ ആയ നവംബർ 21 ന് നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറത്തി ൻറെ അഭിമുഖ്യത്തിൽ ഇന്ത്യയിലെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻറെ അഭിമുഖ്യത്തിൽ കൊല്ലം തങ്കശ്ശേരി പോർട്ട് ഓഫീസ...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.