Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം

നിയമകാരൃം

കൂടുതല്‍ 

വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി

16/6/2018

മും​​​​ബൈ: വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി വിധിച്ചു. എ​​​​സ്ബി​​​​ഐ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ് ഉ​​​​ട​​​​മ​​​​യും ബാ​​​​ങ്കും ത​​​​മ്മി​​​​ലു​​​​ള്ള കേ​​​​സി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ഗൗ​​​​തം പ​​​​ട്ടേ​​​​ലി​​​​ന്‍റെ പ​​​​രാ​​​​മ​​​​ര്‍ശം.

എ​​​​സ്ബി​​​​ഐ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ് ഉ​​​​ട​​​​മ​​​​യാ​​​​യ മും​​​​ബൈ സ്വ​​​​ദേ​​​​ശി രോ​​​​ഹി​​​​ദാ​​​​സ് ജാ​​​​ദ​​​​വ് 1.17 ല​​​​ക്ഷം രൂ​​​​പ തി​​​​രി​​​​ച്ച​​​​ട​​​​വ് വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു. ബാ​​​​ങ്കി​​​​ന്‍റെ അ​​​​ധി​​​​കാ​​​​ര​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ രോ​​​​ഹി​​​​ദാ​​​​സി​​​​ന്‍റെ മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​റി​​​​ല്‍ വാ​​​​ട്‌​​​​സ്ആ​​​​പ്പി​​​​ല്‍ സ​​​​ന്ദേ​​​​ശ​​​​മാ​​​​യും പി​​​​ഡി​​​​എ​​​​ഫ് ആ​​​​യും വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചു ന​​​​ല്കി. ബാ​​​​ങ്കി​​​​ല്‍ ന​​​​ല്‍കി​​​​യ വി​​​​ലാ​​​​സ​​​​ത്തി​​​​ല്‍ നി​​​​ന്നു രോ​​​​ഹി​​​​ദാ​​​​സ് മാ​​​​റി താ​​​​മ​​​​സി​​​​ച്ച​​​​തി​​​​നാ​​​​ലാ​​​​ണ് വാ​​​​ട്‌​​​​സ്ആ​​​​പ് വ​​​​ഴി വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ച​​​​തെ​​​​ന്നും സ​​​​ന്ദേ​​​​ശം ഇ​​​​യാ​​​​ള്‍ വാ​​​​യി​​​​ച്ച​​​​താ​​​​യും ബാ​​​​ങ്ക് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ കോ​​​​ട​​​​തി​​​​യെ ബോ​​​​ധി​​​​പ്പിച്ചു.വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സ് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഡ് പോ​​​​സ്റ്റി​​​​ല്‍ അ​​​​യ​​​​ച്ചു ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​ല​​​വി​​​ലെ നി​​​​യ​​​​മം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.വിനീതാഗിരീഷ്,എ.ആർ.കൃഷ്ണവേണി, ഗിരിജ, ഉമ്മർ പാലത്തിങ്കൽ, കെ.വി.എ.ജബ്ബാർ, കുഞ്ഞുമുഹമ്മദ് റഷീദ്,മുഷ്താഖ് അബ്ദുൾനസീർ, അബ്ദുൾ ഹക്ക...തുട൪ന്ന് വായിക്കുക


യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയ ആലുവ യുസി കോളേജ് പ്രിന്‍സിപ്പല്‍; ഓഫീസ് പൂട്ടി താക്കോലുമായി പോയി

കൊച്ചി: ആലുവ യു സി കോളേജ് പ്രിന്‍സിപ്പല്‍ താരാ കെ സൈമണിനെ മതിയായ യോഗ്യത ഇല്ലെന്ന് ഹൈക്കോടതി നിശ്ചയിച്ച നിരീക്ഷക സമിതി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചെങ്കിലും സ്ഥാനം ഒഴിയാന്‍ തയ്യാറാല്ലെന്ന് പറ...തുട൪ന്ന് വായിക്കുക


:കേരള ബാങ്ക് രൂപീകരണo:തുടർനടപടികൾക്ക് ഹൈക്കോടതി അനുമതി

കൊച്ചി:കേരള ബാങ്ക് രൂപീകരണത്തെ അനുകൂലിച്ച 13 ജില്ലാ സഹകരണ ബാങ്കുകളുടെ ലയനമുൾ പ്പെടെ തുടർനടപടികൾക്ക് ഹൈക്കോടതി അനുമതി നൽകി. ഇത് സംബന്ധിച്ച് റിസർവ‌് ബാങ്കു മായും നബാർഡുമായും സർക്കാരിനും സഹകരണ അധികൃതർക്കും ചർച്ച നടത്താം.കോടതിയുടെ തുടർ ഉത്തരവില്ലാതെ സഹകര...തുട൪ന്ന് വായിക്കുക


പുൽവാമ, ഉറി ഭീകരാക്രമണങ്ങൾക്ക‌് കാരണമായ വീഴ‌്ചകൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന‌് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : പുൽവാമ, ഉറി ഭീകരാക്രമണങ്ങൾക്ക‌് കാരണമായ വീഴ‌്ചകൾ പരിശോധിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ‌്ജിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കണമെന്ന‌് ആവശ്യ പ്പെട്ട‌് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യഹർജി. സമിതിയിൽ സൈന്യത്തിലെയും ഇന്റലിജൻ സിലെയും മുതിർന്ന ഉദ്...തുട൪ന്ന് വായിക്കുക


കൊട്ടിയൂർ പീഡനക്കേസിൽ ഫാ. റോബിൻ വടക്കുംഞ്ചേരിക്ക്‌ 60 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും:ശിക്ഷ 20 വർഷം ഒരുമിച്ച്‌ അനുഭവിച്ചാൽമതി

കൊച്ചി: കൊട്ടിയൂർ പീഡനക്കേസിൽ ഫാ. റോബിൻ വടക്കുംഞ്ചേരിക്ക്‌ 60 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും. മൂന്നു വകുപ്പുകളിലായി 60 വർഷം കഠിന തടവാണ്‌ കോടതി വിധിച്ച തെങ്കിലും ശിക്ഷ 20 വർഷം ഒരുമിച്ച്‌ അനുഭവിച്ചാൽമതി. തലശ്ശേരി പോക്‌സോ കോടതിയാണ്‌ കേസിൽ ശിക്ഷ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ഹൈ ക്കോടതി

കൊച്ചി : സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ഹൈ ക്കോടതി. സീറ്റ‌് ഒഴിവുണ്ടെങ്കിലും ബസുകളിൽ വിദ്യാർഥികളെ ഇരിക്കാൻ അനുവദിക്കാത്തസാഹ ചര്യം എറണാകുളത്ത‌് ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. വിദ്യാർഥികൾക്ക് ഏതെങ്കിലുംതര ത്തിലുള്ള ഇ...തുട൪ന്ന് വായിക്കുക


ശബരിമല;ഹര്‍ജികളില്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റിവെച്ചു

ന്യൂഡല്‍ഹി : ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റിവെച്ചു. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. ഉത്തരവിന്റെ തീയതി കോടതി പിന്നീട് അറിയിക്കും. രാവിലെ പത്തര യോടെ ആരം...തുട൪ന്ന് വായിക്കുക


പിറവം പള്ളിക്കേസ് പരി​ഗണിക്കുന്നതിൽ നിന്ന് ഹെെക്കോടതിയിലെ മറ്റൊരു ഡിവിഷൻ ബെഞ്ചുകൂടി പിന്മാറി

കൊച്ചി: പിറവം പള്ളിക്കേസ് പരി​ഗണിക്കുന്നതിൽ നിന്ന് ഹെെക്കോടതിയിലെ മറ്റൊരു ഡിവിഷൻ ബെഞ്ചുകൂടി പിന്മാറി. ജസ്റ്റിസുമാരായ സി കെ അബ്ദുൽ റഹിം, ടി വി അനിൽകുമാർ എന്നിവരട ങ്ങിയ ബെഞ്ചിനുമുന്നിലാണ് വെള്ളിയാഴ്ച കേസെത്തിയത്. പക്ഷേ, അവർ പിന്മാറുകയാണെന്ന് അറിയിച്ച...തുട൪ന്ന് വായിക്കുക


കോൺട്രാക്ട‌് കാര്യേജുകളിൽ ബഹുവർണ എൽഇഡി ലെെറ്റു കളും ശക്തിയേറിയ ശബ്ദസംവിധാനവും ​ഗ്രാഫിക‌്സും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി : ടൂറിസ്റ്റ് ബസ് അടക്കമുള്ള കോൺട്രാക്ട‌് കാര്യേജുകളിൽ ബഹുവർണ എൽഇഡി ലെെറ്റു കളും ശക്തിയേറിയ ശബ്ദസംവിധാനവും ​ഗ്രാഫിക‌്സും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര- സംസ്ഥാന മോട്ടോർവാഹന ചട്ടങ്ങൾക്കുവിരുദ്ധമായ സൗന്ദര്യവൽക്കരണം ഒഴി വാക...തുട൪ന്ന് വായിക്കുക


മനീതി സംഘത്തെ സ്വകാര്യ വാഹനത്തിൽ കയറ്റി ശബരിമലയിൽ കൊണ്ടുപോയതിനെ ഹൈക്കോടതി വിമര്‍ശിച്ചു

കൊച്ചി: സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ സ്വകാര്യ വാഹനത്തിൽ കയറ്റി ശബരിമലയിൽ കൊണ്ടുപോയതിനെ ഹൈക്കോടതി വിമര്‍ശിച്ചു.ഇത് പോലിസിന്റെ ബോധപുർവ്വമായ നടപടിയാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്...തുട൪ന്ന് വായിക്കുക


നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷണം ആവശ്യമില്ല; ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ അക്രമിച്ച്‌ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യ മില്ലെന്ന്‌ ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ച്‌ പ്രതിയായ നടൻ ദിലീപ്‌ നൽകിയ ഹർജികോടതി തള്ളി. പൊലീസ്‌ അന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണ ഏജൻസിയെ തീരുമാനിക്കാൻ പ്രതിക്ക്‌ അവകാശ...തുട൪ന്ന് വായിക്കുക


റാഫേൽ: സംശയമില്ല: അന്വേഷണം വേണ്ടെന്നു സുപ്രീം കോടതി

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിൽ കോടതിമേൽ നോട്ടത്തിൽ അന്വേഷണം ആവശ്യ പ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. ഇടപാടിൽ ഇടപെടാൻകോടതിവിസമ്മതിച്ചു. റാഫേൽ ഇടപാടിൽ സംശയമില്ല. അന്വേഷണം വേണ്ടെന്നു സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ...തുട൪ന്ന് വായിക്കുക


കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലു ള്ളവരെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി; കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലു ള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്‌സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലികക്കാര്‍ തുടരുന്നു എന്ന് ചൂണ...തുട൪ന്ന് വായിക്കുക


അഗസ്ത്യാർകൂടത്തിലെ ട്രക്കിങ്ങിൽ സ്ത്രീകളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി : നെയ്യാർ വന്യജീവിസങ്കേതത്തിലെ അഗസ്ത്യാർകൂടത്തിലെ ട്രക്കിങ്ങിൽ സ്ത്രീകളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. ട്രക്കിങ്ങിൽ സ്ത്രീകൾക്കും 14 വയസിനുതാഴെയുള്ള കുട്ടി കൾക്കും പ്രവേശനമില്ലെന്ന വൈൽഡ് ലൈഫ് വാർഡന്റെ സർക്കുലറിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർ...തുട൪ന്ന് വായിക്കുക


വക്കീലിന് ഫീസ് നൽകാത്തതിനെത്തുടർന്ന് കൊച്ചിനഗരസഭ വസ്തു ലേലംചെയ്ത് പണം ഈടാക്കാൻ കോടതി ഉത്തരവ്

കൊച്ചി: നഗരസഭയുടെ കേസ് നടത്തിയ വക്കീലിന് ഫീസ് നൽകാത്തതിനെ ത്തുടർന്ന് നഗരസഭ യുടെ വസ്തു ലേലംചെയ്ത് പണം ഈടാക്കാൻ കോടതി ഉത്തര വ്. നഗരസഭാ അഭിഭാഷകനായിരുന്ന അഡ്വ. കെ.എ.സലീമിനാണ് മട്ടാഞ്ചേരി പറവാനമുക്കിലുള്ള നഗരസഭയുടെ സ്ഥലത്തുനിന്ന് ഒരു സെന്റ് സ്ഥലം ലേലം ചെയ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.