Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു അടിയന്തിര പ്രാധാന്യമില്ലാത്ത എല്ലാ ഓപ്പറേഷനുകള്‍ തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളേജിലും എസ്. എ. ടി.യിലും നില്‍ര്‍ത്തിവെക്കും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന ട്രെയ്‌ന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്തുണയുമായി നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തു

അറിയിപ്പുകള്‍

കൂടുതല്‍ 

ഡെങ്കി പനിയെ സംബന്ധിച്ചുള്ള ഗവേഷണ ഫലങ്ങള്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു

13/6/2018

തിരു: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം 2017-18ല്‍ നടത്തിയ ഡെങ്കി പനിയെ സംബന്ധിച്ചുള്ള 4 സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഗവേഷണ ഫലങ്ങള്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ എന്‍.എച്ച്.എം. ഓഫീസില്‍ വച്ച് പ്രകാശനം ചെയ്തു. സ്‌കൂള്‍തല ഇടപെടലുകളുടെ ഫലപ്രാപ്തി, ഫീല്‍ഡ്തല എപ്പിഡെമിയോളജി പഠനം, ഡെങ്കിപ്പനിയുടേയും മറ്റ് പനികളുടേയും മരണ കാരണങ്ങള്‍, ഡെങ്കി പനി ബാധിതരുടെ തുടര്‍ പഠനം എന്നിവയിലാണ് ഗവേഷണം നടത്തിയത്.

തിരുവനന്തപുരത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വഴിയുള്ള ഡെങ്കി പനി പ്രതിരോധ പ്രവര്‍ത്തനങ്ങളു ടെ കാര്യക്ഷമതയെ അവലോകനം ചെയ്യുന്ന പഠനത്തില്‍ ആകെ കണ്ടെത്തിയ ഉറവിടങ്ങളില്‍ 39 ശത മാനവും കൂത്താടികളെ കണ്ടെത്തിയ ഉറവിടങ്ങളില്‍ 22 ശതമാനം വീടിനുള്ളിലായിരുന്നു. ഇതില്‍ 40 ശതമാനം കണ്ടയ്‌നറുകളും നശിപ്പിക്കാന്‍ സാധിച്ചു.

ടയര്‍(51), തോടുകള്‍(41%)(ചിരട്ട, മുട്ട തോട്)പ്ലാസ്റ്റിക് കപ്പ് (28.58) എന്നിവയിലായിരുന്നുഏറ്റവും അധികം കൂത്താടികളെ കണ്ടെത്തിയത്. വേനല്‍ക്കാലത്ത് പോലും കണ്ടെത്തിയ ടയറുകളില്‍ 51 ശത മാനത്തിലും ലാര്‍വയുടെ സാന്നിധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഉറവിട നശീകരണമാണ് ഏറ്റവും പ്രധാന പ്രതിരോധമാര്‍ഗം. വീടുകള്‍ക്കുള്ളില്‍ തന്നെ ഈഡിസ് കൊതുകളുടെഉറവിടങ്ങള്‍ നിലനില്‍ ക്കുന്നു എന്നതിനാല്‍ ഓരോ വീട്ടുകാരും ശ്രദ്ധിക്കേണ്ടതാണ്.

തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ഡെങ്കിപ്പനികളില്‍ ടൈപ്പ് 1, 2 എന്നിവ ഉള്‍പ്പെട്ടി രുന്നു. തുടച്ചയായി നില്‍ക്കുന്ന തീവ്രമായ വയറുവേദന, വയറിളക്കം ശ്വാസംമുട്ടല്‍, കഠിനമായ ക്ഷീണം, മയക്കം തുടങ്ങിയവ അപായ ലക്ഷണങ്ങളാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പനി കുറഞ്ഞാലും തുടര്‍ന്നുള്ള മൂന്നു ദിവസമെങ്കിലും മതിയായ വിശ്രമവും നിരീക്ഷണവും ആവശ്യമാ ണ്. മതിയായ വൈദ്യസഹായം തേടുന്നതിനുള്ള കാലതാമസവും സ്വയം ചികിത്സയും ഒഴിവാക്കേ ണ്ടതാണ്. ഇതോടൊപ്പം പനിയുടെ ആദ്യ ദിവസങ്ങളില്‍ ധാരാളം വെള്ളം കുടിച്ചവരില്‍ സങ്കീര്‍ണ തകള്‍ കുറവായിരുന്നുവെന്നും ഗവേഷണ ഫലം കണ്ടെത്തി.

കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ അസി.പ്രൊഫസര്‍മാരായ ഡോ.ലിബു ജി.കെ.,ഡോ. അനീ ഷ് ടി.എസ്.,ഡോ. ചിന്ത എസ്., ഡോ. ടോണി ലോറന്‍സ് എന്നിവരാണ് പ്രബന്ധങ്ങള്‍ അവതരി പ്പിച്ചത്.എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, അച്യുതമേനോന്‍ സെന്ററിലെ പ്രൊഫസര്‍ ഡോ. വി. രാമന്‍കുട്ടി, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഇന്ദു പി.എസ്., ഡോ. റീന, ഡോ. മീനാക്ഷി, ഡോ. ശ്രീകുമാര്‍, ഡോ. പ്രദീപ് കുമാര്‍, ഡോ. ശാരദ മെഡിക്കല്‍ കോളേജിലെ വിവിധ ഡോക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ടുടമകളെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലു പേരെ മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ്‌ചെയ്തു. ലേക്ക്‌സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്...തുട൪ന്ന് വായിക്കുക


കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍

തിരു; പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെ ത്തി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്യുകയായിരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാന 25 ...തുട൪ന്ന് വായിക്കുക


തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുന്നു. തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഇവിടങ്ങളില്‍ ഹെലികോപ്റ്റര്‍ മുഖാന്തരം ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നു.ജില്ലയില്‍ 516 ക്യാമ്പുകളിലായ...തുട൪ന്ന് വായിക്കുക


സർക്കാർ സംവിധാനങ്ങൾക്ക‌് ശക്തമായ പിന്തുണയുമായി നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തു

തിരു: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസും റവന്യൂവകുപ്പും കലക്ടറേറ്റുകളും പൊലീ‌സ‌്, ഫയർ ആൻഡ‌് റെസ‌്ക്യൂ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ‌്. കര‐ വ്യോമ‐ നാവിക സേനകളും തീര രക്ഷാസേനയും അതിർത്തി രക്ഷാസേനയും രംഗത്തുണ്ട‌്. ഓരോ ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു

കൊച്ചി:കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയത്തിൽ മരിച്ചുപോയവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റ വർക്ക് 50,000 രൂപ വീതവും പ്രാധാനമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകും.ഭ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊച്ചി : സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥല ങ്ങളില്‍ മാത്രമെ സംസ്ഥാനാത്ത് മഴയുണ്ടാകൂവെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴകുറയുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ മാത്രമായിരിക്കും റെഡ് അലര്‍ട്ട്...തുട൪ന്ന് വായിക്കുക


താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന ട്രെയ്‌ന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു

കൊച്ചി : കനത്തമഴക്ക് തെല്ലൊരു ആശ്വാസം കിട്ടിയ സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന ട്രെയ്‌ന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു. ഇതിന്റെ ഭാഗമായിതിരു വനന്തപുരം - കോട്ടയം പാതയിലെ ട്രെയ്‌ന്‍ ഗതാഗതം പുനരാരംഭിക്കുമെന്ന് റ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ കളക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

തിരു: ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് സാധനമെത്തിക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാരിന്റെ കളക്ഷന്‍ സെന്റര്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. എസ്.എം.വി. ഗവ. മോഡല്‍ ഹയര്‍സെക്കന...തുട൪ന്ന് വായിക്കുക


കേരളത്തിനൊപ്പം:പ്രളയദുരിതത്തില്പ്പെട്ട കേരളത്തിനെ സഹായിക്കുക

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്ലൈടനായി സംഭാവന നല്കായനുള്ള മാര്ഗ്ഗ ങ്ങള്‍: donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ, keralacmdrf@sbiഎന്ന വിപിഎ കോഡുപയോഗിച്ചോ, www.kerala.gov.in എന്ന വെബ് സൈറ്റിലുള്ള ലിങ്കുകള്‍ വഴ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി കേരളത്തിൽ

തിരു: പ്രധാനമന്ത്രി നരേന്ദ്ര മോഡി രാത്രി 10.50നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ ,മന്ത്രിമാർ.ബി.ജെ.പി പേസി ഡന്റ് ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.അദ്ദേഹം നേരെ രാജ്ഭവനിലേക്കുപോയി. നാളെ രാവില...തുട൪ന്ന് വായിക്കുക


വാജ്പേയിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നൽകി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക അധ്യക്ഷനുമായ എ ബി വാജ്പേയിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വെള്ളിയാഴ‌്ച വൈകിട്ട് അഞ്ചോടെ യമുനാ തീരത്തെ സ്മൃതിസ്ഥലിൽ സംസ്കരിച്ചു. വളർത്തുമകൾ നമിത ഭട്ടാചാര്യ ചിതയ്ക്ക് തീകൊളുത്തി. ദീർഘകാലമായി രോഗബാ...തുട൪ന്ന് വായിക്കുക


പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരo: 82442 ആളുകളെ രക്ഷപെടുത്തി: മുഖ്യമന്ത്രി

തിരു: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. കേന്ദ്രസേന, പൊലീസ്, ഫയര്‍ഫോഴ്‌‌‌‌സ്, മത്സ്യത്തൊഴിലാളികള്‍, സന്നദ്ധപ്രവര്‍ത്...തുട൪ന്ന് വായിക്കുക


ദുരന്തമുഖത്ത് യുവതിയുടെ പ്രസവമെടുത്ത് ആരോഗ്യ വകുപ്പ് ജീവനക്കാര്‍

തിരു: എറണാകളും ആലങ്ങാട് പഞ്ചായത്തിലെ നീരിക്കോട് സ്വദേശിയായ നീതു മാര്‍ട്ടിന് (29) പ്രസ വിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും വീട്ടിലൊരുക്കി പ്രസവമെടുത്ത് ആരോഗ്യവകുപ്പ് ജീവന ക്കാര്‍. മഴക്കെടുതിമൂലം നീതുവിനെ ഒരു തരത്തിലും ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ വന്...തുട൪ന്ന് വായിക്കുക


ദുരിതബാധിത പ്രദേശങ്ങളില്‍ താത്ക്കാലിക ആശുപത്രികള്‍; കണ്‍ട്രോള്‍ റൂം: 1200 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും:ആരോഗ്യവകുപ്പ് മന്ത്രി

തിരു: ദുരിതബാധിത പ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെപ്പോലെ താത്ക്കാലിക ആശു പത്രികള്‍ തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 150 മുതല്‍ 200 വരെയുള്ള കേന്ദ്രങ്ങളാണ് സജ്ജമാകുന്നത്. 30 ദിവസത്തേയ്ക്ക് പ്രവര്‍ത്തിക്കുന്ന ഈ ...തുട൪ന്ന് വായിക്കുക


സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗജന്യമാക്കുമെന്ന് ഐ.എം.എ.:പ്രളയബാധിരുടെ ചികില്‍സ ഏറ്റെടുക്കാന്‍ 5000 ഡോക്ടര്‍മാരുടെ സംഘം

തിരു: സംസ്ഥാനത്തെ മഹാപ്രളയത്തില്‍പ്പെട്ട രോഗികളുടെ പരിശോധന സ്വകാര്യ ആശുപത്രികളിലും സൗജന്യമാക്കുമെന്നു ഐ.എം.എ.. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയു ന്നതിനാല്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാദ്ധ്യത കൂടുതല്‍ ഉണ്ടെന്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.