Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ 13 സീറ്റ‌് നേടി.എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

13/6/2018

തിരു: സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ കേരളം പുരസ്‌കാരം, ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.ക.ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിആസൂത്രണ പ്രവര്‍ത്തനത്തില്‍ ആരോഗ്യമേഖലക്ക് കൂടു തല്‍ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേത്യത്വത്തില്‍ രൂപം കൊടുത്ത സംരംഭമാണ് സമഗ്ര ആരോഗ്യ പദ്ധതി. കേരള ത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമഗ്ര ആരോഗ്യ പദ്ധതി മുഖാന്തിരം നടപ്പിലാക്കുന്ന ജന ക്ഷേമ ആരോഗ്യ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് കേരളസര്‍ക്കാര്‍ 2012-13 മുതല്‍ ആരോഗ്യ കേരളം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ ഈ പുരസ്‌കാരത്തിന് നല്‍കിയ അഗീകാരത്തിന്റെ ഫലമാണ് പദ്ധതി ആസൂത്രണരംഗത്ത് ആരോഗ്യ മേഖലയ്ക്കുായ മികച്ച മുന്നേറ്റം. ഇത് നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരോഗ്യരംഗത്ത് മാത്യകാപദ്ധതി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് “ആരോഗ്യ കേരളം പുരസ്‌കാരം 2016-17” നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. പുരസ്‌കാരത്തിന് അര്‍ഹരായ ജില്ല/ മുന്‍സിപ്പാലിറ്റി /ബ്ലോക്ക് / ഗ്രാമപഞ്ചായത്തുകളുടെ 2016 - 17 ലെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു. ജില്ലാ പഞ്ചായത്ത്

ഒന്നാം സ്ഥാനം കൊല്ലം ജില്ല (10 ലക്ഷം) രണ്ടാം സ്ഥാനം കാസര്‍ഗോഡ് ജില്ല (5 ലക്ഷം)

മുന്‍സിപ്പാലിറ്റി

ഒന്നാം സ്ഥാനം ചാലക്കുടി, തൃശ്ശൂര്‍ ജില്ല (10 ലക്ഷം) രണ്ടാം സ്ഥാനം ഹരിപ്പാട്, ആലപ്പുഴ ജില്ല (5 ലക്ഷം) മൂന്നാം സ്ഥാനം വളാഞ്ചേരി, മലപ്പുറം (3 ലക്ഷം)

ബ്ലോക്ക് പഞ്ചായത്ത്

ഒന്നാം സ്ഥാനം ചിറയിന്‍കീഴ് തിരുവനന്തപുരം ജില്ല (10 ലക്ഷം) രണ്ടാം സ്ഥാനം നീലേശ്വരം, കാസര്‍ഗോഡ് ജില്ല (5 ലക്ഷം) മൂന്നാം സ്ഥാനം ചുറ്റുമല കൊല്ലം ജില്ല (3 ലക്ഷം)

ഗ്രാമപഞ്ചായത്ത്

ഒന്നാം സ്ഥാനം കുടയത്തൂര്‍, ഇടുക്കി ജില്ല (10 ലക്ഷം) രണ്ടാം സ്ഥാനം കിളിമാനൂര്‍, തിരുവനന്തപുരം ജില്ല (7 ലക്ഷം) മൂന്നാം സ്ഥാനം മുട്ടം, ഇടുക്കി ജില്ല (6 ലക്ഷം)



ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാര്‍ഡ് തിരുവനന്തപുരം ഒന്നാം സ്ഥാനം പൂവ്വാര്‍ രണ്ടാം സ്ഥാനം കൊല്ലയില്‍ മൂന്നാം സ്ഥാനം കരവാരം

കൊല്ലം ഒന്നാം സ്ഥാനം ക്ലാപ്പന രണ്ടാം സ്ഥാനം ചാത്തന്നൂര്‍ മൂന്നാം സ്ഥാനം പന്മന

പത്തനംതിട്ട ഒന്നാം സ്ഥാനം ഏനാദിമംഗലം രണ്ടാം സ്ഥാനം മലയാലപുഴ മൂന്നാം സ്ഥാനം വളളിക്കോട്

ആലപ്പുഴ ഒന്നാം സ്ഥാനം മുഹമ രണ്ടാം സ്ഥാനം വളളിക്കുന്നം മൂന്നാം സ്ഥാനം കണ്ടല്ലൂര്‍

കോട്ടയം ഒന്നാം സ്ഥാനം മുത്തോലി രണ്ടാം സ്ഥാനം മറവന്‍തുരുത്ത് മൂന്നാം സ്ഥാനം മീനടം



ഇടുക്കി ഒന്നാം സ്ഥാനം ആലക്കോട് രണ്ടാം സ്ഥാനം അറകുളം മൂന്നാം സ്ഥാനം ഇടവെട്ടി

എറണാകുളം ഒന്നാം സ്ഥാനം മുളന്തുരുത്തി രണ്ടാം സ്ഥാനം മണീട് മൂന്നാം സ്ഥാനം മാറാടി

ത്യശ്ശൂര്‍ ഒന്നാം സ്ഥാനം കൊടകര രണ്ടാം സ്ഥാനം വടക്കേക്കാട് മൂന്നാം സ്ഥാനം കയ്പ്പമംഗലം

പാലക്കാട് ഒന്നാം സ്ഥാനം പുതുക്കോട് രണ്ടാം സ്ഥാനം ചാലിശ്ശേരി മൂന്നാം സ്ഥാനം ആനങ്ങനടി

മലപ്പുറം ഒന്നാം സ്ഥാനം ആനക്കയം രണ്ടാം സ്ഥാനം എടക്കര മൂന്നാം സ്ഥാനം തൂവ്വൂര്‍

കോഴിക്കോട് ഒന്നാം സ്ഥാനം നരിക്കുനി രണ്ടാം സ്ഥാനം മേപ്പയ്യൂര്‍ മൂന്നാം സ്ഥാനം ഏറമല

വയനാട് ഒന്നാം സ്ഥാനം മീനങ്ങാടി രണ്ടാം സ്ഥാനം പൂതാടി മൂന്നാം സ്ഥാനം മുപ്പെനാട്

കണ്ണൂര്‍ ഒന്നാം സ്ഥാനം കാംഗോള്‍ ആലപ്പടമ്പ രണ്ടാം സ്ഥാനം അഞ്ചരക്കണ്ടി മൂന്നാം സ്ഥാനം ഇരിക്കൂര്‍

കാസര്‍ഗോഡ് ഒന്നാം സ്ഥാനം ചെറുവത്തൂര്‍ രണ്ടാം സ്ഥാനം കിനാനൂര്‍ കരിന്തളം മൂന്നാം സ്ഥാനം മടിക്കൈ

ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളില്‍, ഒന്നും രണ്ടുംമൂന്നുംസ്ഥാനങ്ങള്‍ക്ക് യഥാക്രമംഅഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെയാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം സജ്ജമാക്കിയ സോഫ്ട് വെയര്‍ സംവിധാനത്തിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന, സമഗ്ര ആരോഗ്യ പദ്ധതി പ്രകാരം, 2012 ലാണ് ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ത്രിതല പഞ്ചായത്ത് സംവിധാനത്തിനുകീഴിലുള്ള ആരോഗ്യപദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും 2012 മുതല്‍, വലിയ മാറ്റങ്ങള്‍ക്ക് ഇവ പ്രചോദനമായി. പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍, 2012-13 സാമ്പത്തികവര്‍ഷം ആരോഗ്യമേഖലയ്ക്ക് ലഭിച്ചത് 198 കോടി രൂപയായിരുന്നു. എന്നാലിത് 2013-14 ല്‍ 302 കോടി രൂപയായും 2014-15 ല്‍ 345 കോടി രൂപയായും 2015-16 ല്‍ 450 കോടി രൂപയായും ഉയര്‍ന്നു. ആരോഗ്യവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടാ യ്മയ്ക്ക് കരുത്തുപകരാനുള്ള ചാലകശക്തിയായും ഈ പുരസ്‌കാരം മാറി. സംസ്ഥാനതലത്തില്‍ ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാപഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവ യ്ക്കും ജില്ലാതലത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും പുരസ്‌കാരം നല്‍കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്

തിരു:കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടാകുന്നത് വ്യാപകമായ സാഹചര്യത്തിൽ വൈദ്യുത സംവിധാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥാപന മേധാവികൾ, ഉടമകൾ, പൊതുജനങ്ങൾ എന്നിവർ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് അറിയിച്ചു. കെട...തുട൪ന്ന് വായിക്കുക


ടെക്‌നിക്കൽ ഹയർസെക്കൻഡറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരു:ഐ.എച്ച്.ആർ.ഡിയുടെ കീഴിലുളള 15 ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ടെക്‌നിക്കൽ ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം സ്‌കൂളിൽ നിന്നും www.ihrd.ac.inൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട സ്‌കൂളിൽ നേരിട്ട് സമർപ്പി...തുട൪ന്ന് വായിക്കുക


തീരദേശ പോലീസ് സ്റ്റേഷനുകളിൽ താത്ക്കാലിക നിയമനം: ജൂൺ 12 വരെ അപേക്ഷിക്കാം

തിരു:പൂവാർ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ ബോട്ടുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് കമാൻഡർ, അസിസ്റ്റന്റ ബോട്ട് കമാൻഡർ, സ്‌പെഷ്യൽ മറൈൻ ഹോം ഗാർഡ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബ...തുട൪ന്ന് വായിക്കുക


ജഗതി ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താത്ക്കാലിക ഒഴിവ്

തിരുവനന്തപുരം ജഗതി ഗവ.ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ മലയാളം(എച്ച്.എസ്.എ), പ്ലംബിംഗ് ഇൻസ്ട്രക്ടർ, ഡ്രോയിംഗ് ടീച്ചർ, തയ്യൽ ടീച്ചർ, ആയ, കുക്ക് തസ്തികകളിലാണ് ഒഴിവ്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ മെയ...തുട൪ന്ന് വായിക്കുക


റംസാൻ മെട്രോഫെയർ 27 മുതൽ

തിരു:ഉത്സവകാലത്തെ കമ്പോള ഇടപെടൽ ശക്തമാക്കി ഗുണനിലവാരമുളള ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെയുളള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും പൊതുവിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം സപ്ലൈകോ റംസാൻ മെട്രോ ഫെയറുകൾ ആരംഭിക്ക...തുട൪ന്ന് വായിക്കുക


കഴക്കൂട്ടത്ത് കരിയര്‍ ഗെയിഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യഭ്യാസ പദ്ധതി യായ പ്രകാശം പദ്ധതിയുടെ ഭാഗമായി ഇനിയെന്ത് പഠിക്കണം? കരിയർ ഗെയിഡൻസ് വർക്ക്ഷോ പ്പ് സംഘടിപ്പിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് മണ്ഡലത്തിലെ പത്ത്, +2 ക്ലാസുകളിൽ വിജ യിച...തുട൪ന്ന് വായിക്കുക


ഫാർമസിസ്റ്റ് ഗ്രേഡ്-2(ആയൂർവേദം) തസ്തികയിൽ വാക്-ഇൻ ഇന്റർവ്യൂ

തിരു: ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് - 2 (ആയൂർവേദം) തസ്തികയിൽ ഉണ്ടാകാനിടയുള്ള ഒഴിവു കളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനു ഭാരതീയചികിത്സാ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഗവ. അംഗീകൃത ഫാർമസിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസയവർക്ക് വാക്-ഇൻ ഇ...തുട൪ന്ന് വായിക്കുക


എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റിൽ(കിക്മ) എം.ബി.എ.(ഫുൾ ടൈം) 2019 - 21 ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. മേയ് 28ന് കിക്മകാംപസിൽ വച്ചാണ് അഡ്മിഷൻ. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇതുവരേ അപേക്ഷാ ഫോം സ...തുട൪ന്ന് വായിക്കുക


ചെറുവയ്ക്കൽ ജങ്ഷനിലെ കലുങ്ക് പുതുക്കിപ്പണിയുന്നതിനാൽ മേയ് 27 മുതൽ ജൂൺ 11 വരെ ഗതാഗത നിയന്ത്രണം

ശ്രീകാര്യം - ആക്കുളം റോഡിൽ ചെറുവയ്ക്കൽ ജങ്ഷനിലെ കലുങ്ക് പുതുക്കിപ്പണിയുന്നതിനാൽ മേയ് 27 മുതൽ ജൂൺ 11 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഈ വഴിയുള്ള വാഹനങ്ങൾ പ്രശാന്ത് നഗറിലൂടെ ത...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആർ.വി.റ്റി.ഐ, കഴക്കൂട്ടം ടൗൺ, വെട്ടുറോഡ്, അപ്പാപ്പൻ റോഡ്, സെന്റ് ആന്റണീസ് എന്നിവിടങ്ങളിൽ മേയ് 25 രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയും പുത്തൻചന്ത സെക്ഷൻ പരിധിയിൽ ആയൂർവേദ കോളജ്, ചിറക്കുളം എന്നിവിട ങ്ങളിൽ മേയ് ...തുട൪ന്ന് വായിക്കുക


സിവിൽ സർവീസ‌് പരിശീലനത്തിന‌് അപേക്ഷ ക്ഷണിച്ചു

തിരു:സിവിൽ സർവീസ‌് പരിശീലനത്തിന‌് ആഗ്രഹിക്കുന്ന ബിരുദധാരികളിൽനിന്ന‌ും അവസാന വർഷ ഡിഗ്രി വിദ്യാർഥികളിൽനിന്നും സ‌്കോളർഷിപ്പിന‌് അപേക്ഷ ക്ഷണിച്ചു. ഗ്രാമനികേതൻ സെ ന്റർ ഫോർ അക്കാദമിക‌് റിസർച്ച‌് ആൻഡ‌് റൂറൽ ഡെവലപ‌്മെന്റും എഡ്യൂസോൺ സിവിൽ സർവീസ‌് അക്കാദമിയും ...തുട൪ന്ന് വായിക്കുക


സി പി ഐ സംസ്ഥാന നിര്‍വാഹകസമിതി വെള്ളിയാഴ്ച യോഗം ചേരും

സി പി ഐ സംസ്ഥാന നിര്‍വാഹകസമിതി വെള്ളിയാഴ്ച യോഗം ചേരും.രാവിലെ പത്തരക്ക് തിരു. എം.എന്‍.സ്മാരകത്തില്‍ യോഗം ആരംഭിക്കുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു....തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് ശശി തരൂർ ആറ്റിങ്ങലിൽ അടൂർ പ്രകാശ്

തിരു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ഡോ.ശശി തരൂരും ആറ്റിങ്ങൽ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശും വിജയത്തിലേക്ക്. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണ...തുട൪ന്ന് വായിക്കുക


കഴക്കൂട്ടത്ത് കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം മണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ കരി യര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 24 വെള്ളിയാ...തുട൪ന്ന് വായിക്കുക


ചിരിപ്പൂരം എക്സിബിഷൻ ഉദ്‌ഘാടനം ചെയ്തു

തിരു: പ്രസ് ക്ലബ്ബിന്റെയും കേരള കാർട്ടൂൺ അക്കാഡമിയുടെയും സംയുക്തആഭിമുഖ്യത്തിൽസംഘ ടിപ്പിച്ച ചിരിപ്പൂരം, തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം തിരു. മണ്ഡലം സ്ഥാനാർത്ഥികളായ കുമ്മനം രാജശേഖരനും സി.ദിവാകരനും ചേർന്ന് ഉദ്‌ഘാടനംചെയ്ത...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.