Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യൂത്ത് കോണ്‍. പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ ശരണബാല്യം: മൂന്ന് മാസത്തിനുളളില്‍ 35 കുട്ടികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈനികർക്ക് തലസ്ഥാന മാധ്യമ സമൂഹ ശ്രദ്ധാഞ്ജലി ന്യൂ സ്വര്‍ണിമ വായ്പ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും

വിദേശം

കൂടുതല്‍ 

ട്രം​​​പും കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​o

12/6/2018

സിം​​​ഗ​​​പ്പൂ​​​ർ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ്വേ​​​ച്ഛാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​മാ​​​യെന്ന് ഇരുവരും അവകാശപ്പെട്ടു. ഒ​​​രു അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഭ​​​ര​​​ണ​​​ത്തി​​​ലി​​​രി​​​ക്കെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യെ കാ​​​ണു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​o.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ സ​​​ന്പൂ​​​ർ​​​ണ ആ​​​ണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണം അ​​​തി​​​വേ​​​ഗം ന​​​ട​​​പ്പാ​​​ക്കുമെന്ന് ഇരുവരും ഒപ്പു വച്ച ഉടന്പടിയിൽ പറയുന്നു. അ​​​തി​​​നാ​​​യി അ​​​മേ​​​രി​​​ക്ക ചി​​​ല സു​​​ര​​​ക്ഷാ​ ഉ​​​റ​​​പ്പു​​​ക​​​ൾ ന​​​ല്കി.സ​​​ത്യ ​​​സ​​​ന്ധ​​​വും പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​വും നേ​​​രി​​​ട്ടു​​​മു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ, ആ​​​രും പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​നേ​​​ക്കാ​​​ൾ മി​​​ക​​​ച്ച ഫ​​​ല​​​ങ്ങ​​​ൾ ഉ​​​ള​​​വാ​​​ക്കി എ​​​ന്നാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത്. പ്രാ​​​രം​​​ഭ​​​മാ​​​യി ഒ​​​രു മി​​​സൈ​​​ൽ എ​​​ൻ​​​ജി​​​ൻ പ​​​രീ​​​ക്ഷ​​​ണ​​​സം​​​വി​​​ധാ​​​നം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ന​​​ശി​​​പ്പി​​​ച്ച​​​താ​​​യി കിം ​​​പ​​​റ​​​ഞ്ഞെ​​​ന്നും ട്രം​​​പ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ ഉ​​​പ​​​രോ​​​ധം ഇ​​​പ്പോ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കി​​​ല്ല. സ​​​ന്പൂ​​​ർ​​​ണ ആ​​​ണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പു​​​രോ​​​ഗ​​​തി അ​​​നു​​​സ​​​രി​​​ച്ചി​​​രി​​​ക്കും അ​​​ത്. എ​​​ങ്കി​​​ലും കി​​​മ്മി​​​ന് ഒ​​​രു ആ​​​ശ്വാ​​​സ​​​നേ​​​ട്ട​​​മു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​യും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യും ചേ​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന സൈ​​​നി​​​ക​​​യു​​​ദ്ധാ​​​ഭ്യാ​​​സ​​​ങ്ങ​​​ൾ വേ​​​ണ്ടെ​​​ന്നു വ​​​ച്ചു. അ​​​തു വ​​​ള​​​രെ ചെ​​​ല​​​വേ​​​റി​​​യ​​​തും പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​വു​​​മാ​​​ണെ​​​ന്ന വാദം ട്രം​​​പ് ഉന്നയിച്ചു.ദ​​​ക്ഷി​​​ണ​കൊ ​​​റി​​​യ​​​യി​​​ലെ 30, 000 അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രെ ഉ​​​ട​​​ൻ പി​​​ൻ​​​വ​​​ലി​​​ക്കി​​​ല്ല. ഉടന്പടി നടപ്പാക്കലിനെ ആശ്ര യിച്ചി​​​രി​​​ക്കും.

രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നു ക​​​പ്പെ​​​ല്ല ഹോ​​​ട്ട​​​ലി​​​നു മു​​​ന്പി​​​ൽ പ​​​ന്ത്ര​​​ണ്ട് സെ​​​ക്ക​​​ൻ​​​ഡ് നീ​​​ണ്ടു​​​നി​​​ന്ന ഒ​​​രു ഹ​​​സ്ത​​​ദാ​​​നം. തു​​​ട​​​ർ​​​ന്നു കൈ​​​ക​​​ൾ പി​​​ടി​​​ച്ച് ച​​​ർ​​​ച്ചാ​​​മു​​​റി​​​യി​​​ലേ​​​ക്കു ന​​​ട​​​ത്തം. അ​​​വി​​​ടെ അ​​​ട​​​ച്ചി​​​ട്ട മു​​​റി​​​യി​​​ൽ ദ്വി​​​ഭാ​​​ഷി​​​ക​​​ൾ മാ​​​ത്ര​​​മു​​​ൾ​​​പ്പെ​​​ട്ട ട്രം​​​പ്- കിം ​​​ച​​​ർ​​​ച്ച. 40 മി​​​നി​​​റ്റി​​​നു​​​ശേ​​​ഷം പു​​​റ​​​ത്തു​​​വ​​​ന്നു വ​​​രാ​​​ന്ത​​​യി​​​ൽ​​​നി​​​ന്നു കൈ​​​വീ​​​ശി കാ​​​ണി​​​ച്ചു. പി​​​ന്നീ​​​ട് പ്ര​​​തി​​​നി​​​ധി​​​സം​​​ഘ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട ച​​​ർ​​​ച്ച. ഉ​​​ച്ച​​​യ്ക്ക് ക​​​പ്പെ​​​ല്ല ഹോ​​​ട്ട​​​ലി​​​ൽ വി​​​രു​​​ന്ന്. പി​​​ന്നീ​​​ട് ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ഹോ​​​ട്ട​​​ൽ പ​​​രി​​​സ​​​ര​​​ത്തു ന​​​ട​​​ന്നു. തു​​​ട​​​ർ​​​ന്നും ച​​​ർ​​​ച്ച. അ​​​തി​​​നു​​​ശേ​​​ഷം ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു. പി​​​ന്നീ​​​ട് പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം-

കി​​​മ്മി​​​നെ താ​​​ൻ വൈ​​​റ്റ്ഹൗ​​​സി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ചെ​​​ന്നും കിം ​​​ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ചെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു. കിം ​​​അ​​​തേ​​​പ്പ​​​റ്റി ഒ​​​ന്നും പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല. ചൈ​​​ന അ​​​ട​​​ക്കം ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ വി​​​ജ​​​യ​​​ത്തി​​​ൽ സ​​​ന്തോ​​​ഷം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ ബെ​​​യ്ജിം​​​ഗി​​​ലേ​​​ക്കു പോ​​​കു​​​ന്നു​​​ണ്ട്. ട്രം​​​പ് വൈ​​​കു​​​ന്നേ​​​രം അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കൻ മതി ലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ ഈ നീക്കം. അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇത...തുട൪ന്ന് വായിക്കുക


ഇന്ത്യാക്കാരന്‍ ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ ആയി നിയമിതനായി

(ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ വൈസ് ചെയറായി നിയമി തനായ ബാബു വര്‍ഗീസ്) മയാമി: അമേരിക്കയിലെ ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ വൈസ് ചെയറായി ഇന്ത്യാക്കാരന്‍ നിയമിതനായി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍...തുട൪ന്ന് വായിക്കുക


മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം മേഖലയിലാകെ പുതിയ ഉണര്‍വും ആവേശവുമായെന്ന് യുഎഇ സര്‍ക്കാര്‍

മനാമ : ദൈവത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ച പോപ്പ് സായുധ ഏറ്റുമുട്ടലു കള്‍ ത്യജിക്കാന്‍ വലിയ മതങ്ങള്‍ കൂടുതല്‍ നിശ്ചയദാര്‍ഡ്യം കാണിക്കണമെന്ന് ആഹ്വനം ചെയ്തു. രണ്ടു ലോക മതങ്ങള്‍ തമ്മിലുളള സഹകരണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നിവ ഊട്ടി...തുട൪ന്ന് വായിക്കുക


രാഷ‌്ട്രീയത്തിലേക്കില്ല: മോഹൻലാൽ

കൊച്ചി: രാഷ‌്ട്രീയം തന്റെ മേഖലയല്ലെന്നും എന്നും അഭിനേതാവായിരിക്കാനാണ‌് ആഗ്രഹമെന്നും നടൻ മോഹൻലാൽ പറഞ്ഞു. ടൈംസ‌് ഓഫ‌് ഇന്ത്യക്ക‌് നൽകിയ അഭിമുഖത്തിലാണ‌് മോഹൻലാൽ മനസ്സു തുറന്നത‌്. ഹൈദരാബാദിൽ മരയ‌്ക്കാർ സിനിമയുടെ സെറ്റിലാണ‌് ഇപ്പോൾ മോഹൻലാൽ. അഭിനേതാവായ...തുട൪ന്ന് വായിക്കുക


9000 കോടിയുടെ തട്ടിപ്പ‌് നടത്തി വിദേശത്തേക്ക‌് കടന്ന വിജയ‌് മല്ല്യ യെ ഇന്ത്യയ്ക്ക‌് കൈമാറാൻ ബ്രിട്ടീഷ‌് കോടതി തീരുമാനo

ലണ്ടൻ : ബാങ്കുകളിൽ നിന്ന‌് 9000 കോടിയുടെ തട്ടിപ്പ‌് നടത്തി വിദേശത്തേക്ക‌് കടന്ന വിജയ‌് മല്ല്യ യെ ഇന്ത്യയ്ക്ക‌് കൈമാറാൻ ബ്രിട്ടീഷ‌് കോടതി തീരുമാനിച്ചു. വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി യാണ‌് ഉത്തരവിട്ടത‌്. ബ്രിട്ടിഷ‌് ആഭ്യന്തര സെക്രട്ടറി സാജിദ...തുട൪ന്ന് വായിക്കുക


കെർഷ്‌ കടലിടുക്കിൽ ഉണ്ടായ കപ്പലപകടത്തിൽ 6 ഇന്ത്യക്കാർ മരിച്ചു

മോസ്‌കോ : ക്രിമിയയിലെ കെർഷ്‌ കടലിടുക്കിൽ ഉണ്ടായ കപ്പലപകടത്തിൽ 6 ഇന്ത്യക്കാർ മരിച്ചു. ഒരു കപ്പലിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ ഇന്ധനം നിറയ്‌ക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. മലയാളിയായ ആശിഷ്‌ അശോക്‌ നായർ ഉൾപ്പെടെ നാലുപേരെ രക്ഷപ്പെടുത്തി. ആറുപേരെ ഇനി യും...തുട൪ന്ന് വായിക്കുക


ജപ്പാനിലെ പ്രമുഖ ഹോട്ടൽ വ്യവസായി കിയോഷി കിമൂറ 21.5 കോടി രൂപ) മുടക്കി ഭീമൻ ചൂര സ്വന്തമാക്കി

ടോക്യോ: ജപ്പാനിലെ പ്രമുഖ ഹോട്ടൽ വ്യവസായി കിയോഷി കിമൂറ 31 ലക്ഷം ഡോളർ (എകദേ ശം 21.5 കോടി രൂപ) മുടക്കി ഭീമൻ ചൂര സ്വന്തമാക്കി. 278 കിലോഗ്രാമുള്ള പ്രത്യേകയിനം ഭീമന്‍ ചൂര ജപ്പാനിലെ വടക്കൻ തീരത്തുനിന്നാണ‌് പിടിച്ചത‌്.ജപ്പാനിലെ രുചികരമായ സുഷി വിഭവത്തിന‌് ചൂര...തുട൪ന്ന് വായിക്കുക


അമ്പാട്ടു ബാബു കെ.എച്ച്.എന്‍.എ മിഡ് വെസ്റ്റ് ആര്‍.വി.പി

ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഡ് വെസ്റ്റ് റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റായി അമ്പാട്ടു ബാബുവിനെ നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ.രേഖാ മേനോന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. പൊതുരംഗത്ത് സജീവമായ അമ്...തുട൪ന്ന് വായിക്കുക


കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍:അരുണ്‍ നായര്‍ രജിസ്‌ട്രേഷന്‍ ചെയര്‍; രതി മേനോന്‍ കോ ചെയര്‍

ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ ദ്വൈവാർഷികകണ്‍വന്‍ ഷന്റെ രജിസ്‌ട്രേഷന്‍ ചെയര്‍മാനായി അരുണ്‍ നായരേയും കോ ചെയര്‍ ആയി രതി മേനോനെ യും നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ.രേഖാ മേനോൻ, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്...തുട൪ന്ന് വായിക്കുക


ഇന്തോനേഷ്യയിൽ സുനാമി വൻ ദുരന്തം വിതച്ചു:മരണം 222 ആയി

ജക്കാർത്ത:ഇന്തോനേഷ്യയിൽ സമുദ്രത്തിലുണ്ടായ അഗ്നിപർവത സ‌്ഫോടനത്തെതുടർന്ന‌് രൂപപ്പെട്ട ശക്തമായ സുനാമി വൻ ദുരന്തം വിതച്ചു. 222 പേർ മരിച്ചതായി ഒടുവിൽ ലഭ്യമായ റിപ്പോർട്ട‌്. ആയിരത്തോളം പേരെ കാണാതായി. പരിക്കേറ്റ നിരവധിപേരുടെ നില ഗുരുതരമാണ‌്. മരണ സംഖ്യ ഉയരാന...തുട൪ന്ന് വായിക്കുക


കേരളത്തിൽ ജനുവരി ഒന്നിന് വനിതാമതിൽ, ബ്രിട്ടനിൽ മനുഷ്യ മതിൽ

ലണ്ടൻ : കേരളത്തിൽ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രചരണാർഥം ബ്രിട്ട നിൽ മനുഷ്യ മതിൽ തീർക്കുന്നു. ഇന്ത്യ ഹൗസിന‌് മുമ്പിൽ സമീക്ഷയുടെ വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകരുടെയും മറ്റു പുരോഗമന സാം സ്ക്...തുട൪ന്ന് വായിക്കുക


ജീവിതം പഠിച്ചും പഠിപ്പിച്ചും ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യൂത്ത് ഇന്റേണ്‍ഷിപ്പ്

ന്യൂജഴ്‌സി: നാടിന്റെ സംസ്‌ക്കാരവും ജീവിതവും യുവതലമുറ നേരിട്ടറിയാന്‍ നടപ്പാക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യൂത്ത് ഇന്റേണ്‍ഷിപ്പ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പുതിയൊരനുഭവം. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ അഞ്ജന രാജേന്ദ്രന്‍,വെസ്റ...തുട൪ന്ന് വായിക്കുക


കെ എച്ച് എന്‍ എ: ചിത്രാ മേനോന്‍ കള്‍ച്ചറല്‍ ചെയര്‍പേഴ്‌സന്‍, മാലിനി നായര്‍ കോ ചെയര്‍പേഴ്‌സന്‍

ന്യുജഴ്‌സി: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019ലെ ദ്വൈവാര്‍ഷിക കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ ചെയര്‍പേഴ്‌സനായി ചിത്രാ മേനോനെ നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി ...തുട൪ന്ന് വായിക്കുക


ന്യുജഴ്‌സി കണ്‍വന്‍ഷന് പിന്തുണയുമായി ഡിട്രോയിറ്റ് ചാപ്റ്റര്‍

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍ പൂര്‍ണ്ണ പിന്തുണയു മായി ഡിട്രോയിറ്റ് ചാപ്റ്റര്‍. കണ്‍വന്‍ഷന്‍ ഒരുങ്ങളുടെ ഭാഗമായി എത്തിയ കെ എച്ച് എന്‍ എപ്രസി ഡന്റ് ഡോ രേഖാ മേനോന് ഗംഭീര സ്വീകരണo ഡിട്രോയിറ്റില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍...തുട൪ന്ന് വായിക്കുക


കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍: രവികുമാര്‍ ചെയര്‍മാന്‍; ജയ് കുളളമ്പില്‍ കണ്‍വീനര്‍

ന്യുജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ പത്താമത് ദേശിയ കണ്‍വന്‍ഷന്‍ ചെയര്‍മാനായി രവി കുമാറിനേയും കണ്‍വീനറായി ജയ് കുളളമ്പിലിനേയും നാമ നിര്‍ദ്ദേശം ചെയ്ത തായി പ്രസിഡന്റ് ഡോ.രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.ഒന്ന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.