Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോഷണം ആരോപിച്ച‌് ബിഹാറിലെ നളന്ദ ജില്ലയിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു ശാസ്ത്രസാങ്കേതിക പദങ്ങൾക്ക് മലയാള പദങ്ങൾ കണ്ടെത്താൻ കഴിയണം: മുഖ്യമന്ത്രി റദ്ദായ എംപ്ലേയ്‌മെന്റ് രജിസ്‌ട്രേഷൻ ഈ മാസം 31 വരെ പുതുക്കാം ന്റിന്റെ പിതാവിന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു ഗ്രാമീണ ശൗചാലയങ്ങള്‍ ചായം പൂശി സമ്മാനം നേടാം

അറിയിപ്പുകള്‍

കൂടുതല്‍ 

ഒ​ന്നാം പി​റ​ന്നാ​ൾ ആഘോഷിക്കുന്ന കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ്

10/6/2018

കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് ആ​രം​ഭി​ച്ചി​ട്ട് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സ്ഥി​രം യാ​ത്രി​ക​ർ​ക്കാ​യി ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ ഇ​ള​വു​കൾ​ ഏ​ർ​പ്പെ​ടു​ത്താ​ൻ കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് തീ​രു​മാ​ന​മാ​കും. വ​രു​ന്ന പ​തി​നേ​ഴി​നാ​ണു കൊച്ചിമെ​ട്രോ​യു​ടെ ഒ​ന്നാം പി​റ​ന്നാ​ൾ.

2017 ജൂ​ണ്‍ 17ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ 13.4 കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് അ​ന്നു തു​ട​ങ്ങി​. തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ മൂ​ന്നി​നു പാ​ലാ​രി​വ​ട്ടം മു​ത​ൽ മ​ഹാ​രാ​ജാ​സ് വ​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. 18 കി​ലോ​മീ​റ്റ​റി​ൽ 16 മെ​ട്രൊ സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ഹാ​രാ​ജാ​സ് മു​ത​ൽ പേ​ട്ട​വ​രെ​യു​ള്ള മെ​ട്രോ നി​ർ​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു.

എ​റ​ണാ​കു​ളം സൗ​ത്ത്, ക​ട​വ​ന്ത്ര, എ​ളം​കു​ളം, വൈ​റ്റി​ല, തൈ​ക്കൂ​ടം, പേ​ട്ട എ​ന്നീ ആ​റ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഈ ​റീ​ച്ചി​ലു​ള്ള​ത്. മ​ഹാ​രാ​ജാ​സ് മു​ത​ൽ തൈ​ക്കൂ​ടം വ​രെ​യു​ള്ള മെ​ട്രോ നി​ർ​മാ​ണം 2019 ഏ​പ്രി​ൽ മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി സ​ർ​വീ​സ് തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.ഇ​തോ​ടൊ​പ്പം കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​ക്ക​നാ​ട്ടേ​ക്കു​ള്ള നി​ർ​മാ​ണ​വും ആ​രം​ഭി​ക്കും. ജെ​എൽ​എ​ൻ സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ൽ​നി​ന്നു​മാ​ണ് കാ​ക്ക​നാ​ട്ടേ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട വി​ക​സ​നം.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ലെ ആ​ദ്യ മെ​ട്രോ സ​ർ​വീ​സ് യാ​ത്രാ വ​രു​മാ​ന​ത്തി​ൽ ഇ​തു​വ​രെ ലാ​ഭം നേ​ടി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല. പ്ര​വ​ർ​ത്ത​ന ചെ​ല​വി​ലെ ന​ഷ്ടം നി​ക​ത്താ​ൻ കെ​എം​ആ​ർ​എ​ൽ പ​ല ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കർഷക സംഘടനകളിൽ നിന്നും വിവരശേഖരണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിറ്റിംഗ് നടത്തുന്നു ആദ്യഭാഗം തൃശ്ശൂർ വി.എസ്.സുനിൽകുമാർ

കർഷക സംഘടനകളിൽ നിന്നും വിവരശേഖരണത്തിനായി സംസ...തുട൪ന്ന് വായിക്കുക


കേരളത്തിലെ ഓരോവീട്ടുകാർക്കും വൈദ്യുത ഉൽപ്പാദകരായി മാറാം

തിരു : കേരളത്തിലെ ഓരോവീട്ടുകാർക്കും വൈദ്യുത ഉൽപ്പാദകരായി മാറാം. ഊർജകേരള മിഷന്റെ ഭാഗമായി പുരപ്പുറത്ത‌് സൗരോർജ പാനൽ സ്ഥാപിച്ച‌് വീടുകളെ വൈദ്യുത നിലയങ്ങളാ ക്കാൻ കഴിഞ്ഞദിവസംവരെ അപേക്ഷിച്ചത‌് 40000 ഗാർഹിക ഉപയോക്താക്കൾ. പദ്ധതിയിലേക്ക‌് മൊത്തം 52000 അ...തുട൪ന്ന് വായിക്കുക


മോഷണം ആരോപിച്ച‌് ബിഹാറിലെ നളന്ദ ജില്ലയിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു

പട‌്ന : മോഷണം ആരോപിച്ച‌് ബിഹാറിലെ നളന്ദ ജില്ലയിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു. ബുധനാഴ‌്ച വൈകിട്ടോടെയാണ‌് അഞ്ചു പേരെ മോഷണം ആരോപിച്ച‌് ഒരു സംഘം ആളുകൾ വടിയുപയോഗിച്ച‌് രണ്ടുമണിക്കൂറോ‌ളം മർദിച്ച‌ത‌്. മൂന്നു പേർ അടുത്തുളള ആരോഗ്യ കേന്ദ്രത്തിലേക്ക‌് ഓടിരക...തുട൪ന്ന് വായിക്കുക


ശാസ്ത്രസാങ്കേതിക പദങ്ങൾക്ക് മലയാള പദങ്ങൾ കണ്ടെത്താൻ കഴിയണം: മുഖ്യമന്ത്രി

തിരു:ശാസ്ത്ര സാങ്കേതിക പദങ്ങൾക്ക് മലയാള പദങ്ങൾ കണ്ടെത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിലൂടെ മാത്രമേ മലയാള ഭാഷ വികസിക്കൂ. ഭാഷയുടെ നവീകരണവും ഇതിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർവവിജ്ഞാനകോശം പതിനേഴാം വാല്യം പ്രകാശനം ചെയ്യ...തുട൪ന്ന് വായിക്കുക


റദ്ദായ എംപ്ലേയ്‌മെന്റ് രജിസ്‌ട്രേഷൻ ഈ മാസം 31 വരെ പുതുക്കാം

തിരു:റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കി സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 2018 ഡിസംബർ 31 നകം ഹാജരായിട്ടുള്ളതും എന്നാൽ സാങ്കേതിക കാരണങ്ങളാൽ പുതുക്കാൻ സാധിക്കാതെ ജനുവരി 15നകം...തുട൪ന്ന് വായിക്കുക


നേഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ ബിരുദദാനം ; ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യാതിഥിയാകും

തിരു: ഗവ. നേഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ ബിരുദദാനച്ചടങ്ങ് 18 ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് മെഡിക്കല്‍ കോളേജ് ഡോ സി ഒ കരുണാകരന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം കെ സി നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതി:യുവപ്രതിഭകളാകാന്‍ അപേക്ഷ ക്ഷണിക്കുന്നു

തിരു: പ്രതിഭാധനരോ സര്‍ഗശേഷിയുള്ളവരോ നൂതനമായ ആശയങ്ങളുളളവരോ, വ്യത്യസ്തമായി ചിന്തിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്തുന്നവരോ ആയ ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്...തുട൪ന്ന് വായിക്കുക


ആദി ദ്രാവിഡ നാഗ ഗോത്ര അത്യപൂര്‍വ്വ പൂജകള്‍ക്ക് കോന്നി കല്ലേലി കാവ് ഉണര്‍ന്നു

പത്തനംതിട്ട : നൂറ്റാണ്ടുകളായി ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചരിച്ചു വരുന്നതും ഭാരതീയ സംസ്കൃതിയില്‍ ഒഴിച്ചു കൂടാനാകാത്തതുമായ അത്യപൂര്‍വ്വ പൂജകള്‍ക്ക്പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം ) ഉണര്‍ന്നു.999 മലകളെ ഉണര്‍ത്തി പ്ര...തുട൪ന്ന് വായിക്കുക


ഗ്രാമീണ ശൗചാലയങ്ങള്‍ ചായം പൂശി സമ്മാനം നേടാം; സ്വച്ഛ് സുന്ദര്‍ ശൗചാലയ മത്സരം

പാലക്കാട് :കേന്ദ്ര കുടിവെള്ള ശുചിത്വമന്ത്രാലയം സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്വച്ഛ് സുന്ദര്‍ ശൗചാലയ കോണ്‍ടെസ്റ്റ് എന്ന പേരില്‍ കാംപയിന്‍ സംഘടിപ്പിക്കുന്നു. ഗ്രാമീണ കുടുംബങ്ങളിലെ ശൗചാലയങ്ങളില്‍ വൃത്തി നിലനിര്‍ത്തി മനോഹരമാക്കുക എന്ന ലക്ഷ്യത്...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജ് സമഗ്ര വികസന പാതയില്‍: 17 പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുo

തിരു: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി പൂര്‍ത്തീ കരിച്ച 13 പദ്ധതികളുടേയും 4 ശിലാസ്ഥാപന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനം ജനുവരി 17-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ വച്...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി ഭരണഘടനയെ വെല്ലുവിളിക്കുന്നു : കാനം രാജേന്ദ്രന്‍

തിരു: കേരളത്തിലും ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രസ്താവിച്ചു. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജിക്കൽ സേഫ്ടി ചെക്ക് ലിസ്റ്റ് സമ്പ്രദായം വരുന്നു

തിരു: ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർ നിങ്ങൾക്കെവിടെയാണ് ശസ്ത്രക്രിയ വേണ്ടതെന്നു ചോദിച്ചാൽ ഇതൊന്നുമറിയാതെയാണോ ശസ്ത്രക്രിയ നടത്താൻ പോകുന്നതെന്ന് തിരിച്ചു ചോദിക്കാൻ വരട്ടെ. ലോകാരോഗ്യ സംഘടന അംഗീകരിച്ച സർജിക്കൽ സേഫ്ടി ചെക്ക് ലിസ്റ്റ് നടപ്പാക്കുന്നതിന്റെ ...തുട൪ന്ന് വായിക്കുക


അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ശിപാര്‍ശകള്‍ പരിശോധിക്കും: എക്‌സൈസ് വകുപ്പു മന്ത്രി

തിരു:ചികിത്സാ സഹായമുള്‍പ്പെടെ കാലാനുസൃതവര്‍ധനവിനായി അബ്ക്കാരി തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് സര്‍ക്കാരിലേക്ക് നല്‍കിയിരിക്കുന്ന ശിപാര്‍ശകള്‍ പരിശോധിക്കുമെന്ന് എക്‌സൈ സ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ . സെക്രട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ബോര്‍ഡിന്റെ...തുട൪ന്ന് വായിക്കുക


തൊഴിലാളികള്‍ക്ക് ആനുകൂല്യമുറപ്പാക്കാന്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കണം: തൊഴില്‍മന്ത്രി

തിരു:തൊഴിലാളികള്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കാനാകുന്ന വിധത്തില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍...തുട൪ന്ന് വായിക്കുക


തൊഴില്‍നഷ്ടപ്പെട്ട ബാര്‍തൊഴിലാളികള്‍ക്കായി സുരക്ഷ സ്വയംതൊഴില്‍ പദ്ധതി

തിരു : 2014-15 ലെ മദ്യനയത്തെതുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ഹോട്ടല്‍ തൊഴിലാളികള്‍ ക്കായി സുരക്ഷ സ്വയംതൊഴില്‍പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി അഞ്ചുവര്‍ഷ കാലയളവില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പനല്‍കും....തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.