Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി അത്യാസന്ന നിലയിലുള്ള രോഗിയെ വഴിയുപേക്ഷിച്ച് ആമ്പുലന്‍ ജീവനക്കാര്‍ കടന്നു സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഞ്ചി​​​തന​​​ഷ്ടം 6,348.10 കോ​​​ടി രൂ​​​പ​​​ തിരു.കണ്ണാശുപത്രിക്ക് 3.72 കോടി രൂ.മന്ത്രി അനുവദിച്ചു ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ആരോഗ്യമന്ത്രി കെ കെ ശൈലജ നിപായിൽ നിന്നും മോചിതരായ അജന്യയെയും ഉബീഷിനെയും കണ്ടു

10/6/2018

കോഴിക്കോട‌് : ആരോഗ്യമന്ത്രി കെ കെ ശൈലജ മെഡിക്കൽ കോളേജ‌് ആശുപത്രിയിലെ ഐസൊലേ ഷൻ വാർഡിലെത്തി നിപായിൽ നിന്നും മോചിതരായ അജന്യയെയും ഉബീഷിനെയും കണ്ടു. ഇരുവർ ക്കും ആത്മവിശ്വാസം പകർന്ന‌് മന്ത്രി സംസാരിച്ചു. നഴ്‌സിങ്ങ് വിദ്യാര്‍ഥി അജന്യ തിങ്കളാഴ്ചയും മല പ്പുറം സ്വദേശി ഉബീഷ് വ്യാഴാഴ്‌ചയും ആശുപത്രി വിടും.

സുരക്ഷാവസ‌്ത്രങ്ങളൊന്നും ധരിക്കാതെ എത്തിയ മന്ത്രിക്കൊപ്പം എ പ്രദീപ‌്കുമാർ എംഎൽഎ,ആരോ ഗ്യവകുപ്പ‌് ഡയറക‌്ടർ ഡോ.ആർ എൽ സരിത, കലക‌്ടർ യു വി ജോസ‌്, ഡോ. ജി അരുൺകുമാർ, മെഡിക്കൽ കോളേജ‌് സൂപ്രണ്ട‌് ഡോ.കെ ജി സജീത്ത‌്കുമാർ, പ്രിൻസിപ്പൽ ഡോ.വി ആർ രാജേന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

നിപാ വൈറസ് ബാധ പൂര്‍ണമായും നിയന്ത്രണവിധേയമായതായി മന്ത്രി നേരത്തേ അറിയിച്ചിരുന്നു. വൈറസിന്റെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ജൂണ്‍ 30 വരെ ജാഗ്രത തുടരും. നിപാ കേസുകള്‍ ഇനി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഞ്ചി​​​തന​​​ഷ്ടം 6,348.10 കോ​​​ടി രൂ​​​പ​​​യെ​​​ന്ന് സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട്

തി​​​രു​​​: സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഞ്ചി​​​തന​​​ഷ്ടം 6,348.10 കോ​​​ടി രൂ​​​പ​​​യെ​​​ന്ന് ക​​​ണ്‍​ട്രോ​​​ള​​​ർ ആ​​​ന്‍​ഡ് ഓ​​​ഡി​​​റ്റർ ജ​​​ന​​​റ​​​ൽ (സി​​​എ​​​ജി) റി​​​പ്പോ​​​ർ​​​ട്ട്. ആ​​​കെ 13...തുട൪ന്ന് വായിക്കുക


കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

(ഈ വര്‍ഷം മുതല്‍ ഐടിഐ പരിശീലനം നേടുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷൂറന്‍സ്) തിരു: കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 229 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ടൂറിസം ഉത്തരവാദിത്ത ടൂറിസത്തില്‍ അധിഷ്ഠിതം. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

(സംസ്ഥാന ഉത്തരവാദിത്ത ടുറിസം മിഷന് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട റിസോര്‍ ഴ്‌സ് പേര്‍സന്‍മാ രുടെ ദ്വിദിന പരിശീലന പരിപാടി തിരുവനന്തപുരത്ത് ടൂറി സം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉത്ഘാടനം ചെയ്യുന്നു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ടൂറിസം ഡയറക്ടര്‍ ...തുട൪ന്ന് വായിക്കുക


നല്ല കാഴ്ചയ്ക്ക് അത്യാധുനിക നേത്ര ചികിത്സ;ഏഴുനിലകളുള്ള തിരു.കണ്ണാശുപത്രിക്ക് 3.72 കോടി രൂ.മന്ത്രി അനുവദിച്ചു

തിരു: റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി (ആര്‍.ഐ.ഒ.) നവീകരിച്ച് അത്യാധു നിക നേത്ര ചികിത്സ ലഭ്യമാക്കുന്നതിനായി 3.7154 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂ ഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആശുപത്രി നവീകരണത്തിനും അത്യാധു...തുട൪ന്ന് വായിക്കുക


ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന്‍റെ വ​സ​തി​യി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന്‍റെ വ​സ​തി​യി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ടി​യ​ന്ത​ര കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ല​ഫ്.​ഗ​വ...തുട൪ന്ന് വായിക്കുക


ജമ്മു കാശ്‌മീരില്‍ ബിജെപി-പിഡിപി സഖ്യം വഴിപിരിഞ്ഞു. മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി രാജിവെച്ചു

ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ ഭരണകക്ഷിയായിരുന്ന ബിജെപി-പിഡിപി സഖ്യം വഴിപിരിഞ്ഞു. സഖ്യ ത്തില്‍ നിന്നും പിന്മാറുകയാണെന്ന് ബിജെപി അറിയിച്ചു. റംസാനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ക്കെതിരെ പിഡിപി...തുട൪ന്ന് വായിക്കുക


ഇ​ന്ധ​ന​വി​ല​യു​ടെ എ​ക്സൈ​സ് തീ​രു​വ​യി​ൽ കു​റ​വു വ​രു​ത്തി​ല്ലെ​ന്നു ധ​ന​മ​ന്ത്രിഅ​രു​ണ്‍ ജ​യ്റ്റ്ലി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല​യു​ടെ എ​ക്സൈ​സ് തീ​രു​വ​യി​ൽ കു​റ​വു വ​രു​ത്തി​ല്ലെ​ന്നു ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ചാ​നി​ര​ക്കി​നെ പ്ര​തീ​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ൽ ഈ ​നീ​ക്ക​ത്തി​നി​ല്ലെ​ന്നാ​ണു ജ​യ്റ്റ്ലി​യു​ടെ വാ...തുട൪ന്ന് വായിക്കുക


കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു നാ​​​ലു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ൽ​​​കും

തി​​​രു​​​: സം​​​സ്ഥാ​​​ന​​​ത്തു കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു നാ​​​ലു ല​​​ക്ഷം രൂ​​​പ വീ​​​തം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ഇ​​​​​​ന്നു ചേ​​​ർ​​​ന്ന പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യേ...തുട൪ന്ന് വായിക്കുക


ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​ തേ​ജ​സ്വി​നി ജീ​വ​നൊ​ടു​ക്കി

വി​ജ​യ​വാ​ഡ: ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​ തേ​ജ​സ്വി​നി എ​ന്ന യു​വ​തി​ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കൃ​ഷ്ണ ജി​ല്ല​യി​ലെ എ​ഡു​പു​ഗ​ളി​ൽ ഞാ​യ​റാ​ഴ്ച ജീ​വ​നൊ​ടു​ക്കി​.ദാ​ന്പ​ത്യ​ബ​ന്ധ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണ് ജീ​വ​നൊ​ടു​ക്ക​ലി​നു കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞ...തുട൪ന്ന് വായിക്കുക


പ്രവാസി ക്ഷേമനിധി നിയമം ഭേദഗതി ചെയ്യും

തിരു: കേരള പ്രവാസി ക്ഷേമബോർഡിൽ 60 വയസ്സ് കഴിഞ്ഞവർക്ക് അംഗത്വം നൽകി പെൻഷൻ അനുവദിക്കണമെന്ന വ്യവസ്ഥയും ഉൾക്കൊള്ളിച്ച‌് നിയമഭേദ ഗതി വരുത്തുന്നത‌് പരിഗണനയിലാ ണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു . നിലവിൽ അംഗത്വത്തിനുള്ള പ്രായപരിധി 60 വയ ...തുട൪ന്ന് വായിക്കുക


മാതൃകാ സായംപ്രഭ ഹോമുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരു: സായംപ്രഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലകളിലും ആരംഭിക്കുന്ന മാതൃകാ സായംപ്രഭ ഹോമുകളുടെ (മള്‍ട്ടി ഡേ കെയര്‍ സെന്ററുകള്‍) സംസ്ഥാനതല ഉദ്ഘാടനവും നെയ്യാറ്റിന്‍കര നഗര സഭ പണികഴിപ്പിച്ച പകല്‍വീടിന്റെ പ്രവര്‍ത്തനോദ്ഘാടനവും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് ...തുട൪ന്ന് വായിക്കുക


താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതവും പൂര്‍ണമായും നിരോധിച്ച് കളക്‌ടര്‍ ഉത്തരവിട്ടു

കോഴിക്കോട് :കനത്ത മഴയില്‍ താമരശേരി ചുരത്തിലൂടെയുള്ള റോഡിന് ബലക്ഷയമുണ്ടായതിനേത്തു ടര്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ച് ജില്ലാ കളക്‌ടര്‍ യു.വി.ജോസ് ഉത്തരവിട്ടു. ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥ തുടരുകയാണ്. കെഎസ്ആര്‍ടിസി കോഴിക്കോട് നിന്നും വയനാ...തുട൪ന്ന് വായിക്കുക


വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു

വയനാട്: വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു. ചുരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണു തീരുമാനം. ഇന്നു രാവിലെയും ചുരത്തിൽ കനത്ത മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനെത്തുടർന്നാണു പൂർണമായ ഗതാഗത നിരോധനത്തിന് കളക്ടർ ഉത്തരവിട്ടത്. ...തുട൪ന്ന് വായിക്കുക


പു​തു​ച്ചേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ അ​ണ​ലി

പു​തു​ച്ചേ​രി: പു​തു​ച്ചേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ അ​ണ​ലി. ക​ടു​ത്ത വി​ഷ​മു​ള്ള അ​ണ​ലി ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​ന്പി​നെ എ​യ​ർ​പോ​ർ​ട്സ് അഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഗു​രു​പ്ര​സാ​ദ് മൊ​ഹാ​പ​ത്ര​യാ​ണ് ആ​ദ്യം ക​ണ്ട​ത്. ഇ​തേ...തുട൪ന്ന് വായിക്കുക


ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ ആ​ലു​വ മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് കേ​സി​ൽ പ്ര​തി​യാ​വി​ല്ല

തി​രു​: വ​രാ​പ്പു​ഴ ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ ആ​ലു​വ മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് കേ​സി​ൽ പ്ര​തി​യാ​വി​ല്ല. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ(​ഡി​ജി​പി) ഇ​തു​സം​ബ​ന്ധ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.