Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു 3500 കോടി രൂപ ചെലവില്‍ മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ജി.സുധാകരന്‍ പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പരാതി കേൾക്കാൻ ആരുമില്ല ,11 കെവി ലൈൻ അടക്കം തകർത്തു വീടിനു മുകളിലേക്ക്‌ മരം വീണു

10/6/2018

തിരു:അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന പരാതി വാർഡ് കൗൺ സിലർ ചെവിക്കൊണ്ടില്ല; വീട്ടുടമസ്ഥ ഭയപ്പെട്ട പോലെതന്നെ റോഡുവക്കിൽനിന്ന മരം വീടിനു മുക ളിലേക്കു പതിച്ചു. ഉള്ളൂർ പ്രശാന്ത് നഗറിൽ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ മതിലി നോടു ചേർന്നുനിന്ന മരമാണ് ശനിയാഴ്ച തൊട്ട‌് എതിർവശത്തുള്ള ഗിരിജയുടെ വീടിനു മുകളിലേക്കു പതിച്ചത്. 11 കെവി ലൈൻ അടക്കം തകർത്തുകൊണ്ടാണ് മരംവീണത്. അപകടാവസ്ഥയിൽ നിൽക്കുന്ന മരം ഏതു നിമിഷവും തന്റെ വീടിനു മുകളിലേക്കു പതിക്കുമെന്ന ഭീതിയിൽ വീട്ടുടമയായ ഗിരിജ മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് പലതവണ ആക്കുളം വാർഡിലെ യുഡിഎഫ് കൗൺസിലറായ വി ആർ സിനിയോട് അഭ്യർഥിച്ചെങ്കിലും ചെവിക്കൊണ്ടില്ല. നേരത്തെ സിഡിഎസ് വളപ്പിലായിരുന്ന മരംമതിൽ പൊളിച്ചുകെട്ടിയപ്പോൾ റോഡുവക്കിലായി.ഇതോ ടെ മരം മുറിക്കാൻ സിഡിഎസിനു നൽകിയ പരാതിയും അവഗണിച്ചു. തങ്ങൾക്ക് ബാധ്യതയില്ലെന്നാ യിരുന്നു അധികൃതരുടെ നിലപാട്. മാത്രമല്ല, വനംവകുപ്പിന്റെ അനുമതി വേണമെന്ന ന്യായവും അവർ നിരത്തി. അധികൃതരോ വാർഡ് കൗൺസിലറോ നടപടി സ്വീകരിക്കില്ലെന്ന് മനസ്സിലായതോടെ ഗിരിജ സ്ഥലത്തെ സിപിഐ എം പ്രവർത്തകരെ സമീപിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി ജയകുമാറിന്റെ നേതൃത്വത്തിൽ മരം മുറിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകവെയാണ് മരം കടപുഴകിവീണത്.(ദേശാഭിമാനി വാർത്ത)


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആശ്വാസം പദ്ധതി നടപ്പിലാക്കുന്നതിന് 3 കോടിയുടെ ഭരണാനുമതി

തിരു: ലൈംഗികാതിക്രമങ്ങള്‍, ആസിഡ് ആക്രമണങ്ങള്‍, നിഷ്ഠൂമായ കുറ്റകൃത്യങ്ങള്‍, ജെന്‍ഡര്‍ ബെയ്‌സ്ഡ് അതിക്രമങ്ങള്‍ എന്നിവയ്ക്ക് ഇരയായിട്ടുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര ആശ്വാസം നല്‍കുന്നതിനായി ആശ്വാസനിധി പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഭരണാന...തുട൪ന്ന് വായിക്കുക


102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇനി വൈകുന്നേരം വരെ ഒപി

തിരു: സംസ്ഥാനത്തെ 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി.സമയം വൈകുന്നേരം 6 മണി വരെയാക്കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസ ന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മതിയായ ഡോക്ടര്‍മാരുള്ള 102സാമൂഹികാ രോഗ്യ കേന്ദ്രങ്ങ...തുട൪ന്ന് വായിക്കുക


തിരു.മെഡി.കോളേജ് ഒപിയില്‍ അവധിദിനമായ ഞായറാഴ്ച ജീവനക്കാര്‍ ജോലിക്കെത്തി

(അവധിദിനമായ ഞായറാഴ്ച ജീവനക്കാര്‍ ഒപി വിഭാഗത്തില്‍ ജോലിയ്ക്കെത്തിയപ്പോള്‍) തിരു: ഒപി ബ്ലോക്കിന്‍റെ പുതുമ വീണ്ടെടുക്കാന്‍ അവധി ഉപേക്ഷിച്ച് ജീവനക്കാര്‍കൈകോര്‍ത്തു. മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയും പരിസരവും വെടിപ്പായി.തിരു.മെഡിക്കല്‍ കോളേജ് ആശ...തുട൪ന്ന് വായിക്കുക


ജി.മഹാദേവനെ അനുസ്മരിച്ചു

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സംയുക്തആഭി മുഖ്യത്തിൽ ദി ഹിന്ദു സീനിയർ അസിസ്റ്റന്റ് എഡിറ്റർ ജി.മഹാദേവനെ അനുസ്മരിക്കാൻ യോഗംസം ഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് ടി എൻ ജി ഹാളിൽ ചേർന്ന യോഗം ബിജെപി സംസ്ഥാന വക്താവ് എം. എസ...തുട൪ന്ന് വായിക്കുക


സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന്

തിരു: സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഡിസംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം ഡിസംബർ 27ലേക്ക് മാറ്റിയതായി ജോയൻറ് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. രാവി ലെ 11ന് വഴുതക്കാട് ട്രാൻസ് ടവറിലെ ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം. ...തുട൪ന്ന് വായിക്കുക


ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന്

തിരു: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനത്തിന്റെ ഉദ്ഘാടനവും ഡിസംബർ 18 ന് നടക്കും. ശാസ്തമംഗലത്തെ കമ്മീഷൻ ഓഫീസിൽ നടക്കുന്ന ചടങ്ങ് രീവിലെ 10.30 ന് ഉന്നത വിദ്യാഭ്യാസ-ന്യൂനപഷ ക്ഷേമ മന്ത്രി ഡോ കെ...തുട൪ന്ന് വായിക്കുക


സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം

തിരു: ഡിസംബർ 14-ന് അടയ്ക്കേണ്ടിയിരുന്ന സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി അധിക നികുതിയില്ലാതെ ഡിസംബർ 17വരെഅടയ്ക്കുന്നതിന് അനുവദിച്ച് സർക്കാർഉത്തരവായി....തുട൪ന്ന് വായിക്കുക


ആർ.സി.സി.യിൽ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം

തിരു: റീജിയണൽ ക്യാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 31 ന് വൈകിട്ട് നാല് മണി വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org/www.rcctvm.gov.in സന്ദർശിക്കുക. ...തുട൪ന്ന് വായിക്കുക


സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷന് 10 പുതിയ ഉപജില്ലാ ഓഫീസുകൾ

തിരു:സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 10 പുതിയ ഉപജില്ലാ ഓഫീസുകൾ കൂടി ആരംഭിക്കുന്നതിന് സർക്കാർ അനുമതി. ഇതിലേയ്ക്കായി 40 പുതിയ തസ്തികകൾ സൃഷ്ടി ക്കാനും ഉത്തരവായിട്ടുണ്ട്. നെയ്യാറ്റിൻകര, കരുനാഗപ്പള്ളി, പത്തനാപുരം, ചേർത്തല, ദേവികുളം, മൂവാറ്റുപുഴ...തുട൪ന്ന് വായിക്കുക


തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ: അന്യത്രസേവനത്തിന് 31 വരെ അപേക്ഷിക്കാം

തിരു; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലെ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമ നത്തിന് ഇറിഗേഷൻ/ പൊതുമരാമത്ത് (റോഡ്‌സ് ആന്റ് ബിൽഡിംഗ്‌സ്)/ തദ്ദേശസ്വയംഭരണ(എഞ്ചി നീയറിംഗ് വിംഗ...തുട൪ന്ന് വായിക്കുക


സംസ്ഥാന സർക്കാർ 1000 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നു

തിരു:സംസ്ഥാന സർക്കാർ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഡിസംബർ 18ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സിസ്റ്റത്തിലൂടെയാണ് ലേലം. ലേലം സംബന്ധിച്ച വിജ്ഞാപനവും (ഉത്തരവ് നമ്പർ: എസ്.എസ്.1/447/...തുട൪ന്ന് വായിക്കുക


മുത്തൂറ്റ് ഫിനാന്‍സ് സമരം ഒത്തുതീര്‍ന്നു

എറണാകുളം:മുത്തൂറ്റ് ഫിനാന്‍സില്‍ നടന്നുവന്ന സമരം ഒത്തുതീര്‍പ്പായി. ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടറിന്റെ അധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി നടത്തിയ സമരമാണ് രാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തു വെള്ളിയാഴ്ച ബി.ജെ.പി.സംസ്ഥാന ഹർത്താൽ

തിരു: സംസ്ഥാനത്തു വെള്ളിയാഴ്ച ബി.ജെ.പി. ഹർത്താൽ.രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ.ശരണം വിളിച്ചുകൊണ്ടു സെക്രട്ടറിയേറ്റിനു മുന്നിലെ ബി.ജെ.പി.സമരപ്പന്തലിനു മു ന്നിൽ ആത്‌മഹത്യക്കു ശ്രമിച്ച വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ചാണ് ബി. ജെ.പി ഇന്ന് ...തുട൪ന്ന് വായിക്കുക


സർഫാസി: പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് പഠിക്കുന്നതിന് നിയമസഭയുടെ പ്രത്യേക സമിതി രൂപീകരിക്കപ്പെട്ടത് സ്വാഗതാർഹം: വി.എം.സുധീരൻ

തിരു:നിയമഭീകരതയുടെ പ്രതീകമായ സർഫാസി നിയമത്തിൻ്റെ കുരുക്കിൽ പെട്ട് കടക്കെണിയി ലായവരുടേയും ജപ്തിഭീഷണി നേരിടുന്നവരുടേയും പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് പഠിക്കുന്നതിന് സം സ്ഥാന നിയമസഭയുടെ ഒരു പ്രത്യേകസമിതി രൂപീകരിക്കപ്പെട്ടത് അങ്ങേയറ്റം സ്വാഗതാർഹമാണെ ന്ന്...തുട൪ന്ന് വായിക്കുക


അന്വേഷണങ്ങള്‍ക്ക് നൊടിയിടയില്‍ മറുപടിയുമായി ലേബര്‍ കാള്‍സെന്റര്‍

തിരു: തൊഴില്‍ സംബന്ധിയായ എല്ലാ അന്വേഷണങ്ങള്‍ക്കും നൊടിയിടയില്‍ മറുപടിയുമായി ലേബര്‍ കാള്‍സെന്റര്‍. വിവിധതരത്തിലുള്ള തൊഴില്‍ പ്രശ്‌നങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ലേബര്‍ കമ്മിഷണറേറ്റിലെ കാള്‍സെന്ററിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു. അന്വേഷണങ്ങ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.