Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി അത്യാസന്ന നിലയിലുള്ള രോഗിയെ വഴിയുപേക്ഷിച്ച് ആമ്പുലന്‍ ജീവനക്കാര്‍ കടന്നു സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഞ്ചി​​​തന​​​ഷ്ടം 6,348.10 കോ​​​ടി രൂ​​​പ​​​ തിരു.കണ്ണാശുപത്രിക്ക് 3.72 കോടി രൂ.മന്ത്രി അനുവദിച്ചു ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പി.​​​ജെ. കു​​​ര്യ​​​ന്‍റെ പ​​​രാ​​​മ​​​ര്‍​ശം അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മെ​​​ന്നു ഹ​​​സ​​​നും ചെ​​​ന്നി​​​ത്ത​​​ല​​​യും

9/6/2018

തി​​​രു​​​: രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റി​​​നെ സം​​​ബ​​​ന്ധി​​​ച്ച് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​ന്‍റ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യെ ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്ന പി.​​​ജെ. കു​​​ര്യ​​​ന്‍റെ പ​​​രാ​​​മ​​​ര്‍​ശം അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മെ​​​ന്നു കെ​​പി​​സി​​സി പ്ര​​​സി​​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും പ​​​റ​​​ഞ്ഞു. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ മു​​​ന്ന​​​ണി പ്ര​​​വേ​​​ശ​​​നവും രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റ് വി​​​ട്ടു ന​​​ല്‍​കു​​​ന്നതും ത​​​ങ്ങ​​​ള്‍ മൂ​​​ന്നു​​​പേ​​​രും ഒ​​​രു​​​മി​​​ച്ചാ​​​ണ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യെ കാ​​​ര്യ​​​ങ്ങ​​​ള്‍ ധ​​​രി​​​പ്പി​​​ച്ച​​​തെന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്ന വാ​​​ര്‍​ത്ത ശ​​​രി​​​യ​​​ല്ല​​​ന്നും ഇ​​​രു​​​വ​​​രും വാ​​​ര്‍​ത്താ​​​ക്കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​ഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അത്യാസന്ന നിലയിലുള്ള രോഗിയെ വഴിയുപേക്ഷിച്ച് ആമ്പുലന്‍ ജീവനക്കാര്‍ കടന്നു. ആശുപത്രി അധികൃതര്‍ പരാതി നല്‍കി

തിരു: അത്യാസന്നനിലയിലുള്ള രോഗിയെ ഐസിയു വരാന്തയില്‍ ഉപേക്ഷിച്ച് കടന്ന ആമ്പുലന്‍സ് ജീവനക്കാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പരാതി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോ ളേജ് ഐസിയു വിന് മുന്നിലാണ് രോഗിയെ ഉപേക്ഷിച്ച് ആമ്പുലന്‍സ് ജിവനക്കാര്‍ കടന്ന് കളഞ്ഞത്. ...തുട൪ന്ന് വായിക്കുക


ഐ.ടി.ഐ. പ്രവേശനം: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

തിരു:2018 വര്‍ഷത്തെ ഗവ. ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ (www.itiadmissionskerala.org)ഉദ്ഘാടനം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. 91 ഗവണ്‍മെന്റ് ഐ.ടി.ഐ. കളിലായി 76 ട്...തുട൪ന്ന് വായിക്കുക


ജിവി രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ.37 കുട്ടികൾ ആശുപത്രിയിൽ

തിരു: ജിവി രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ.37 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഭക്ഷണം കഴിച്ചശേഷം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായ കുട്ടികൾ ചികിത്സ തേടുകയായിരുന്നു.സംഭവ...തുട൪ന്ന് വായിക്കുക


വർഗീയ സംഘർഷം ഉണ്ടാകതിരിക്കാൻ ഗവർമെന്റ് നടപടി കൈക്കൊള്ളണം (മോഹൻ കെ ജോർജ്ജ്, പ്രത്യേക ലേഖകൻ)

തിരു: മുട്ടത്തറ - പരുത്തിക്കുഴി ബൈപാസിൽ ബാലകൃഷ്ണസ്വാമി ക്ഷേത്രത്തിന് എതിർ വശ ത്തായി ബിവറേജ് കോർപ്പറേഷന്റെ കോവളത്ത് നടത്തി വന്നി രുന്ന വിദേശമദ്യ ഷോപ്പ് മാറ്റി സ്ഥപിച്ചിരിക്കുന്നത് ഗുരുതരമായ ഭവിഷ്യത്ത് വിളിച്ച് വരുത്തുന്നതാണെന്ന് ഈ പ്രദേശത്തിന്റെ പൂർവ്...തുട൪ന്ന് വായിക്കുക


ഉന്നത വിദ്യാഭ്യാസ രംഗം: പരിഷ്‌കാരങ്ങൾ അനിവാര്യമെന്ന് ഡോ.ശശി തരൂർ

തിരു: ഉന്നത വിദ്യാഭ്യാസ രംഗത്ത് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പരിഷ്‌കാരങ്ങൾ അനി വാര്യമെന്ന് ഡോ. ശശി തരൂർ എം.പി. സർക്കാരും വ്യവസായങ്ങളും രാഷ്ട്രീയപാർട്ടികളും കൂട്ടായി ശ്രമിച്ചയാലേ ലോകോത്തര നിലവാരത്തിലുള്ള സർവ്വകലാശാലകൾ കേരളത്തിൽ ഉണ്ടാകൂ എന്ന് അദ്ദ...തുട൪ന്ന് വായിക്കുക


സ്റ്റെന്റ് വിതരണ കമ്പനിയുമായി ധാരണയിലെത്തി

തിരു: മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഹ ചികിത്സയ്ക്കായുള്ള സ്റ്റെന്റ് വിതരണം സുഗമമാക്കുന്ന തിന് അംഗീകൃത വിതരണ കമ്പനിയുമായി ആശുപത്രി അധികൃതര്‍ സൂപ്രണ്ട് ഓഫീസില്‍ വച്ച് നടന്ന ചര്‍ച്ചയില്‍ ധാരണയായി. സ്റ്റെന്റ് വിതരണത്തില്‍ തടസമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്...തുട൪ന്ന് വായിക്കുക


അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണം: അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ചു

തിരു: അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണത്തിന് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തു വാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യസാമൂഹ്യനീതി വകു പ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. അംഗപരിമിതര്‍ക്ക് അനുയോജ്യമായ തസ്തികകള്‍കണ്ടെ...തുട൪ന്ന് വായിക്കുക


തിരു. ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും 12 വീട‌് തകർന്നു

തിരു: ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും 12 വീട‌് തകർന്നു. കാട്ടാക്കട താലൂക്കിൽ 11 വീട‌് പൂർണമായും വർക്കലയിൽ ഒരു വീട‌് പൂർണമായും തകർന്നു. കനത്തമഴയിൽ ജലനിരപ്പ‌് ഉയർന്നതി നെതുടർന്ന‌് നെയ്യാർഡാം, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. നെയ്യാറിന്റെയും കരമന...തുട൪ന്ന് വായിക്കുക


പേപ്പാറ അണക്കെട്ടിൽ ജലനിരപ്പുയർന്നതിനാൽ രണ്ട‌് ഷട്ടറും തുറന്നു

തിരു:കനത്ത മഴയെത്തുടർന്ന് പേപ്പാറ അണക്കെട്ടിൽ ജലനിരപ്പുയർന്നതിനാൽ രണ്ട‌് ഷട്ടറും തുറന്നു. കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. 107.50 മീറ്ററാണ് സംഭരണശേഷി. നിലവിൽ 107.40 മീറ്ററാണ് ജലനിരപ്പ്. കാട്ടാക്കട നെയ്യാർ അണക്...തുട൪ന്ന് വായിക്കുക


പീഡിയാട്രിക് നെഫ്രോളജി ചികിത്സ രംഗത്ത് വന്‍ കുതിച്ച് ചാട്ടം

(അമേരിക്കയിലെ സിന്‍സിന്നറ്റ് ആശുപത്രിയിലേയും, തിരു. എസ്.എ.ടി ആശുപത്രിയിലേയും പീഡിയാട്രിക് നെഫ്രോളജി വിഭാഗങ്ങള്‍ ഇനി സഹോദര സ്ഥാപനങ്ങള്‍) തിരു: എസ്.എ.ടി ആശുപത്രിയില പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിന്റെ വളര്‍ച്ചയില്‍ ഒരു പൊന്‍ തുവല്‍ കൂടി. പീയുയാട്...തുട൪ന്ന് വായിക്കുക


കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി

തിരു: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായംഅടി യന്തരമായി വിത രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു.വിവിധ ജില്ലകളിലെ നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ ത്തനങ്ങളും വീഡിയോ കോണ്‍ഫറന്‍സിലൂടെവിലയിര...തുട൪ന്ന് വായിക്കുക


എ​ഡിജി​പി​യു​ടെ മ​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റെ​ന്നു പ​രാ​തി​പ്പെ​ട്ട പോ​ലീ​സു​കാ​ര​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സ്

തി​രു: എ​ഡിജി​പി​യു​ടെ മ​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റെ​ന്നു പ​രാ​തി​പ്പെ​ട്ട പോ​ലീ​സു​കാ​ര​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം തി​രു.മ്യൂ​സി​യം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കുന്നു. എ​ഡി​ജി​പി സു​ധേഷ് കു​മാ​റി​ന്‍റെ മ​ക​ൾ സ്നി​ഗ്ധ​യു​ട...തുട൪ന്ന് വായിക്കുക


നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി.ബി.എസ്. പഠിക്കാന്‍ അവസരം

തിരു: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന ബി.പി. എല്‍. വിഭാഗത്തിലുള്ള എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ സാമ്പ ത്തിക സഹായം നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...തുട൪ന്ന് വായിക്കുക


അഭയദേവിനെക്കുറിച്ചുള്ള ദേവപ്രഭ എന്ന പുസ്‌തകം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്‌തു

തിരു: അനിൽ കെ.നമ്പ്യാർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ദേവപ്രഭ എന്ന പുസ്‌ത കം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്‌തു. ഭാഷാ വിദഗ്ധനും സാഹിത്യകാരനുമായ എഴുമറ്റൂർ രാജരാജവർമ പുസ്‌തകം ഏറ്റുവാങ്ങി. ഡയറക്ടർ പ്രൊഫ.വി.കാർത്തികേയ...തുട൪ന്ന് വായിക്കുക


കോച്ച് ഫാക്ടറി പ്രോജക്റ്റ് ഉപേക്ഷിക്കുന്നതായിട്ടുള്ള കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അറിയിപ്പ് കേരളജനതയെ ഞെട്ടിച്ചു.-വി.എം.സുധീരന്‍

തിരു:കേരളത്തിന്റെ സ്വപ്ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി പ്രോജക്റ്റ് ഉപേക്ഷിക്കുന്ന തായിട്ടുള്ള കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അറിയിപ്പ് അക്ഷരാര്‍ത്ഥത്തില്‍ കേരളജനതയെ ഞെട്ടിച്ചു.-വി.എം.സുധീരന്‍ പ്രസ്താവനയിൽ പറഞ്ഞു.കേരളത്തോടുള്ള ഈ കടുത്ത അനീതി അങ്ങ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.