Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപരീക്ഷ മാറ്റിവെച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി റാന്നി,കോഴഞ്ചേരി,ആറന്മുള എന്നിവിടങ്ങളിലായി കുടുങ്ങിയവരെ രക്ഷിയ്ക്കാന്‍ സൈന്യം എത്തി സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വടക്കൻ ജില്ലകളിലും ഇടുക്കിയിലും അതിതീവ്ര മഴ തുടരുന്നതിനാൽ ജനം തീരാദുരിതത്തിൽ

അറിയിപ്പുകള്‍

കൂടുതല്‍ 

കാ​​​ല​​​വ​​​ർ​​​ഷം നിമിത്തം കേ​​​ര​​​ള​​​ത്തി​​​ൽ വ്യാപക നാ​​​ശ​​​ന​​​ഷ്ടം: വ്യ​​​ത്യ​​​സ്ത അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ ഏഴ് പേ​​ർ മ​​രി​​ച്ചു

9/6/2018

തി​​​രു​​​: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം നിമിത്തം കേ​​​ര​​​ള​​​ത്തി​​​ൽ വ്യാപക നാ​​​ശ​​​ന​​​ഷ്ടം. ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​ലും മ​​​രം ക​​​ട​​​പു​​​ഴ​​​കി വീ​​​ണ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നും ഒ​​​ടി​​​ഞ്ഞു​​വീ​​​ണ മ​​​രം നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലു​​​മു​​​ണ്ടാ​​​യ വ്യ​​​ത്യ​​​സ്ത അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ ഏഴ് പേ​​ർ മ​​രി​​ച്ചു. ര​​ണ്ടു സ്ത്രീ​​ക​​ൾ തെ​​ങ്ങു വീ​​​​ണു മ​​രി​​ച്ചു.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ്വ​​​ദേ​​​ശി​​നി ദീ​​​പ(44) വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ തെ​​​ങ്ങ് ക​​​ട​​​പു​​​ഴ​​​കി വീ​​​ണ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു മ​​​രി​​​ച്ചു. കോ​​ഴി​​ക്കോ​​ട്ട് തെ​​​ങ്ങു വീ​​ണു കാ​​​ല്‍​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രി മ​​രി​​ച്ചു. ചാ​​​ലി​​​യം വെ​​​സ്റ്റ് വ​​​ട്ട​​​പ്പ​​​റ​​​മ്പ് ക​​​പ്പ​​​ല​​​ങ്ങാ​​​ടി പ​​​രേ​​​ത​​​നാ​​​യ മ​​​ര​​​യ്ക്കാ​​​ര്‍കു​​​ട്ടി​​​യു​​​ടെ ഭാ​​​ര്യ കു​​​രി​​​ക്ക​​​ള്‍​ക​​​ണ്ടി ഖ​​​ദീ​​​ജ​​​ക്കു​​​ട്ടി (60)യാ​​​ണ് മ​​​രി​​​ച്ച​​​ത്.​ബ​​​ന്ധു​​​വീ​​​ട്ടി​​​ല്‍ പോ​​​യി മ​​ട​​ങ്ങു​​ന്പോ​​ൾ കാ​​​റ്റും മ​​​ഴ​​​യും കാ​​​ര​​​ണം സ​​​മീ​​​പ​​​ത്തെ വീ​​​ട്ടി​​​ലേ​​​ക്കു ക​​​യ​​​റി നി​​​ല്‍​ക്കാ​​​ന്‍ ശ്ര​​​മി​​​ക്ക​​​വേ പ​​​റ​​​മ്പി​​​ലെ തെ​​​ങ്ങ് ദേ​​​ഹ​​​ത്തേ​​​ക്കു വീ​​ണാ​​ണ് ഖ​​ദീ​​ജ​​ക്കു​​ട്ടി മ​​രി​​ച്ച​​ത്. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന കൊ​​ച്ചു​​​മ​​​ക​​​ന്‍ പ​​​രി​​​ക്കേ​​​ല്‍​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു.കാ​സ​ർ​ഗോ​ട്ട് ര​​ണ്ടു ദി​​വ​​സ​​മാ​​യി കാ​​ണാ​​താ​​യ വ്യ​​ക്തി​​യെ പു​​ഴ​​യി​​ൽ ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ടു മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.​​അ​​ഡൂ​​ർ ദേ​​ലം​​പാ​​ടി ചെ​​ർ​​ല​​കൈ​​യി​​ലെ ച​​നി​​യ നാ​​യ​​ക്ക്(65)​​ന്‍റെ മൃ​​ത​​ദേ​​ഹ​​മാ​​ണ് പ​​യ​​സ്വി​​നി പു​​ഴ​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ത​ല​ശേ​രി​ക്ക​ടു​ത്ത് മു​ത്താ​റി​പീ​ടി​ക അ​ര​യാ​ക്കൂ​ലി​ൽ കു​ന്നു​മ്മ​ൽ യൂ​പി സ്കൂ​ളി​നു സ​മീ​പം മ​ദ​യോ​ത്ത് താ​ഴെ കു​നി​യി​ൽ എം.​എ​ൻ. ര​വീ​ന്ദ്ര​ൻ(66)​ തോട്ടിൽ വീണു മരിച്ചു.ക​ണ്ണൂ​ർ ച​ക്ക​ര​ക്ക​ല്ലി​ൽ മ​ഴ​യി​ൽ കു​തി​ർ​ന്ന മ​തി​ലി​ടി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ച​ക്ക​ര​ക്ക​ൽ ത​ല​വി​ൽ സ്വ​ദേ​ശി പ​ടി​ഞ്ഞാ​റ​യി​ൽ ഗം​ഗാ​ധ​ര​ൻ (65) ആ​ണ് മ​രി​ച്ച​ത്. രാ​ത്രി ഏ​ഴി​ന് മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് സം​ഭ​വം.

കാ​​ഞ്ഞ​​ങ്ങാ​​ട്ടു വെ​​ള്ള​​ക്കെ​​ട്ടി​​ൽ വീ​​ണു നാ​​ലു വ​​യ​​സു​​കാ​​രി മ​​രി​​ച്ചു. കാ​​ഞ്ഞ​​ങ്ങാ​​ട് കു​​ശാ​​ൽ​​ന​​ഗ​​റി​​ലെ മു​​ഹ​​മ്മ​​ദ് അ​​ൻ​​സി​​ഫ്-​​മും​​താ​​സി​​ന്‍റെ​​യും മ​​ക​​ളും ക​​ട​​പ്പു​​റം പി​​പി​​ടി​​എ എ​​ൽ​​പി സ്കൂ​​ൾ എ​​ൽ​​കെ​​ജി വി​​ദ്യാ​​ർ​​ഥി​​നി​​യു​​മാ​​യ ഫാ​​ത്തി​​മ സൈ​​ന​​ബ് ആ​​ണ് മ​​രി​​ച്ച​​ത്. കോ​​ഴി​​ക്കട്ട് റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ലേ​​​ക്കു മ​​​രം ക​​​ട​​​പു​​​ഴ​​​കി​ വീ​​​ണ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​വും ത​​​ട​​​സ​​​പ്പെ​​​ട്ടു.

ആലപ്പുഴ എ​​ട​​ത്വ​യ്ക്കു സ​മീ​പം കു​​ളി​​ക്കാ​​​നി​​റ​​ങ്ങി​​യ ഗൃ​​ഹ​​ന​​നാ​​ഥ​​ൻ കാ​​ൽ​​വ​​ഴു​​തി വീ​​ണു പ​​ന്പ​​യാ​​റി​​ൽ മു​​ങ്ങി മ​​രി​​ച്ചു. ആ​​ന​​പ്ര​​ന്പാ​​ൽ ആ​​ഞ്ഞി​​ലി​​മൂ​​ട്ടി​​ൽ വി​​ജ​​യ​​കു​​മാ​​ർ(54) ആ​​ണ് മ​​രി​​ച്ച​​ത്. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30​ന് ​ആ​​ന​​പ്ര​​ന്പാ​​ൽ ക്ഷേ​​ത്ര​​ക​​ട​​വി​​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു സം​​ഭ​​വം.

മ​​​ര​​​ങ്ങ​​​ൾ ക​​​ട​​​പു​​​ഴ​​​കി വീ​​​ണ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു​​​. ഇ​​ടു​​ക്കി ആ​​ന​​ച്ചാ​​ൽ ഈ​​ട്ടി​​ സി​​റ്റി​​യിൽ ഉ​​രു​​ൾ​​പൊ​​ട്ടി ക​​ന​​ത്ത നാ​​ശ​​മു​​ണ്ടാ​​യി. സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക്ക ജി​​​ല്ല​​​ക​​​ളി​​​ലും അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കൊ​​​പ്പം ക​​​ന​​​ത്ത കാ​​​റ്റും തു​​​ട​​​രു​​ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവടക്കൻ ജില്ലകളിലും ഇടുക്കിയിലും അതിതീവ്ര മഴ തുടരുന്നതിനാൽ ജനം തീരാദുരിതത്തിൽ

കണ്ണൂർ, കാസർകോട‌്, വയനാട‌്, കോഴിക്കോട‌്, ഇടുക്കി ജില്ലകളിൽ വ്യാപകമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഇടുക്കിയിലും പത്തനംതിട്ടയിലും മഴ കനത്തതോടെ പമ്പയിലും ജലനിര പ്പുയർന്നു, ഇതോടെ കുട്ടനാട് മേഖലയും ആശങ്കയിലായി. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ‌് വീണ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരു: സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേ ളനത്തില്‍ പറഞ്ഞു. വല്ലാത്ത സാഹചര്യമാണ് കേരളത്തില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. കുറച്ച് ദിവസം കൂടി മഴ തുടരും. ഇത് സ്ഥിതി ഗുരുതരമെന്ന് സൂചിപ്പിക്കുന്നുവെന്ന് മുഖ്യ...തുട൪ന്ന് വായിക്കുക


റാന്നി,കോഴഞ്ചേരി,ആറന്മുള എന്നിവിടങ്ങളിലായി കുടുങ്ങിയവരെ രക്ഷിയ്ക്കാന്‍ സൈന്യം എത്തി

പത്തനംതിട്ട : റാന്നി,കോഴഞ്ചേരി,ആറന്മുള എന്നിവിടങ്ങളിലായി കുടുങ്ങിയവരെ രക്ഷിയ്ക്കാന്‍ മാത്രമായി ആവശ്യത്തിനു ബോട്ടുമായി സൈന്യം എത്തി. രാത്രിയിൽ തിരുവനന്തപുരം വിമാനത്താ വളത്തിലെത്തിയ സൈനികര്‍ കോഴഞ്ചേരിയ്ക്കും റാന്നിയ്ക്കും പത്ത് വീതം ബോട്ടുകളും കൊണ്ടു ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപരീക്ഷ മാറ്റിവെച്ചു

തിരു: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്ക് ആഗസ്ത് 31 മുതല്‍ ആരംഭിക്കാനിരുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷ മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.കനത്തമഴ തുടരുന്ന സാഹചര്യവും, സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വ...തുട൪ന്ന് വായിക്കുക


കൊണ്ടോട്ടി പെരിങ്ങാവില്‍ വീടിനുമുകലിലേക്ക് മലയിടിഞ്ഞുവീണ് 10 പേര്‍ മരിച്ചു

മലപ്പുറo:കൊണ്ടോട്ടി പെരിങ്ങാവില്‍ വീടിനുമുകലിലേക്ക് മലയിടിഞ്ഞുവീണ് 10 പേര്‍ മരിച്ചു.മണ്ണി നടിയില്‍പ്പെട്ട ഒരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.ബുധനാഴ്‌ച്ച പുലര്‍ച്ചെ ഒരുണിക്കും പകല്‍ 12 മണിക്കും ഉണ്ടായ രണ്ട് അപകടങ്ങളിലായിരുന്നു ദുരന്തം സംഭവിച്ചത്. ...തുട൪ന്ന് വായിക്കുക


വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

തിരു: : മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലയിലെയും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.എറണാകുളം ജില്ല യ്ക്ക് ആഗസ്ത് 16 നു പുറമെ 17 നും അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ...തുട൪ന്ന് വായിക്കുക


മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു:ജലം തുറന്നുവിടുo

കൊച്ചി : കനത്തമഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ ജലം തുറന്നുവിടുo. 138.2 അടിയാണ് ജലനിരപ്പ്. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലുംതാമസിക്കുന്നവര്‍അതീവ ജാഗ്രത പുലര്‍ത്തേ...തുട൪ന്ന് വായിക്കുക


നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍, കൗണ്‍സില്‍പ്രസിഡന്റ് എസ്. ഉഷാദേവി, സീനിയര്‍ കൗണ്‍സില്‍ അംഗം പി.കെ.തമ്പി,എസ്.സുശീല, രജിസ്ട്രാ...തുട൪ന്ന് വായിക്കുക


ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ്

കോട്ടയം: സ്വാതന്ത്ര്യദിനമാഘോക്കുന്ന വേളയില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ദേശീയ പതാക യുടെ മഹത്വത്തെക്കുറിച്ചുള്ള എബി ജെ. ജോസിന്റെ ഒറ്റയാള്‍ പ്രചരണത്തിന് രണ്ടു പതിറ്റാണ്ടി ന്റെ തിളക്കം. ഇരുപത്തിരണ്ട് വര്‍ഷംമുമ്പ് യാദൃഛികമായിട്ടാണ് ദേശീയപതാക ബോധവല...തുട൪ന്ന് വായിക്കുക


റെയില്‍വേ ഗുഡ്‌സ് വാഗണ്‍ വഴി അരി : സംയുക്ത യോഗം വിളിക്കുമെന്ന് തൊഴില്‍ മന്ത്രി

തിരു: റെയില്‍വേ ഗുഡ്‌സ് വാഗണ്‍ വഴി അരിയെത്തിക്കുന്നതു സംബന്ധിച്ച് സംയുക്തയോഗം വിളി ക്കുന്നതിന് നടപടികല്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃ ഷ്ണന്‍ പറഞ്ഞു . തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേ...തുട൪ന്ന് വായിക്കുക


കെക്‌സ്‌കോണ്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക നല്‍കണം : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരു: കെക്‌സ്‌കോണ്‍ (കേരളാ സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസ്‌മെന്‍ ഡവലപ്‌മെന്റ് ആന്റ് റീഹാബിലി റ്റേഷന്‍ കോര്‍പറേഷന്‍ ) ജീവനക്കാര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ ശമ്പള കുടിശികയും ഓണത്തിനു മുമ്പ് നല്‍കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്...തുട൪ന്ന് വായിക്കുക


വടക്കൻ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തo

തിരു:വടക്കൻ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തo. വടക്കൻ ജില്ലകളിൽ മലയോരത്ത‌് വ്യാപകമായി ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. കണ്ണൂർ, വയനാട‌്, മല പ്പുറം, പാലക്കാട്‌ ജില്ലകളിലാണ‌് ഉരുൾപൊട്ടിയത‌്. വയനാട‌് പൊഴുതന കുറിച്യർമല മേൽമുറ...തുട൪ന്ന് വായിക്കുക


വെള്ളം താഴുന്നതുവരെ ശബരിമല യാത്ര ഒഴിവാക്കണം:മന്ത്രി മാത്യു ടി തോമസ‌്

പത്തനംതിട്ട: ആനത്തോട് കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകൾ തുറന്നതിനാൽ പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരന്ത നിവാ രണ അതോറിറ്റി. ജലനിരപ്പ‌് താഴുന്നത‌് വരെ ഭക്തർ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രി മാത്യു ടി തോമസ‌്, തിര...തുട൪ന്ന് വായിക്കുക


ലോക്‌സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

കൊൽക്കത്ത:ലോക്‌സഭ മുൻ സ്പീക്കറും പ്രഗത്ഭ പാർലമെന്റേറിയനും ദീർഘകാലം ലോക‌്സഭ യിൽ സിപിഐ എം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി(89) തിങ്കളാഴ്ച രാവിലെ 8.15ന് ദക്ഷിണ കൊൽക്കത്തയിലെ സ്വകാര്യആശുപത്രിയിൽ അന്തരിച്ചു. വൃക്ക, മസ്തിഷ്ക സംബന്ധമായ അസുഖം മൂർച്ഛിച്ചതോടെ ...തുട൪ന്ന് വായിക്കുക


ഇ പി ജയരാജൻ ചൊവ്വാഴ‌്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരു:സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ചൊവ്വാഴ‌്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ‌്ഭവനിലെ ലളിതമായ ചടങ്ങിൽ രാവിലെ പത്തിന‌് ഗവർണർ പി സദാശിവം സത്യവാ ചകം ചൊല്ലിക്കൊടുക്കും. ഇ പിയെ ഉൾപ്പെടുത്തി സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാനുള്ള സിപി ഐ ...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.