Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഏപ്രില്‍ 23 ന് വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര,കുന്നുമ്മല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു പോളിംഗ് ബൂത്തായി നിശ്ചയിച്ചിട്ടുള്ള തിരു.ജില്ല യിലെ എല്ലാ സർക്കാർ/അർദ്ധസർക്കാർ/ഇതരസ്ഥാപനങ്ങൾക്കും ഏപ്രിൽ 22 അവധി തിരു.മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വ്യാജ സന്ദേശം: അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അധികൃതർ പോളിംഗ് കേന്ദ്രങ്ങളുടെ 100 മീറ്റർ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം

രാഷ്ട്രീയം

കൂടുതല്‍ 

ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കുശേ​​ഷം കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​യു​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​യി

8/6/2018

തി​​രു​​: ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കുശേ​​ഷം കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​യു​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​യി. കെ.​​എം. മാ​​ണി യു​​ഡി​​എ​​ഫ് യോ​​ഗ​​ത്തി​​ൽ എ​​ത്തി​​യ​​തോ​​ടെ മു​​ൻ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് വി.എം.​​.സു​​ധീ​​ര​​ൻ യോ​​ഗ​​ത്തി​​ൽ നി​​ന്ന് ഇ​​റ​​ങ്ങി​​പ്പോ​​യി. പി​​ന്നീ​​ട് സു​​ധീ​​ര​​ൻ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​നു രാ​​ജ്യ​​സ​​ഭാ സീ​​റ്റ് ന​​ൽ​​കി​​യ​​തി​​നെ രൂ​​ക്ഷമാ​​യിമാ​​യി​​ വിമർശിച്ചു. രാ​​വി​​ലെ 11.30 നാ​​ണ് പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക വ​​സ​​തി​​യാ​​യ ക​​ന്‍റോ​​ണ്‍​മെ​​ന്‍റ് ഹൗ​​സി​​ൽ യു​​ഡി​​എ​​ഫ് യോ​​ഗം ചേ​​ർ​​ന്ന​​ത്. കെ.​​എം. മാ​​ണി​​യു​​ടെ യു​​ഡി​​എ​​ഫി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വ് മാ​​ത്ര​​മാ​​യി​​രു​​ന്നു യോ​​ഗ​​ത്തി​​ന്‍റെ അ​​ജ​​ൻ​​ഡ. നി​​യ​​മ​​സ​​ഭ​​യി​​ൽ നി​​ന്നു പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും വി.​​ഡി. സ​​തീ​​ശ​​നു​​o യോ​​ഗ​​ത്തി​​ന് ആ​​ദ്യ​​മെ​​ത്തി​​. തൊ​​ട്ടു​​പി​​ന്നാ​​ലെ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി​​യും എ​​ത്തി.ഘ​​ട​​ക​​ക​​ക്ഷി നേ​​താ​​ക്ക​​ളാ​​യ ഡോ. ​​എം.​​കെ. മു​​നീ​​ർ, അ​​നൂ​​പ് ജേ​​ക്ക​​ബ്, സി.​​പി. ജോ​​ണ്‍ എ​​ന്നി​​വ​​ർ 11.40 ഓടെ ഐ​​ത്തി​​ച്ചേ​​ർ​​ന്നു. ആ​​ർ​​എ​​സ്പി നേ​​താ​​വ് എ.​​എ. അ​​സീ​​സും എ​​ത്തി​​യ​​തോ​​ടെ യോ​​ഗ ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ചു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് വി.​​എം. സു​​ധീ​​ര​​ൻ എ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് മു​​സ്‌​​ലിം​​ലീ​​ഗി​​ന്‍റെ നേ​​താ​​ക്ക​​ൾ ഒ​​രു​​മി​​ച്ച് എ​​ത്തി. പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി, ഇ.​​ടി. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ, കെ.​​പി.​​എ. മ​​ജീ​​ദ്, സാ​​ദി​​ഖ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ൾ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ലീ​​ഗി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് എ​​ത്തി​​യ​​ത്.

അ​​ര​​മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ യു​​ഡി​​എ​​ഫ് യോ​​ഗം പൂ​​ർ​​ത്തി​​യാ​​യി. മാ​​ണി​​യു​​ടെ മ​​ട​​ങ്ങി​​വ​​ര​​വ് സം​​ബ​​ന്ധി​​ച്ചു​​ള്ള ഔ​​ദ്യോ​​ഗി​​ക തീ​​രു​​മാ​​നം പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് യു​​ഡി​​എ​​ഫ് യോ​​ഗ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യും ഘ​​ട​​ക​​ക​​ക്ഷി​​ക​​ൾ അ​​നു​​മ​​തി ന​​ല്കു​​ക​​യും ചെ​​യ്ത​​തോ​​ടെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-എം നേ​​താ​​ക്ക​​ളെ യു​​ഡി​​എ​​ഫ് യോ​​ഗ​​ത്തി​​ലേ​​ക്ക് ക്ഷ​​ണി​​ച്ചു.12.10 ഓ​​ടെ സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ ആ​​ണ് കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ഭാ​​ഗ​​ത്തു നി​​ന്ന് ആ​​ദ്യം ക​​ന്‍റോ​​ണ്‍​മെ​​ന്‍റ് ഹൗ​​സി​​ൽ എ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് കെ.​​എം. മാ​​ണി, പി.​​ജെ. ജോ​​സ​​ഫ്, ജോ​​യി ഏ​​ബ്ര​​ഹാം, ജോ​​സ് കെ.​​മാ​​ണി, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ് എ​​ന്നി​​വ​​രും എ​​ത്തി. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളു​​മൊ​​ന്നി​​ച്ച് വീ​​ണ്ടും യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ യോ​​ഗം ചേ​​ർ​​ന്നു.

മ​​ട​​ങ്ങി​​വ​​ര​​വ് ഏ​​റെ സ​​ന്തോ​​ഷ​​ക​​ര​​മാ​​ണെ​​ന്നു കെ.​​എം. മാ​​ണി പ്ര​​തി​​ക​​രി​​ച്ചു. യു​​ഡി​​എ​​ഫ് കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​കാ​​ൻ കെ.​​എം. മാ​​ണി​​യു​​ടെ മ​​ട​​ങ്ങി​​വ​​ര​​വ് സ​​ഹാ​​യ​​ക​​ര​​മാ​​കു​​മെ​​ന്നു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി​​. യു​​ഡി​​എ​​ഫ് ഒ​​റ്റ​​ക്കെ​​ട്ടാ​​യി ശ​​ക്ത​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്നു പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​റ​ഞ്ഞു. യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ പി.​​പി. ത​​ങ്ക​​ച്ച​​ൻ, കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ, ജോ​​ണി നെ​​ല്ലൂ​​ർ എ​​ന്നി​​വ​​ർ യോ​​ഗ​​ത്തി​​ന് എ​​ത്തി​​യി​​ല്ല.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഈസ്റ്റർ ആഘോഷം എറണാകുളത്തെ സ്ഥാനാർഥികളുടെ സംഗമവേദിയായി

കൊച്ചി; ചാവറ കൾച്ചറൽ സെന്ററിലെ ഈസ്റ്റർ ആഘോഷം എറണാകുളത്തെ സ്ഥാനാർഥികളുടെ സംഗമവേദിയായി. ഈസ്റ്റർ ആഘോഷത്തിന് ആദ്യം എത്തിയത് എൽഡിഎഫ‌് സ്ഥാനാർഥി പി. രാജീവായിരുന്നു. പിന്നീട് ഹൈബിയും കണ്ണന്താനവും എത്തി. പ്രൊഫ. എം കെ സാനു ആശംസാപ്രസംഗം നടത്തി.എം കെ സാന...തുട൪ന്ന് വായിക്കുക


രാഹുൽ ഗാന്ധിയുടെ വരവോടെ പ്രചരണ പ്രവർത്തനങ്ങൾ കൂടതൽ ഊർജസ്വലമായി

തിരു: തിരുവനന്തപുരത്തെ പ്രചരണ പ്രവർത്തനങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുടെ വരവോടെ കൂടതൽ ഊർജസ്വലമായി.സെൻട്രൽ സ്റ്റേഡി യം തിങ്ങി നിറഞ്ഞ തിരുവനന്ത പുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ കോൺഗ്ര സ് പ്രവർത്തകർ ആവേശത്തോടെ രാഹുൽ ഗാന്ധിയെ വരവേറ്റു.കഴിഞ്ഞ തവ ണ തരൂര...തുട൪ന്ന് വായിക്കുക


ഹരിത തെരഞ്ഞെടുപ്പ് സന്ദേശഗാനം പത്തനംതിട്ട ജില്ലാകളക്ടര്‍ പുറത്തിറക്കി

പത്തനംതിട്ട:ഹരിത തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസറും ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റ റുമായ കെ.രശ്മിമോള്‍ രചിച്ച് പ്രവീണ്‍ ശ്രീനിവാസ് സംഗീതം നല്‍കി ആലപിച്ച സന്ദേശഗാനം പുറ ത്തിറക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിന്റെ ഭാഗമായാണ് ഹരി...തുട൪ന്ന് വായിക്കുക


ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി

ന്യൂ ഡൽഹി;2019- ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. സങ്കൽപ് പത്ര് എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ വികസനത്തിനും ദേശ സുരക്ഷയ്ക്കുo ഊന്നൽ നൽകിയിരി ക്കുന്നു. സങ്കൽപിത് ഭാരത് - സശക്ത് ഭാരത് എന്നാണ് പ്രകടനപത്രികയി ലെ മുദ്രാ...തുട൪ന്ന് വായിക്കുക


തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശി ച്ചു

കൊച്ചി: ലേക് ഷോർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കേരള കോൺഗ്രസ് (എം) നേതാവ് കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശി ച്ചു. വൈകിട്ട് 3.45 ന് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി ആശുപത്രി അധികൃതക്കൊപ്പമാണ്‌ മാണിയെ സന്ദർശിച്ചത്‌....തുട൪ന്ന് വായിക്കുക


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കൽപ്പറ്റ;: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ ഒപ്പമുണ്ട്. ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് വയനാട്ടില്‍ എത്തി...തുട൪ന്ന് വായിക്കുക


മോഡിയെ പുകഴ്ത്തി വെള്ളാപ്പള്ളി

തിരു: പ്രധാന മന്ത്രി നരേന്ദ്രമോദി കഴിഞ്ഞ അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികൾ പുസ്തക രൂപേണ പുറത്തിറക്കിയ ബി ജെ പി പ്രസിദ്ധീകരണ വിഭാഗം നാഷണൽ കോ-കൺവീനർ ആർ. ബാലശങ്കറിനെ എസ്.എൻ.ഡി.പി.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിനന്ദിച്ചു. നരേന്ദ്രമോദി - ക്രിയേറ്...തുട൪ന്ന് വായിക്കുക


എം.കെ. രാഘവന്റെ വെളിപ്പെടുത്തൽഒളിക്യാമറ ഓപ്പറേഷനിൽ പുറത്തായി

ന്യൂഡൽഹി:കോടികൾ ചെലവഴിച്ചാണ‌് താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന‌ കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിലെ നിലവിലെ എംപിയും യുഡിഎഫ‌് സ്ഥാനാർഥിയുമായ എം.കെ. രാഘ വന്റെ വെളിപ്പെടുത്തൽ സ്വകാര്യ ടെലിവിഷൻ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ പുറത്തായി. ടിവി 9 ചാനലാണ‌് ഹോ...തുട൪ന്ന് വായിക്കുക


സമ്പദ‌് വ്യവസ്ഥയും ക്ഷേമപദ്ധതികളും ശക്തമാക്കുമെന്ന വാഗ‌്ദാനവുമായി കോൺഗ്രസ‌് പ്രകടനപത്രിക

ന്യൂഡൽഹി;സമ്പദ‌് വ്യവസ്ഥയും ക്ഷേമപദ്ധതികളും ശക്തമാക്കുമെന്ന വാഗ‌്ദാനവുമായി കോൺ ഗ്രസ‌് പ്രകടനപത്രിക കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തിറക്കി.അക‌്ബർ റോഡി ലെ എഐസിസി ആസ്ഥാനത്ത‌് നടന്ന ചടങ്ങിൽ യുപിഎ അധ്യക്ഷ സോണിയഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ‌്...തുട൪ന്ന് വായിക്കുക


തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥി

തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ഥിയായി തൃശൂരില്‍ സുരേഷ് ഗോപിമത്സരിക്കും. കേന്ദ്ര തെരഞ്ഞെ ടുപ്പ് സമിതിയാണ് സുരേഷ് ഗോപിയുടെ സ്ഥാനാഥിത്വം പ്രഖ്യാപിച്ചത്. ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ തൃശൂര്‍ മണ്ഡല...തുട൪ന്ന് വായിക്കുക


വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന്

സുരേഷ് ഗോപിക്കായി ബിജെപി വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ബിഡിജെഎസ്സില്‍ നിന്നും ഈ സീറ്റ് ബിജെപി ഏറ്റെടുക്കാന്‍ തീരുമാനിച്ചതായും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ഇവിടെ സു...തുട൪ന്ന് വായിക്കുക


രാഹുല്‍ ഗാന്ധിയെ തുഷാര്‍ നേരിടുo

തിരു: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സാഹചര്യത്തില്‍ എന്‍ ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന കാര്യം പരിഗണിച്ചേക്കും. രാഹുലിനെതിരെ ശക്തനായ സ്ഥാനാര്‍ ത്ഥിയെ രംഗത്തിറക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അപ്രത...തുട൪ന്ന് വായിക്കുക


രാഹുല്‍ ഗാന്ധി വയനാട്ടില്‍

ന്യൂഡൽഹി ;ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാവില പതിന്നൊന്ന് മണിയോടെ എഐസിസി ആസ്ഥാനാത്ത് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ...തുട൪ന്ന് വായിക്കുക


നരേന്ദ്ര മോഡിക്ക് ഒരു തുറന്ന കത്ത് :ബിനോയ് വിശ്വം എം.പി

ബഹുമാനപ്പെട്ട ചൗക്കീദാർ ശ്രീ.നരേന്ദ്ര മോഡി, ചൗക്കീ ദാർ എന്ന സ്ഥാനപേർ സ്വയം ഏറ്റെടുക്കുമ്പോൾ, രാജ്യത്തിന്റെ കാവൽക്കാരനാണ് എന്നാണല്ലോ താങ്കൾ ജനങ്ങളോട് പറഞ്ഞത്. അതിലൂടെ താങ്കൾ ഭരണഘടനയുടെയും പാർല മെന്റിന്റെയും കാവൽക്കാരനാകാൻ സന്നദ്ധനാവുകയാണെന്നു വിശ്വസി...തുട൪ന്ന് വായിക്കുക


വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനം അങ്ങേയറ്റം സ്വാഗതാർഹo:വി.എം.സുധീരൻ

തിരു:കേരളത്തിലെ കോൺഗ്രസ്-യു.ഡി.എഫ് പ്രവർത്തകരുടെയും ജനങ്ങളുടെയും ആഗ്രഹമനുസ രിച്ച് വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനംഅങ്ങേയറ്റംസ്വാഗതാർഹമാണ്. വി.എം.സുധീരൻ പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യ മതേതര കേരളത്തിന് അഭിമാനകരവു മാണ്.വർഗീയ-ഫാസിസ്റ്റ്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.