Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു അടിയന്തിര പ്രാധാന്യമില്ലാത്ത എല്ലാ ഓപ്പറേഷനുകള്‍ തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളേജിലും എസ്. എ. ടി.യിലും നില്‍ര്‍ത്തിവെക്കും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന ട്രെയ്‌ന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്തുണയുമായി നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മത് ടി.കെ.വി മെമ്മോറിയൽ സീനിയർ സ്റ്റേറ്റ് റാങ്കിംഗ് ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ 8 മുതൽ 11 വരെ

8/6/2018

തിരു:ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ)ട്രിവാൻഡ്രം ഡിസ്ട്രി ക്ട് ബാഡ്മിഷൻ (ഷട്ടിൽ) അസ്സോസിയഷന്റെ (TDBSA) സഹകരണത്തോടെ സംഘടിപ്പിക്കുന്ന34 ാമത് ടി.കെ.വി മെമ്മോറിയൽ സീനിയർ സ്റ്റേറ്റ് റാങ്കിങ് ടൂർണമെന്റ ജൂൺ 8 മുതൽ 11 വരെ. അഭിമാനമായ ടൂർണമെന്റ്, അന്തരിച്ച ടി.കെ. വേലായുധൻ നായർ കേരളത്തിലെ ബാങ്ക് എംപ്ലോ യീസ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ആദ്യ തൊഴിലാളി ഡയറക്ടറായാണ്. എഐബിഇഎയുടെ ദേശീയ നേതാവ് ബാങ്കിംഗ് മാത്രമല്ലസ്പോർട്സ്, ഗെയിംസ്, കല, സംസ്കാരം, സാഹിത്യം എന്നിവ പ്രോത്സാഹിപ്പിച്ചിരുന്നു.ഈ ടൂർണമെന്റിൽ കേരളത്തിൽ നിന്നുള്ള എല്ലാ മികച്ച റാങ്കിംഗും വനിതകളുൾപ്പെടെയുള്ള 170 ഓളം കളിക്കാർ ഈ വർഷം പങ്കെടു ക്കുന്നുണ്ട്


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മഴയുടെ കലി അടങ്ങുന്നു

മഴയുടെ കലി അടങ്ങുന്നു.സംസ്ഥാനത്തു രണ്ടു ജില്ലകൾ ഒഴിച്ചു. മറ്റെല്ലാ ജില്ലകളിലും മഴ കുറഞ്ഞു തുടങ്ങി. അതുപോലെ പല ഡാമിന്റെ ഷട്ടറുകൾ താഴ്ത്തിയതോടെ ഒഴുക്കുകൾകുറഞ്ഞു.ഒപ്പംവെള്ളം താഴ്ന്ന് തുടങ്ങി. ദുരിതാശ്വ പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നു....തുട൪ന്ന് വായിക്കുക


സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ വൈകുന്നേരം അഞ്ച് മണി വരെ ന്യൂറോ സര്‍ജറി

തിരു: സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ വൈകുന്നേരം അഞ്ച് മണി വരെ ന്യൂറോ സര്‍ജറി; സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലായി എമര്‍ജന്‍സി കേസുകള്‍ക്കായി ഒരു ടേബില്‍ പ്രവര്‍ത്തിപ്പിക്കും. ഡിസാസറ്റര്‍ മാനേജ്‌മെന്റിനായി 24 മണിക്കൂ...തുട൪ന്ന് വായിക്കുക


അടിയന്തിര പ്രാധാന്യമില്ലാത്ത എല്ലാ ഓപ്പറേഷനുകള്‍ തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളേജിലും എസ്. എ. ടി.യിലും നില്‍ര്‍ത്തിവെക്കും

തിരു: അപ്രതീക്ഷിതമായി സംസ്ഥാനത്തുണ്ടായ മഴക്കെടുതിയും ദുരന്തത്തിലും ദുരന്തബാധിതരെ സഹായിക്കുവാന്‍ പ്രത്യേക തയ്യാറെടുപ്പോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സജ്ജമായി. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്ലഡ് റിലീഫ് സെൽ

തിരു:തോരാതെ പെയ്യുന്ന മഴയിലും പ്രളയത്തിലും അനേകം രോഗങ്ങൾ പടരാൻ സാധ്യതയുള്ളതി നാലും വരും ദിവസങ്ങളിൽ ഉണ്ടാവാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ മുന്നിൽ കണ്ടു കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോക്ടർമാർ ചേർന്ന് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ...തുട൪ന്ന് വായിക്കുക


പഞ്ചായത്ത്‌ ഡയറക്ടറേറ്റില്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരു: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടയുള്ളവിവിധ സാധന സാമഗ്രികള്‍ എത്തിക്കുന്നതിനായിതിരുവനന്തപുരം മ്യുസീയത്തിനു സമീപം പബ്ലിക്‌ ഓഫിസ്‌ ബില്‍ഡിങ്ങിലെ പഞ്ചായത്ത്‌ ഡയറക്ടറേറ്റ് ഓഫീസില്‍ കളക്ഷന്‍ സെന്റര്‍ പ്രവര...തുട൪ന്ന് വായിക്കുക


പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം

തിരു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥരുടെ നമ്പര്‍ ചുവടെ: ഡി. സജുലാല്‍, സീനിയര്‍ സൂപ്രണ്ട്- 9496047039, കെ. പ്രശാന്ത് കുമാര്‍...തുട൪ന്ന് വായിക്കുക


പഞ്ചായത്ത് ജീവനക്കാരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തും

തിരു; അത്യാവശ്യം വേണ്ട ജീവനക്കാരെ മാത്രം ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തി ബാക്കി ജീവനക്കാരെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദേശിച്ച...തുട൪ന്ന് വായിക്കുക


നീക്കിയിരിപ്പുള്ള അരി ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യണം

തിരു; ഓരോ സ്കൂളിനും ആഗസ്റ്റ്മാസത്തെ ഇനിയുള്ള പ്രവൃത്തി ദിനങ്ങൾക്ക് ആവശ്യമുള്ള അരി കഴിച്ച് നീക്കിയിരിപ്പുള്ള അരി സ്കൂളുകളിൽ തന്നെ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളി ലേയ്ക്കോ തൊട്ടടുത്ത മറ്റ് ക്യാമ്പുകളിലേയ്ക്കോ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപ...തുട൪ന്ന് വായിക്കുക


ചികിത്സ സൗകര്യങ്ങൾ ഒരുക്കി തിരു. മെഡിക്കൽ കോളേജ്

തിരു: സംസ്ഥാനത്തുണ്ടായ കാലവർഷ കെടുതി കാരണം കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കി തിരുവനന്തപുരം മെഡിക്കൽ കോ ളേജ്, പത്തനംതിട്ടയിൽ നിന്നുപോലും തിരുവനന്തപുരത്തേക്ക് ദുരന്തബാധിതരെ കൊണ്ടുവരുന്നസാഹ ചര്യത്...തുട൪ന്ന് വായിക്കുക


പോലീസ് സേനാംഗങ്ങളും വകുപ്പു ജീവനക്കാരും പ്രളയ ദുരന്തം നേരിട്ടവര്‍ക്കായി അവശ്യവസ്തുക്കള്‍ ശേഖരിച്ചു നല്കണo: ഡി.ജി.പി.ലോക്‌നാഥ് ബെഹറ

സംസ്ഥാന പോലീസ് മേധാവി നല്കിയ അവശ്യവസ്തുക്കള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളി ലെത്തിക്കുന്ന തിന് ഐജി മനോജ് എബ്രഹാമിനു കൈമാറി തിരു:സംസ്ഥാനത്ത് കാലവര്‍ഷ കെടുതി നേരിടുന്നവര്‍ക്കായി സാമ്പത്തിക സഹായത്തിനു പുറമെ അവശ്യവസ്തുക്കളും പോലീസ് സേനാംഗങ്ങളും വകുപ്പു ജീവ...തുട൪ന്ന് വായിക്കുക


കേരള പോലീസിലെ ആറു പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍.

തിരു: സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചവർ: 1. പി.ബി. രാജീവ്- സൂപ്രണ്ട് ഓഫ് പോലീസ്, എച്ച്.എച്ച് .ഡബ്ല്യൂ-3, സി.ബി.സി.ഐ.ഡി, കോഴിക്കോട്, 2.എ.ഷാനവാസ്- ഡി.വൈ.എസ്.പി,അഡ്മിനിസ്‌ട്രേഷന്‍, സി.ബി.സി.ഐ.ഡി.ഹെഡ്ക്വാര്‍ട്ടേഴ്‌സ്...തുട൪ന്ന് വായിക്കുക


അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യ വസ്തു ക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കി

തിരു: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യ വസ്തു ക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു . കേരളമൊട്ടാകെ ആഴ്ചകളായി മഴയും മഴക്കെടു...തുട൪ന്ന് വായിക്കുക


ജടായു എര്‍‍‍ത്ത്സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചുു

തിരു: സംസ്ഥാനത്തെ പ്രളയ ദുരിതം കണക്കിലെടുത്ത് കൊല്ലം ചടയമംഗലത്തെ ജടായു എര്‍‍‍ത്ത്സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ദുരന്ത ബാധി ത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജടായു എര്‍ത്ത്സ് സെന്ററിലെ...തുട൪ന്ന് വായിക്കുക


എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു

തിരു: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി ഉള്‍പ്പെടെ പൊതു വിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്കൂളുകള്‍ ഓണാവധിക്കായി 17/08/18 ന് അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29/08/18 ന് തുറക്കുന്നതുമായി രിക്കും....തുട൪ന്ന് വായിക്കുക


കിളിമാനൂർ വഞ്ചിയൂർ ഗവ. യുപിഎസിലെ കുട്ടികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു

കിളിമാനൂർ; വഞ്ചിയൂർ ഗവ. യുപിഎസിലെ കുട്ടികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. നഗരൂരിലെ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനവേദിയിൽ ലീഡർ നീലാഞ്ജനയുടെയും പ്രഥമാധ്യാപിക ശശികലയുടെയും നേതൃത്വത്തിൽ നേരിട്ട് മുഖ്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.