Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപരീക്ഷ മാറ്റിവെച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി റാന്നി,കോഴഞ്ചേരി,ആറന്മുള എന്നിവിടങ്ങളിലായി കുടുങ്ങിയവരെ രക്ഷിയ്ക്കാന്‍ സൈന്യം എത്തി സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വടക്കൻ ജില്ലകളിലും ഇടുക്കിയിലും അതിതീവ്ര മഴ തുടരുന്നതിനാൽ ജനം തീരാദുരിതത്തിൽ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ആ​​​രാ​​​ദ്യം എ​​​ന്ന​​​ത​​​ല്ല നേ​​​രാ​​​ദ്യം എ​​​ന്ന​​​താ​​​ണ് മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്തു വേ​​​ണ്ട​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി

6/6/2018

തി​​​രു:ആ​​​രാ​​​ദ്യം എ​​​ന്ന​​​ത​​​ല്ല നേ​​​രാ​​​ദ്യം എ​​​ന്ന​​​താ​​​ണ് മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്തു വേ​​​ണ്ട​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അഭിപ്രായപ്പെട്ടു. ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ന്ന​​​തോ​​​ടെ മാ​​​ധ്യ​​​മ​​​രം​​​ഗം ആ​​​കെ മാ​​​റി. സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​ഭി​​​ല​​​ഷ​​​ണീ​​​യ​​​മ​​​ല്ലാ​​​ത്ത ഒ​​​രു​​​പാ​​​ടു പ്ര​​​വ​​​ണ​​​ത​​​ക​​​ൾ ഈ ​​​രം​​​ഗ​​​ത്തു ക​​​ട​​​ന്നു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. ആ​​​രാ​​​ദ്യം എ​​​ന്ന ചി​​​ന്ത വ​​​രു​​​ന്ന​​​താ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണം.സീ​​​നി​​​യ​​​ർ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് യൂ​​​ണി​​​യ​​​ൻ കേ​​​ര​​​ള​​​യു​​​ടെ പ്ര​​​ഥ​​​മ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ എ​​​ങ്ങ​​​നെ വാ​​​ർ​​​ത്ത വ​​​ര​​​ണ​​​മെ​​​ന്ന​​​തു പോ​​​ലും ചി​​​ല​​​ർ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണു കേ​​​ൾ​​​ക്കു​​​ന്ന​​​ത്. ചി​​​ല​​​രെ അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​നു പോ​​​ലും ഇ​​​ക്കൂ​​​ട്ട​​​ർ വി​​​ല ഉ​​​റ​​​പ്പി​​​ക്കു​​​ന്നു. ഈ ​​​അ​​​വ​​​സ്ഥയി​​​ലേക്കു മാ​​​ധ്യ​​​മ രം​​​ഗം എ​​​ത്താ​​​തി​​​രി​​​ക്കാ​​​ൻ അ​​​ർ​​​പ്പ​​​ണ​​​ബോ​​​ധ​​​ത്തോ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണു ന​​​ട​​​ത്തേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.മാ​​​ധ്യ​​​മ രം​​​ഗ​​​ത്തെ വ​​​ള​​​ർ​​​ച്ച​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ന്ന​​​വ​​​രാ​​​ണു സീ​​​നി​​​യ​​​ർ ജേ​​​ർ​​​ണ​​​ലി​​​സ്റ്റു​​​ക​​​ൾ. അ​​​വ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ളും ആ​​​വ​​​ശ്യ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ ഗൗ​​​ര​​​വ​​​ത്തോ​​​ടെ ത​​​ന്നെ പ​​​രി​​​ഗ​​​ണി​​​ക്കും. എ​​​ന്നാ​​​ൽ ഇ​​​ന്നു രം​​​ഗ​​​ത്തു ക​​​ണ്ടു​​​വ​​​രു​​​ന്ന അ​​​പ​​​ച​​​യ​​​ങ്ങ​​​ൾ തി​​​രു​​​ത്താ​​​ൻ സീ​​​നി​​​യ​​​ർ ജേ​​​ർ​​​ണ​​​ലി​​​സ്റ്റു​​​ക​​​ൾ ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.അംഗസംഖ്യയിൽ കുറവുള്ള സീനിയർ ജേ​​​ർ​​​ണലി​​​സ്റ്റുകൾ രണ്ടും മൂന്നും സംഘട നകളാകാതെ ഒറ്റസംഘടനയായി നി​​​ൽക്കുന്നതിനുള്ള ആർജവ്വം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ, മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, ഒ.​​​രാ​​​ജ​​​ഗോ​​​പാ​​​ൽ എം​​​എ​​​ൽ​​​എ, എം.​​​എം.​​​ലോ​​​റ​​​ൻ​​​സ് സീ​​​നി​​​യ​​​ർ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് യൂ​​​ണി​​​യ​​​ൻ കേ​​​ര​​​ള സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്.​​​ആ​​​ർ.​​​ശ​​​ക്തി​​​ധ​​​ര​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​ച്ച്.​​​എം.​​​അ​​​ഷ്റ​​​ഫ് എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യ വസ്തു ക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കി

തിരു: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യ വസ്തു ക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു . കേരളമൊട്ടാകെ ആഴ്ചകളായി മഴയും മഴക്കെടു...തുട൪ന്ന് വായിക്കുക


ജടായു എര്‍‍‍ത്ത്സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചുു

തിരു: സംസ്ഥാനത്തെ പ്രളയ ദുരിതം കണക്കിലെടുത്ത് കൊല്ലം ചടയമംഗലത്തെ ജടായു എര്‍‍‍ത്ത്സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ദുരന്ത ബാധി ത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജടായു എര്‍ത്ത്സ് സെന്ററിലെ...തുട൪ന്ന് വായിക്കുക


എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു

തിരു: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി ഉള്‍പ്പെടെ പൊതു വിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്കൂളുകള്‍ ഓണാവധിക്കായി 17/08/18 ന് അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29/08/18 ന് തുറക്കുന്നതുമായി രിക്കും....തുട൪ന്ന് വായിക്കുക


കിളിമാനൂർ വഞ്ചിയൂർ ഗവ. യുപിഎസിലെ കുട്ടികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു

കിളിമാനൂർ; വഞ്ചിയൂർ ഗവ. യുപിഎസിലെ കുട്ടികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. നഗരൂരിലെ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനവേദിയിൽ ലീഡർ നീലാഞ്ജനയുടെയും പ്രഥമാധ്യാപിക ശശികലയുടെയും നേതൃത്വത്തിൽ നേരിട്ട് മുഖ്...തുട൪ന്ന് വായിക്കുക


ഐ ടി ഐ പരീക്ഷകള്‍ മാറ്റിവച്ചു

തിരു: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഐ ടി ഐകളില്‍ നടന്നു വരുന്ന അഖി ലേന്ത്യാ ട്രേഡ് ടെസ്റ്റിലെ (16/08/2018) (17/08) (18/08) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. പുതു ക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അഡി.ഡയറക്ടര്‍ പി.കെ.മാധവന്‍ അറ...തുട൪ന്ന് വായിക്കുക


അലക്‌സാണ്ടര്‍ പുഷ്‌കിന്‍ ജീവിതവും കൃതികളും പുസ്തകം പ്രകാശനം ചെയ്തു.

തിരു: റഷ്യന്‍ ഭാഷാവിദഗ്ധനും അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ.ഗോവിന്ദന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അലക്‌സാണ്ടര്‍ പുഷ്‌കിന്‍ ജീവിതവും കൃതികളും എന്ന പുസ്തകം മുന്‍ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല മുന്‍വി.സിയും നില...തുട൪ന്ന് വായിക്കുക


മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു

തിരു : ജലന്ധർ ബിഷപ്പ് ഹൗസിൽ സ്വകാര്യ സുരക്ഷാ ജീവനക്കാർ മാദ്ധ്യമപ്രവർത്തകരെ അകാര ണമായി മർദ്ദിച്ചതിൽ പ്രതിഷേധിക്കുന്നതായി തിരു.പ്രസ് ക്ലബ് പ്രസിഡന്റ് ജി. പ്രമോദും സെക്രട്ടറി എം.രാധാകൃഷ്ണനും അറിയിച്ചു.മാദ്ധ്യമപ്രവർത്തനം തടസപ്പെടുത്തുന്ന ഇത്തരം പ്രവണതകൾ...തുട൪ന്ന് വായിക്കുക


എല്‍.പി.ജി പ്ലാന്റുകളിലെ സിലിണ്ടര്‍ ട്രക്ക് തൊഴിലാളികളുടെ ബോണസ് ഈ മാസം 20-ന് മുന്‍പ്

തിരു: സംസ്ഥാനത്തെ എല്‍.പി.ജി പ്ലാന്റുകളിലെ സിലിണ്ടര്‍ ട്രക്ക് തൊഴിലാളികളുടെ 2017-2018 വര്‍ഷത്തെ ബോണസ്സും അഡ്വാന്‍സും 20.08.2018-ന് മുമ്പായി നല്‍കുന്നതിന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ.ആര്‍) എസ്.തുളസീധരന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ ചേര്‍ന...തുട൪ന്ന് വായിക്കുക


മാറ്റിവച്ച ഐ.ടി.ഐ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ 17-നും 18-നും

തിരു: കനത്ത മഴയും വെളളപ്പൊക്കവും നിമിത്തം സംസ്ഥാനത്തെ വിവിധ ഐ.ടി.ഐകളില്‍ മാറ്റി വച്ചിരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഈ മാസം 17-നും 18-ഉം നടക്കും. 10.08.2018-ന് എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ മാറ്റി വച്ച പരീക്ഷകള്‍ 17-08-2018...തുട൪ന്ന് വായിക്കുക


മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തു

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൊഴിലും നൈപുണ്യവും എക്‌സൈസുംവകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തു. ...തുട൪ന്ന് വായിക്കുക


ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും സൗജന്യമായി വിതരണം ചെയ്യും

തിരു: 1,59,541 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസ്സിനുമേല്‍ പ്രായമായസ്‌ത്രീപുരുഷ ന്മാരായ 56,426 പേര്‍ക്ക് ഓണക്കോടിയും സൗജന്യമായി വിതരണം ചെയ്യും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ചൊവ്വാഴ്ച (14.08.2018) കള്ളിക്കാട് പഞ്ചായത്തിലെ വ്‌ളാവട്ടി...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുത്തൂറ്റ് ഗ്രൂപ്പ് ഒന്നര കോടി രൂപ ധന സഹായം നല്‍കി

(മുത്തൂറ്റ് ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.ജി.ജോര്‍ജ് ,മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലെക്സണ്ടെര്‍ മുത്തൂറ്റ്, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജേക്കബ്‌ മുത്തൂറ്റ് തുടങ്ങിയവര്‍ മുഖ്യ മന്ത്രി പിണറായി വിജയന് ചെക്ക്‌ കൈമാറി) തിരു: മുത്തൂറ്റ് ഗ്രൂപ്പിന്‍...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ആദ്യഗഡുവായി സിപിഐ പത്തുലക്ഷം രൂപ കൈമാറി

തിരു: പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സിപിഐയുടെ കൈതാങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി പത്തുലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈ മാറി. പാര്‍ട്ടി ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനും സം...തുട൪ന്ന് വായിക്കുക


സ്വാതന്ത്ര്യ ദിനത്തില്‍ എം.എന്‍ സ്മാരകത്തില്‍ ദേശീയ പതാക ഉയര്‍ത്തും

തിരു: സ്വാതന്ത്ര്യ ദിനത്തില്‍ സിപിഐ സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരത്തെ എം.എന്‍. സ്മാരകത്തില്‍ ദേശീയ പതാക ഉയര്‍ത്തും. രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പാര്‍ട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി, ദേശീയ കണ്‍ട്ര...തുട൪ന്ന് വായിക്കുക


സഹ്യപർവതശിഖരമായ കൂനിച്ചി മല ഇടിഞ്ഞുവീണു

തിരു: വെള്ളറട: സഹ്യപർവതശിഖരമായ കൂനിച്ചി മല ഇടിഞ്ഞുവീണു. താഴ‌്‌വര പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം. സമുദ്രനിരപ്പിൽനിന്ന് മൂവായിരത്തോളം അടി ഉയരമുള്ള കൂനിച്ചി മലയിലെ വൻ ശിഖരം ശനിയാഴ്ച രാത്രിയിൽ വൻ ശബ്ദത്തോടെ അടർന്നുവീണു. ശബ്ദം കേട്ട് പ്രദേശ വാസി കൾ ഭയചകിതരാ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.